Servants of Knowledge
Kerala Gazette · Government of Kerala

Karthikappally

Published 24 December 2019

Department
Alappuzha:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-24.part_3_clr_alappuzha_Karthikappally
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

നമ്പർ

51 Thiruvananthapuram,

No. Vol. VIII

}

}

Tuesday

2019 ഡിസംബർ 24 24th December 2019 1195 ധനു 8 8th Dhanu 1195 1941 പൌഷം 3 3rd Pousha 1941

PART III

Commissionerate of Land Revenue

11477 24th DEC. 2019] COMMISSIONERATE OF LAND REVENUE

ALAPPUZHA DISTRICT

Karthikappally Taluk

പരസ്യം

(1)

നമ്പർ എ3-12258/2019. 2019 ഒക്ടോബർ 9.

കാർത്തികപ്പള്ളി താലൂക്കിൽ ആറാട്ടുപുഴ വില്ലേജിൽ പെരുമ്പള്ളി മുറിയിൽ വമ്പിശ്ശേരിൽ വീട്ടിൽ ഷീജ ടിയാളുടെ ഭർത്താവ് അമ്പിളി മരണപ്പെട്ടുപോയെന്നും പ്രവാസികാര്യ ക്ഷേമനിധി ഓഫീസിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ആറാട്ടുപുഴ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ അമ്പിളി 26-4-2019-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശി കളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷീജ ഭാര്യ 39 2 നിവേദ്യ എസ്. അമ്പിളി മകൾ 10 3 ധൻവിൻ മകൻ 3 4 മാധവി മാതാവ് 75 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ അമ്പിളിയുടെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 4 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ3-11707/2019. 2019 ഒക്ടോബർ 9.

കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളം വില്ലേജിൽ മുതുകുളം തെക്ക് മുറിയിൽ എസ്. എൻ. ഭവനത്തിൽ വീട്ടിൽ ജയപ്രകാശ് ടിയാന്റെ മാതാവ് അംബുജാക്ഷി മരണപ്പെട്ടു പോയെന്നും ഫാമിലി പെൻഷൻ കുടിശ്ശിക ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ മുതുകുളം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ അംബുജാക്ഷി 17-4-2019-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതയ്ക്ക് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 പ്രശോഭകുമാരി മകൾ 63 2 പ്രസന്നകുമാരി

,, 58 3 ജയപ്രകാശ്, എൻ. മകൻ 57 പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരി പ്പില്ല. 3-ാം കക്ഷി പേരിൽ അവകാശം ഒഴിഞ്ഞ് 1-ം 2-ം കക്ഷികൾ മൊഴി നൽകിയിട്ടു≠്. ആകയാൽ ടിയിൽ പരേ ത യ ാ യ അംബുജാക്ഷിയുടെ നിയമാനുസൃത അവകാശി മകൻ ജയപ്രകാശ്, എൻ. മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എ3-10238/2019. 2019 ഒക്ടോബർ 9.

കാർത്തികപ്പള്ളി താലൂക്കിൽ ക≠ല്ലൂർ വില്ലേജിൽ ക≠ല്ലൂർ തെക്ക് മുറിയിൽ സരസ് (മണിമന്ദിരം) വീട്ടിൽ സുജ ടിയാളുടെ മാതാപിതാക്കൾ പി. ജി. സരസമ്മ, എം. കെ. സത്യദാസ് എന്നിവർ മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണ മെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ക≠ല്ലൂർ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ പി. ജി. സരസമ്മ 30-1-2019-ലും എം. കെ. സത്യദാസ് 8-12-2008-ലും മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതർക്ക് താഴെ പറയുന്നവരാണ് അവകാശി കളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 എസ്. സാജു മകൻ 45 2 സുജാ എസ്. ദാസ് മകൾ 42 പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതരായ പി. ജി. സരസമ്മ, എം. കെ. സത്യദാസ് എന്നിവരുടെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 2 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എ3-12068/2019. 2019 ഒക്ടോബർ 9.

കാർത്തികപ്പള്ളി താലൂക്കിൽ മുതുകുളം വില്ലേജിൽ മുതുകുളം തെക്ക് മുറിയിൽ എസ്. എസ്. നിവാസിൽ ശരണ്യശശി ടിയാളുടെ പിതാവ് ശശിധരൻ മരണപ്പെട്ടു പോയെന്നും അപേക്ഷകയ്ക്ക് ആശ്രിതനിയമനം ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ മുതുകുളം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ശശിധരൻ 2-5-2003-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ്127 127 11478 24th DEC. 2019] COMMISSIONERATE OF LAND REVENUE അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്. ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അമ്മിണി ശശിധരൻ ഭാര്യ 55 2 ശരണ്യശശി മകൾ 31 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതനായ ശശിധരൻ-ന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 2 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ എ3-13039/2019. 2019 നവംബർ 18.

കാർത്തികപ്പള്ളി താലൂക്കിൽ പുതുപ്പള്ളി വില്ലേജിൽ ടി വടക്ക് മുറിയിൽ പ്രണവം വീട്ടിൽ ശ്രീജ, എസ്. ടിയാളുടെ ഭർത്താവ് കെ. ബി. വിനോദ് കുമാർ മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ പുതുപ്പള്ളി വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ കെ. ബി. വിനോദ് കുമാർ 4-6-2019-ൽ മരണപ്പെട്ടുപോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്രീജ, എസ്. ഭാര്യ 52 2 വിഷ്ണു എസ്. വിനോദ് മകൻ 29 3 വീണ എസ്. വിനോദ് മകൾ 25 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതനായ കെ. വിനോദ് കുമാറിന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ എ3-11679/2019. 2019 ഒക്ടോബർ 10.

മാവേലിക്കര താലൂക്കിൽ തൃപ്പെരുന്തുറ വില്ലേജിൽ തെക്കും മുറിയിൽ കൈലാസം വീട്ടിൽ ലേഖ, റ്റി. ജി. ടിയാളുടെ മാതാപിതാക്കൾ തങ്കമ്മ, റ്റി., ഗോപാലകൃഷ്ണൻ നായർ എന്നിവർ മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യ ങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും ക ാ ണ ി ച്ച ് ബോധിപ്പിച്ച അപേക്ഷയിൻമേൽ തൃപ്പെരുന്തുറ, കൃഷ്ണപുരം എന്നീ വില്ലേജാഫീസർമാർ മുഖേന അന്വേഷണവും അവകാ ശ വിചാരണയും നടത്തിയതിൽ ടിയിൽ തങ്കമ്മ 10-5-2009-ലും ഗോപാലകൃഷ്ണൻ നായർ 31-1-2008-ലും മര ണപ്പെട്ടു പോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ ന ി യ മ ്ര പ ക ാ ര ം പരേതർക്ക് താഴെ പറയുന്നവരാണ് അവകാശിയായിട്ടുള്ളതെന്നും അറിവായിട്ടു≠്.

പേര് പരേതരുമായുള്ള വയസ്

ബന്ധം

ലേഖ, റ്റി. ജി. മകൾ 53 പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതരായ തങ്കമ്മ, റ്റി., ഗോപാലകൃഷ്ണൻ നായർ എന്നിവരുടെ നിയമാനുസൃത അവകാശി മകൾ ലേഖ, റ്റി. ജി. മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

നമ്പർ എ3-6292/2019. 2019 ഒക്ടോബർ 14.

കാർത്തികപ്പള്ളി താലൂക്കിൽ തൃക്കുന്നപ്പുഴ വില്ലേജിൽ പല്ലന മുറിയിൽ പള്ളിപ്പടിഞ്ഞാറേതിൽ വീട്ടിൽ ഗുഡിയ കബീർ ടിയാളുടെ മാതാവ് ഷാനിമോൾ വാഹനാപകടത്തിൽ മരണപ്പെട്ടുപോയെന്നും MACT-യിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ തൃക്കുന്നപ്പുഴ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ഷാനിമോൾ 15-4-2019-ൽ മരണപ്പെട്ടുപോയെന്നും ഇ…ാം പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതയ്ക്ക് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഗൂഡിയ കബീർ മകൾ 27 2 നീതു കബീർ ,, 26 3 ജിതിൻ കബീർ മകൻ 23 4 നിഥിൻ കബീർ ,, 23 പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ഭർത്താവ് കബീറുമായുള്ള വിവാഹ ബന്ധം നിയമപരമായി വേർപെടുത്തിയിട്ടുള്ളതാണ്.

ആകയാൽ ടിയിൽ പരേതയായ ഷാനിമോൾ-ടെ നിയമാനുസൃത അവകാശികൾ മേൽ പറഞ്ഞ 4 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30128 128 24th DEC. 2019] COMMISSIONERATE OF LAND REVENUE 11479 കുമാരപുരം വില്ലേജാഫീസർ മുഖേന അന്വേഷണവും ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപ ങ്ങ ൾ പരിഗണിക്കുന്നതല്ല.

(8)

നമ്പർ എ3-12869/2019. 2019 നവംബർ 13.

കാർത്തികപ്പള്ളി താലൂക്കിൽ വീയപുരം വില്ലേജിൽ കാരിച്ചാൽ മുറിയിൽ കാഞ്ഞൂർ ദീപ്തിയിൽ വീട്ടിൽ അന്നമ്മ വർഗ്ഗീസ് ടിയാളുടെ മാതാപിതാക്കളായ ആച്ചിയമ്മ വർഗ്ഗീസ്, കെ. എം. വർഗ്ഗീസ് എന്നിവർ മരണപ്പെട്ടു പോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷ യിൻമേൽ വീയപുരം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ആച്ചിയമ്മ വർഗ്ഗീസ് 20-4-2016-ലും കെ. എം. വർഗ്ഗീസ് 21-10-2007-ലും മരണപ്പെട്ടുപോയെന്നും ഇന്ത്യൻ പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതർക്ക് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം 1 മറിയാമ്മ വർഗ്ഗീസ് മകൾ 66 2 അന്നമ്മ വർഗ്ഗീസ്

,, 62 3 ശോഭാവർഗ്ഗീസ്

,, 56 4 റെനി ആൻ ജേക്കബ് പരേതയായ മകൾ

അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ പാപ്പൻ 5-8-2005-ൽ മരണപ്പെട്ടുപോയെന്നും ഇന്ത്യൻ പിൻതുടർച്ചാ വകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കുട്ടപ്പൻ മകൻ 66 2 ബാബു

,, 60 3 ശോശാമ്മ @ കുഞ്ഞമ്മ മകൾ 55 4 ഉത്തമൻ മകൻ 53 5 ദിനേശൻ ,, 50 6 മാത്യു

,, 48 7 അച്ചൻകുഞ്ഞ്

,, 46 8 അനിൽ (പൊടിയൻ) ,, 46 പരേതന്റെ ഭാര്യയും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതനായ പാപ്പന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 8 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(10)

അച്ചാമ്മ വർഗ്ഗീസിന്റെ ,, 42

പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതരായ ആച്ചിയമ്മ വർഗ്ഗീസ്, കെ. എം. വർഗ്ഗീസ് എന്നിവരുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 4 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(9)

നമ്പർ എ3-13474/2019. 2019 നവംബർ 14.

കാർത്തികപ്പള്ളി താലൂക്കിൽ കുമാരപുരം വില്ലേജിൽ കരുവാറ്റ തെക്ക് മുറിയിൽ പാതിരവേലിൽ വീട്ടിൽ മാത്യു ടിയാന്റെ പിതാവ് പാപ്പൻ മരണപ്പെട്ടുപോയെന്നും ഹൗസിംഗ് ബോർഡിൽ പണയപ്പെടുത്തിയിട്ടുള്ള ആധാരം തിരികെ ലഭിക്കുന്നതിനുവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ നമ്പർ എ3-12977/2019. 2019 നവംബർ 14.

കാർത്തികപ്പള്ളി താലൂക്കിൽ ചെറുതന വില്ലേജിൽ ചെറുതന വടക്ക് മുറിയിൽ കണ്ണോലിൽ കോളനി വീട്ടിൽ സുഭദ്ര ടിയാളുടെ ഭർത്താവ് ഉദയപ്പൻ മരണപ്പെട്ടു പോയെന്നും പരേതന്റെ സർവ്വീസ് ആനുകൂല്യങ്ങൾ കൈപ്പറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ചെറുതന വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ഉദയപ്പൻ 8-12-2011-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുഭദ്ര ഭാര്യ 52 2 സൂരജ് ദാസ്, എസ്. മകൻ 11 3 സുഭാഷ്ദാസ്, എസ്.

,, 9 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. അവിവാഹിതയായ സഹോദരി സുലോചന ജീവിച്ചിരിപ്പു≠്. ആകയാൽ ടിയിൽ പരേതനായ ഉദയപ്പന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച മൂന്ന് പേർ മാത്രമാണെന്ന് കാണിച്ച് അവകാശGaz. No. 51/2019/DTP (CLR). 129 129 11480 24th DEC. 2019] COMMISSIONERATE OF LAND REVENUE ക്രമ പേര് പരേതനുമായുള്ള വയസ് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(11)

നമ്പർ എ3-15186/2018. 2019 നവംബർ 18.

കാർത്തികപ്പള്ളി താലൂക്കിൽ കൃഷ്ണപുരം വില്ലേജിൽ കാപ്പിൽ മേക്ക് മുറിയിൽ ചിറയിൽക്കാട്ട് വടക്കതിൽ വീട്ടിൽ മധു ടിയാന്റെ സഹോദരൻ രാജേഷ് മരണപ്പെട്ടുപോയെന്നും പരേതന്റെ സർവ്വീസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും MACT-യിൽ ഹാജരാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾ ക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കൃഷ്ണപുരം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ രാജേഷ് 13-11-2017-ൽ മരണപ്പെട്ടു പോയെന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതയ്ക്ക് താഴെ പറയുന്നവരാണ് അവകാശികളായി ട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മധു, വി. സഹോദരൻ 49 2 രാജൻ, വി.

,, 47 3 മനോജ്, വി.

,, 38 4 നിഷാ കുമാരി, സി. സഹോദരി 33 5 രാജീവ്, വി. സഹോദരൻ 30 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതൻ അവിവാഹിതനായിരുന്നു. ആകയാൽ ടിയിൽ പരേതനായ രാജേഷിന്റെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 5 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(12)

നമ്പർ എ3-12238/2019. 2019 നവംബർ 14.

കാർത്തികപ്പള്ളി താലൂക്കിൽ പത്തിയൂർ വില്ലേജിൽ പത്തിയൂർക്കാലാ മുറിയിൽ അശ്വതി ഭവനം വീട്ടിൽ സുലോചന ടിയാളുടെ ഭർത്താവ് വിദ്യാധരൻ മരണപ്പെട്ടുപോയെന്നും പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ പത്തിയൂർ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ വിദ്യാധരൻ 25-10-2018-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളാ യിട്ടുള്ളതെന്നും അറിവായിട്ടു≠്.

നമ്പർ ബന്ധം

1 സുലോചന ര≠ാം ഭാര്യ 56 2 രാജി ആദ്യ ഭാര്യയിലെ മകൾ 38 3 വിജി

,,

,, 36 4 അശ്വതി ,,

,, 31 പരേതന്റെ മാതാപിതാക്കളും ആദ്യ ഭാര്യയും ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ വിദ്യാധരന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച നാലുപേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(13)

നമ്പർ എ3-12446/2019. 2019 ഒക്ടോബർ 9.

കാർത്തികപ്പള്ളി താലൂക്കിൽ കാർത്തികപ്പള്ളി വില്ലേജിൽ പുതുക്കു≠ം മുറിയിൽ പുത്തൻ ക≠ത്തിൽ വീട്ടിൽ മധുബാലൻ ടിയാന്റെ മാതാവ് ജഗദമ്മ മരണപ്പെട്ടുപോയെന്നും പരേതയുടെ പേരിൽ അനുവദിച്ച വീട് മകൻ മധുബാലന്റെ പേരിൽ കിട്ടുന്നതിന് ഹരിപ്പാട് മുനിസിപ്പാലിറ്റിയിൽ ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കാർത്തികപ്പള്ളി വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ജഗദമ്മ 29-11-2018-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതയ്ക്ക് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 തമ്പി മകൻ 60 2 പുരുഷൻ ,, 56 3 മിനി മകൾ 54 4 രവി മകൻ 50 5 മധുബാലൻ ,, 47 പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.

പരേതയുടെ പേരിൽ അനുവദിച്ച വീട് മകൻ മധുബാലന്റെ പേരിൽ നൽകുന്നതിന് മറ്റുള്ളവർ സമ്മതം അറിയിച്ചിട്ടുള്ളതാണ്.

ആകയാൽ മേൽപ്പറഞ്ഞ ആവശ്യത്തിന് പരേതയായ ജഗദമ്മയുടെ നിയമാനുസൃത അവകാശി മകൻ മധുബാലൻ130 130 24th DEC. 2019] COMMISSIONERATE OF LAND REVENUE 11481 മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(14)

നമ്പർ എ3-12464/2019. 2019 നവംബർ 18.

കാർത്തികപ്പള്ളി താലൂക്കിൽ കുമാരപുരം വില്ലേജിൽ താമല്ലാക്കൽ മുറിയിൽ അരുൺ സദനം വീട്ടിൽ അരുൺ മോഹൻ ടിയാന്റെ പിതാവ് ബി. മോഹനൻ മരണപ്പെട്ടുപോയെന്നും പരേതന്റെ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കുമാരപുരം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തി യതിൽ ടിയിൽ ബി. മോഹനൻ 5-5-2012-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സിന്ധു മോഹനൻ ഭാര്യ 49 2 അജിൽ മോഹൻ മകൻ 25 3 അരുൺ മോഹൻ ,, 29 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) ആകയാൽ ടിയിൽ പരേതനായ ബി. മോഹനന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(15)

നമ്പർ എ3-12539/2019. 2019 നവംബർ 18.

കാർത്തികപ്പള്ളി താലൂക്കിൽ ചെറുതന വില്ലേജിൽ ആയാപറമ്പ് മുറിയിൽ ചന്ദ്രമംഗലത്ത് വീട്ടിൽ എസ്. രമാദേവിയമ്മ ടിയാളുടെ ഭർത്താവ് ആർ. മധുസൂദനൻ നായർ മരണപ്പെട്ടുപോയെന്നും പരേതന്റെ പെൻഷൻ കമ്മ്യൂട്ട് ചെയ്യുന്നതിന് കോടതിയിൽ നിന്നും succession certificate ലഭ്യമാക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ചെറുതന വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ആർ. മധുസൂദനൻ നായർ 20-1-2019-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായി ട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എസ്. രമാദേവിയമ്മ ഭാര്യ 59 2 രാഹുൽ ശിവം, എം. മകൻ 27 3 മീര മധു, ആർ. മകൾ 23 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പെൻഷൻ കമ്മ്യൂട്ടേഷൻ തുക ട്രഷറിയിൽനിന്നും രമാദേവിയമ്മയുടെ പേരിൽ നൽകുന്നതിന് 2-ം 3-ം കക്ഷികൾ സമ്മതമറിയിച്ചിട്ടു≠്. ആകയാൽ ടിയിൽ പരേതനായ ആർ. മധുസൂദനൻ നായരുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച മൂന്ന് പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(16)

നമ്പർ എ3-12998/2019. 2019 നവംബർ 11.

കാർത്തികപ്പള്ളി താലൂക്കിൽ കരുവാറ്റ വില്ലേജിൽ കരുവാറ്റ വടക്ക് മുറിയിൽ ആഞ്ഞിലി മൂട്ടിൽ വീട്ടിൽ തങ്കമണി ടിയാളുടെ ഭർത്താവ് ചെല്ലപ്പൻ മരണപ്പെട്ടുപോയെന്നും ദേശീയപാതാ വികസന ഓഫീസിൽ നിന്നും നഷ്ടപരിഹാരം കൈപ്പറ്റുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കരുവാറ്റ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ചെല്ലപ്പൻ 3-3-2004-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശി കളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തങ്കമണി ഭാര്യ 71 2 സുനിൽ കുമാർ മകൻ 41 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ ചെല്ലപ്പന്റെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ ര≠ുപേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(17)

നമ്പർ എ3-12781/2019. 2019 നവംബർ 14.

131 131 24th DEC. 2019] COMMISSIONERATE OF LAND REVENUE 11482

കാർത്തികപ്പള്ളി താലൂക്കിൽ പത്തിയൂർ വില്ലേജിൽ എരുവ മുറിയിൽ കൊട്ടിലപ്പാട്ടു വീട്ടിൽ ബിജു, വി. ടിയാന്റെ മാതാവ് സരള മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യ ങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ പത്തിയൂർ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ സരള 25-7-2019-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതയ്ക്ക് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ബിന്ദു മകൾ 44 2 സിന്ധു

,, 42 3 ബിജു മകൻ 40 പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല.

ആകയാൽ ടിയിൽ പരേതയായ സരളയുടെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ച മൂന്നുപേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(18)

ആകയാൽ ടിയിൽ പരേതനായ സദാനന്ദൻ, റ്റി.-യുടെ നിയ മാനുസൃത അവകാശികൾ മേൽ വിവരിച്ച 4 പേർ മാത്ര മാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആ ർ െ ക്ക ങ്ക ി ല ു ം എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തി നകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(19)

No. A3-12959/2019. 14th November 2019.

Notice is hereby given to all whom it may concern that Binu, T. P., Thundil House, Eruva, Pathiyoor Village, Karthikappally Taluk, Alappuzha District of Kerala State of India has applied for a legal heirship certificate due to his parents Retnavathi and Padmakaran who expired on 31-1-2019 and 12-4-2019 respectively. The legal heirship certificate is required for getting pension arrears from the DPDO, Kollam, Treasury and for various other purposes. Enquiry conducted through the Village Officer, Pathiyoor reveals that following are the legal heirs of late Retnavathi and Padmakaran as per Hindu Succession Act.

SCHEDULE

Sl. Name of the Relationship Age

നമ്പർ എ3-16518/2019. 2019 ഡിസംബർ 3.

No. legal heirs with the deceased

കാർത്തികപ്പള്ളി താലൂക്കിൽ പത്തിയൂർ വില്ലേജിൽ എരുവ മുറിയിൽ ചാപ്രായിൽ വീട്ടിൽ രാധാമണി, പി. റ്റി.

ടിയാളുടെ ഭർത്താവ് സദാനന്ദൻ, റ്റി. മരണപ്പെട്ടുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ പത്തിയൂർ വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ സദാനന്ദൻ, റ്റി. 13-11-2019-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമ പ്രകാരം പരേതന് താഴെ പറയുന്ന വരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രാധാമണി, പി. റ്റി. ഭാര്യ 60 2 സ്വപ്ന, എസ്. മകൾ 38 3 സനൂപ്, എസ്. മകൻ 36 4 സേതു, എസ്.

,, 34 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.

1 Mini Babu Daughter 49 2 Binu, T. P. Son 48 Parents of the deceased are not alive.

Objections if any against the issue of the said legal heirship certificate stating that the above mentioned 2 persons are the legal heirs of late Retnavathi and Padmakaran has to file before the undersigned within 30 days from the date of publication of this notice in the Kerala Gazette. Those sent by post or filed after the stipulated time will not accept.

Taluk Office,

(Sd.) Karthikappally. Tahsildar.

തിരുത്തൽ പരസ്യം

നമ്പർ എ3-7810/2019. 2019 നവംബർ 1.

132 132 11483 24th DEC. 2019] COMMISSIONERATE OF LAND REVENUE നമ്പർ ബന്ധം

17-9-2019-ലെ കേരള ഗസറ്റ് നമ്പർ 37-ൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 8266-ൽ ക്രമനമ്പർ (1) ആയി പ്രസിദ്ധീകരിച്ചിട്ടുള്ള പരസ്യത്തിലെ പരേതന്റെ പേര് 'വിധു, പി. ' എന്നത് 'വിധു, വി. ' എന്നും ര≠ാം കക്ഷിയുടെ പേര് 'ലിധു, പി.' എന്നത് 'ലിധു, വി.' എന്നും മൂന്നാം കക്ഷിയുടെ പേര് 'ലിജി, വി. എൻ.' എന്നത് 'ലിജി, വി. എൽ.' എന്നും മൂന്നാം കക്ഷിയുടെ പ്രായം 28 വയസാണെന്നും തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, കാർത്തികപ്പള്ളി. തഹശീൽദാർ.

1 സാഹിദ ഖാൻ ഭാര്യ 52 2 സാജിദ ബീഗം സഹോദരി 60 3 റെജുല അസീസ്

,, 55 4 ഷീജ ,, 53 5 റെജിന ഉമ്മർ ഖാൻ സലീം ,, 51 മേൽ പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ അനന്തരാവ കാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

Ambalapuzha Taluk

പരസ്യം

(1)

നമ്പർ എ4-10279/2019. 2019 ഒക്ടോബർ 3.

അമ്പലപ്പുഴ താലൂക്കിൽ കലവൂർ വില്ലേജിൽ മൂപ്പിടിശ്ശേരിവെളി വീട്ടിൽ ഡി. ചെല്ലമ്മ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതയുടെ മകൻ ശശിധരൻ നായർ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 20-7-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്ന മൂന്ന് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 രാമചന്ദ്രൻ നായർ മകൻ 58 2 രാധാകൃഷ്ണൻ നായർ ,, 55 3 ശശിധരൻ നായർ ,, 53 മേൽ പറഞ്ഞിട്ടുള്ളവരാണ് പരേതയുടെ അനന്തരാവ കാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ4-6072/2019. 2019 ഡിസംബർ 7.

അമ്പലപ്പുഴ താലൂക്കിൽ ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ ഖാൻസ് വീട്ടിൽ സഫറുള്ള ഖാൻ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ ഭാര്യ സാഹിദ ഖാൻ സമർപ്പിച്ച അപേക്ഷ യി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 24-12-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്ന അഞ്ച് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ്

(3)

നമ്പർ എ4-10288/2019. 2019 ഒക്ടോബർ 15.

അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് വില്ലേജിൽ തോട്ടപ്പള്ളി പ്രദേശത്ത് കൊച്ചുപറമ്പ് വീട്ടിൽ വിദ്യാധരൻ എന്നയാൾ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സന്ദായിനി സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 2-4-1986-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്ന അഞ്ച് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സന്ദായിനി ഭാര്യ 80 2 വിശ്വകുമാർ മകൻ 57 3 രാജീവൻ ,, 52 4 വിശ്വേശരൻ ,, 49 5 സിന്ധു മരണപ്പെട്ട മകൾ

രാജേശ്വരിയുടെ മകൾ 33 മേൽ പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ അനന്തരാവ കാശികളെന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എ4-10287/2019. 2019 ഒക്ടോബർ 15.

അമ്പലപ്പുഴ താലൂക്കിൽ പുറക്കാട് വില്ലേജിൽ കരൂർ പ്രദേശത്ത് മായാസദനം വീട്ടിൽ എം. ജി. കിരൺ എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ വത്സലകുമാരി സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 7-6-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അനന്തരാവGaz. No. 51/2019/DTP (CLR). 133 133

Cite this issue. Kerala Gazette, Government of Kerala, 24 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-24.part_3_clr_alappuzha_Karthikappally/. Archive identifier in.gazette.kerala_new.2019-12-24.part_3_clr_alappuzha_Karthikappally.