Servants of Knowledge
Kerala Gazette · Government of Kerala

Notice

Published 24 December 2019

Department
Dairy Development Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-24.part_3_Dairy-deve-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram,

}

No. } 51 Vol. VIII

Tuesday

2019 ഡിസംബർ 24 24th December 2019 1195 ധനു 8 8th Dhanu 1195 1941 പൌഷം 3 3rd Pousha 1941

PART III

Dairy Development Department

അറിയിപ്പ്

2019 ഡിസംബർ 2.

ക≠ല്ലൂർ ഗ്രാമപഞ്ചായത്തിൽ ക≠ല്ലൂർ തെക്ക്

ആസ്ഥാനമായി പ്രവർത്തിക്കുന്ന ക≠ല്ലൂർ ക്ഷീരോല്പാദക

സഹകരണ സംഘം ക്ലിപ്തം നമ്പർ എ 62 (ഡി) ആപ്കോസ്

1-4-2000 മുതൽ 31-3-2011 വരെ പ്രവർത്തിച്ചിരുന്ന കാലയളവിലെ

രേഖകൾ ഒന്നും തന്നെ ലഭ്യമാകാത്ത സാഹചര്യത്തിൽ

പ്രസ്തുത കാലയളവിലെ പ്രവർത്തനം സംബന്ധിച്ച് ഏതെങ്കിലും

രേഖകൾ ഉള്ളവർ ആയത് ഈ നോട്ടീസ് പ്രസിദ്ധീകരിച്ച്

ഒരു മാസത്തിനകം ഹാജരാക്കേ≠താണ്. അല്ലാത്തപക്ഷം

പ്രസ്തുത കാലയളവിൽ സംഘം പ്രവർത്തനം ഇല്ല എന്ന്

കണക്കാക്കി സംഘം ആഡിറ്റ് ചെയ്യുന്നതിനുള്ള നടപടികൾ

സ്വീകരിക്കുന്നതാണെന്ന് അറിയിച്ചുകൊള്ളുന്നു.

ക≠ല്ലൂർ ക്ഷീരോല്പാദക

സഹകരണസംഘംക≠ല്ലൂർ തെക്ക് പി. ഒ. മൊബൈൽ നമ്പർ: 9946060639, (ഒപ്പ്) 9446833711. സെക്രട്ടറി.

Gaz. No. 51/2019/DTP(Dairy Development). 349
Cite this issue. Kerala Gazette, Government of Kerala, 24 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-24.part_3_Dairy-deve-/. Archive identifier in.gazette.kerala_new.2019-12-24.part_3_Dairy-deve-.