Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
നമ്പർ വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram,
}
No. } 51 Vol. VIII
Tuesday
2019 ഡിസംബർ 24 24th December 2019 1195 ധനു 8 8th Dhanu 1195 1941 പൌഷം 3 3rd Pousha 1941
PART III
Police Department
ലേല പരസ്യം
നമ്പർ ഇ1 (എ)-51609/2017/റ്റി.
2019 ഡിസംബർ 12.
തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ അധീനതയിൽ തിരുവനന്തപുരം റൂറൽ ഏ. ആർ. ക്യാമ്പിൽ സൂക്ഷിച്ചുവരുന്നതും പോലീസ് വകുപ്പിന് ഇപ്പോൾ ഉപയോഗപ്രദമല്ലാത്തതുമായ താഴെ പറയുന്ന 28 ഡിപ്പാർട്ടുമെന്റ ് വാഹനങ്ങൾ 4-1-2020 പകൽ 11 മണിക്ക് തിരുവനന്തപുരം റൂറൽ ഏ. ആർ. ക്യാമ്പ് പരിസരത്തു വച്ച് പരസ്യമായി ലേലം ചെയ്തു കൊടുക്കുന്നതാണ്.
നിരതദ്രവ്യം രജിസ്ട്രേഷൻ നമ്പർ ഇനം മോഡൽ
ക്രമ നമ്പർ
` (1)
(2)
(3)
(4) (5) 1 KL-01 X 9188 D/Jeep 2002 2,300 2 KL-01-AD 4861 D/Jeep 2004 3,000 3 KL-01-AA 4479 D/Jeep 2003 2,700 4 KL-01-AD 3982 D/Jeep 2004 3,000 24th DEC. 2019] POLICE DEPARTMENT 220 (1) (2) (3) (4) (5) 9 KL-01-AU 4090 Tata Sumo 2008 2,200 10 KL-01-AG 5263 Tata Sumo 2005 2,000 11 KL-01 X 9743 H/H CD 100 2002 150 12 KL-01-AH 5568 Bajaj CT 100 2005 150 13 KL-01-AD 1094 E/Bullet 2004 3,000 14 KL-01-AU 9858 Invader 2009 400 15 KL-01-AU 3886 Invader 2008 2,300 16 KL-01-AS 6101 Invader 2008 2,000 17 KL-01-AU 2996 Invader 2008 2,000 18 KL-01-AU 9849 Invader 2008 2,300 19 KL-01-AS 6107 Invader 2008 2,200 20 KL-01-AU 2971 Invader 2008 2,300 21 KL-01-AU 9921 Invader 2009 2,200 22 KL-01-AQ 8212 Invader 2007 2,500 23 KL-01-AU 9961 Invader 2009 2,500 24 KL-01-AS 6260 Invader 2008 2,200 25 KL-01-AK 5470 Bullet 2005 5,000 26 KL-01-AG 8187 Bullet 2005 5,000 27 KL-01-AK 5435 Bullet 2005 5,000 28 KL-01-AH 7624 Water Tanker 2005 22,500 ടി ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല ദിവസം കൃത്യ സമയത്ത് ലേല സ്ഥലത്ത് ഹാജരാകേ≠തും ലേലം തുടങ്ങുന്നതിന് ഒരു മണിക്കൂർ മുമ്പ് നി›ിത നിരതദ്രവ്യം കെട്ടിവയ്ക്കേ≠തുമാണ്. ലേലത്തിന് മുദ്ര വച്ച ദർഘാസുകളും സ്വീകരിക്കുന്നതാണ്. സീൽ ചെയ്ത ദർഘാസുകൾ നേരിട്ടോ തപാൽ മാർഗമോ 3-1-2020-ാം തീയതി 4 മണിക്ക് മുമ്പായി തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ കിട്ടുന്ന വിധം നൽകാവുന്നതാണ്. ദർഘാസിനൊപ്പം ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്നും തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയുടെ പേരിൽ മാറാവുന്ന നി›ിത തുകയ്ക്കുള്ള ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യേ≠താണ്. ദർഘാസുകൾ ലേലത്തിനുശേഷം പങ്കെടുക്കുന്നവരുടെ സാന്നിധ്യത്തിൽ തുറക്കുന്നതും യു‡മെന്ന് തോന്നുന്നപക്ഷം ലേലത്തിലോ ദർഘാസിലോ ഏതിലാണോ തുക കൂടുതൽ ആയതിന് ലേലം താല്ക്കാലികമായി സ്ഥിരപ്പെടുത്തുന്നതുമായിരിക്കും.
ഇപ്രകാരം ലേലം ഉറപ്പിച്ചു കിട്ടുന്നവർ ലേല/ദർഘാസ് തുകയുടെ പകുതി (നി›ിത നിരതദ്രവ്യം ഒഴികെ) ലേല സ്ഥലത്ത് വച്ചുതന്നെ അടയ്ക്കേ≠തും ബാക്കി തുകയും നിയമാനുസൃത നികുതിയും ലേലം ഉറപ്പിച്ചു കൊ≠ുള്ള ഉത്തരവ് ലഭിച്ച് 7 ദിവസത്തിനുള്ളിൽ തന്നെ അടയ്ക്കേ≠തുമാണ്.
പ്രസ്തുത നിബന്ധനകൾക്ക് വിപരീതമായി ലേലം കൊ≠യാൾ നിലകൊള്ളുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽകൂട്ടുന്നതും പുനർലേലം നടത്തുന്നതുമായിരിക്കും. പുനർലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിക്കുക യാണെങ്കിൽ ആയത് ടിയാനിൽ നിന്നും ഈടാക്കുന്നതും മുൻതുകയേക്കാൾ കൂടുതൽ കിട്ടിയാൽ ആയതി∑േൽ ടിയാന് യാതൊരുവിധ അവകാശവും ഉ≠ായിരിക്കുന്നതുമല്ല. ലേലം കഴിഞ്ഞാലുടൻ ലേലത്തിൽ പങ്കെടുത്തവരുടെ നിരതദ്രവ്യം (ലേലംകൊ≠യാളുടേത് ഒഴികെ) തിരിച്ചു നൽകുന്നതാണ്.
മേൽ പറഞ്ഞ വാഹനങ്ങൾ ലേലതീയതിക്ക് മുൻപുള്ള 10 പ്രവൃത്തി ദിവസങ്ങളിൽ എ. സി. എ. ആറിന്റെ അനുവാദത്തോടെ രാവിലെ 10-നും 5-നും ഇടയ്ക്ക് പരിശോധിക്കാവുന്നതാണ്. യാതൊരു മുന്നറിയിപ്പും കൂടാതെ ഈ ലേലം റദ്ദാക്കുന്നതിനും അസ്ഥിരപ്പെടുത്തുന്നതിനുമുള്ള അധികാരം തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവിയിൽ നിക്ഷിപ്തമാണ്.
24th DEC. 2019] POLICE DEPARTMENT 221ലേല പരസ്യം
നമ്പർ ഡി4(എ)-54440/2019/സി. സി.
2019 ഡിസംബർ 6.
കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിയുടെ അധീനതയിലുള്ളതും കോഴിക്കോട് ജില്ല സായുധ സേന വിഭാഗം ഡെപ്യൂട്ടി കമാ≠ന്റിന്റെ കാര്യാലയത്തിൽ സുക്ഷിച്ചിട്ടുള്ളതുമായ താഴെ പറയുന്ന ഡിപ്പാർട്ടുമെന്റ ് വാഹനങ്ങൾ 3-1-2020-ാം തീയതി പകൽ 11 മണിക്ക് മേൽ പറഞ്ഞ ഓഫീസ് പരിസരത്ത് വെച്ച് പരസ്യമായി ദർഘാസ്/ലേലം വഴി വിൽപ്പന നടത്തുന്നതാണ്.
ക്രമ രജിസ്ട്രേഷൻ നമ്പർ വാഹന ഇനം മോഡൽ നിരതദ്രവ്യം നമ്പർ
` (1) (2)
(3)
(4)
(5) 1 KL 01 X 9721 Hero Honda CD100 2002 2,000
Motor Cycle
2 KL 01 X 9722 Hero Honda CD100 2002 2,000
Motor Cycle
3 KL 01 X 9851 Hero Honda CD100 2002 2,000
Motor Cycle
4 KL 01 X 9852 Hero Honda CD100 2002 2,000
Motor Cycle
5 KL 01 X 9353 Tata 709 Open 2002 45,000
Lorry
6 KL 01 X 9354 Tata 709 Open 2002 45,000
Lorry
7 KL 01 AB 5614 Hero Honda CD100 2003 2,500
Motor Cycle
8 KL 01 AF 5370 Tata Sumo 2003 55,000 9 KL 01 AD 1072 Bullet M/Cycle 2004 45,000 10 KL 01 AD 1074 Bullet M/Cycle 2004 45,000 11 KL 01 AD 1075 Bullet M/Cycle 2004 45,000 12 KL 01 AD 1109 Bullet M/Cycle 2004 45,000 13 KL 01 AF 3146 Ashok Leyland Bus 2005 1,50,000 14 KL 01 AH 2584 Bajaj CT 100 2005 2,500
Motor Cycle
15 KL 01 AH 2598 Bajaj CT 100 2005 2,500
Motor Cycle
16 KL 01 AH 6689 Bajaj CT 100 2005 2,500
Motor Cycle
17 KL 01 AH 6692 Bajaj CT 100 2005 2,500
Motor Cycle
24th DEC. 2019] POLICE DEPARTMENT 222 (1) (2) (3) (4) (5)20 KL 01 AH 6707 Bajaj CT 100 2005 2,500
Motor Cycle
21 KL 01 AH 6779 Bajaj CT 100 2005 2,500
Motor Cycle
22 KL 01 AG 8336 Bullet M/Cycle 2005 45,000 23 KL 01 AG 8338 Bullet M/Cycle 2005 45,000 24 KL 01 AK 5724 Bullet M/Cycle 2005 45,000 25 KL 01 AS 3557 Kinetic 4S Scooter 2007 1,500 26 KL 01 AS 3576 Kinetic 4S Scooter 2007 1,500 27 KL 01 AS 3605 Kinetic 4S Scooter 2007 1,500 28 KL 01 AS 3611 Kinetic 4S Scooter 2007 1,500 29 KL 01 AS 3615 Kinetic 4S Scooter 2007 1,500 30 KL 01 AS 3623 Kinetic 4S Scooter 2007 1,500 31 KL 01 AS 3633 Kinetic 4S Scooter 2007 1,500 32 KL 01 AS 3645 Kinetic 4S Scooter 2008 1,500 33 KL 01 AS 6131 Bolero Invader 2008 50,000 34 KL 01 AS 6184 Bolero Invader 2008 55,000 35 KL 01 AS 6224 Bolero Invader 2008 50,000 36 KL 01 AS 6268 Bolero Invader 2008 50,000 ദർഘാസ് സമർപ്പിക്കുന്നവർ ഏതെങ്കിലും ദേശസാൽകൃത ബാങ്കിൽ നിന്ന് കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിയുടെ പേരിൽ വാങ്ങിയിട്ടുള്ളതും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ കോഴിക്കോട് ശാഖയിൽ മാറാവുന്നതുമായ നിരതദ്രവ്യത്തിനു തുല്യമായ തുകയുടെ ഡി. ഡി. അടക്കം ചെയ്യേ≠താണ്. കവറിനു മുകളിൽ ''വാഹനങ്ങളുടെ പുനർ ലേലത്തിനുള്ള ദർഘാസ്'' എന്ന് വ്യ‡മായി എഴുതേ≠താണ്. കൂടാതെ വാഹനങ്ങളുടെ രജിസ്റ്റർ നമ്പരും ഇതോടൊപ്പം വ്യ‡മാക്കേ≠താണ്. പരസ്യലേലം കഴിഞ്ഞാലുടൻ ബന്ധപ്പെട്ടവരുടെ മുന്നിൽ വച്ച് ദർഘാസുകൾ തുറക്കുന്നതും പരസ്യലേലത്തിൽ അഥവാ ദർഘാസിൽ ഏതാണോ കൂടുതൽ തുക കാണിക്കുന്നത് അയാൾക്ക് ലേലം താല്ക്കാലികമായി ഉറപ്പിക്കുന്നതും ലേലം കൊ≠യാൾ അപ്പോൾതന്നെ ലേലം/ദർഘാസ് തുകയുടെ പകുതി സംഖ്യ നിരതദ്രവ്യം കഴിച്ച് ലേലസ്ഥലത്തുവച്ച് അപ്പോൾതന്നെ അടച്ച് രസീത് വാങ്ങേ≠താ ണ്. ബാക്കി സംഖ്യ നികുതിയുൾപ്പെടെ ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് തീയതി മുതൽ പത്തു ദിവസത്തിനുള്ളിൽ അടച്ച് സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും വാഹനങ്ങൾ നീക്കം ചെയ്യേ≠താണ്.
ഏതെങ്കിലും കാരണവശാൽ ലേലം കൊ≠യാൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ ടിയാൻ അടച്ച തുക സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതും ടി വാഹനങ്ങൾ പുനർലേലം ചെയ്യുന്നതുമായിരിക്കും. പുനർലേലത്തിൽ സർക്കാരിന് എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആ തുക മുൻലേലക്കാരനിൽ നിന്നും ഈടാക്കുന്നതാണ്. പുനർ ലേലത്തിൽ കൂടുതൽ തുക ലഭിച്ചാൽ ആയതിന് മുൻ ലേലക്കാരന് യാതൊരുവിധ അർഹതയോ അവകാശമോ ഉ≠ായിരിക്കുന്നതല്ല.
ലേലത്തിനായി നി›യിച്ചിരിക്കുന്ന വാഹനങ്ങൾ ലേലതീയതിക്കുമുമ്പുള്ള പത്ത് പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മണി മുതൽ 5 മണി വരെയുള്ള ഏതെങ്കിലും സമയത്ത് ഡെപ്യൂട്ടി കമാ≠ന്റിന്റെ അനുമതിയോടെ പരിശോധിക്കാവുന്നതാണ്. ഉചിതമെന്നു തോന്നുന്നപക്ഷം യാതൊരു മുന്നറിയിപ്പോ കാരണമോ കാണിക്കാതെ ലേലം നിർത്തി വെയ്ക്കുന്നതിനും ലേലം/ദർഘാസ് അസ്ഥി രപ്പെടുത്തുന്നതിനും ലേലനടപടിക്രമങ്ങൾ റദ്ദ് ചെയ്യുന്നതിനും കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിക്ക് അധികാര മു≠ായിരിക്കും. ലേലം സംബന്ധിച്ച് കോഴിക്കോട് സിറ്റി ജില്ലാ പോലീസ് മേധാവിയുടെ തീരുമാനം അന്തിമമായിരിക്കും.