Servants of Knowledge
Kerala Gazette · Government of Kerala

LA Notifications and declarations

Published 24 December 2019

Department
Erratum Notices Escheats Notice (Kozhikode District) LA Notifications and declarations Supplement (Fair Value) Co-operative Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-24.part_3_clr_LA
Languages
English, Malayalam
Published at
Original source ↗
24th DEC. 2019] COMMISSIONERATE OF LAND REVENUE 11667

LA Notifications and Declarations

ERNAKULAM DISTRICT

1961-ലെ കേരള സർേΔയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6-ാം വകുപ്പ് പ്രകാരമുള്ള പരസ്യം നമ്പർ എ3-248/2019.

2019 നവംബർ 18.

താഴെപ്പറയുന്ന താലൂക്കിലെ താഴെപ്പറയുന്ന വില്ലേജിലെ താഴെപ്പറയുന്ന സർേΔ നമ്പരുകളിൽപ്പെടുന്ന ഭൂമിയുടെ സർേΔ നടത്തണമെന്ന് ഗവൺമെന്റ ് നിർദ്ദേശിച്ചിരിക്കുകയാൽ താഴെപ്പറയുന്ന വില്ലേജിലെ സർേΔ പ്രവർത്തനങ്ങൾ വേഗം തന്നെ ആരംഭിക്കുന്നതാണെന്നും താഴെപ്പറയുന്ന സർേΔ നമ്പരുകൾ അതിർത്തിതിരിച്ച് സർേΔ ചെയ്യുന്നതാണെന്നും, 1961-ലെ കേരള സർേΔയും അതിർത്തിയും സംബന്ധിച്ച ആക്ടിലെ 6(1)-ാം വകുപ്പുപ്രകാരം ഇതിനാൽ പരസ്യം ചെയ്യുന്നു; താഴെപ്പറയുന്ന ഭൂമിയുടെ ഉള്ളിലോ അഥവാ അവയോട് ചേർന്നോ സ്ഥിതി ചെയ്യുന്ന രജിസ്റ്റർ ചെയ്ത ഭൂമികളിൽ അവകാശമു≠െന്ന് തേർച്ച ചെയ്യുന്ന ഏതൊരാളെയും നേരിട്ടോ ഏജന്റ ് മുഖേനയോ സ്ഥലത്ത് ജോലിചെയ്യുന്ന സർേΔയറുടെ അടുത്ത് ഹാജരാകുന്നതിനും അതിരുകൾ കാണിച്ചുക്കൊടുക്കുന്നതിനും അതിനോട് ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നതിനും വേ≠ി ആവശ്യപ്പെടുമ്പോൾ ഇതിനാൽ ക്ഷണിച്ചുകൊള്ളുന്നു;

പ്രസ്തുത ആക്ടിലെ 6(2) എന്ന വകുപ്പുപ്രകാരം ഈ പരസ്യം താഴെ പറയുന്ന ഭൂമികളിൽ അവകാശബന്ധമുള്ള ഏതൊരാൾക്കുമുള്ള സാധുവായ നോട്ടീസായി കണക്കാക്കപ്പെടുന്നതാണ്;

പ്രസ്തുത ആക്ടിലെ 6(3) എന്ന വകുപ്പുപ്രകാരം രജിസ്റ്റർ ചെയ്ത എല്ലാ കൈവശക്കാരും

(എ) സർേΔ ചെയ്യുന്നതിനുവേ≠ി നിർമ്മാർ÷നം ചെയ്യേ≠ ആവശ്യം ഉ≠ായേക്കാവുന്ന വല്ല മരങ്ങളോ കുറ്റിക്കാടുകളോ വേലികളോ നിൽക്കുന്ന വിളകളോ അഥവാ സാരവത്തായ മറ്റു തടസ്സങ്ങളോ 15 ദിവസത്തിനകം മുറിച്ചുകളയുകയോ നീക്കം ചെയ്യുകയോ ചെയ്ത് അതിരുകളോ മറ്റ് ലൈനുകളോ വെടിപ്പാക്കണമെന്നും;

(ബി) കൊടിപിടിക്കുന്നവരെയും ചെയിൻമാൻമാരെയും നിയോഗിച്ച് അതാത് സമയം ആവശ്യമായേക്കാവുന്ന സമയത്തേക്കും കാലത്തേക്കും തൊഴിലാളികളെ ഏർപ്പെടുത്തണമെന്നും;

(സി) അനുയോജ്യമായ സർേΔ അടയാളങ്ങൾ നൽകണമെന്നും മറ്റുപ്രകാരത്തിൽ പ്രസ്തുത ആക്ടോ അതുപ്രകാര മു≠ാക്കിയിട്ടുള്ള ചട്ടങ്ങളോ അനുസരിച്ച് ആവശ്യപ്പെട്ടേക്കാവുന്ന സഹായങ്ങൾ സർേΔയർക്ക് നൽകണമെന്നും ഇതിനാൽ ആവശ്യപ്പെടുന്നു.

മേൽപ്പറഞ്ഞ (എ) മുതൽ (സി) വരെയുള്ള ഖfiങ്ങൾ പ്രകാരമുള്ള ഈ അഭ്യർ∞നകൾ അനുസരിക്കുന്നതിൽ ആരെങ്കിലും വീഴ്ചവരുത്തുകയാണെങ്കിൽ ജോലി കൂലിപ്പണിക്കാരെക്കൊ≠് ചെയ്യിക്കുന്നതും ആയതിന്റെ ചെലവ് ആക്ടിലും അതു പ്രകാരം ഉ≠ാക്കിയിട്ടുള്ള ചട്ടങ്ങളിലും വ്യവസ്ഥ ചെയ്തിട്ടുള്ളതുപോലെ വീഴ്ചവരുത്തിയിട്ടുള്ളവരിൽനിന്നും വസൂലാക്കുന്നതുമാണ്.

ഭൂമിയുടെ വിവരങ്ങൾ

താലൂക്ക് വില്ലേജ് ബ്ലോക്ക് & വിസ്തീർണ്ണം

സർവ്വേ നമ്പർ (ആറിൽ) (1)

(2)

(3)

(4)

കണയന്നൂർ കടമക്കുടി ബ്ലോക്ക് നമ്പർ 1 28.7

296/4 Pt, 296/8, 296/9

കണയന്നൂർ കടമക്കുടി ബ്ലോക്ക് നമ്പർ 1 34.53

485/1 Pt, 485/3, 485/5 Pt, 485/6 Pt

കണയന്നൂർ കടമക്കുടി ബ്ലോക്ക് നമ്പർ 1 32.20

398/12 Pt, 398/13 Pt, 399/3 Pt

കണയന്നൂർ കടമക്കുടി ബ്ലോക്ക് നമ്പർ 1

12.25

181/4 Pt, 181/6 Pt, 181/10 Pt, 181/11

കണയന്നൂർ കടമക്കുടി ബ്ലോക്ക് നമ്പർ 1 5.96

574/2 Pt, 575/5 Pt

Gaz. No. 51/2019/DTP (CLR). 317 11668 24th DEC. 2019] COMMISSIONERATE OF LAND REVENUE (1) (2) (3) (4)

കണയന്നൂർ കടമക്കുടി ബ്ലോക്ക് നമ്പർ 1 5.50

91/9 Pt, 91/10

കണയന്നൂർ പൂണിത്തുറ 1277/1 Pt, 1277/2 Pt 01.98

കണയന്നൂർ ചേരാനെല്ലൂർ ബ്ലോക്ക് നമ്പർ 4 9.36

232/1 Pt, 232/3 Pt, 232/12 Pt, 233/1 Pt

കണയന്നൂർ മുളവുക്കാട് ബ്ലോക്ക് നമ്പർ 3 5.96

299/7 Pt, 299/9 Pt, 299/10 Pt

കണയന്നൂർ നടമ ബ്ലോക്ക് നമ്പർ 20 8.23

47 Pt, 73

കണയന്നൂർ കാക്കനാട് ബ്ലോക്ക് നമ്പർ 9 15.25

540/4 Pt, 540/5 Pt, 541/1 Pt, 541/2 Pt

21.31

പറവൂർ വരാപ്പുഴ 307/3 Pt

7.65

പറവൂർ വരാപ്പുഴ 330/8 Pt

6.07

കൊച്ചി രാമേശ്വരം 577/2, 1166 Pt

കൊച്ചി എളംക്കുന്നപ്പുഴ ബ്ലോക്ക് നമ്പർ 9 12.84

232/1 Pt, 232/4

ആകെ 207.79

സ്പെഷ്യൽ തഹശീൽദാരുടെ കാര്യാലയം,

(ഒപ്പ്)

എറണാകുളം. സ്പെഷ്യൽ തഹശീൽദാർ (എൽ.എ.) നമ്പർ 2

കൊച്ചി മെട്രോ റെയിൽ പ്രോജക്ട്

KANNUR DISTRICT

NOTICE

UNDER SECTION 9 (2) OF THE KERALA SURVEY AND BOUNDARIES ACT, 1961

Ref. A.596/2005.

20th November 2019.

The subjoined statement is an extract from the survey field register giving particulars of lands registered and surveyed in the name of concerned. Appeal, if any, against the survey should be presented within one month from the date of service of this notice to the Officers in charge of the survey whose quarters are at Thalassery.

Field maps may be obtained on application and payment of the fees prescribed from time to time.

Name of acquisition— Land Acquired for widening of Thalassery-Valavupara Road for KSTP.

Award No.—17/08 dt: 6-2-2008 & Direct Purchase.

318 11669 24th DEC. 2019] COMMISSIONERATE OF LAND REVENUE

SCHEDULE

District—Kannur.

Taluk—Thalassery.

Village—Kadirur.

Desom—Ponniam.

Block No.—117.

As per Revenue Account As now surveyed

Survey Sub Division Area in Survey field Sub Division Area in Remarks

field No. No. Hectare No. No. Hectare

(1) (2) (3) (4) (5) (6) (7) 91 2 0.1659 91 2 0.1656 Patta Land

26 0.0003 PWD, KSTP 3 0.1133 91 3 0.1094 Patta land

27 0.0039 PWD, KSTP 5 0.0527 91 5 0.0521 Porampoke

28 0.0006 PWD, KSTP 8 0.2873 91 8 0.2841 Patta Land

29 0.0032 PWD, KSTP 16 1 I2 0.0190 16 1 I2 0.0099 Patta Land

19 0.0091 PWD, KSTP 1 H 0.0081 16 1 H 0.0056 Patta Land

20 0.0025 PWD KSTP 3 0.3197 16 3 0.3107 Patta Land

21 0.0090 PWD, KSTP 4 0.1700 16 4 0.1473 Patta Land

22 0.0227 PWD, KSTP 16 6 0.0850 16 6 0.0556 Patta Land

23 0.0294 PWD, KSTP 16 16 0.0777 16 16 0.0704 Patta Land

24 0.0073 PWD, KSTP 18 0.0255 16 18 0.0126 PWD (Irigation)

25 0.0129 PWD, KSTP Office of the Special Tahsildar, Thalassery.

(Sd.) Special Tahsildar L.A. (K. S. T. P.).

Thalassery.

319
Cite this issue. Kerala Gazette, Government of Kerala, 24 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-24.part_3_clr_LA/. Archive identifier in.gazette.kerala_new.2019-12-24.part_3_clr_LA.