Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
51 Thiruvananthapuram,
No. Vol. VIII}
}
Tuesday
2019 ഡിസംബർ 24 24th December 2019 1195 ധനു 8 8th Dhanu 1195 1941 പൌഷം 3 3rd Pousha 1941
PART III
Irrigation Department
ദർഘാസ് പരസ്യം
നമ്പർ എ6/സ്റ്റാൾ ടെ≠ർ/2019-20.
2019 നവംബർ 25.
കേരള ഗവർണ്ണർക്കുവേ≠ി മലമ്പുഴ ജലസേചന ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ മലമ്പുഴ ഗാർഡന് പുറത്തുള്ള L1, L2, L4, L6, L7, L8, L9, L12, L14, L15, R1, R2, മലമ്പുഴ ഡാം-പഴയ ബസ് സ്റ്റാന്റിനടുത്തുള്ള ടോയ്ലറ്റ് ബ്ലോക്ക്, സസ്യേതര ഭക്ഷണശാല (മലമ്പുഴ ഗാർഡനകത്ത്), സസ്യ ഭക്ഷണശാല (മലമ്പുഴ ഗാർഡനകത്ത്), മലമ്പുഴ പുതിയ ബസ് സ്റ്റാന്റ ിലെ ടോയ്ലറ്റ് ബ്ലോക്ക്, കടകളായ ഷോപ്പ് നം. 1, ഷോപ്പ് നം. 2, ഷോപ്പ് നം. 3, സ്റ്റാളുകൾ ഏറ്റെടുത്ത് 3 വർഷക്കാലത്തേക്ക് പ്രവർത്തിപ്പിക്കുന്നതിന് മുദ്രവച്ച കവറുകളിൽ മൽസരസ്വഭാവമുള്ള ദർഘാസുകൾ തപാലിൽ രജിസ്റ്റേർഡ്/ സ്പീഡ് പോസ്റ്റായി മാത്രം ക്ഷണിച്ചുകൊള്ളുന്നു. തപാലിൽ ഉ≠ാകുന്ന കാലതാമസത്തിന് ഈ വകുപ്പ് ഉത്തരവാദിയായിരിക്കുന്നതല്ല.
ആയതിന്റെ ലേലം 27-12-2019-ന് വൈകുന്നേരം 3 മണിക്ക് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തിൽവച്ച് നടത്തുന്നതും ലേലാവസാനം ഹാജരുള്ള ലേലക്കാരുടെ സാന്നിദ്ധ്യത്തിൽ ദർഘാസുകൾ തുറക്കുന്നതും കൂടുതൽ തുകയ്ക്ക് ലേലം/ദർഘാസ് നൽകിയ വ്യ‡ിയുടെ പേരിൽ താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. ലേലത്തിൽ പങ്കെടുക്കുവാനുള്ള അവകാശം ദർഘാസ് സമർപ്പിച്ച വ്യ‡ികൾക്കുമാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.
24th DEC. 2019] IRRIGATION DEPARTMENT 260നിബന്ധനകൾ
1. ദർഘാസ് പ്രമാണത്തോടൊപ്പം രേഖപ്പെടുത്തുന്ന തുകയുടെ 2.5% നിരതദ്രവ്യം ഡിമാന്റ ് ഡ്രാഫ്റ്റായി (ഡി.ഡി.) ദേശസാൽകൃത ബാങ്കുകളുടെ/ഷെഡ്യൂൾ ബാങ്കുകളിൽ നിന്ന് എടുത്തവ മാത്രം സ്വീകരിക്കുന്നതാണ്. നിരതദ്രവ്യം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ വാങ്ങിയ നി›ിത തുകയ്ക്കുള്ളതും അദ്ദേഹത്തിന് ഏതു സമയത്തും മാറത്തക്കവിധത്തിൽ അധികാരപ്പെടുത്തിയതുമായിരിക്കണം.
2. ദർഘാസ് പ്രമാണത്തോടൊപ്പം നിരതദ്രവ്യം ` 200-ന്റെ മുദ്രപത്രത്തിൽ ഉള്ള ഒപ്പിട്ട പ്രാഥമിക ഉടമ്പടി സഹിതം കവറിൽ മേൽ പ്രസ്താവിച്ച തീയതിക്കുമുമ്പായി ഈ ഓഫീസിൽ സമർപ്പിക്കേ≠താണ്.
3. ദർഘാസിൽ ഏറ്റവും കൂടുതലായി രേഖപ്പെടുത്തുന്ന തുക വകുപ്പിന് സ്വീകാര്യമാണെങ്കിൽ മാത്രമേ ലേലം അംഗീകരിക്കുകയുള്ളൂ.
4. ലേലം ഉറപ്പിച്ച് ഉത്തരവ് ലഭിച്ചതിന്റെ അടുത്ത ദിവസം തുക ഡിമാന്റ ് ഡ്രാഫ്റ്റ് മുഖേന ഈ കാര്യാലയത്തിൽ സമർപ്പിക്കേ≠താണ്.
5. ലേലം സ്ഥിരമായി ഉറപ്പിച്ച് ഉത്തരവ് ലഭിച്ചതിനുശേഷം നി›ിത മാതൃകയിലുള്ള ഉടമ്പടി ഒപ്പിട്ടതിനുശേഷമേ ലേലം കൊ≠യാൾക്ക് കൈവശാവകാശം ലഭിക്കുകയുള്ളൂ.
6. ദർഘാസ് സമർപ്പിക്കുന്ന കവറിനുമുകളിൽ ടെ≠ർ നമ്പർ, സ്റ്റാളിന്റെ പേര്, കരാറുകാരന്റെ പൂർണ്ണ മേൽവിലാസം എന്നിവ രേഖപ്പെടുത്തേ≠താണ്.
7. ഗാർഡനിലും ഗാർഡൻ പരിധിയിലും നിർമ്മിച്ചിട്ടുള്ള സ്റ്റാളിനു പുറമേ യാതൊരു വിധത്തിലുള്ള കൂട്ടിച്ചേർക്കലും അനുവദിക്കുന്നതല്ല.
8. ജലസേചന വകുപ്പിൽ ലേലത്തെ സംബന്ധിച്ച് നിലവിലുള്ള എല്ലാ നിബന്ധനകളും ഈ ലേലത്തിനും ബാധകമായിരിക്കും.
9. എക്സിക്യൂട്ടീവ് എഞ്ചിനീയർക്ക് എപ്പോൾ വേണമെങ്കിലും ഒരുമാസത്തെ നോട്ടീസ് നൽകി കട ഒഴിവാക്കുന്നതിനുള്ള പൂർണ്ണമായ അധികാരം നിക്ഷിപ്തമാണ്.
10. ലേലത്തെ സംബന്ധിച്ച് എക്സിക്യൂട്ടീവ് എഞ്ചിനീയറെടുക്കുന്ന എല്ലാ തീരുമാനങ്ങളും അന്തിമമായിരിക്കും.
11. മുൻകാലങ്ങളിൽ ഏറ്റവും ഉയർന്ന തുക ക്വാട്ട് ചെയ്ത് എഗ്രിമെന്റ ് വയ്്ക്കാത്തവരേയും ലേലമെടുത്ത് കാലാവധിക്കുമുമ്പ് ഒഴിവാകുകയും അല്ലെങ്കിൽ സാമ്പത്തിക ബാധ്യത വരുത്തിയവരെയും വകുപ്പിനെതിരെ അനാവശ്യ കേസ്, പരാതി തുടങ്ങിയ നടപടികൾ സ്വീകരിച്ചിട്ടുള്ളവരെയും ഈ കാര്യാലയത്തിൽ നിന്നും ഏതെങ്കിലും കാരണവശാൽ കട ഒഴിപ്പിക്കുകയും നിയമനടപടികൾ എടുത്തിട്ടുള്ളവരെയും ഈ ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല.
12. ഓരോ സ്റ്റാളിനും അനുവദിച്ചിട്ടുള്ള സാധനങ്ങൾ മാത്രമേ വിൽപ്പന/സേവനം നടത്തുവാൻ പാടുള്ളു.
13. നിയമവിരുദ്ധമായ പ്രവൃത്തികൾ ശ്രദ്ധയിൽപ്പെട്ടാൽ പിഴയായി ആദ്യത്തെ പ്രാവശ്യം ` 5,000-ം ര≠ാമത്തെ പ്രാവശ്യം ` 10,000-ം മൂന്നാമത്തെ പ്രാവശ്യം കരാറു റദ്ദുചെയ്യുന്നതുമായിരിക്കും.
14. എഗ്രിമെന്റ ് കാലാവധി കഴിയുന്നതിനുമുമ്പ് സ്റ്റാൾ ഒഴിഞ്ഞാൽ സർക്കാരിനുവരുന്ന സാമ്പത്തിക നഷ്ടം/കഷ്ടനഷ്ടങ്ങളും തുടർന്ന് പുനക്രമീകരിക്കുന്നതിനുള്ള നഷ്ടങ്ങളും ഈടാക്കുന്നതാണ്.
15. ആധാറും, ഇലക്ഷൻ തിരിച്ചറിയൽ കാർഡും, ഒരു പകർപ്പ് സഹിതം അപേക്ഷയോടൊപ്പം ഹാജരാക്കേ≠താണ്.
16. മാലിന്യങ്ങൾ, πാസ്റ്റിക്, വൃത്തിഹീനമായ അവസ്ഥ, ആരോഗ്യ പ്രശ്നം, പെരുമാറ്റദൂഷ്യം, നിയമപരമായി സർക്കാർ വകുപ്പുകളുമായി ഉ≠ാകുന്ന മറ്റ് പ്രശ്നങ്ങൾ എന്നിവ ശ്രദ്ധയിൽപ്പെട്ടാൽ യാതൊരു മുന്നറിയിപ്പും കൂടാതെ കട ഒഴിപ്പിക്കുന്നതാണ്.
17. സർക്കാർ കാലാകാലങ്ങളിൽ നി›യിക്കുന്ന നിയമങ്ങളും എക്സിക്യൂട്ടീവ് എഞ്ചിനീയർ നി›യിക്കുന്ന മാനദfiങ്ങളും ഇതിന് ബാധകമായിരിക്കും.
18. ലേലം ചെയ്യുന്ന സ്റ്റാളുകളുടെയും മറ്റും വിശദവിവരങ്ങൾ താഴെ ചേർക്കുന്നു.
24th DEC. 2019] IRRIGATION DEPARTMENT 261ക്രമ ടെ≠ർ വിൽപന മതിപ്പ് നിരതദ്രവ്യം ദർഘാസ് നമ്പർ നമ്പർ ഇനം സ്വഭാവം/ വാർഷിക (ക്വാട്ട് ചെയ്യുന്ന പ്രമാണത്തിന്റെ കാലാവധി സാധനങ്ങൾ ലൈസൻസ് ഫീ. തുകയുടെ വില
` 2.5 ശതമാനം) `
1 16/19-20 ഷോപ്പ് നമ്പർ-1 ടീ ഷോപ്പ്, മിൽമ 1,25,708 2.5 % 550 + ജി.എസ്.റ്റി. 3 വർഷം (പുതിയ സ്റ്റാന്റ ്) എെറ്റംസ്, ബേക്കറി
എെറ്റംസ്
2 17/19-20 ഷോപ്പ് നമ്പർ-2 ഫാൻസി, ബുക്ക് 1,15,708 ,, 550 + ജി.എസ്.റ്റി. ,, (പുതിയ സ്റ്റാന്റ ്) സ്റ്റാൾ, മൊബൈൽ
റീചാർ÷്, മൊബൈൽ ആക്സസറീസ്
3 18/19-20 ഷോപ്പ് നമ്പർ-3 ഹാർഡ്വെയർ 1,26,480 ,, 550 + ജി.എസ്.റ്റി. ,, (പുതിയ സ്റ്റാന്റ ്) (ഫിറ്റിംഗ്സ് മാത്രം)
πംബിംഗ് (ഫിറ്റിംഗ്സ് മാത്രം) ഇലക്ട്രിക്കൽ എെറ്റംസ് (ഫിറ്റിംഗ്സ് മാത്രം)
4 19/19-20 മലമ്പുഴ പുതിയ .. 5,22,884 ,, 1,151 + ജി.എസ്.റ്റി. ,, ബസ് സ്റ്റാന്റിനടുത്തുള്ള ടോയ്ലറ്റ് ബ്ലോക്ക്
5 20/19-20 R1 എെസ്ക്രീം 2,82,430 ,, 630 + ജി.എസ്.റ്റി. ,, 6 21/19-20 R2 ബേക്കറി 2,62,399 ,, 630 + ജി.എസ്.റ്റി. ,, 7 22/19-20 L4 ഫാസ്റ്റ് ഫുഡ്/നോൺ 1,40,100 ,, 630 + ജി.എസ്.റ്റി. ,, വെജിറ്റേറിയൻ
8 23/19-20 L6 ഫാൻസി എെറ്റംസ് 1,14,000 ,, 550 + ജി.എസ്.റ്റി. ,, 9 24/19-20 L7 ഫാൻസി എെറ്റംസ് 99,600 ,, 550 + ജി.എസ്.റ്റി. ,, 10 25/19-20 L9 ഫാൻസി/ഗാർമെന്റ ്സ് 83,500 ,, 550 + ജി.എസ്.റ്റി. ,, 11 26/19-20 L12 ഷവർമ, സാന്റ ്വിച്ച് 82,500 ,, 550 + ജി.എസ്.റ്റി. ,, ബർഗർ, എഗ്ഗ് എെറ്റംസ്
12 27/19-20 L14 കരകൗശലം 1,60,000 ,, 550 + ജി.എസ്.റ്റി. ,, 13 28/19-20 L15 ഹാന്റ ്ലൂം എെറ്റംസ് 2,06,000 ,, 550 + ജി.എസ്.റ്റി. ,, 14 29/19-20 സസ്യേതര സസ്യേതര 4,40,000 ,, 970 + ജി.എസ്.റ്റി. ,, ഭക്ഷണശാല ഭക്ഷണശാല (മലമ്പുഴ ഗാർഡനകത്ത്)
15 30/19-20 സസ്യ സസ്യ ഭക്ഷണശാല 3,41,000 ,, 750 + ജി.എസ്.റ്റി. ,, ഭക്ഷണശാല (മലമ്പുഴ ഗാർഡനകത്ത്)
16 31/19-20 മലമ്പുഴ പഴയ .. 3,00,000 ,, 660 + ജി.എസ്.റ്റി. ,, ബസ് സ്റ്റാന്റിനടുത്തുള്ള ടോയ്ലറ്റ് ബ്ലോക്ക്
17 32/19-20 L1 ഫാസ്റ്റ് ഫുഡ്, വെജി.& 1,21,813 ,, 550 + ജി.എസ്.റ്റി. ,, നോൺ വെജി., ടീ, കോഫി വാട്ടർബോട്ടിൽ
18 33/19-20 L2 ഫാസ്റ്റ് ഫുഡ്, വെജി.& 1,21,813 ,, 550 + ജി.എസ്.റ്റി. ,, നോൺ വെജി., ടീ, കോഫി വാട്ടർബോട്ടിൽ
19 34/19-20 L8 ഫാൻസി, ഗാർമെന്റ ്സ് 1,00,540 ,, 550 + ജി.എസ്.റ്റി. ,, 24th DEC. 2019] IRRIGATION DEPARTMENT 262 19. ദർഘാസ് പ്രമാണങ്ങൾക്കുള്ള തുക ട്രഷറിയിൽ ബന്ധപ്പെട്ട ശീർഷകത്തിൽ ചെലാൻ മുഖേന അടവാക്കി ആയതിന്റെ രസീതി ഈ കാര്യാലയത്തിൽ സമർപ്പിച്ച് ദർഘാസ് പ്രമാണങ്ങൾ കൈപ്പറ്റാവുന്നതാണ്. തുക അടയ്ക്കേ≠ ശീർഷകങ്ങൾ ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. ദർഘാസ്/ലേല പ്രമാണങ്ങൾ 19-12-2019-ന് 1മണിവരെ വിൽപ്പന നടത്തുന്നതും പൂരിപ്പിച്ച ദർഘാസുകൾ രജിസ്റ്റേർഡ്/സ്പീഡ്പോസ്റ്റ് മുഖേന 27-12-2019-ന് വൈകിട്ട് 2 മണി വരെ ഈ കാര്യാലയത്തിൽ സ്വീകരിക്കുന്നതുമായിരിക്കും.
20. 27-12-2019-ന് എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റു ഉദ്യോഗസ്ഥനോ തൽസമയം ഹാജരായിട്ടുള്ളവരുടെ സാന്നിദ്ധ്യത്തിൽ വൈകുന്നേരം 3 മണിയ്ക്ക് ലേലം നടത്തുന്നതായിരിക്കും. ഏതെങ്കിലും കാരണവശാൽ നി›ിത ദിവസം അവധിയായിരുന്നാൽ അതിനടുത്ത പ്രവൃത്തി ദിവസം ദർഘാസുകൾ പരിഗണിക്കുന്നതാണ്. ദർഘാസ് പ്രമാണങ്ങൾ തുറക്കുന്നതിന് മുന്നോടിയായി തുറന്ന ലേലം വിളി നടത്തുന്നതാണ്.
ദർഘാസ് പ്രമാണം സമർപ്പിച്ച വ്യ‡ികൾക്ക് മാത്രമേ ലേലം വിളിയിൽ പങ്കെടുക്കുവാൻ അനുവദിക്കുകയുള്ളു. ലേലം വിളിയിൽ പങ്കെടുക്കുന്നവർ ` 10,000-ന്റെ (എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിലുള്ളത്) ഡി.ഡി. മുൻകൂറായി കെട്ടിവയ്ക്കേ≠താണ്. തുടർന്ന് ദർഘാസ് പ്രമാണങ്ങൾ തുറക്കുന്നതുമായിരിക്കും.
ലേലത്തിൽ പങ്കെടുത്ത് ഉയർന്ന തുക ക്വാട്ട് ചെയ്ത് സ്റ്റാൾ സ്വന്തമാക്കിയ വ്യ‡ികൾ ക്വാട്ട് ചെയ്ത മുഴുവൻ തുകയും കൂടാതെ ടി തുകയുടെ ജി. എസ്. ടി. സെക്യൂരിറ്റി ഡെപ്പോസിറ്റ്, πാസ്റ്റിക് ഡെപ്പോസിറ്റ് എന്നിവ ലേലം ഉറപ്പാക്കി ഉത്തരവ് ലഭിച്ച അന്നുതന്നെ ഈ കാര്യാലയത്തിൽ അടയ്ക്കേ≠തും, നിബന്ധന 5 പ്രകാരം ഉടമ്പടിയിൽ ഏർപ്പെടേ≠തുമാണ്. അല്ലാത്തപക്ഷം EMD സർക്കാരിലേക്ക് ക≠ുകെട്ടുന്നതും, അടുത്ത തുക ക്വാട്ട് ചെയ്ത വ്യ‡ിയെ പരിഗണിക്കുന്നതും ടിയാൻ അപ്പോൾ വിളിച്ച/ക്വാട്ട് ചെയ്ത ലേല സംഖ്യയും അതിന്റെ ജി. എസ്. ടി., സെക്യൂരിറ്റി ഡെപ്പോസിറ്റ്, πാസ്റ്റിക് ഡെപ്പോസിറ്റ് എന്നിവയും ഈ ഓഫീസിൽ ഒടുക്കേ≠താണ്. അല്ലെങ്കിൽ ടിയാന്റെ EMD-യും സർക്കാരിലേക്ക് ക≠ുകെട്ടി മുതൽ കൂട്ടുന്നതാണ്. എല്ലാ വർഷവും കാലാവധിക്ക് ഒരു മാസം മുമ്പ്, വർഷം തോറും തുക അടച്ച് ഉടമ്പടി പുതുക്കേ≠താണ്. 3 വർഷത്തിനുള്ളിൽ അടുത്ത ഓരോ വർഷവും നിലവിലുള്ള വാടകയും അതിന്റെ 10%-വും, ആയതിന്റെ ടാക്സും ഈ കാര്യാലയത്തിൽ അടയ്ക്കേ≠തും സπിമെന്ററി എഗ്രിമെന്റ ് ഒപ്പിടേ≠തുമാണ്.
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, ഇറിഗേഷൻ ഡിവിഷൻ, മലമ്പുഴ, പാലക്കാട്. എക്സിക്യൂട്ടീവ് എഞ്ചിനീയർ.
ക്വട്ടേഷൻ/ലേല പരസ്യം
നമ്പർ എ1-2002/03/എം.പി.
2019 നവംബർ 27.
ജലവിഭവ വകുപ്പിൽ മലപ്പുറം ഇറിഗേഷൻ ഡിവിഷനിൽ തിരൂർ ഇറിഗേഷൻ സബ് ഡിവിഷന്റെയും പരപ്പനങ്ങാടി ഇറിഗേഷൻ സബ് ഡിവിഷന്റെയും കീഴിൽ വരുന്ന പുഴകളുടെയും കനാലുകളുടെയും തീരത്തും മറ്റുമുള്ള ഡിപ്പാർട്ടുമെന്റ ്വക സ്ഥലത്ത് നിൽക്കുന്ന ഇതോടൊപ്പം ഉള്ളടക്കം ചെയ്തിട്ടുള്ള പട്ടികകളിലെ ഫലവൃക്ഷങ്ങളുടെ (തെങ്ങുകളടക്കം) മേലാദായം 1-1-2020 മുതൽ 31-12-2020 വരെയുള്ള ഒരു കൊല്ലത്തേക്ക് അനുഭവിക്കുന്നതിനുവേ≠ി നിർദ്ദിഷ്ട ഫോറത്തിൽ ക്വട്ടേഷനുകൾ ക്ഷണിച്ചുകൊള്ളുന്നു. പട്ടിക-1, പട്ടിക-2 എന്നിവ സംബന്ധിച്ച ക്വട്ടേഷൻ ഫോറങ്ങൾ 28-12-2019 വൈകുന്നേരം 4 മണിവരെ യഥാക്രമം തിരൂർ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും പരപ്പനങ്ങാടി ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ ലഭിക്കുന്നതാണ്. പൂരിപ്പിച്ച ക്വട്ടേഷനുകൾ ക്വട്ടേഷൻ ഫോറം ലഭിച്ച ഓഫീസിൽ മാത്രമേ സ്വീകരിക്കുകയുള്ളൂ. ക്വട്ടേഷൻ പട്ടിക-1 പ്രകാരമുള്ളതും 2 പ്രകാരമുള്ളതും 3-1-2020 വൈകുന്നേരം 4 മണിവരെ സ്വീകരിക്കുന്നതാണ്. ക്വട്ടേഷനുകൾ സമർപ്പിക്കുന്ന കവറുകളുടെ പുറത്ത് ലോട്ട് നമ്പർ എഴുതിയിരിക്കണം.
ക്വട്ടേഷനോടൊപ്പം ` 1,000 നിരതദ്രവ്യം നൽകേ≠താണ്. നിരതദ്രവ്യം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽനിന്നും മലപ്പുറം ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പേരിൽ അധികാരപ്പെടുത്തിയതായിരിക്കണം. നിരതദ്രവ്യമില്ലാത്ത ക്വട്ടേഷനുകൾ സാധുവായി സ്വീകരിക്കുന്നതല്ല. ക്വട്ടേഷൻ നൽകിയവർ അതാത് ദിവസത്തെ ലേലസ്ഥലത്ത് നി›ിത സമയത്ത് തന്നെ എത്തേ≠തും ക്വട്ടേഷൻ താൽക്കാലികമായി സ്വീകരിച്ചാൽ ക്വട്ടേഷൻ തുകയും ആകെ തുകയുടെ 5% സെക്യൂരിറ്റി ഡെപ്പോസിറ്റും അപ്പോൾതന്നെ അടയ്ക്കേ≠തുമാണ്. ക്വട്ടേഷനുകൾ അതാത് ദിവസത്തിലുള്ള ലേലവുമായി താരതമ്യപ്പെടുത്തി മാത്രമേ സ്ഥിരീകരിക്കുകയുള്ളൂ. ക്വട്ടേഷൻ/ലേലത്തിൽ പങ്കെടുക്കുവാൻ ഉദ്ദേശിക്കുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ ഒരു സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട വില്ലേജാഫീസറിൽ നിന്നും വാങ്ങി സമർപ്പിക്കുകയോ അല്ലെങ്കിൽ വ്യ‡ിയുടെ പൂർണ്ണമായ തിരിച്ചറിയലിന് കഴിയുന്നതും ഏതെങ്കിലും ഡിപ്പാർട്ടുമെന്റ ് നൽകിയതോ ആയ രേഖകൾ (ഡ്രൈവിംഗ് ലൈസൻസ്, പാസ്പോർട്ട്, വോട്ടർ എെഡന്റിറ്റി കാർഡ്, ആധാർ കാർഡ് തുടങ്ങിയ രേഖകളിൽ ഏതെങ്കിലും) നിരതദ്രവ്യം കെട്ടിവയ്ക്കുന്നതിന് മുമ്പായി ക്വട്ടേഷൻ/ലേലം നടത്തുന്ന ഉദ്യോഗസ്ഥൻ മുമ്പാകെ ഹാജരാക്കേ≠താണ്. ഇത്തരം രേഖകൾ ഹാജരാക്കാത്തവരെ യാതൊരു കാരണവശാലും ക്വട്ടേഷൻ/ലേലത്തിൽ പങ്കെടുക്കുവാൻ അനുവദിക്കുന്നതല്ല. പരസ്യലേലം 24th DEC. 2019] IRRIGATION DEPARTMENT 263 6-1-2020-ാം തീയതി പട്ടിക 1-ൽ ഉള്ളതിന്റെയും 14-1-2020-ാം തീയതി പട്ടിക 2-ൽ ഉള്ളതിന്റെയും യഥാക്രമം തിരൂർ ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽവെച്ചും പരപ്പനങ്ങാടി ഇറിഗേഷൻ സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽവെച്ചും മലപ്പുറം ഇറിഗേഷൻ ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ നടത്തുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ആൾ ലേലം തുടങ്ങു ന്നതിന് അരമണിക്കൂർ മുമ്പായി ഓരോ ലോട്ടിനും ` 1,000 നിരതദ്രവ്യം കെട്ടിവയ്ക്കേ≠തുമാണ്.
ലേല സംഖ്യ പരമാവധി വിളിച്ചുകഴിഞ്ഞാൽ തൽസമയം ക്വട്ടേഷനുകൾ തുറക്കുന്നതും ലേലത്തിലോ ക്വട്ടേഷനിലോ കൂടുതൽ തുക എന്ന് പരിശോധിച്ച് കൂടുതലുള്ള തുകയ്ക്ക് മേലനുഭവങ്ങൾ എടുക്കുവാനുള്ള അവകാശം താൽക്കാലികമായി ഉറപ്പിക്കുന്നതുമാണ്. ക്വട്ടേഷൻ/ലേലം കൊ≠യാൾ മുഴുവൻ ക്വട്ടേഷൻ/ലേല തുകയും ആകെ തുകയുടെ 5% സെക്യൂരിറ്റി ഡെപ്പോസിറ്റും അപ്പോൾത്തന്നെ അടയ്ക്കേ≠തുമാണ്. ക്വട്ടേഷൻ/ലേലം കൊ≠യാൾ ലേലം ഉറപ്പിച്ച വിവരം അറിഞ്ഞ ഉടൻതന്നെ ലീസ് എഗ്രിമെന്റ ് വയ്ക്കേ≠താണ്. ലീസ് എഗ്രിമെന്റ ് വയ്ക്കുന്നതിനുമുമ്പായി ഫലവൃക്ഷങ്ങളിലെ മേലാദായം അനുഭവിക്കാൻ അർഹത ഉ≠ായിരിക്കുന്നതല്ല. ക്വട്ടേഷൻ/ലേലം കൊ≠യാൾ തനിക്ക് അവകാശം ലഭിച്ച നി›ിത പരിധിയിൽ വരുന്ന ലോട്ടുകളിലെ ഫലവൃക്ഷങ്ങൾക്ക് (തെങ്ങുകൾ, കവുങ്ങുകൾ മുതലായവ) അതാത് കാലങ്ങളിൽ തക്കസമയത്ത് പച്ചിലവളം, രാസവളം മുതലായവ വകുപ്പ് മേലധികാരികളുടെ മേൽനോട്ടത്തിൽ ചെയ്യേ≠താണ്. ഇതിൽ വീഴ്ച വരുത്തുന്നപക്ഷം തുല്യമായ സംഖ്യ സെക്യൂരിറ്റി ഡെപ്പോസിറ്റിൽനിന്നും വസൂലാക്കുന്നതാണ്. മുൻകാലങ്ങളിൽ നടത്തിയ ലേലങ്ങളിൽ ലേല നിബന്ധനകൾ പാലിക്കാതിരുന്ന ലേലം കൊ≠യാളുകൾക്ക് യാതൊരു കാരണവശാലും ലേലത്തിൽ പങ്കെടുക്കുന്നതിനുള്ള അർഹത ഉ≠ായിരിക്കുന്നതല്ല. ലേലം വിളിച്ചെടുക്കാത്തവരുടെ നിരതദ്രവ്യം അതാത് ദിവസത്തെ ലേലം മുഴുവനായി തീർന്ന ഉടൻ മടക്കികൊടുക്കുന്നതാണ്. നി›ിത ദിവസം മുഴുവൻ ലേലവും തീർന്നില്ലെങ്കിൽ അടുത്തദിവസം രാവിലെ 10 മണിക്ക് ലേലം തുടരുന്നതാണ്. ജലസേചന വകുപ്പിലെ നിലവിലുള്ള മറ്റ് എല്ലാ നിബന്ധനകളും ഈ ലേലങ്ങൾക്കും ബാധകമായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾ തിരൂർ, പരപ്പനങ്ങാടി ഇറിഗേഷൻ സബ് ഡിവിഷനുകളിലെ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയർമാരുടെ ഓഫീസുകളിൽ നിന്നും പ്രവൃത്തി ദിവസങ്ങളിൽ പ്രവൃത്തി സമയത്ത് അന്വേഷിച്ച് അറിയാവുന്നതാണ്.
എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം,
(ഒപ്പ്) ഇറിഗേഷൻ ഡിവിഷൻ, മലപ്പുറം.
എക്സിക്യൂട്ടീവ് എഞ്ചിനീയർ.