Servants of Knowledge
Kerala Gazette · Government of Kerala

Cherthala

Published 24 December 2019

Department
Alappuzha:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-24.part_3_clr_alappuzha_Cherthala
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

നമ്പർ

51 Thiruvananthapuram,

No. Vol. VIII

}

}

Tuesday

2019 ഡിസംബർ 24 24th December 2019 1195 ധനു 8 8th Dhanu 1195 1941 പൌഷം 3 3rd Pousha 1941

PART III

Commissionerate of Land Revenue

24th DEC. 2019] COMMISSIONERATE OF LAND REVENUE 11489 നമ്പർ എഫ്4-19603/2019. 2019 നവംബർ 14. മേൽ പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ അനന്തരാ

വകാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) അമ്പലപ്പുഴ. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ എ4-14974/2019. 2019 നവംബർ 11. 20-8-2019-ലെ 34-ാം നമ്പർ കേരള സർക്കാർ ഗസറ്റിൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 7630-ാം നമ്പർ പേജിൽ എ4-5984/2019 നമ്പരായി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ ക്രമനമ്പർ 2 ശ്രീരഞ്ജിനി രാജീവ് മകൾ '18 വയസ്' എന്നത് '13 വയസ്' എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, അമ്പലപ്പുഴ. തഹശീൽദാർ. Cherthala Taluk

പരസ്യം

(1)

നമ്പർ എഫ്4-17764/2019. 2019 ഒക്ടോബർ 10.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തണ്ണീർമുക്കം വടക്ക് വില്ലേജിൽ മലയംപറമ്പ് വീട്ടിൽ ഓമന എന്നവർ 9-1-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ അരുൺകുമാർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ഓമന എന്നവർ 9-1-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതയുടെ പിതാവ്, ഭർത്താവ് എന്നിവർ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 അരുൺകുമാർ മകൻ 26 2 അമൃത മകൾ 23 ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തണ്ണീർമുക്കം വടക്ക് വില്ലേജിൽ പുത്തൻതറയിൽ വീട്ടിൽ തങ്കച്ചൻ എന്നയാൾ 10-10-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ അജിത സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി തങ്കച്ചൻ എന്നയാൾ 10-10-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അജിത ഭാര്യ 47 2 അഭിശങ്കർ, പി. ജി. മകൻ 21 3 ശിവശങ്കരി, പി. ജി. മകൾ (മൈനർ) 8 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എഫ്4-17704/2019. 2019 ഒക്ടോബർ 10.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തുറവൂർ തെക്ക് വില്ലേജിൽ അഞ്ചുപുരയ്ക്കൽ വീട്ടിൽ ശാന്തപ്പൻ എന്നയാൾ 17-7-2019-ാം തീയതി മരണ പ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ യദു സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ശാന്തപ്പൻ എന്നയാൾ 17-7-2019-ാം തീയതി മരണ പ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഗീത ഭാര്യ 54 2 യദു മകൻ 27 3 ഗീതു മകൾ 22മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. (2)

(4)139 139 11490 24th DEC. 2019] COMMISSIONERATE OF LAND REVENUE നമ്പർ എഫ്4-17604/2019. 2019 ഒക്ടോബർ 5. (6) നമ്പർ എഫ്4-17591/2019. 2019 ഒക്ടോബർ 5. ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി വില്ലേജിൽ വേലങ്ങാട്ട് വീട്ടിൽ മാർട്ടിൻ ജോസഫ് എന്നയാൾ 16-1-2015-ാം തീയതി മരണ പ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ലിജി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി മാർട്ടിൻ ജോസഫ് എന്നയാൾ 16-1-2015-ാം തീയതി മരണ പ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലിജി ഭാര്യ 44 2 വരുൺ മാർട്ടിൻ മകൻ 19 3 വിവേക് മാർട്ടിൻ മകൻ (മൈനർ) 16 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ എഫ്4-17593/2019. 2019 ഒക്ടോബർ 5.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ ചേർത്തല തെക്ക് വില്ലേജിൽ കുളങ്ങര വീട്ടിൽ കെ. കെ. പീതാംബരൻ എന്നയാൾ 14-6-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ സെയിൻ, കെ. പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി കെ. കെ. പീതാംബരൻ എന്നയാൾ 14-6-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) േ പ ർ മ ാ ്ര ത മ ാ ണ ു ള്ള െ ത ന്ന ു ം അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുലേഖ, കെ. എസ്. ഭാര്യ 66 2 സെറിൻ, എസ്. മകൾ 43 3 സെയിൻ, കെ. പി. മകൻ 36 ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി വില്ലേജിൽ കോട്ടംപറമ്പിൽചിറ വീട്ടിൽ കെ. ആർ. രജീഷ് എന്നയാൾ 10-9-2019-ാം തീയതി മരണ പ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഷീജ, റ്റി. പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി കെ. ആർ. രജീഷ് എന്നയാൾ 10-9-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) േ പ ർ മ ാ ്ര ത മ ാ ണ ു ള്ള െ ത ന്ന ു ം അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷീജ, റ്റി. പി. ഭാര്യ 39 2 അഖിൽ കെ. രജീഷ് മകൻ (മൈനർ) 13 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ എഫ്4-17511/2019. 2019 ഒക്ടോബർ 5.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ ചേർത്തല വടക്ക് വില്ലേജിൽ കടമ്പനാട്ടുമഠം വീട്ടിൽ ബി. കൃഷ്ണകുമാർ എന്നയാൾ 16-1-2019-ാം തീയതി മരണ പ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഷൈല സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ബി. കൃഷ്ണകുമാർ എന്നയാൾ 16-1-2019-ാം തീയതി മരണ പ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷൈല ഭാര്യ 54 2 വൈശാഖ് കൃഷ്ണൻ മകൻ 30 (മൊഴി രേഖപ്പെടുത്തിയിട്ടില്ല.)

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽമേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. 140 140 11491 24th DEC. 2019] COMMISSIONERATE OF LAND REVENUE (8) നമ്പർ എഫ്4-17580/2019. 2019 ഒക്ടോബർ 5.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കൊക്കോതമംഗലം വില്ലേജിൽ വാത്യാലിൽ വീട്ടിൽ അമ്മുക്കുട്ടിയമ്മ എന്നവർ 16-4-2017-ാം തീയതി മരണ പ്പെട്ടുവെന്നും പരേതയുടെ നിയമാനുസൃത അവകാശിയെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ രാധാകൃഷ്ണൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി അമ്മുക്കുട്ടിയമ്മ എന്നവർ 16-4-2017-ാം തീയതി മരണ പ്പെട്ടുവെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്ന ഒ ര ാ ൾ മ ാ ്ര ത മ ാ ണ ു ള്ള െ ത ന്ന ു ം അ റ ി വ ാ യ ി ര ി ക്ക ു ന്ന ു. പരേതയുടെ മാതാപിതാക്കൾ, ഭർത്താവ് എന്നിവർ ജീവിച്ചിരിപ്പില്ല.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ ചേർത്തല വടക്ക് വില്ലേജിൽ ചെറുമല പുത്തൻമഠം വീട്ടിൽ ശ്രീനിവാസൻ പോറ്റി എന്നയാൾ 1-10-1988-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ രമേശൻ, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ശ്രീനിവാസൻ പോറ്റി എന്നയാൾ 1-10-1988-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 6 (ആറ്) േ പ ർ മ ാ ്ര ത മ ാ ണ ു ള്ള െ ത ന്ന ു ം അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രു‹ിണി ഭാര്യ 83 2 ശശികല, ആർ. മകൾ 60 3 രമേശൻ, എസ്. മകൻ 59 പേര് പരേതയുമായുള്ള വയസ്

ബന്ധം

രാധാകൃഷ്ണൻ മകൻ 62 മേൽപ്പറഞ്ഞയാളാണ് പരേതയുടെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ എഫ്4-17754/2019. 2019 ഒക്ടോബർ 10.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കോടംതുരുത്ത് വില്ലേജിൽ ഊനാട്ട് വീട്ടിൽ ക്ലീറ്റസ്, റ്റി. എന്നയാൾ 25-8-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ബേബി ക്ലീറ്റസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ക്ലീറ്റസ്, റ്റി. എന്നയാൾ 25-8-2019-ാം തീയതി മരണപ്പെട്ടു വെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബേബി ക്ലീറ്റസ് ഭാര്യ 62 2 സിബി ക്ലീറ്റസ് മകൻ 39 (മൊഴി രേഖപ്പെടുത്തിയിട്ടില്ല.)

4 ദിനേശ്, എസ്.

,, 53 5 നളിനി മകൾ 56 (മൊഴി രേഖപ്പെടുത്തിയിട്ടില്ല.)

6 ഗോവിന്ദ പ്രസാദ് മകൻ 51 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(11)

നമ്പർ എഫ്4-17765/2019. 2019 ഒക്ടോബർ 10.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തണ്ണീർമുക്കം വടക്ക് വില്ലേജിൽ മലയംപറമ്പ് വീട്ടിൽ പ്രകാശൻ, കെ. ഡി. എന്നയാൾ 25-9-2018-ാം തീയതി മരണ പ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അരുൺകുമാർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി പ്രകാശൻ, കെ. ഡി. എന്നയാൾ 25-9-2018-ാം തീയതി മരണ പ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അരുൺകുമാർ മകൻ 26 2 അമൃത മകൾ 23 3 സുമതി മാതാവ് 80 (മൊഴി രേഖപ്പെടുത്തിയിട്ടില്ല.)മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. (10) മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി നമ്പർ എഫ്4-17681/2019. 2019 ഒക്ടോബർ 10. Gaz. No. 51/2019/DTP (CLR). 141 141 11492 24th DEC. 2019] COMMISSIONERATE OF LAND REVENUE (14) കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. നമ്പർ എഫ്4-17723/2019. 2019 ഒക്ടോബർ 10. (12)

നമ്പർ എഫ്4-17779/2019. 2019 ഒക്ടോബർ 10.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ അരൂർ വില്ലേജിൽ വെമ്പള്ളിൽ വീട്ടിൽ വേണുഗോപാലൻ നായർ എന്നയാൾ 20-9-2014-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ഉഷ വേണുഗോപാൽ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി വേണുഗോപാലൻ നായർ എന്നയാൾ 20-9-2014-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണ് ഉള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഉഷ വേണുഗോപാൽ ഭാര്യ 57 2 വിനോദ് കുമാർ മകൻ 37 3 ദീപ രാജേഷ് മകൾ 32 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(13)

നമ്പർ എഫ്4-17782/2019. 2019 ഒക്ടോബർ 10.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി വില്ലേജിൽ വെളിയിൽ വീട്ടിൽ ജി. സരസ്വതി എന്നവർ 14-7-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ ഭർത്താവ് രവീന്ദ്രൻപിള്ള സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ജി. സരസ്വതി എന്നവർ 14-7-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണ് ഉള്ളതെന്നും അറിവായിരിക്കുന്നു. പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 രവീന്ദ്രൻപിള്ള ഭർത്താവ് 74 2 മിനി എന്ന സന്ധ്യദേവി മകൾ 48 3 സിന്ധു

,, 44 ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കൊക്കോതമംഗലം വില്ലേജിൽ കഴുന്നുകാട്ടുവെളി (പരമേശ്വര) വീട്ടിൽ രാമചന്ദ്രൻ പിള്ള എന്നയാൾ 24-12-2010-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അജികുമാർ, കെ. ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി രാമചന്ദ്രൻ പിള്ള എന്നയാൾ 24-12-2010-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) േ പ ർ മ ാ ്ര ത മ ാ ണ ു ള്ള െ ത ന്ന ു ം അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലീലാമണിയമ്മ ഭാര്യ 69 2 അനിൽകുമാർ, കെ. ആർ. മകൻ 49 3 അജികുമാർ, കെ. ആർ. ,, 48 4 ഷാജി, കെ. ആർ.

,, 45 (മൊഴി രേഖപ്പെടുത്തിയിട്ടില്ല.)

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(15)

നമ്പർ എഫ്4-19287/2019. 2019 നവംബർ 16.

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ കഞ്ഞിക്കുഴി വില്ലേജിൽ സുലോചനഭവൻ വീട്ടിൽ പി. എ. രാജൻ എന്നയാൾ 14-10-2019-ാം തീയതി മരണ പ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സുലോചന, വി. ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി പി. എ. രാജൻ എന്നയാൾ 14-10-2019-ാം തീയതി മരണ പ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 (മൂന്ന്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുലോചന, വി. ആർ. ഭാര്യ 67 2 സുജിത്ത് രാജൻ മകൻ 38 3 ശ്രീജിത്ത് രാജൻ ,, 33മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല. 142 142 24th DEC. 2019] COMMISSIONERATE OF LAND REVENUE 11493 (16) മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താ ണ്. കാലാവധി കഴിഞ്ഞും തപാൽമുഖേനയും ലഭിക്കുന്ന നമ്പർ എഫ്4-20228/2019. 2019 നവംബർ 13. ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കുട്ടനാട്. തഹശീൽദാർ.

Chengannur Taluk

ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ തൈക്കാട്ടുശ്ശേരി വില്ലേജിൽ കരിക്കാറ വീട്ടിൽ ജോൺ മാത്യു എന്നയാൾ 8-10-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിനും വിവിധ ആവശ്യങ്ങൾക്കും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ബിനു ജോസഫ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ജോൺ മാത്യു എന്നയാൾ 8-10-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേർ മാത്രമാണ് ഉള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബിനു ജോസഫ് ഭാര്യ 41 2 ഇസബെല്ലാ ജോൺ മകൾ 18 3 സാവിയോ ജോൺ മകൻ (മൈനർ) 14 4 ക്രിസ് ജോൺ ,, (മൈനർ) 3 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ചേർത്തല. തഹശീൽദാർ.

Kuttanad Taluk പരസ്യം നമ്പർ സി4-9149/2019. 2019 ഒക്ടോബർ 30.

കുട്ടനാട് താലൂക്കിൽ പുളിങ്കുന്ന് വില്ലേജിൽ പുളിങ്കുന്ന് മുറിയിൽ അൻപതിൽചിറ വീട്ടിൽ മേരിക്കുട്ടി സേവ്യർ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ട് സമർപ്പിച്ച അപേക്ഷയിൻമേൽ എടത്വാ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെപറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകയുടെ ഭർത്താവ് സജിമോൻ, എ. വി. 29-5-2019-ാം തീയതിയിൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മേരിക്കുട്ടി സേവ്യർ ഭാര്യ 44 2 സാന്ദ്രാ സജിമോൻ മകൾ 16 3 ക്രിസ്റ്റി സജിമോൻ മകൻ 12 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ഇപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ

പരസ്യം

(1)

നമ്പർ സി8-7838/2019. 2019 ഒക്ടോബർ 3.

ചെങ്ങന്നൂർ താലൂക്കിൽ മാന്നാർ വില്ലേജിൽ കുട്ടംപേരൂർ മുറിയിൽ മണിപ്പുഴ വീട്ടിൽ മാധവൻ എന്നയാൾ 2-3-2019-ൽ മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള KL-30/D-3882 നമ്പർ ഇരുചക്ര വാഹനത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനും മറ്റ് വിവിധ ആവശ്യത്തിനും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ ടിയിൽ രത്നമ്മ സമർപ്പിച്ച അപേക്ഷയിൻമേൽ മാന്നാർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 2-3-2019-ാം തീയതിയിൽ മരിച്ചു പോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന വരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രത്നമ്മ ഭാര്യ 69 2 ജയശ്രീ മകൾ 45 3 ജയൻ മകൻ 42 4 ജയന്തി മകൾ 42 5 ജയലക്ഷമി

,, 41 ഇതിൽ 2,3,4,5 കക്ഷികൾ തങ്ങളുടെ അവകാശം 1-ാം കക്ഷിയുടെ പേർക്ക് ഒഴിഞ്ഞ് മൊഴി നൽകിയിട്ടുള്ളതിനാലും പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് 1-ാം കക്ഷി രത്നമ്മ ആണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠ താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2) നമ്പർ സി8-7867/2019. 2019 ഒക്ടോബർ 3.

ചെങ്ങന്നൂർ താലൂക്കിൽ മുളക്കുഴ വില്ലേജിൽ പിരളശ്ശേരി മുറിയിൽ ഷീലാ ഭവനം വീട്ടിൽ മുരളീധരൻ, എം. ആർ. എന്നയാൾ 20-5-2016-ൽ മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള KL-30/E-3578 മാരുതി ആൾട്ടോ കാർ, KL-07/BA53 ടുവീലർ എന്നീ വാഹനങ്ങളുടെ ഉടമസ്ഥാവകാശം മാറ്റുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ടിയിൽ ഷീലാ മുരളീധരൻ സമർപ്പിച്ച അപേക്ഷയിൻമേൽ മുളക്കുഴ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 20-5-2016-ാം തീയതിയിൽ143 143

Cite this issue. Kerala Gazette, Government of Kerala, 24 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-24.part_3_clr_alappuzha_Cherthala/. Archive identifier in.gazette.kerala_new.2019-12-24.part_3_clr_alappuzha_Cherthala.