Servants of Knowledge
Kerala Gazette · Government of Kerala

Tender Notice-re-Tender Notice

Published 24 December 2019

Department
Ground Water Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-24.part_3_Ground-water
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2019

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. VIII

Tuesday

No. } 51 2019 ഡിസംബർ 24 24th December 2019 1195 ധനു 8 8th Dhanu 1195 1941 പൌഷം 3 3rd Pousha 1941

PART III

Ground Water Department

ദർഘാസ് പരസ്യം

{{^{{FOOTNOTE (1)}}}}

[നമ്പർ 08/2019-20]

നമ്പർ ജി.ഡബ്ല്യൂ./ ഡി.ഡബ്ല്യൂ./റ്റി/3576/2019.2019 ഡിസംബർ 6.

വയനാട് ജില്ലയിലെ വിവിധ പഞ്ചായത്ത്/മുൻസിപ്പാലിറ്റി കളിൽ കൃത്രിമ ഭൂജല സംപോഷണ പദ്ധതി നടപ്പിലാക്കുന്ന തിനായി ജി. എസ്. റ്റി. രജിസ്ട്രേഷൻ ഉള്ള അംഗീകൃത കരാറുകാർ/ഏജൻസികളിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവ മുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

സംപോഷണ പദ്ധതി നടപ്പിലാക്കേ≠ സ്ഥലം:

1. ഗവ. എൽ. പി. സ്കൂൾ കാര്യമ്പാടി, മുട്ടിൽ പഞ്ചായത്ത്.

4. പെരുംതട്ട പി.എച്ച്.സി., കൽപറ്റ മുനിസിപ്പാലിറ്റി.

അടങ്കൽ തുക—` 4,77,000.

നിരതദ്രവ്യം—` 12,000.

ടെ≠ർ ഫോറത്തിന്റെ വില—` 1,000 + 12% G. S. T. ദർഘാസുകൾ നൽകി തുടങ്ങുന്ന തീയതിയും സമയവും—18-12-2019, 11 മണി മുതൽ.

ദർഘാസുകൾ വിൽക്കുന്ന അവസാന തീയതിയും സമയവും—26-12-2019, 1 മണി വരെ.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—26-12-2019, 3 മണി വരെ.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

26-12-2019, 4 മണി.

2. ഗവ. എച്ച്. എസ്. എസ്. മീനങ്ങാടി, മീനങ്ങാടി പ്രവൃത്തി തീർക്കേ≠ കാലാവധി—2 മാസം. പഞ്ചായത്ത്. ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി 3. ഗവ. എച്ച്. എസ്. എസ്. നീർവാരം, പനമരം ദിവസം ദർഘാസുകൾ തുറക്കുന്നതായിരിക്കും. പഞ്ചായത്ത്. Gaz. No. 51/2019/DTP (Ground Water). 395 24th DEC. 2019] GROUND WATER DEPARTMENT 42

ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 26-12-2019 ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്തതാകുന്നു.

ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊടുക്കുന്നതല്ല. പോസ്റ്റോഫീസിൽ നിന്നും ജില്ലാ ആഫീസറുടെ പേരിൽ പണയപ്പെടുത്തിയ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/ഡിമാന്റ ് ഡ്രാഫ്റ്റ് ദർഘാസി നോടൊപ്പം നിരതദ്രവ്യമായി സമർപ്പിക്കേ≠താണ്. ദർഘാസി നോടൊപ്പം ` 200-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠താണ്. ദർഘാസുകളെ സംബന്ധിച്ച എല്ലാ സർക്കാർ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.

(2)

[നമ്പർ 09/2019-20]

നമ്പർ ജി.ഡബ്ല്യൂ./ ഡി.ഡബ്ല്യൂ./റ്റി/1413/18. 2019 ഡിസംബർ 6.

വയനാട് ജില്ലയിലെ നെ∑േനി പഞ്ചായത്തിലെ വലിയവട്ടം കോളനിയിൽ 150 മി.മീ. വ്യാസത്തിലുള്ള കുഴൽ കിണർ നിർമ്മിക്കുന്നതിനായി ജി. എസ്. റ്റി. രജിസ്ട്രേഷൻ ഉള്ള അംഗീകൃത കരാറുകാർ/ഏജൻസികളിൽ നിന്നും മുദ്രവച്ച മത്സര സ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

അടങ്കൽ തുക—` 1,44,350.

നിരതദ്രവ്യം—` 3,700.

ടെ≠ർ ഫോറത്തിന്റെ വില—` 500 + 12% G. S. T. ദർഘാസുകൾ നൽകി തുടങ്ങുന്ന തീയതിയും സമയവും—23-12-2019, 11 മണി മുതൽ.

ദർഘാസുകൾ വിൽക്കുന്ന അവസാന തീയതിയും സമയവും—30-12-2019, 1 മണി വരെ.

ദർഘാസുകൾ സ്വീകരിക്കുന്ന അവസാന തീയതിയും സമയവും—30-12-2019, 3 മണി.

ദർഘാസുകൾ തുറക്കുന്ന തീയതിയും സമയവും—

30-12-2019, 4 മണി.

പ്രവൃത്തി തീർക്കേ≠ കാലാവധി—1 മാസം.

ഏതെങ്കിലും കാരണവശാൽ ടി ദിവസം പൊതു അവധിയായി പ്രഖ്യാപിക്കപ്പെട്ടാൽ അടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ തുറക്കുന്നതായിരിക്കും. ദർഘാസ് പ്രമാണങ്ങളും മറ്റു വിവരങ്ങളും താഴെ ഒപ്പുവച്ചിരിക്കുന്ന ഉദ്യോഗസ്ഥന്റെ കാര്യാലയത്തിൽ നിന്നും 30-12-2019 ഉച്ചയ്ക്ക് 1 മണി വരെ ലഭിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ അന്യോന്യം കൈമാറാൻ പാടില്ലാത്തതാകുന്നു. ദർഘാസ് പ്രമാണത്തിന്റെ വില യാതൊരു കാരണവശാലും മടക്കിക്കൊ ടുക്കുന്നതല്ല. പോസ്റ്റോഫീസിൽ നിന്നും ജില്ലാ ആഫീസറുടെ പേരിൽ പണയപ്പെടുത്തിയ നാഷണൽ സേവിംഗ്സ് സർട്ടിഫിക്കറ്റ്/ഡിമാന്റ ് ഡ്രാഫ്റ്റ് ദർഘാസിനോടൊപ്പം നിരത ദ്രവ്യമായി സമർപ്പിക്കേ≠താണ്. ദർഘാസിനോടൊപ്പം ` 200-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടി സമർപ്പിക്കേ≠ താണ്. ദർഘാസുകളെ സംബന്ധിച്ച എല്ലാ സർക്കാർ നിബന്ധനകളും ഈ ദർഘാസിനും ബാധകമായിരിക്കും.

ജില്ലാ ഓഫീസറുടെ കാര്യാലയം, (ഒപ്പ്) വയനാട്. ജില്ലാ ഓഫീസർ.

പുനർ ദർഘാസ് പരസ്യം

നമ്പർ ജി.ഡബ്ല്യൂ.കെ./1369/2019.

2019 നവംബർ 25.

കേരള ഗവർണ്ണർക്കുവേ≠ി ഭൂജല വകുപ്പ്, കാസറഗോഡ് ജില്ലാ ആഫീസർ താഴെ പറയുന്ന പ്രവൃത്തികൾക്ക് പരിചയ സമ്പന്നരായ കരാറുകാരിൽനിന്നും മത്സരാടിസ്ഥാനത്തിലുള്ള പ്രവൃത്തിയുടെ പേരെഴുതി മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.

ദർഘാസ് നമ്പരും നിരത ദർഘാസ് ജോലി ചെയ്തു ജോലിയുടെ വിവരവും ദ്രവ്യം ഫോറത്തിന്റെ വില തീർക്കേ≠ കാലാവധി ക്രമ നമ്പർ

അടങ്കൽ തുകയും ` `

(1)

(2)

(3) (4)

(5) 1 1/2019-20—കാസറഗോഡ് സിവിൽ സ്റ്റേഷനിൽ 2,500 500+ G. S. T 12% 2020 ഫെബ്രുവരി 1-ന് മുൻപ് സ്ഥിതി ചെയ്യുന്ന കൃത്രിമ ഭൂജല സംപോഷണ പദ്ധതി പുനരുദ്ധാരണം—` 1,00,000

2 2/2019-20—കോടോം ബേളൂർ ഗ്രാമ പഞ്ചായത്തിലെ 5,900 500+ G. S. T 12% ,,

ജി. യു. പി. എസ്. പറക്കളായിയിൽ കൃത്രിമ ഭൂജല സംപോഷണ പദ്ധതി നടപ്പിലാക്കൽ—` 2,34,8213 3/2019-20—മൊഗ്രാൽ പുത്തൂർ ഗ്രാമ പഞ്ചായത്തിലെ 2,000 500+ G. S. T 12% ,, ജി. എൽ. പി. എസ്. കമ്പാറിൽ കൃത്രിമ ഭൂജല സംപോഷണ പദ്ധതി നടപ്പിലാക്കൽ—` 78,571396 24th DEC. 2019] GROUND WATER DEPARTMENT 43 (1) (2) (3) (4) (5) 4 4/2019-20—ചെങ്കള ഗ്രാമ പഞ്ചായത്തിലെ 2,250 500+ G. S. T 12% 2020 ഫെബ്രുവരി 1-ന് മുൻപ് ജി. ജെ. ബി. എസ്. പിലാങ്കട്ടയിൽ കൃത്രിമ ഭൂജല സംപോഷണ പദ്ധതി നടപ്പിലാക്കൽ—` 87,500

5 5/2019-20—ഇരിയണ്ണി ഗ്രാമ പഞ്ചായത്തിലെ 4,600 500+ G. S. T 12% ,, ജി. വി. എച്ച്. എസ്. എസ്. ഇരിയണ്ണിയിൽ കൃത്രിമ ഭൂജല സംപോഷണ പദ്ധതി നടപ്പിലാക്കൽ—` 1,83,036

6 6/2019-20—ചെങ്കള ഗ്രാമ പഞ്ചായത്തിലെ പി.എച്ച്.സി. 1,700 500+ G. S. T 12% ,, ചെങ്കളയിൽ കൃത്രിമ ഭൂജല സംപോഷണ പദ്ധതി നടപ്പിലാക്കൽ—` 66,964

7 7/2019-20—പീലിക്കോട് ഗ്രാമ പഞ്ചായത്തിലെ 3,900 500+ G. S. T 12% ,, കെ. എം. വി. എച്ച്. എസിൽ കൃത്രിമ ഭൂജല സംപോഷണ പദ്ധതി നടപ്പിലാക്കൽ—` 1,55,357

8 8/2019-20—മുളിയാർ ഗ്രാമ പഞ്ചായത്തിലെ മദനി 9,000 500+ G. S. T 12% 2020 ഫെബ്രുവരി 10-ന് മുൻപ് നഗർ എന്ന സ്ഥലത്ത് കുടിവെള്ള പദ്ധതി നടപ്പിലാക്കൽ—` 3,60,000

9 9/2019-20—എം.എൽ.എ.-എസ്.ഡി.എഫ്. കുറ്റിക്കോൽ 7,900 700+ G. S. T 12% ,, ഗ്രാമ പഞ്ചായത്തിലെ സഫ സ്കൂളിന് സമീപം കുടിവെള്ള പദ്ധതി നടപ്പിലാക്കൽ—` 3,15,000

10 10/ 2 0 1 9- 20— കാറഡുക്ക ്ര ഗ ാ മ പഞ്ച ാ യ ത്ത ി െ ല 3,850 500+ G. S. T 12% 2020 ജനുവരി 31-ന് മുൻപ് ക≠ാർ കാഷ്യൂ പ്രോജനനി ഫാമിൽ ര≠് കുഴൽ കിണർ നിർമ്മാണം—` 1,52,920

11 11/2019-20—നീലേശ്വരം നഗരസഭയിലെ തിരിക്കുന്ന് 4,000 500+ G. S. T 12% ,, അംഗൻവാടിയിൽ കുടിവെള്ള പദ്ധതി നടപ്പിലാക്കൽ— ` 1,60,000

12 12/ 2 0 1 9- 20—ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ 1,750 500+ G. S. T 12% ,, ചൌക്കാർ എന്ന സ്ഥത്ത് കുടിവെള്ള പദ്ധതി നടപ്പിലാക്കൽ—` 68,160

13 13/2019-20—ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ 3,050 500+ G. S. T 12% ,, ദര്ബത്തടുക്ക എസ്. സി. കോളനിയിൽ കുടിവെള്ള പദ്ധതി—` 1,21,520

14 14/2019-20—ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ 2,650 500+ G. S. T 12% ,, ദൊÕടുക്ക എന്ന സ്ഥലത്ത് കുടിവെള്ള പദ്ധതി നടപ്പിലാക്കൽ—` 1,05,540

15 15/2019-20—ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ 4,150 500+ G. S. T 12% ,, എവിഞ്ചെ ബിർമ്മിനടുക്ക എന്ന സ്ഥലത്ത് കുടിവെള്ള പദ്ധതി—` 1,65,000

16 16/2019-20—ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ 5,950 500+ G. S. T 12% 2020 ഫെബ്രുവരി 10-ന് മുൻപ് മജീർപള്ളക്കട്ട എസ്.സി. കോളനിയിൽ കുടിവെള്ള പദ്ധതി—` 2,38,00017 17/2019-20—ബദിയടുക്ക ഗ്രാമ പഞ്ചായത്തിലെ 4,150 500+ G. S. T 12% ,, ഒണിയടുക്ക എന്ന സ്ഥലത്ത് കുടിവെള്ള പദ്ധതി നടപ്പിലാക്കൽ—` 1,65,000397 24th DEC. 2019] GROUND WATER DEPARTMENT 44 ദർഘാസ് ഫോറം നൽകിത്തുടങ്ങുന്ന തീയതിയും സമയവും—18-12-2019, 10 മണിമുതൽ.

ദർഘാസുകൾ വിൽക്കുന്ന തീയതിയും സമയവും—21-12-2019, 3 മണിവരെ.

ദർഘാസ് സ്വീകരിക്കുന്ന തീയതിയും സമയവും—27-12-2019, 4 മണിവരെ.

ദർഘാസ് തുറക്കുന്ന തീയതിയും സമയവും—28-12-2019, 2 മണി മുതൽ.

മറ്റ് വ്യവസ്ഥകൾ

1. പൂരിപ്പിച്ച ദർഘാസുകൾ ജില്ലാ ഓഫീസർ, ഭൂജല വകുപ്പ്, വിദ്യാനഗർ, കാസർഗോഡ് എന്ന വിലാസത്തിൽ മുകളിൽ സൂചിപ്പിച്ച സമയത്തിനുമുമ്പ് ലഭിക്കേ≠താണ്.

2. പ്രവൃത്തി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയങ്ങളിൽ വിദ്യാനഗറിലുള്ള ഓഫീസിൽ നിന്നും അറിയാവുന്നതാണ്.

3. സർക്കാർ ടെ≠റുകളെ സംബന്ധിക്കുന്ന എല്ലാ നിയമങ്ങളും ഈ ടെ≠റിനും ബാധകമായിരിക്കും.

4. ടെ≠ർ റദ്ദാക്കുന്നതുൾപ്പെടെയുള്ള തീരുമാനങ്ങൾ എടുക്കുന്നതിനുള്ള അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും.

5. ദർഘാസ് തുറക്കുന്ന ദിവസം ഒഴിവ് ദിവസമാകുകയാണെങ്കിൽ തൊട്ടടുത്ത പ്രവൃത്തി ദിവസം മേൽപ്പറഞ്ഞ അതേ സമയത്തുതന്നെ ദർഘാസുകൾ തുറക്കുന്നതായിരിക്കും.

ജില്ലാ ഓഫീസറുടെകാര്യാലയം, വിദ്യാനഗർ, കാസർഗോഡ്.

(ഒപ്പ്) ജില്ലാ ഓഫീസർ.

398
Cite this issue. Kerala Gazette, Government of Kerala, 24 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-24.part_3_Ground-water/. Archive identifier in.gazette.kerala_new.2019-12-24.part_3_Ground-water.