Servants of Knowledge
Kerala Gazette · Government of Kerala

Chengannur

Published 24 December 2019

Department
Alappuzha:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-24.part_3_clr_alappuzha_Chengannur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

നമ്പർ

51 Thiruvananthapuram,

No. Vol. VIII

}

}

Tuesday

2019 ഡിസംബർ 24 24th December 2019 1195 ധനു 8 8th Dhanu 1195 1941 പൌഷം 3 3rd Pousha 1941

PART III

Commissionerate of Land Revenue

24th DEC. 2019] COMMISSIONERATE OF LAND REVENUE 11493 (16)

നമ്പർ എഫ്4-20228/2019. 2019 നവംബർ 13.

മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താ ണ്. കാലാവധി കഴിഞ്ഞും തപാൽമുഖേനയും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കുട്ടനാട്. തഹശീൽദാർ.

Chengannur Taluk

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി വില്ലേജിൽ കരിക്കാറ വീട്ടിൽ ജോൺ മാത്യു എന്നയാൾ 8-10-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ബിനു ജോസഫ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ജോൺ മാത്യു എന്നയാൾ 8-10-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണ് ഉള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബിനു ജോസഫ് ഭാര്യ 41 2 ഇസബെല്ലാ ജോൺ മകൾ 18 3 സാവിയോ ജോൺ മകൻ (മൈനർ) 14 4 ക്രിസ് ജോൺ ,, (മൈനർ) 3 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ചേർത്തല. തഹശീൽദാർ.

Kuttanad Taluk പരസ്യം നമ്പർ സി4-9149/2019. 2019 ഒക്ടോബർ 30.

കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് വില്ലേജിൽ പുളിങ്കുന്ന് മുറിയിൽ അൻപതിൽചിറ വീട്ടിൽ മേരിക്കുട്ടി സേവ്യർ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ എടത്വാ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകയുടെ ഭർത്താവ് സജിമോൻ, എ. വി. 29-5-2019-ാം തീയതിയിൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മേരിക്കുട്ടി സേവ്യർ ഭാര്യ 44 2 സാന്ദ്രാ സജിമോൻ മകൾ 16 3 ക്രിസ്റ്റി സജിമോൻ മകൻ 12 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ഇപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ

പരസ്യം

(1)

നമ്പർ സി8-7838/2019. 2019 ഒക്ടോബർ 3.

ചെങ്ങന്നൂർ താലൂക്കിൽ മാന്നാർ വില്ലേജിൽ കുട്ടംപേരൂർ മുറിയിൽ മണിപ്പുഴ വീട്ടിൽ മാധവൻ എന്നയാൾ 2-3-2019-ൽ മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള KL-30/D-3882 നമ്പർ ഇരുചക്ര വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനും മറ്റ് വിവിധ ആവശ്യത്തിനും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ടിയിൽ രത്നമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ മാന്നാർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 2-3-2019-ാം തീയതിയിൽ മരിച്ചു പോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന വരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രത്നമ്മ ഭാര്യ 69 2 ജയശ്രീ മകൾ 45 3 ജയൻ മകൻ 42 4 ജയന്തി മകൾ 42 5 ജയലക്ഷമി

,, 41 ഇതിൽ 2,3,4,5 കക്ഷികൾ തങ്ങളുടെ അവകാശം 1-ാം കക്ഷിയുടെ പേർക്ക് ഒഴിഞ്ഞ് മൊഴി നൽകിയിട്ടുള്ളതിനാലും പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് 1-ാം കക്ഷി രത്നമ്മ ആണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠ താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2) നമ്പർ സി8-7867/2019. 2019 ഒക്ടോബർ 3.

ചെങ്ങന്നൂർ താലൂക്കിൽ മുളക്കുഴ വില്ലേജിൽ പിരളശ്ശേരി മുറിയിൽ ഷീലാ ഭവനം വീട്ടിൽ മുരളീധരൻ, എം. ആർ. എന്നയാൾ 20-5-2016-ൽ മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള KL-30/E-3578 മാരുതി ആൾട്ടോ കാർ, KL-07/BA53 ടുവീലർ എന്നീ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ ഷീലാ മുരളീധരൻ സമർപ്പിച്ച അപേക്ഷയിൻമേൽ മുളക്കുഴ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 20-5-2016-ാം തീയതിയിൽ143 143 11494 24th DEC. 2019] COMMISSIONERATE OF LAND REVENUE നമ്പർ സി8-8693/2019. 2019 നവംബർ 21. മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷീലാ മുരളീധരൻ ഭാര്യ 55 2 ദിവ്യ എസ്. മുരളി മകൾ 35 3 ദീപക്ക് എസ്. മുരളി മകൻ 30 ഇതിൽ 2, 3 കക്ഷികൾ തങ്ങളുടെ അവകാശം 1-ാം കക്ഷിയുടെ പേർക്ക് ഒഴിഞ്ഞ് മൊഴി നൽകിയിട്ടുള്ളതിനാലും പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് 1-ാം കക്ഷി ഷീലാ മുരളീധരൻ ആണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തി നുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3) നമ്പർ സി8-7401/2019. 2019 സെപ്റ്റംബർ 20.

ചെങ്ങന്നൂർ താലൂക്കിൽ മാന്നാർ വില്ലേജിൽ കുളത്തികാരാഴ്മ മുറിയിൽ കുളത്തിന്റെ തെക്കേതിൽ വീട്ടിൽ കെ. ജി. ഗംഗാധരപണിക്കർ എന്നയാൾ 16-1-2019-ൽ മരിച്ചു പോയെന്നും ടിയാന്റെ പേരിലുള്ള ബാങ്ക് ഇടപാടുകൾ നടത്തു ന്നതിനും മറ്റ് ആവശ്യത്തിനും അവകാശ സർട്ടിഫിക്കറ്റ് ആവശ്യ പ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ കെ. എം. സരസ്വതിയമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ മാന്നാർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 16-1-2019-ാം തീയതിയിൽ മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. എം. സരസ്വതിയമ്മ ഭാര്യ 67 2 ഉല്ലാസ്, ജി. മകൻ 44 3 ഉമേഷ്, ജി.

,, 42 4 ഉദയശ്രീ, ജി. മകൾ 40 ഇതിൽ 2,3,4 കക്ഷികൾ തങ്ങളുടെ അവകാശം 1-ാം കക്ഷിയുടെ പേർക്ക് ഒഴിഞ്ഞ് മൊഴി നൽകിയിട്ടുള്ളതിനാലും പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് 1-ാം കക്ഷി കെ. എം. സരസ്വതിയമ്മ ആണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തി നുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

ചെങ്ങന്നൂർ താലൂക്കിൽ എണ്ണയ്ക്കാട് വില്ലേജിൽ ബുധ നൂർ മുറിയിൽ രാജീവ് ഭവനം വീട്ടിൽ രാജീവ് ജേക്കബ് എന്നയാൾ 22-8-2019-ൽ മരിച്ചുപോയെന്നും ടിയാന്റെ പേരി ലുള്ള പ്രകൃതിക്ഷോഭ ദുരിതാശ്വാസ നിധി, വൈദ്യുത ബോർഡ് എന്നിവിടങ്ങളിൽ നിന്നുള്ള ധനസഹായം ലഭി ക്കേ≠ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെ ട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ മിധു പി. ബാബു സമർപ്പിച്ച അപേക്ഷയിൻമേൽ എണ്ണയ്ക്കാട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 22-8-2019-ാം തീയതിയിൽ മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മിധു പി. ബാബു ഭാര്യ 28 2 അദിത് രാജീവ് മകൻ 4 3 ആർദ്രവ് രാജീവ്

,, 2 ഇതിൽ 2, 3 കക്ഷികൾ മൈനറുകളായതിനാലും 1-ാം കക്ഷിയുടെ സംരക്ഷണയിലായതിനാലും പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് 1-ാം കക്ഷി മിധു പി. ബാബു ആണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠ താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5) നമ്പർ സി8-7866/2019. 2019 ഒക്ടോബർ 3.

ചെങ്ങന്നൂർ താലൂക്കിൽ കുരട്ടിശ്ശേരി വില്ലേജിൽ വിഷവർശ്ശേരിക്കര മുറിയിൽ പാലപ്പള്ളിൽ വീട്ടിൽ സദാശിവൻനായർ എന്നയാൾ 18-2-2019-ൽ മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള വസ്തു സംബന്ധമായ ഉടമസ്ഥാവകാശം തെളിയിക്കുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ടിയിൽ ശ്രീകുമാർ, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ കുരട്ടിശ്ശേരി, ആലാ വില്ലേജാഫീസർമാർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 18-2-2019-ാം തീയതിയിൽ മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സരസമ്മ ഭാര്യ 65 2 ശ്രീകുമാർ മകൻ 40 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവർ ആണ് പരേതന്റെ144 144 11495 24th DEC. 2019] COMMISSIONERATE OF LAND REVENUE 1 മറിയം, എ. യു. മകൾ 63 അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഇ ൗ പ ര സ ്യ ം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6) നമ്പർ സി8-7865/2019. 2019 ഒക്ടോബർ 5.

ചെങ്ങന്നൂർ താലൂക്കിൽ ആലാ വില്ലേജിൽ പെണ്ണുക്കര മുറിയിൽ ചെറുമാല മോടിൽ വീട്ടിൽ പീതാംബരൻ, സി. ഡി. എന്നയാൾ 24-7-2019-ൽ മരിച്ചുപോയെന്നും ടിയാന്റെ പേരിൽ ഫെഡറൽ ബാങ്കിൽ പണയപ്പെടുത്തിയ സ്വർണ്ണ ഉരുപ്പടികൾ തിരികെ കൈപ്പറ്റുന്നതിനും മറ്റ് വിവിധ ആവശ്യത്തിനും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ടിയിൽ മിഥുൻ പീതാംബരൻ സമർപ്പിച്ച അപേക്ഷയിൻമേൽ ആലാ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 24-7-2019-ാം തീയതിയിൽ മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികള ായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

2 ഓമന തോമസ്

,, 56 3 ശോഭ രാജൻ ,, 52 4 മിനി

,, 51 5 റെയ്ച്ചൽ ജയിംസ് (ശാന്തി) ,, 49 ഇതിൽ 1,2,3,4 കക്ഷികൾ തങ്ങളുടെ ടി അവകാശം 5-ാം കക്ഷിയുടെ പേർക്ക് ഒഴിഞ്ഞ് മൊഴി നൽകിയിട്ടുള്ളതിനാലും പരേതന്റെ ഭാര്യയും മാതാപിതാക്കളും ജീവിച്ചിരിപ്പില്ലാത്തതി നാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതി നാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് 1-ാം കക്ഷി റെയ്ച്ചൽ ജയിംസ് (ശാന്തി) ആണ് പരേതന്റെ അവകാശി യെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങ ന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ചെങ്ങന്നൂർ. തഹശീൽദാർ.

Mavelikkara Taluk

1 സുകുമാരി, പി. എസ്. ഭാര്യ 63 2 മിഥുൻ പീതാംബരൻ മകൻ 35 3 അമ്മിണി മാതാവ് 85 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവർ ആണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠ താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7) നമ്പർ സി8-8954/2019. 2019 ഡിസംബർ 7.

ചെങ്ങന്നൂർ താലൂക്കിൽ എണ്ണയ്ക്കാട് വില്ലേജിൽ ബുധനൂർ മുറിയിൽ തൈത്തറയിൽ വീട്ടിൽ പി. ഉണ്ണി എന്നയാൾ 29-7-1983-ൽ മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള ഫാമിലി പെൻഷൻ തുക ടിയാന്റെ ഭാര്യ സി. കെ. തങ്കമ്മ 22-2-2019-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതിനാൽ ടിയാളുകളുടെ ആശ്രിതയും ഭിന്നശേഷിക്കാരിയുമായ മകൾക്കുവേ≠ി മറ്റൊരു മകൾ റെയ്ച്ചൽ ജയിംസിന്റെ പേരിൽ ലഭിക്കുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ ടിയിൽ റെയ്ച്ചൽ ജയിംസ് സമർപ്പിച്ച അപേക്ഷയിൻമേൽ എണ്ണയ്ക്കാട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 29-7-1983-ാം തീയതിയിൽ മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

പരസ്യം

(1)

നമ്പർ സി1-9280/2019. 2019 ഒക്ടോബർ 9.

മാവേലിക്കര താലൂക്കിൽ താമരക്കുളം വില്ലേജിൽ വേടരπാവ് മുറിയിൽ ജിജുഭവനത്തിൽ ഗോപാലകൃഷ്ണൻ 10-3-2012-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ ഉഷ, കെ. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ താമരക്കുളം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 ഉഷ, കെ. ഭാര്യ 55 2 ജിഷാ ഗോപാൽ മകൾ 36 3 ജിജി ഗോപാൽ ,, 34 4 ജിജു ഗോപാൽ മകൻ 28 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ പേരിൽ ബാങ്കിൽ പണയപ്പെടുത്തിയിട്ടുള്ള ആധാരം തിരികെ എടുക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്ന തിനും മുകളിൽ പറഞ്ഞ നാല് പേരും ആണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നു തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)Gaz. No. 51/2019/DTP (CLR). 145 145

Cite this issue. Kerala Gazette, Government of Kerala, 24 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-24.part_3_clr_alappuzha_Chengannur/. Archive identifier in.gazette.kerala_new.2019-12-24.part_3_clr_alappuzha_Chengannur.