Servants of Knowledge
Kerala Gazette · Government of Kerala

Registration Certificate and Categorical Statements- Cancellation of registration-Liquidation Order-Appointment of Liquidator

Published 24 December 2019

Department
Erratum Notices Escheats Notice (Kozhikode District) LA Notifications and declarations Supplement (Fair Value) Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-24.part_3_Co-operative
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2019

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. VIII

}

Tuesday

നമ്പർ

51

No.

} 2019 ഡിസംബർ 24 24th December 2019 1195 ധനു 8 8th Dhanu 1195 1941 പൌഷം 3 3rd Pousha 1941

PART III

Co-operative Department

REGISTRATION CERTIFICATE

No. O. 4077/2019(3)/R Dis. 4th November 2019.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye-laws of the under mentioned society is also hereby registered under said Section.

4. Liability—Limited.

5. Area of Operation—Ambalappuzha North, Ambalappuzha South, Punnapra North, Punnapra South and Purakkad Panchayaths.

6. Main Object—As per Byelaw Clause No. 4.

7. Type of Society—Rule 15 (12) (3) (1)-Miscellaneous Society.

8. Authorized Share Capital—

20000 A' class Shares @ ` 250 each ` 50,00,000 20000 B' class Shares @ ` 100 each ` 20,00,000 20000 C' class Shares @ ` 50 each ` 10,00,000 Categorical Statement

1. Name and Number of the Society—Ambalappuzha Pravasi Sahakarana Sangam Ltd. No. A 1225.

2. Date of Registration—4-11-2019.

3. Address—TKP Building, Punnapra P. O., Ambalappuzha Taluk, Alappuzha-688 004

Total ` 80,00,000 9. Maximum Borrowing Power—100 times of paid up Share Capital + Reserve Fund.

Office of the Joint Registrar of (Sd.) Co-operative Societies General, Joint Registrar Alappuzha.

(General).

Gaz. No. 51/2019/DTP (Co-operative). 343 24th DEC. 2019] CO-OPERATIVE DEPARTMENT 268

REGISTRATION CERTIFICATE

No. 4535/2019/O.

12th November 2019.

ഇടുക്കി ജില്ലാ സഹകരണ സംഘം ജോയിന്റ ്

രജിസ്ട്രാർ (ജനറൽ) പുറപ്പെടുവിക്കുന്ന

ഉത്തരവ്

നമ്പർ എ.ഇ.എൽ./1861/2019. 2019 നവംബർ 6.

വിഷയം :—സഹകരണവകുപ്പ്—ലിക്വിഡേഷൻ— നെടുംങ്ക≠ം ഹരിജൻ സർവ്വീസ് സഹകരണ സംഘം—ക്ലിപ്തം നമ്പർ എെ. 260— സമാപ്തീകരണം—കേരള സഹകരണ നിയമം വകുപ്പ് 71 (2) (ബി) പ്രകാരം സംഘം രജിസ്ട്രേഷൻ റദ്ദുചെയ്ത് ഉത്തരവാകുന്നത്—സംബന്ധിച്ച്.

I do hereby certify in exercise of the powers conferred upon me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society, the particulars which are furnished in the Categorical Statement is registered by me today as a Co-operative Society under the said Act, on the basis of limited liability and that the bye laws of the undermentioned society are also hereby registered under the said Section.

Categorical Statement

സൂചന :—(1) ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)ടെ 27-3-2019 തീയതിയിലെ ഒ 771/17 നമ്പർ കത്ത്.

(2) ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ' യൂണിറ്റ് ഇൻസ്പെക്ടറുടെ അന്വേഷണ റിപ്പോർട്ട്.

1. Name and Number of the Society—Peoples Rural Credit Co-operative Society Ltd. P1455

2. Date of Registration—12-11-2019.

3. Address—Hemambika Nagar, Kallekulangara P. O., Palakkad-678 009.

4. Liability—Limited.

5. Area of Operation—Whole Area of Akathethara Grama Panchayath.

6. Main Object—Accepting Deposit And Lending Loans.

7. Type of Society—Other Primary Credit Societies- (iv) Rural Co-operative Societies, as per Rule 15-1.(c).(iv)

8. Authorized Share Capital— ` 5,37,00,000 Lakhs.

9. Maximum Borrowing Power—150 times of paid up Share Capital + Reserve Fund.

Office of the Joint Registrar of (Sd.) Co-operative Societies (General), Joint Registrar Palakkad.

(General).

വയനാട് ജില്ലാ സഹകരണ സംഘം ജോയിന്റ ്

രജിസ്ട്രാർ (ജനറൽ)-ടെ നടപടിക്രമം

എെ. 288-ാം നമ്പർ നെടുംങ്ക≠ം ഹരിജൻ സർവ്വീസ് സഹകരണ സംഘം പ്രവർത്തനരഹിതമായതിനാൽ കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ 'എ' യൂണിറ്റ് ഇൻസ്പെക്ടർക്ക് നിർദ്ദേശം നൽകിയിരുന്നു. മേൽ സൂചന (2) പ്രകാരം എെ. 260-ാം നമ്പർ നെടുംങ്ക≠ം ഹരിജൻ സർവ്വീസ് പാറമടത്തൊഴിലാളി സഹകരണ സംഘം എന്ന പേരിൽ 22-2-1990 രജിസ്റ്റർ ചെയ്തിട്ടുള്ളതല്ലാതെ ഇപ്രകാരമൊരു സംഘം ഉടുമ്പൻചോല താലൂക്കിലോ, ഇടുക്കി താലൂക്കിലോ പ്രവർത്തിച്ചിരുന്നതായോ അറിയാൻ സാധിച്ചിട്ടില്ലാ എന്നും സംഘത്തിന്റെ ചീഫ് പ്രൊമോട്ടർ ആരെന്നോ, മറ്റംഗങ്ങൾ ആരെല്ലാം എന്ന് അറിയാൻ കഴിഞ്ഞിട്ടില്ലാ എന്ന് സൂചന (2) പ്രകാരം റിപ്പോർട്ട് ചെയ്തിട്ടു≠്. സംഘം രജിസ്റ്റർ ചെയ്തിട്ടുള്ള തല്ലാതെ പ്രഥമ പൊതുയോഗം ചേരുകയോ പ്രവർത്തനം ആരംഭിക്കുകയോ ചെയ്തിട്ടില്ലായെന്ന് ടി റിപ്പോർട്ടിൽ പറയുന്നു. ടി സാഹചര്യത്തിൽ സംഘത്തിന്റെ രജിസ്ട്രേഷൻ 71 (2) (ബി) പ്രകാരം റദ്ദ് ചെയ്ത് ഉത്തരവ് പുറപ്പെടുവിക്കാവുന്നതാണെന്ന് ഉടുമ്പൻചോല അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) സൂചന (1) പ്രകാരം ശുപാർശ ചെയ്തിട്ടു≠്.

കേരള സഹകരണ നിയമം വകുപ്പ് 71 (2) (ബി) പ്രകാരം ഒരു സഹകരണ സംഘം രജിസ്റ്റർ ചെയ്ത് 6 മാസത്തിനുള്ളിൽ പ്രഥമ പൊതുയോഗം ചേർന്ന് പ്രവർത്തനം ആരംഭിച്ചിട്ടില്ലായെങ്കിൽ രജിസ്ട്രാർക്ക് സ്വമേധയാ രേഖാമൂലമുള്ള ഉത്തരവിനാൽ ഒരു സംഘം നിർത്തൽ ചെയ്യാവുന്നതാണ്. ടി സാഹചര്യത്തിൽ താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

(ഹാജർ: ശ്രീ. പി. റഹീം.)

(1)

നമ്പർ എ.ഇ.എൽ./2513/2019. 2019 നവംബർ 20.

വിഷയം :—സമാപ്തീകരണം—ലിക്വിഡേഷൻ— വെങ്ങപ്പള്ളി വനിതാ സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ളിയു. 262— സമാപ്തീകരണ ഉത്തരവ് പുറപ്പെടു വിക്കുന്നത്—സംബന്ധിച്ച്.

ഉത്തരവ്

കേരള സഹകരണ നിയമം വകുപ്പ് 71 (2) (ബി) പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് എെ. 260-ാം നമ്പർ നെടുംങ്ക≠ം ഹരിജൻ സർവ്വീസ് പാറമടത്തൊഴിലാളി സഹകരണ സംഘത്തിന്റെ രജിസ്ട്രേഷൻ റദ്ദു ചെയ്ത് കൊ≠് ഇതിനാൽ ഉത്തരവാകുന്നു.

സഹകരണ സംഘം ജോയിന്റ ് (ഒപ്പ്) രജിസ്ട്രാർ (ജനറൽ) ആഫീസ്, ജോയിന്റ ് രജിസ്ട്രാർ ഇടുക്കി, പൈനാവ്.

(ജനറൽ).

സൂചന :—(1) വൈത്തിരി അസി. രജിസ്ട്രാർ (ജനറൽ)-ടെ 23-5-2019 തീയതിയിലെ 508/2018 (7) നമ്പർ കത്ത്.

(2) പരിശോധനാ ഉദ്യോഗസ്ഥന്റെ 31-10-2018-ലെ സഹകരണ നിയമം വകുപ്പ് 66 പ്രകാരമുള്ള പരിശോധനാ റിപ്പോർട്ട്.

(3) ഈ ആഫീസിലെ 11-7-2019 ലെ ഇതേ

നമ്പർ രജിസ്ട്രേഡ് നോട്ടീസുകൾ.

344 24th DEC. 2019] CO-OPERATIVE DEPARTMENT 269

വൈത്തിരി താലൂക്കിൽ വെങ്ങപ്പള്ളി ആസ്ഥാനമായി പ്രവർത്തിച്ചു വന്നിരുന്ന വെങ്ങപ്പള്ളി വനിതാ സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ളിയു. 262 വർഷങ്ങളായി പ്രവർത്തന രഹിതമായതിനെ തുടർന്ന് വൈത്തിരി അസി. രജിസ്ട്രാർ (ജനറൽ) ടെ 30-4-2018, 28-7-2018 തീയതികളിലെ 508/2018 നമ്പർ ഉത്തരവ് പ്രകാരം സഹകരണ നിയമം വകുപ്പ് 66 പ്രകാരം ഒരു പരിശോധന നടത്തുന്നതിന് നിയോഗിക്കപ്പെട്ട വൈത്തിരി അസി. രജിസ്ട്രാർ (ജനറൽ) ആഫീസിലെ കൽപ്പറ്റ യൂണിറ്റ് ഇൻസ്പെക്ടർ സൂചന (2) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നു. ടി പരിശോധനയിൽ സംഘം 8-12-2003-ൽ രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ചതായും ഇപ്പോൾ സംഘത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു കമ്മിറ്റിയോ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയോ, അഡ്മിനുസ്ട്രേറ്ററോ നിലവിലില്ല എന്നും സംഘത്തിന് ജീവനക്കാരോ, ആഫീസോ ഇല്ല എന്നും ആഡിറ്റ് നടത്തിയ വിവരങ്ങൾ ലഭ്യമായില്ല എന്നും തീർത്തും പ്രവർത്തന രഹിതമായ സംഘം സമാപ്തീകരിക്കുന്നതാണ് ഉചിതമെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. പരിശോധന ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കാ മെന്നും വൈത്തിരി അസി. രജിസ്ട്രാർ (ജനറൽ) സൂചന (1) കത്ത് പ്രകാരം ശുപാർശ ചെയ്തിട്ടു≠്. സംഘം ലിക്വിഡേറ്റ് ചെയ്യാതിരിക്കാൻ വല്ല കാരണങ്ങളുമു≠െങ്കിൽ ആയത് ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സൂചന (3) നോട്ടീസ് പ്രകാരം വയനാട് ജില്ലാ സഹകരണ ബാങ്കിനോടും വൈത്തിരി സർക്കിൾ സഹകരണ യൂണിയനേയും അറിയിച്ചിരുന്നുവെങ്കിലും ആയതിന് യാതൊരു മറുപടികളും ലഭ്യമായിട്ടില്ല. മേൽ സാഹചര്യത്തിൽ എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

സൂചന :—(1) വൈത്തിരി അസി. രജിസ്ട്രാർ (ജനറൽ)-ടെ 23-5-2019 തീയതിയിലെ 508/2018 (1) നമ്പർ കത്ത്.

(2) പരിശോധനാ ഉദ്യോഗസ്ഥന്റെ 31-10-2018-ലെ സഹകരണ നിയമം വകുപ്പ് 66 പ്രകാരമുള്ള പരിശോധനാ റിപ്പോർട്ട്.

(3) ഈ ആഫീസിലെ 11-7-2019 ലെ ഇതേ

നമ്പർ രജിസ്ട്രേഡ് നോട്ടീസുകൾ.

ഉത്തരവ്

1969-ലെ സഹകരണ നിയമം വകുപ്പ് 71(1) പ്രകാരം വെങ്ങപ്പള്ളി വനിതാ സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ളിയു. 262-ന്റെ പ്രവർത്തനം സമാപ്തീകരണ നടപടികൾ സ്വീകരിക്കുന്നതിന് സഹകരണ നിയമം 72 (1) പ്രകാരം വൈത്തിരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ കൽപ്പറ്റ യൂണിറ്റ് ഇൻസ്പെക്ടറെ സംഘം ലിക്വിഡേറ്റർ ആയി നിയമിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ചുമതല ഏൽക്കുന്ന കാലത്തെ വൈത്തിരി താലൂക്കിൽ മേപ്പാടി ആസ്ഥാനമായി പ്രവർത്തിച്ചു വന്നിരുന്ന മേപ്പാടി പഞ്ചായത്ത് തേനീച്ച വളർത്ത് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ളിയു. 148 വർഷങ്ങ ളായി പ്രവർത്തന രഹിതമായതിനെ തുടർന്ന് വൈത്തിരി അസി. രജിസ്ട്രാർ (ജനറൽ)-ടെ 30-4-2018, 28-7-2018 തീയതികളിലെ 508/2018 നമ്പർ ഉത്തരവ് പ്രകാരം സഹകരണ നിയമം വകുപ്പ് 66 പ്രകാരം ഒരു പരിശോധന നടത്തുന്നതിന് നിയോഗിക്കപ്പെട്ട വൈത്തിരി അസി. രജിസ്ട്രാർ (ജനറൽ) ആഫീസിലെ വൈത്തിരി യൂണിറ്റ് ഇൻസ്പെക്ടർ നടത്തിയ പരിശോധനയിൽ സൂചന (2) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നു. ടി പരിശോധനയിൽ സംഘം 23-6-1992-ൽ രജിസ്റ്റർ ചെയ്തു പ്രവർത്തനം ആരംഭിച്ചതായും സംഘത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു കമ്മിറ്റിയോ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയോ, അഡ്മിനുസ്ട്രേറ്ററോ നിലവിലില്ല എന്നും സംഘത്തിന് ജീവനക്കാരോ, ആഫീസോ ഇല്ല എന്നും ആഡിറ്റ് നടത്തിയ വിവരങ്ങൾ ലഭ്യമായില്ല എന്നും തീർത്തും പ്രവർത്തന രഹിതമായ സംഘം സമാപ്തീകരിക്കുന്നതാണ് ഉചിതമെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. പരിശോധന ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കാമെന്നും വൈത്തിരി അസി. രജിസ്ട്രാർ (ജനറൽ) സൂചന (1) കത്ത് പ്രകാരം ശുപാർശ ചെയ്തിട്ടു≠്. സംഘം ലിക്വിഡേറ്റ് ചെയ്യാതിരിക്കാൻ വല്ല കാരണങ്ങളു മു≠െങ്കിൽ ആയത് ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സൂചന (3) നോട്ടീസ് പ്രകാരം വയനാട് ജില്ലാ സഹകരണ ബാങ്കിനോടും വൈത്തിരി സർക്കിൾ സഹകരണ യൂണിയനേയും അറിയിച്ചിരുന്നുവെങ്കിലും ആയതിന് യാതൊരു മറുപടികളും ലഭ്യമായിട്ടില്ല. മേൽ സാഹചര്യത്തിൽ എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

ഉത്തരവ്

സംഘത്തിന്റെ കടധനപ്പട്ടിക തയ്യാറാക്കേ≠തും, സംഘത്തിന്റെ സകല മുതലുകളും റിക്കാർഡുകളും ഏറ്റെടുക്കേ≠തും ഏറ്റെടുത്ത മുതലുകളുടെയും റിക്കാർഡുകളുടെയും പട്ടികയുടെ ഒരു പകർപ്പ് ഈ ആഫീസിൽ സമർപ്പിക്കേ≠തും ലിക്വിഡേറ്റർ ഈ ഉത്തരവ് തീയതി മുതൽ 6 മാസത്തിനകം സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കേ≠തുമാണ്.

(2)

നമ്പർ എ.ഇ.എൽ./2574/2019. 2019 നവംബർ 20.

വിഷയം :—സമാപ്തീകരണം—ലിക്വിഡേഷൻ— മേപ്പാടി പഞ്ചായത്ത് തേനീച്ച വളർത്ത്

സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ളിയു. 148—സമാപ്തീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്. 1969-ലെ സഹകരണ നിയമം വകുപ്പ് 71(1) പ്രകാരം മേപ്പാടി പഞ്ചായത്ത് തേനീച്ച വളർത്ത് സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ളിയു. 148-ന്റെ പ്രവർത്തനം സമാപ്തീകരണ നടപടികൾ സ്വീകരിക്കുന്നതിന് സഹകരണ നിയമം 72 (1) പ്രകാരം വൈത്തിരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ വൈത്തിരി യൂണിറ്റ് ഇൻസ്പെക്ടറെ സംഘം ലിക്വിഡേറ്റർ ആയി നിയമിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ചുമതല ഏൽക്കുന്ന കാലത്തെ സംഘത്തിന്റെ കടധനപ്പട്ടിക തയ്യാറാക്കേ≠തും, സംഘത്തിന്റെ സകല മുതലുകളും റിക്കാർഡുകളും ഏറ്റെടുക്കേ≠തും ഏറ്റെടുത്ത മുതലുകളുടെയും റിക്കാർഡുകളുടെയും പട്ടികയുടെ ഒരു പകർപ്പ് ഈ ആഫീസിൽ സമർപ്പിക്കേ≠തും ലിക്വിഡേറ്റർ ഈ ഉത്തരവ് തീയതി മുതൽ 6 മാസത്തിനകം സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കേ≠തുമാണ്.

345 24th DEC. 2019] CO-OPERATIVE DEPARTMENT 270

(3)

ഉത്തരവ്

നമ്പർ എ.ഇ.എൽ./2608/2019. 2019 നവംബർ 20.

വിഷയം :—സമാപ്തീകരണം—ലിക്വിഡേഷൻ— മേപ്പാടി എസ്. സി./എസ്.ടി. വനിതാ സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ളിയു. 213—സമാപ്തീകരണ ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.

സൂചന :—(1) വൈത്തിരി അസി. രജിസ്ട്രാർ (ജനറൽ)-ടെ 23-5-2019 തീയതിയിലെ 508/2018 (4) നമ്പർ കത്ത്.

(2) പരിശോധനാ ഉദ്യോഗസ്ഥന്റെ 31-7-2018-ലെ സഹകരണ നിയമം വകുപ്പ് 66 പ്രകാരമുള്ള പരിശോധനാ റിപ്പോർട്ട്.

1969-ലെ സഹകരണ നിയമം വകുപ്പ് 71(1) പ്രകാരം മേപ്പാടി എസ്. സി./എസ്.റ്റി. വനിതാ സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ളിയു. 213-ന്റെ പ്രവർത്തനം സമാപ്തീകരണ നടപടികൾ സ്വീകരിക്കുന്നതിന് സഹകരണ നിയമം 72 (1) പ്രകാരം വൈത്തിരി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ആഫീസിലെ വൈത്തിരി യൂണിറ്റ് ഇൻസ്പെക്ടറെ സംഘം ലിക്വിഡേറ്റർ ആയി നിയമിച്ചുകൊ≠് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ ചുമതല ഏൽക്കുന്ന കാലത്തെ സംഘത്തിന്റെ കടധനപ്പട്ടിക തയ്യാറാക്കേ≠തും സംഘത്തിന്റെ സകല മുതലുകളും റിക്കാർഡുകളും ഏറ്റെടുക്കേ≠തും ഏറ്റെടുത്ത മുതലുകളുടെയും റിക്കാർഡുകളുടെയും പട്ടികയുടെ ഒരു പകർപ്പ് ഈ ആഫീസിൽ സമർപ്പിക്കേ≠തും ലിക്വിഡേറ്റർ ഈ ഉത്തരവ് തീയതി മുതൽ 6 മാസത്തിനകം സമാപ്തീകരണ നടപടികൾ പൂർത്തീകരിച്ച് റിപ്പോർട്ട് സമർപ്പിക്കേ≠തുമാണ്.

(3) ഈ ആഫീസിലെ 11-7-2019-ലെ ഇതേ

നമ്പർ രജിസ്ട്രേഡ് നോട്ടീസുകൾ.

സഹകരണ സംഘം ജോയിന്റ ് (ഒപ്പ്) രജിസ്ട്രാർ (ജനറൽ) ആഫീസ്, ജോയിന്റ ് രജിസ്ട്രാർ വയനാട്.

(ജനറൽ).

കണ്ണൂർ ജില്ലാ സഹകരണ സംഘം ജോയിന്റ ്

രജിസ്ട്രാർ (ജനറൽ) പുറപ്പെടുവിക്കുന്ന

ഉത്തരവ്

(ഹാജർ: എം. കെ. ദിനേശ്ബാബു)

(1)

നമ്പർ എ.ഇ.എൽ./5100/2013. 2019 ഒക്ടോബർ 25.

വിഷയം :—സമാപ്തീകരണം—തലശ്ശേരി താലൂക്ക് എക്സ് സർവ്വീസ്മെൻ വെൽഫെയർ സഹകരണ സംഘം ക്ലിപ്തം നമ്പർ സി. 1702—ഇരിട്ടി സർക്കിൾ ഓഫീസ് രൂപീകരണം—ലിക്വിഡേറ്ററെ മാറ്റി നിയമിക്കുന്നത്—ഉത്തരവ് സംബന്ധിച്ച്.

സൂചന :—(1) ഈ ആഫീസിലെ 30-3-2004 തീയതി യിലെ 5100/13/എഇഎൽ നമ്പർ ഉത്തരവ്.

(2) സഹകരണ (എ) വകുപ്പിന്റെ 10-8-2018-ലെ സ.ഉ (കൈ) 29/2018/സഹ. നമ്പർ ഉത്തരവ്.

(3) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കൂത്തുപറമ്പിന്റെ 29-10-2018 തീയതിയിലെ 925/14/കെ.പി.എ നമ്പർ കത്ത്.

തലശ്ശേരി താലൂക്ക് എക്സ് സർവ്വീസ്മെൻ വെൽഫെയർ സഹകരണ സംഘം ക്ലിപ്തം നമ്പർ സി 1702 പ്രവർത്തന രഹിതമായതിനാൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്ന തിന് കൂത്തുപറമ്പ് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ കോളയാട് യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ച് സൂചന (1) പ്രകാരം ഉത്തരവായിരുന്നു. സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച താലൂക്കുകളിൽ സഹകരണ വകുപ്പിൽ 14 അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസുകൾ അനുവദിച്ച് സൂചന (2) പ്രകാരം സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയും കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്, തളിപ്പറമ്പ് സർക്കിളുകൾ വിഭജിച്ച് പുതുതായി ഇരിട്ടി അസിസ്റ്റന്റ ് രജിസ്ട്രാർ ഓഫീസ് നിലവിൽ വരികയും ചെയ്തിട്ടു≠്. സമാപ്തീകരണത്തിലുള്ള മേൽ നമ്പർ സംഘം ഇരിട്ടി സർക്കിൾ പരിധിയിലാണെന്നും ആയതിനാൽ നിലവിലെ ലിക്വിഡേറ്ററെ മാറ്റി ഇരിട്ടി സർക്കിൾ വൈത്തിരി താലൂക്കിൽ മേപ്പാടി ആസ്ഥാനമായി പ്രവർത്തിച്ചു വന്നിരുന്ന ആദിവാസി വനിതാ ക്ഷേമത്തിനായി രൂപീകരിച്ച മേപ്പാടി എസ്. സി./എസ്.റ്റി. വനിതാ സഹകരണ സംഘം ക്ലിപ്തം നമ്പർ ഡബ്ളിയു. 213 വർഷങ്ങളായി പ്രവർത്തന രഹിതമായതിനെ തുടർന്ന് വൈത്തിരി അസി. രജിസ്ട്രാർ (ജനറൽ)-ടെ 30-4-2018, 28-7-2018 തീയതികളിലെ 508/2018 നമ്പർ ഉത്തരവ് പ്രകാരം സഹകരണ നിയമം വകുപ്പ് 66 പ്രകാരം ഒരു പരിശോധന നടത്തുന്നതിന് നിയോഗിക്കപ്പെട്ട വൈത്തിരി അസി. രജിസ്ട്രാർ (ജനറൽ) ആഫീസിലെ വൈത്തിരി യൂണിറ്റ് ഇൻസ്പെക്ടർ നടത്തിയ പരിശോധനയിൽ സൂചന (2) പ്രകാരം റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നു. ടി പരിശോധനയിൽ സംഘം 4-3-1997-ൽ രജിസ്റ്റർ ചെയ്തു 20-3-1997-ൽ പ്രവർത്തനമാരംഭിച്ചതായും സംഘത്തിൽ 2017-18 വരെ ആഡിറ്റ് നടത്തിയതായും, 71 അംഗങ്ങളിൽ നിന്നായി ` 7,100 വ്യ‡ിഗത ഓഹരി പിരിച്ചെടുത്തതായും സംഘത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഒരു കമ്മിറ്റിയോ, അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയോ, അഡ്മിനുസ്ട്രേറ്ററോ നിലവിലില്ല എന്നും സംഘത്തിന് ജീവനക്കാരോ, ആഫീസോ ഇപ്പോൾ ഇല്ല എന്നും സംഘം അംഗങ്ങളിൽ സംഘം പ്രവർത്തനത്തിൽ യാതൊരു താല്പര്യവും ഇല്ല എന്നും അന്തിമ ആഡിറ്റ് പ്രകാരം സംഘം ` 150068.55 നഷ്ടത്തിലാണ് എന്നും എന്നാൽ സംഘത്തിന് സർക്കാർ വർക്കിംഗ് ക്യാപിറ്റൽ ആയി 2 ലക്ഷം രൂപയും ഫർണിച്ചർ ഗ്രാന്റ ് ഇനത്തിൽ ` 5000-ം ബിൽഡിംഗ് ഗ്രാന്റായി 2 ലക്ഷം രൂപയും ലാന്റ ് ഗ്രാന്റ ് ഇനത്തിൽ ` 50,000-ം സംഘത്തിന് അനുവദിച്ചിട്ടു≠െന്നും ജില്ലാ ട്രഷറിയിൽ സംഘം പേരിൽ ` 5,29,909 ഉള്ളതായും റിപ്പോർട്ടിൽ പ്രതിപാദിച്ചിട്ടു≠്. സംഘം വർഷങ്ങളായി പൂർണ്ണമായും പ്രവർത്തന രഹിതമാണെന്നും പുനരു÷ീവിപ്പിക്കാൻ യാതൊരു സാധ്യതയും ഇല്ല എന്നും തീർത്തും പ്രവർത്തന രഹിതമായ സംഘം സമാപ്തീകരിക്കുന്നതാണ് ഉചിതമെന്നും റിപ്പോർട്ട് ചെയ്തിട്ടു≠്. പരിശോധന ഉദ്യോഗസ്ഥന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കാമെന്നും വൈത്തിരി അസി. രജിസ്ട്രാർ (ജനറൽ) സൂചന (1) കത്ത് പ്രകാരം ശുപാർശ ചെയ്തിട്ടു≠്. സംഘം ലിക്വിഡേറ്റ് ചെയ്യാതിരിക്കാൻ വല്ല കാരണങ്ങളു മു≠െങ്കിൽ ആയത് ബോധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് സൂചന (3) നോട്ടീസ് പ്രകാരം വയനാട് ജില്ലാ സഹകരണ ബാങ്കിനോടും വൈത്തിരി സർക്കിൾ സഹകരണ യൂണിയനേയും അറിയിച്ചിരുന്നുവെങ്കിലും ആയതിന് യാതൊരു മറുപടികളും ലഭ്യമായിട്ടില്ല. മേൽ സാഹചര്യത്തിൽ എന്നിൽ നിക്ഷിപ്തമായ അധികാരമുപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.

346 24th DEC. 2019] CO-OPERATIVE DEPARTMENT 271

ഓഫീസ് പരിധിയിലെ യൂണിറ്റ് ഇൻസ്പെക്ടറെ നിയമിക്കുന്നതിന് നടപടികൾ സ്വീകരിക്കുന്നതിന് സൂചന (3) പ്രകാരം അപേക്ഷ സമർപ്പിച്ചിരുന്നു. മേൽ സാഹചര്യത്തിൽ സൂചന (3) അപേക്ഷ പരിഗണിച്ച് ലിക്വിഡേറ്ററെ മാറ്റി നിയമിച്ച് താഴെ ചേർത്ത പ്രകാരം ഉത്തരവാകുന്നു.

ഉത്തരവ്

തലശ്ശേരി താലൂക്ക് എക്സ് സർവീസ്മെൻ വെൽഫെയർ സഹകരണ സംഘം ക്ലിപ്തം നമ്പർ സി 1702 സമാപ്തീകരണ നടപടികൾ സ്വീകരിക്കുന്നതിന് പുതുതായി ഇരിട്ടി സർക്കിൾ ഓഫീസ് നിലവിൽ വന്ന സാഹചര്യത്തിൽ നിലവിലെ ലിക്വിഡേറ്ററായ ഇരിട്ടി അസിസ്റ്റന്റ ് രജിസ്ട്രാർ ഓഫീസിലെ പേരാവൂർ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചും ഇതിനാൽ ഉത്തരവാകുന്നു. കൂത്തുപറമ്പ് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), ലിക്വിഡേഷൻ സംബന്ധിച്ച് ഫയലുകൾ ഇരിട്ടി അസിസ്റ്റന്റ ് രജിസ്ട്രാർക്ക് കൈമാറേ≠തും ലിക്വിഡേറ്റർ ചുമതലയേറ്റെടുത്ത് ടി വിവരം യഥാസമയം ഈ ഓഫീസിൽ റിപ്പോർട്ടു ചെയ്യേ≠തുമാണ്.

(2)

നമ്പർ എ.ഇ.എൽ./6095/2007. 2019 ഒക്ടോബർ 25.

കേളകം റ∫ർ ആന്റ ് അഗ്രിക്കൾച്ചറൽ മാർക്കറ്റിങ്ങ് സഹകരണ സംഘം ക്ലിപ്തം നമ്പർ സി 1197 പ്രവർത്തന രഹിതമായതിനാൽ സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിന് ലിക്വിഡേറ്ററായി കൂത്തുപറമ്പ് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ കോളയാട് യൂണിറ്റ് ഇൻസ്പെക്ടറെ നിയമിച്ച് സൂചന (1) പ്രകാരം ഉത്തരവായിരുന്നു. സംസ്ഥാനത്ത് പുതുതായി രൂപീകരിച്ച താലൂക്കുകളിൽ സഹകരണ വകുപ്പിൽ 14 അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസുകൾ അനുവദിച്ച് സൂചന (2) പ്രകാരം ഉത്തരവായിരുന്നു. ടി ഉത്തരവിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ ജില്ലയിലെ കൂത്തുപറമ്പ്, തളിപ്പറമ്പ് സർക്കിളുകൾ വിഭജിച്ച് പുതുതായി ഇരിട്ടി അസിസ്റ്റന്റ ് രജിസ്ട്രാർ ഓഫീസ് നിലവിൽ വന്നിട്ടു≠്. സമാപ്തീകരണത്തിലുള്ള മേൽ നമ്പർ സംഘം ഇരിട്ടി അസിസ്റ്റന്റ ് രജിസ്ട്രാർ ഓഫീസ് പരിധിയിലാണ് ഉൾപ്പെടുന്നത് എന്നും ആയതിനാൽ ഇരിട്ടി അസിസ്റ്റന്റ ് രജിസ്ട്രാർ ഓഫീസ് പരിധിയിലെ ഉദ്യോഗസ്ഥനെ ലിക്വിഡേറ്ററായി നിയമിക്കുന്നതിന് സൂചന (3) പ്രകാരം അപേക്ഷിച്ചിട്ടു≠്. ടി സംഘം ഇരിട്ടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിനു കീഴിലെ പേരാവൂർ യൂണിറ്റ് പരിധിയിലാണെന്ന് സൂചന (4) പ്രകാരം റിപ്പോർട്ടു ചെയ്തിട്ടു≠്. മേൽ സാഹചര്യത്തിൽ സൂചന (3) അപേക്ഷ, സൂചന (4) റിപ്പോർട്ട് എന്നിവ പരിഗണിച്ച് താഴെ ചേർത്തപ്രകാരം ഉത്തരവാകുന്നു.

ഉത്തരവ്

വിഷയം :—സമാപ്തീകരണം—കേളകം റ∫ർ ആന്റ ് അഗ്രിക്കൾച്ചറൽ മാർക്കറ്റിങ്ങ് സഹകരണ സംഘം ക്ലിപ്തം നമ്പർ സി. 1197—ഇരിട്ടി താലൂക്ക് രൂപീകരണം—അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ് അനുവദിച്ചത്—ലിക്വിഡേറ്ററെ മാറ്റി നിയമിക്കുന്നത്—ഉത്തരവ് സംബന്ധിച്ച്.

സൂചന :—(1) ഈ ആഫീസിലെ 6-9-2007-ാം തീയതി യിലെ 6095/07/എഇഎൽ നമ്പർ ഉത്തരവ്.

(2) സഹകരണ (എ) വകുപ്പ് സെക്രട്ടറിയുടെ 10-8-2018-ലെ സ.ഉ. (കൈ) 29/2018/സഹ. നമ്പർ ഉത്തരവ്

(3) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കൂത്തുപറമ്പിന്റെ 19-11-2018 തീയതിയിലെ 1884/07/ഡി നമ്പർ കത്ത്

(4) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഇരിട്ടിയുടെ 20-3-2019 തീയതിയിലെ 250/19/പിവിആർ നമ്പർ കത്ത് കേളകം റ∫ർ ആന്റ ് അഗ്രിക്കൾച്ചറൽ മാർക്കറ്റിങ്ങ് സഹകരണ സംഘം ക്ലിപ്തം നമ്പർ സി 1197 സമാപ്തീകരണ നടപടികൾ സ്വീകരിക്കുന്നതിന് ലിക്വിഡേറ്ററായി നിയമിച്ച് കൂത്തുപറമ്പ് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ കോളയാട് യൂണിറ്റ് ഇൻസ്പെക്ടറെ ഇരിട്ടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസ് നിലവിൽ വന്ന സാഹചര്യത്തിൽ മാറ്റുന്നതിനും ഇരിട്ടി അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ പേരാവൂർ യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചും ഇതിനാൽ ഉത്തരവാകുന്നു. കൂത്തുപറമ്പ് അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ), ഇരിട്ടി അസിസ്റ്റന്റ ് രജിസ്ട്രാർക്ക് ലിക്വിഡേഷൻ സംബന്ധിച്ച ഫയലുകൾ കൈമാറേ≠തും ലിക്വിഡേറ്റർ ചുമതലയേറ്റെടുത്ത് ടി വിവരം യഥാസമയം ഈ ഓഫീസിൽ റിപ്പോർട്ടു ചെയ്യേ≠തുമാണ്.

ജില്ലാ സഹകരണ സംഘം ജോയിന്റ ് (ഒപ്പ്) രജിസ്ട്രാറുടെ കാര്യാലയം, ജോയിന്റ ് രജിസ്ട്രാർ കണ്ണൂർ.

(ജനറൽ).

Gaz. No. 51/2019/DTP (Co-operative). 347
Cite this issue. Kerala Gazette, Government of Kerala, 24 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-24.part_3_Co-operative/. Archive identifier in.gazette.kerala_new.2019-12-24.part_3_Co-operative.