Servants of Knowledge
Kerala Gazette · Government of Kerala

Tender Notices

Published 24 December 2019

Department
Agriculture Development and Farmers’ Welfare Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-24.part_3_Agriculture
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2019

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. VIII

Tuesday

No. } 51 2019 ഡിസംബർ 24 24th December 2019 1195 ധനു 8 8th Dhanu 1195 1941 പൌഷം 3 3rd Pousha 1941

PART III

Notifications by Heads of Departments

Agriculture Development and Farmers'

Welfare Department

ദർഘാസ് പരസ്യം

നമ്പർ ജെ.2738/2019. 2019 ഡിസംബർ 4.

വൈഗ 2019-അന്താരാഷ്ട്ര ശിൽപശാലയും മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ പ്രദർശനവും വിപണനവും എന്നപേരിൽ 2019 ജനുവരി 4 മുതൽ 7 വരെ തൃശ്ശൂർ തേക്കിൻകാട് മൈതാനിയിൽ വച്ച് നടക്കുന്ന കാർഷിക പരിപാടിയിലും പ്രദർശനത്തിലും തീം പവലിയനുള്ളിൽ തീം ഏരിയയും സ്റ്റാളും (തീം ഏരിയയും സ്റ്റാളും ഉൾപ്പെടെ ആകെ 63 ച.മീ. വിസൃതിയിൽ) രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്നതിനായി ഫാം ഇൻഫർമേഷൻ ബ്യൂറോയെ ചുമതലപ്പെടുത്തിയിട്ടു≠്. താഴെ പറയുന്ന നിബന്ധനകൾക്ക് വിധേയമായി തീം ഏരിയ ഡിസൈൻ ചെയ്ത് നിർമ്മിക്കുന്നതിന് താൽപ്പര്യമുള്ള ശിൽപികളിൽ/ കലാകാര∑ാരിൽനിന്നും മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു. 63 ച. മീ. വിസ്തൃതിയിലാണ് തീം ഏരിയയും സ്റ്റാളും ഡിസൈൻ ചെയ്ത് നിർമ്മിക്കേ≠ത്. പ്രസ്തുത ദർഘാസുകൾ ടു കവർ സിസ്റ്റം (ടെക്നിക്കൽ ബിഡും ഫിനാൻഷ്യൽ ബിഡും) മാതൃകയിലാണ് സ്വീകരിക്കുന്നത്.

മേൽ സൂചിപ്പിച്ച ടെക്നിക്കൽ ബിഡും ഫിനാൻഷ്യൽ ബിഡും ആയവയുടെ പേരുകൾ പ്രസ്തുത കവറുകളുടെ മുകളിലായി രേഖപ്പെടുത്തി ഒരു കവറിലാക്കി സമർപ്പിക്കേ≠താണ്.

പ്രധാന കവറിനു മുകളിലായി "വൈഗ 2019-തീം ഏരിയയും സ്റ്റാളും രൂപകൽപ്പനയ്ക്കും നിർമ്മാണത്തിനുമുള്ള ദർഘാസ്" എന്ന് രേഖപ്പെടുത്തേ≠താണ്. വിശദവിവരങ്ങൾ ഫാം ഇ ൻ ഫ ർ േ മ ഷ ൻ ബ ്യ ൂ േ റ ാ യ ു െ ട ക വ ട ി യ ാ റ ി ല ുള്ള ആഫീസിൽനിന്നും പ്രവർത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്.

Gaz. No. 51/2019/DTP (Agriculture). 31 24th DEC. 2019] AGRICULTURE DEVELOPMENT AND FARMERS' WELFARE DEPARTMENT 52

കുറിപ്പ്

വൈഗ 2019-ന്റെ വിഷയമായ മൂല്യവർദ്ധിത ഉൽപ്പന്നങ്ങളെ അടിസ്ഥാനമാക്കിയുള്ള ഡിസൈനാണ് തീം ഏരിയയ്ക്കും സ്റ്റാളിനും ഉദ്ദേശിക്കുന്നത്. ടി ഡിസൈൻ പ്രകാരം 63 ച. മീ. വിസ്തൃതിയിൽ (തീം ഏരിയ-9 മീ.×6 മീ., സ്റ്റാൾ-3 മീ. × 3 മീ.) ആയിരിക്കണം തീം ഏരിയയും സ്റ്റാളും നിർമ്മിക്കേ≠ത്. പ്രസ്തുത തീം അടിസ്ഥാനമാക്കിയുള്ള 2D/3D ഡിസൈനും സാങ്കേതിക യോഗ്യതകൾ തെളിയിക്കുന്ന രേഖകളുമാണ് ടെക്നിക്കൽ ബിഡിൽ ഉൾപ്പെടുത്തേ≠ത്. ഈ ആഫീസിലെ ഒരു ടെക്നിക്കൽ കമ്മിറ്റി മേൽ സൂചിപ്പിച്ച ടെക്നിക്കൽ ബിഡുകൾ ആദ്യം പരിശോധിക്കുന്നതും അതിൽ നിന്നും ടെക്നിക്കൽ കമ്മിറ്റി തിരഞ്ഞെടുക്കുന്നവരുടെ മാത്രം തുക രേഖപ്പെടുത്തിയ ദർഘാസുകൾ പരിശോധിക്കുന്നതും ടി ദർഘാസുകളിൽ ഏറ്റവും കുറഞ്ഞ തുക രേഖപ്പെടുത്തിയ ദർഘാസ് അംഗീകരിക്കുന്നതുമാണ്. ടെക്നിക്കൽ ബിഡുകൾ പരിശോധിക്കുമ്പോൾ സമർപ്പിച്ചിട്ടുള്ള 2D/3D (ഡ്രോയിംഗ്/ ഡിസൈനിന്റെ സാങ്കേതിക മികവും ഗുണമേ∑യും ആകർഷണീയതയും കൂടാതെ കരാറുകാരന്റെ മുൻപരിചയവും വിലയിരുത്തിയായിരിക്കും കരാറുകാരെ തെരഞ്ഞെടുക്കുന്നത്. മുൻപരിചയം സംബന്ധിച്ച് ഒന്നിൽ കൂടുതൽ രേഖകൾ ഉ≠െന്നുള്ളത് ടെ≠ർ തെരഞ്ഞെടുക്കപ്പെടാനുള്ള മുൻഗണനയായിരിക്കില്ല. സമർപ്പിക്കുന്ന ഡിസൈനിന്റെ ആകർഷണീയതയും വിഷയ സമീപനവുമായിരിക്കും മുഖ്യമായും പരിഗണിക്കുക.

കരാറുകാരനു≠ായിരിക്കേ≠ സാങ്കേതിക യോഗ്യതകളും പ്രവൃത്തി പരിചയവും

ദർഘാസ് സമർപ്പിക്കുന്ന കരാറുകാരൻ ഈ മേഖലയിൽ (പവലിയൻ/സ്റ്റാൾ/ഓണം ഫ്ളോട്ട് മുതലായവയുടെ നിർമ്മാണം) മുൻ പരിചയമുള്ള ഒരു ആളായിരിക്കണം. മുമ്പ് പ്രസ്തുത ജോലി കേരള സർക്കാർ വകുപ്പുകൾ/അർദ്ധസർക്കാർ കമ്പനികൾ/പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയ്ക്ക് വേ≠ി ചെയ്ത് പ്രവൃത്തി പരിചയമുള്ള ആളായിരിക്കണം. മേൽ സൂചിപ്പിച്ച ജോലികളുടെ വർക്ക് ഓർഡർ, കരാർ, വർക്ക് കംπീഷൻ സർട്ടിഫിക്കറ്റ് എന്നിവയിലേതെങ്കിലുമോ എല്ലാമോ ടെക്നിക്കൽ ബിഡിനൊപ്പം സമർപ്പിക്കേ≠താണ്.

ടെക്നിക്കൽ ബിഡ് സമർപ്പിക്കുമ്പോൾ ശ്രദ്ധിക്കേ≠ കാര്യങ്ങൾ 1. ടെക്നിക്കൽ ബിഡിൽ കരാറുകാരന്റെ സാങ്കേതിക യോഗ്യതകൾ തെളിയിക്കുന്ന രേഖകൾ ഉൾപ്പെടു ത്തേ≠താണ്. പ്രസ്തുത സാങ്കേതിക യോഗ്യതകൾ തെളിയിക്കുന്ന രേഖകൾ ഉൾപ്പെടുത്താത്ത ടെക്നിക്കൽ ബിഡുകൾ പരിശോധിക്കുന്നതല്ല. മേൽപ്പറഞ്ഞ രീതിയിൽ സമർപ്പിച്ച സാങ്കേതിക യോഗ്യതകൾ തെളിയിക്കുന്ന രേഖകൾക്കുള്ള ആധികാരികത പരിശോധനാ വിധേയ മാക്കുന്നതാണ്. കൂടാതെ കരാറുകാരന്റെ മുൻപരിചയം തെളിയിക്കുന്ന രേഖകളും ടെക്നിക്കൽ ബിഡിനൊപ്പം സമർപ്പിക്കേ≠താണ്.

2. കരാറുകാരൻ ടെക്നിക്കൽ ബിഡിൽ സമർപ്പിക്കുന്ന തീം ഏരിയയുടെയും സ്റ്റാളിന്റെയും ഡിസൈനുകൾ ടിയാന്റെ സാങ്കേതിക ⁄ാനം ഉപയോഗിച്ച് വളരെ ആകർഷകവും വി⁄ാനപ്രദവുമായ രീതിയിൽ (തന്നിട്ടുള്ള വിഷ യത്തെ ആധാരമാക്കി) തയ്യാറാക്കേ≠താണ്.

3. വിഷയത്തെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഫാം ഇൻഫർമേഷൻ ബ്യൂറോയിൽ നിന്നും ശേഖരിക്കാ വുന്നതാണ്. എന്നാൽ കരാറുകാരൻ വിഷയം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ നിർബന്ധമായും ശേഖരിക്കേ≠തും ആയത് പ്രൻസിപ്പൽ ഇൻഫർമേഷൻ ഓഫീസറുടെ അംഗീകാരത്തിന് വിധേയമായി ഉപയോഗിക്കേ≠തുമാണ്.

4. കരാറുകാരൻ സമർപ്പിക്കുന്ന 2D/3D ഡ്രോയിംഗിൽ 3D മോഡലുകൾ ഉൾപ്പെടുത്തുന്ന സ്ഥലങ്ങൾ പ്രത്യേകം മാർക്ക് ചെയ്ത് രേഖപ്പെടുത്തേ≠താണ്. ഡിസൈനിലെ വിവിധ ഘടകങ്ങൾ നിർമ്മിക്കാനുപയോഗിക്കുന്ന സാധനങ്ങളുടെ വിവരങ്ങൾ പ്രത്യേകമായി രേഖപ്പെടുത്തേ≠താണ്.

5. കരാറിനോടൊപ്പം സമർപ്പിക്കുന്ന ഇ.എം.ഡി. തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് ടെക്നിക്കൽ ബിഡിൽ ഉൾപ്പെടുത്തി സമർപ്പിക്കേ≠താണ്.

നിബന്ധനകൾ

1. 63 ച. മീ. വിസ്തൃതിയിൽ (തീം ഏരിയ-9 മീ.×6 മീ., സ്റ്റാൾ-3 മീ. × 3 മീ.) ആയിരിക്കണം തീം ഏരിയയും സ്റ്റാളും ഡിസൈൻ ചെയ്ത് നിർമ്മിക്കേ≠ത്.

2. തീം ഏരിയയും സ്റ്റാളും നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട എല്ലാ സാധന സാമഗ്രികളും കരാറുകാരൻ സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും സ÷ീകരിക്കേ≠താണ്.

3. തീം ഏരിയയും സ്റ്റാളും നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ ജോലികളും റെന്റ ് അടിസ്ഥാനത്തിലായിരിക്കണം പൂർത്തിയാക്കേ≠ത്.

4. തീം ഏരിയയും സ്റ്റാളും നിർമ്മാണവുമായി ബന്ധപ്പെട്ട് പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ, ക്യാമ്പയിൻ ഓഫീസർ എന്നിവർ നൽകുന്ന നിർദ്ദേശങ്ങളും ഭേദഗതികളും നടപ്പിൽ വരുത്തുവാൻ കരാറുകാരൻ ബാദ്ധ്യസ്ഥനായിരിക്കും.

5. മേൽ സൂചിപ്പിച്ച നിർമ്മാണവുമായി ബന്ധപ്പെട്ട എല്ലാ ജോലികളിലും ഗ്രീൻ പ്രോട്ടോക്കോൾ കർശനമായി പാലിക്കേ≠താണ്.

6. വർക്ക് ഓർഡർ ലഭിച്ച് ജോലി ആരംഭിച്ച് കഴിഞ്ഞാൽ ആയത് സംബന്ധിച്ച പുരോഗതി ഓരോ ഘട്ടത്തിലും ക്യാമ്പയിൻ ഓഫീസറെ നേരിട്ടോ ഇ-മെയിൽ/ വാട്ട്സ് ആപ്പ് മുഖാന്തിരമോ അറിയിക്കേ≠താണ്.

7. ടി നിർമ്മാണത്തിൽ ആവശ്യാനുസരണമോ ക്യാമ്പയിൻ ഓഫീസറുടെ നിർദ്ദേശപ്രകാരമോ ആവശ്യമായ ദീപ സംവിധാനം ഒരുക്കേ≠താണ്.

8. പ്രസ്തുത സ്ഥലങ്ങൾ ക്യൂബ്രേക്കർ സംവിധാനം ഉപയോഗിച്ചോ വേലി നിർമ്മിച്ചോ സംരക്ഷിക്കേ≠താണ്.

9. നിർമ്മാണം പൂർത്തിയാക്കുന്ന മുറയ്ക്ക് നിർമ്മാണത്തിന്റെ ഗുണനിലവാരവും മേ∑യും ഈ ആഫീസിലെ ഒരു സാങ്കേതികസമിതി പരിശോധന വിധേയമാക്കുന്നതാണ്. ടി കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമുള്ളപക്ഷം പേയ്മെന്റിൽ ആനുപാതികമായി മാറ്റം വരുത്തുന്നതായിരിക്കും.

10. മേളയിലുടനീളം കരാറുകാരനോ കരാറുകാരൻ ചുമതലപ്പെടുത്തുന്ന വ്യ‡ിയോ തീം ഏരിയയിൽ ഉ≠ായിരിക്കേ≠താണ്.

32 24th DEC. 2019] AGRICULTURE DEVELOPMENT AND FARMERS' WELFARE DEPARTMENT 53

11. തീം ഏരിയായിൽ ഉപയോഗിക്കുന്ന വസ്തുക്കൾ (സുഗന്ധവ്യ⁄നങ്ങൾ, പച്ചക്കറി, പഴങ്ങൾ, പുഷ്പങ്ങൾ) എന്നിവ യഥാർ∞ത്തിലുള്ളതായിരിക്കണം.

പ്രവൃത്തി സംബന്ധിച്ച വിശദവിവരങ്ങൾ ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ ആഫീസിൽനിന്നും പ്രവൃത്തി സമയങ്ങളിൽ ലഭിക്കുന്നതാണ്.

ഫോൺ നമ്പർ 0471-2317314

അടങ്കൽ തുക—` 4,00,000

നിരതദ്രവ്യം (2.5%)—` 10,000.

(പ്രിൻസിപ്പൽ ഇൻഫർമേഷൻ

ഓഫീസർ, ഫാം ഇൻഫർമേഷൻ

ബ്യൂറോ, തിരുവനന്തപുരത്തിൽ

മാറാവുന്ന ഡിമാന്റ ് ഡിമാന്റ ് ഡ്രാഫ്റ്റ്

ആയി സമർപ്പിക്കേ≠താണ്).

ദർഘാസ് ഫോറത്തിന്റെ വില:

അസ്സൽ—` 800 + ജി. എസ്. റ്റി. (12%). ഡ്യൂπിക്കേറ്റ്—` 400 + ജി. എസ്. റ്റി. (12%). ദർഘാസ് ഫോറത്തിന്റെ വിൽപന അവസാനിക്കുന്ന തീയതിയും സമയവും—26-12-2019, രാവിലെ 11 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—26-12-2019, രാവിലെ 12 മണിവരെ.

ദർഘാസ് (ടെക്നിക്കൽ ബിഡ്) തുറക്കുന്ന തീയതിയും സമയവും—26-12-2019 ഉച്ചയ്ക്ക് 2 മണി.

(ഒപ്പ്) ഫാം ഇൻഫർമേഷൻ ബ്യൂറോ, പ്രിൻസിപ്പൽ തിരുവനന്തപുരം. ഇൻഫർമേഷൻ ഓഫീസർ.

ദർഘാസ് പരസ്യം

നമ്പർ സി.ഡി. 318/2019. 2019 നവംബർ 22.

കാസർഗോഡ് ജില്ലയിലെ ആദൂർ, ഗാളിമുഖ കാഷ്യു പ്രോജനി ഓർച്ചാർഡുകളിൽ പുതിയ കശുമാവിൻ തോട്ടം വച്ച് പിടിപ്പിക്കുന്നതിന് വേ≠ി എർത്ത് മൂവർ ഉപയോഗിച്ച് തട്ട് തിരിച്ച് നിരപ്പാക്കി കുഴികൾ എടുത്ത് കൊടുക്കുന്നതിന് മണിക്കൂർ വാടക നിരക്കിൽ മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചു കൊള്ളുന്നു.

കാഷ്യു പ്രോജനി ഓർച്ചാർഡ് ആദൂർ—πോട്ട് നമ്പർ—9, 10.

കാഷ്യു പ്രോജനി ഓർച്ചാർഡ് ഗാളിമുഖ —πോട്ട് നമ്പർ—12, 13.

അടങ്കൽതുക—` 3,40,000

ദർഘാസ് ഫോറത്തിന്റെ വില—` 700 + ജി. എസ്. റ്റി. (12%) ` 784.

നിരതദ്രവ്യം— ` 6,800 (എസ് ബി. എെ. കാസർഗോഡിൽ മാറാവുന്ന ഡി. ഡി.).

ദർഘാസ്ഫോറം ലഭിക്കുന്ന അവസാന തീയതിയും സമയവും—3-1-2020, 5 മണി.

ദർഘാസ്ഫോറം സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—4-1-2020, 12 മണി.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—4-1-2020, 3 മണി.

"2019-20-കശുമാവിൻ തൈകൾ നടുന്നതിന് വേ≠ി തട്ട് തിരിച്ച് നിരപ്പാക്കി കുഴികൾ എടുത്ത് കൊടുക്കുന്നതിനുള്ള ദർഘാസ്" എന്നെഴുതി കശുമാവ് വികസന ഓഫീസർ കാസർഗോഡ്, പി. ഒ. കു≠ർ എന്ന വിലാസത്തിൽ സമർപ്പിക്കേ≠താണ്.

നിബന്ധനകൾ

1. മണിക്കൂർ വാടകയാണ് ദർഘാസിൽ രേഖപ്പെടുത്തേ≠ത്.

2. ദർഘാസ് ഫോറത്തോടൊപ്പം ` 200-ന്റെ മുദ്രപ്പത്രത്തിൽ പ്രാഥമിക സമ്മതപത്രം സമർപ്പിക്കേ≠താണ്.

3. അംഗീകരിക്കപ്പെട്ട കരാറുകാരൻ നിരതദ്രവ്യം ഉൾപ്പെടെ 5% തുക സെക്യൂരിറ്റി ഡെപ്പോസിറ്റ് അടയ്ക്കേ≠താണ്.

4. ദർഘാസ് അംഗീകരിച്ച് കഴിഞ്ഞാൽ കരാറുകാരൻ അന്തിമമായി ` 200-ന്റെ മുദ്രപത്രത്തിൽ മറ്റൊരു സമ്മതപത്രം സമർപ്പിക്കേ≠താണ്.

5. ദർഘാസ് അംഗീകരിച്ച് 15 ദിവസത്തിനകം സ്വന്തം ഉത്തരവാദിത്വത്തിൽ ജോലി തീർത്ത് തരേ≠താണ്.

6. ഏതെങ്കിലും കാരണത്താൽ ദർഘാസ് അവധി ദിനമായാൽ തൊട്ടടുത്ത പ്രവൃത്തി ദിവസം ദർഘാസ് നടത്തുന്നതാണ്.

7. ദർഘാസ് കാരണമറിയിക്കാതെ റദ്ദാക്കുവാനോ മാറ്റിവക്കു ന്നതിനോ ഉള്ള അധികാരം താഴെ ഒപ്പിട്ടയാളിൽ നിക്ഷിപ്തമാണ്.

8. സർക്കാർ ടെ≠റുകൾക്കുള്ള എല്ലാ നിബന്ധനകളും ഇതിന് ബാധകമാണ്.

കൂടുതൽ വിവരങ്ങൾ കാഷ്യു ഡെവലപ്പ്മെന്റ ് ഓഫീസിൽനിന്ന് ലഭിക്കുന്നതാണ്.

കശുവ≠ി വികസന (ഒപ്പ്) ഓഫീസ്, കാസറഗോഡ്. കശുവ≠ി വികസന ഓഫീസർ.

33
Cite this issue. Kerala Gazette, Government of Kerala, 24 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-24.part_3_Agriculture/. Archive identifier in.gazette.kerala_new.2019-12-24.part_3_Agriculture.