Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 50 Vol. VIII
Tuesday
2019 ഡിസംബർ 17 17th December 2019 1195 ധനു 1 1st Dhanu 1195 1941 അഗ്രഹായനം 26 26th Agrahayana 1941
PART III
Commissionerate of Land Revenue
1998 KERALA GAZETTE [PART IVName DOB Marks Rank No.
Category
Sl. Reg.
No. No.
1 17037 Manoj, M. G. 24-5-1982 Hindu: Viswakarma: OBC 86 1
(5)
No. Rect./2019/01/Rank Lists (Regular Posts) (S. No. 2-ACARR).
28th November 2019.
Ref:—Notification No. Ad.D2/ACARR/STR/Post Creat/2015 dated 14-2-2018.
The following Ranked List of candidates selected for appointment to the post—Sl. No. 2—Scientist C (KSCSTE) (Open) in the Advanced Centre for Atmospheric Radar Research, CUSAT, on the Scale of Pay of ` 15600-39100 + Academic Grade Pay (AGP) ` 6,600, on the basis of the interview held on 22-11-2019, arranged in the order of merit, is published for information. This ranked list will be valid for a period of two years from the date of the notification of the rank list.
Name DOB Marks Rank No.
Category
Sl. Reg.
No. No.
1 17031 Ajil Kottayil 27-11-1980 Others: General: General 83.5 1 2 17067 U. V. Murali Krishna 21-5-1985 Hindu: Kummara: General 74 2 CUSAT, Kochi-22 .
(Sd.) Registrar.
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോർഡ് ലിമിറ്റഡ്
നോട്ടീസ്
[ഇലക്ട്രിസിറ്റി ആക്റ്റ് 2003-ലെ 67, 164 വകുപ്പ് പ്രകാരം പുറപ്പെടുവിക്കുന്നത്]
നമ്പർ ഡി1-22692/2019.
2019 ഡിസംബർ 19.
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കോന്നി വില്ലേജിൽ കേരള സംസ്ഥാന വൈദ്യുതി ബോർഡ് ലിമിറ്റഡ് സ്ഥാപിച്ചിട്ടുള്ള 33 കെ. വി. സബ് സ്റ്റേഷനിലേക്ക് കൂടൽ വില്ലേജിൽ നെടുമൺകാവിലുള്ള 110 കെ. വി. സബ്സ്റ്റേഷനിൽ നിന്നും വൈദ്യുതി എത്തിക്കുന്നതിനായി കൂടൽ, വി-കോട്ടയം, കോന്നി എന്നീ വില്ലേജുകളിലൂടെ വലിക്കുന്ന 12.5 കി. മീ. 33 കെ. വി. ലൈനിന്റെ പ്രാരംഭ ജോലികളുടെയും തുടർ ജോലികളുടെയും ആവശ്യത്തിലേക്കായി വൈദ്യുതി ബോർഡ് ഉദ്യോഗസ്ഥരോ അതിന്റെ കരാറുകാരോ അധികാരപ്പെടുത്തിയ മറ്റ് വ്യ‡ികളോ ടി ലൈനുകളുമായി ബന്ധപ്പെട്ട പ്രദേശങ്ങളിൽ ഒൗദ്യോഗിക കൃത്യനിർവ്വഹണാർ∞ം പ്രവേശിക്കുന്നതാണ്. പ്രസ്തുത ജോലി ചെയ്യുന്നതിൽ നിന്നും അവരെ തടസ്സപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് ഇതിനാൽ അറിയിച്ചുകൊള്ളുന്നു.
ട്രാൻസ്മിഷൻ ഡിവിഷൻ, പത്തനംതിട്ട.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയർ.