Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
നമ്പർ
51 Thiruvananthapuram,
No. Vol. VIII
}
}
Tuesday
2019 ഡിസംബർ 24 24th December 2019 1195 ധനു 8 8th Dhanu 1195 1941 പൌഷം 3 3rd Pousha 1941
PART III
Commissionerate of Land Revenue
11495 24th DEC. 2019] COMMISSIONERATE OF LAND REVENUE 1 മറിയം, എ. യു. മകൾ 63അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഇ ൗ പ ര സ ്യ ം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(6) നമ്പർ സി8-7865/2019. 2019 ഒക്ടോബർ 5.
ചെങ്ങന്നൂർ താലൂക്കിൽ ആലാ വില്ലേജിൽ പെണ്ണുക്കര മുറിയിൽ ചെറുമാല മോടിൽ വീട്ടിൽ പീതാംബരൻ, സി. ഡി. എന്നയാൾ 24-7-2019-ൽ മരിച്ചുപോയെന്നും ടിയാന്റെ പേരിൽ ഫെഡറൽ ബാങ്കിൽ പണയപ്പെടുത്തിയ സ്വർണ്ണ ഉരുപ്പടികൾ തിരികെ കൈപ്പറ്റുന്നതിനും മറ്റ് വിവിധ ആവശ്യത്തിനും അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ടിയിൽ മിഥുൻ പീതാംബരൻ സമർപ്പിച്ച അപേക്ഷയിൻമേൽ ആലാ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 24-7-2019-ാം തീയതിയിൽ മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികള ായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
2 ഓമന തോമസ്
,, 56 3 ശോഭ രാജൻ ,, 52 4 മിനി
,, 51 5 റെയ്ച്ചൽ ജയിംസ് (ശാന്തി) ,, 49 ഇതിൽ 1,2,3,4 കക്ഷികൾ തങ്ങളുടെ ടി അവകാശം 5-ാം കക്ഷിയുടെ പേർക്ക് ഒഴിഞ്ഞ് മൊഴി നൽകിയിട്ടുള്ളതിനാലും പരേതന്റെ ഭാര്യയും മാതാപിതാക്കളും ജീവിച്ചിരിപ്പില്ലാത്തതി നാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതി നാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് 1-ാം കക്ഷി റെയ്ച്ചൽ ജയിംസ് (ശാന്തി) ആണ് പരേതന്റെ അവകാശി യെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങ ന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ചെങ്ങന്നൂർ. തഹശീൽദാർ.
Mavelikkara Taluk
1 സുകുമാരി, പി. എസ്. ഭാര്യ 63 2 മിഥുൻ പീതാംബരൻ മകൻ 35 3 അമ്മിണി മാതാവ് 85 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് മേൽപ്പറഞ്ഞവർ ആണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠ താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(7) നമ്പർ സി8-8954/2019. 2019 ഡിസംബർ 7.
ചെങ്ങന്നൂർ താലൂക്കിൽ എണ്ണയ്ക്കാട് വില്ലേജിൽ ബുധനൂർ മുറിയിൽ തൈത്തറയിൽ വീട്ടിൽ പി. ഉണ്ണി എന്നയാൾ 29-7-1983-ൽ മരിച്ചുപോയെന്നും ടിയാന്റെ പേരിലുള്ള ഫാമിലി പെൻഷൻ തുക ടിയാന്റെ ഭാര്യ സി. കെ. തങ്കമ്മ 22-2-2019-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതിനാൽ ടിയാളുകളുടെ ആശ്രിതയും ഭിന്നശേഷിക്കാരിയുമായ മകൾക്കുവേ≠ി മറ്റൊരു മകൾ റെയ്ച്ചൽ ജയിംസിന്റെ പേരിൽ ലഭിക്കുന്ന ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൾ ടിയിൽ റെയ്ച്ചൽ ജയിംസ് സമർപ്പിച്ച അപേക്ഷയിൻമേൽ എണ്ണയ്ക്കാട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 29-7-1983-ാം തീയതിയിൽ മരിച്ചുപോയതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.
പരസ്യം
(1)
നമ്പർ സി1-9280/2019. 2019 ഒക്ടോബർ 9.
മാവേലിക്കര താലൂക്കിൽ താമരക്കുളം വില്ലേജിൽ വേടരπാവ് മുറിയിൽ ജിജുഭവനത്തിൽ ഗോപാലകൃഷ്ണൻ 10-3-2012-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ ഉഷ, കെ. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ താമരക്കുളം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 ഉഷ, കെ. ഭാര്യ 55 2 ജിഷാ ഗോപാൽ മകൾ 36 3 ജിജി ഗോപാൽ ,, 34 4 ജിജു ഗോപാൽ മകൻ 28 11496 24th DEC. 2019] COMMISSIONERATE OF LAND REVENUE നമ്പർ സി1-9780/2019. 2019 ഒക്ടോബർ 9. നമ്പർ സി1-7473/2019. 2019 ഒക്ടോബർ 9. മാവേലിക്കര താലൂക്കിൽ പെരിങ്ങാല വില്ലേജിൽ ഈരേഴതെക്ക് മുറിയിൽ മുട്ടത്താന്റെ പടീറ്റതിൽ വീട്ടിൽ രമാപ്രസാദ് 24-9-2018-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതയുടെ ഭർത്താവ് ടിയിൽ ശിവപ്രസാദ് ബോധിപ്പിച്ചു വന്ന അപേക്ഷയിൻമേൽ പെരിങ്ങാല വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതയുടെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.
ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം
1 ശിവപ്രസാദ് ഭർത്താവ് 45 2 കണ്ണൻ, എസ്. മകൻ 19 3 കൃഷ്ണപ്രസാദ്
മാവേലിക്കര താലൂക്കിൽ തൃപ്പെരുന്തുറ വില്ലേജിൽ പുത്തൻകോട്ടയ്ക്കകം മുറിയിൽ ചിറമേൽ കൊപ്പാറ ഷാരോൺ വില്ലയിൽ ഷാജി വർഗീസ് 16-10-2017-ൽ മരിച്ചുപോയിട്ടുളളതി നാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണ മെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ സിൽവി മാത്യു ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തൃപ്പെരുന്തുറ വില്ലേജ് ആഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 സിൽവി മാത്യു ഭാര്യ 48
,, 15
4 കൃഷ്ണേന്ദു മകൾ 15 പരേതയുടെ പേരിലുള്ള പണയ ഉരുപ്പടികൾ തിരികെ എടുക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും ഹാജരാക്കുന്നതിന് മുകളിൽ പറഞ്ഞ നാല് പേരും ആണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്നു തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ സി1-9889/2019. 2019 ഒക്ടോബർ 9.
മാവേലിക്കര താലൂക്കിൽ താമരക്കുളം വില്ലേജിൽ പേരൂർകാരാ◊ മുറിയിൽ തൈവിളയിൽ വീട്ടിൽ കെ. രാഘവൻ 14-9-2000-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ ടിയിൽ സനിൽകുമാർ രാഘവൻ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ താമരക്കുളം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 ശാന്ത രാഘവൻ ഭാര്യ 61 2 അനിൽ കുമാർ, ആർ. മകൻ 43 3 സുനിൽ കൃഷ്ണൻ രാഘവൻ ,, 40 4 സനിൽകുമാർ രാഘവൻ ,, 38 2 ഷാരോൺ എസ്. വർഗിസ് മകൻ (മൈനർ) 15 പരേതന്റെ പേരിലുള്ള വാഹനത്തിന്റെ രജിസ്ട്രേഷൻ മാറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്ന തിനും മുകളിൽ പറഞ്ഞ ര≠് പേരും ആണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(5)
നമ്പർ സി1-10041/2019. 2019 ഒക്ടോബർ 14.
മാവേലിക്കര താലൂക്കിൽ തൃപ്പെരുന്തുറ വില്ലേജിൽ തൃപ്പെരുന്തുറ മുറിയിൽ തു≠ത്തിൽ വീട്ടിൽ സിദ്ധാർ∞ൻ, ജെ. 18-2-2019-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ സുഷമ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തൃപ്പെരുന്തുറ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെപറയുന്നവരാണെന്ന് കാണുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 സുഷമ ഭാര്യ 47 2 അഭിജിത്ത്, എസ്. മകൻ 21 3 തീർ∞ മോൾ, എസ്. മകൾ 16 4 സുകുമാരി മാതാവ് 80 24th DEC. 2019] COMMISSIONERATE OF LAND REVENUE 11497 നമ്പർ സി1-15713/2018. 2019 ഒക്ടോബർ 26. നമ്പർ സി1-5367/2019. 2019 ഒക്ടോബർ 14. മാവേലിക്കര താലൂക്കിൽ കറ്റാനം വില്ലേജിൽ ഇലിപ്പക്കുളം മുറിയിൽ പുലൂശ്ശേരിൽ പുത്തൻ വീട്ടിൽ അശോക് കുമാർ, വി. 22-10-2018-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ താമരക്കുളം വില്ലേജിൽ കണ്ണനാംകുഴി മുറിയിൽ ലക്ഷ്മി ഭവനത്തിൽ ജയശ്രീ, എെ. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കറ്റാനം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 ജയശ്രീ, എെ. ഭാര്യ 35 2 ആദ്യ, എ. മകൾ (മൈനർ) 3 മാസം 3 രാജമ്മ, കെ. മാതാവ് 68 പരേതന്റെ പേരിലുള്ള വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് മുകളിൽ പറഞ്ഞ മൂന്ന് പേരും ആണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മുള്ളപക്ഷം ആയത് പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(7)
നമ്പർ സി1-10043/2019. 2019 ഒക്ടോബർ 14.
മാവേലിക്കര താലൂക്കിൽ മാവേലിക്കര വില്ലേജിൽ പടിഞ്ഞാറെനട മുറിയിൽ (മാമ്പയിൽമഠം) 'വൈശാഖ്' വീട്ടിൽ മോഹനകൃഷ്ണൻ പ≠ാല 30-3-2018-ൽ മരിച്ചുപോയിട്ടുളളതി നാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണ മെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ പ്രസന്നകുമാരി, ജി. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ മാവേലിക്കര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രസന്നകുമാരി, ജി. ഭാര്യ 60 2 ധന്യ പ≠ാല, പി. മകൾ 33 3 ഉമയമ്മ കോവിലമ്മ മാതാവ് 87 പരേതന്റെ പേരിൽ ലിങ്ക് ഫാർമസ്യൂട്ടിക്കൽസ് ലിമിറ്റഡിൽ ഉ≠ായിരുന്ന ഷെയർ സർട്ടിഫിക്കറ്റിലെ തുക ലഭ്യമാക്കുന്ന തിനും മറ്റ് വിവിധ ആവശ്യങ്ങൾക്കും മുകളിൽ പറഞ്ഞ മൂന്ന് പേരും ആണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
മാവേലിക്കര താലൂക്കിൽ പാലമേൽ വില്ലേജിൽ പണ യിൽ മുറിയിൽ മുല്ലയ്ക്കൽ വീട്ടിൽ എ. എം. പ്രസന്നൻപിള്ള 14-5-2018-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ ടി വില്ലേജിൽ ടി മുറിയിൽ ബിനി നിവാസ് വീട്ടിൽ സെൻകുമാർ, എം. പി. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ പാലമേൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്ന വരാണെന്ന് കാണുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 ശ്രീലത പ്രസന്നൻ ഭാര്യ 51 2 സെൻകുമാർ, എം. പി. മകൻ 18 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ ആശ്രിത നിയമനം സർവ്വീസ് സംബന്ധമായ ആനുകൂല്യങ്ങൾ എന്നിവയ്ക്കും മറ്റ് വിവിധ ആവശ്യങ്ങൽക്ക് ഹാജരാക്കുന്ന തിനും മുകളിൽ പറഞ്ഞ ര≠് പേരും ആണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(9)
നമ്പർ സി1-9278/2019. 2019 ഒക്ടോബർ 26.
മാവേലിക്കര താലൂക്കിൽ പാലമേൽ വില്ലേജിൽ പണയിൽ മുറിയിൽ പനയ്ക്കൽ വടക്കതിൽ വീട്ടിൽ സുനിൽ കുമാർ, കെ. 25-10-2017-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ രഞ്ജിനി, ആർ. ജി. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ പാലമേൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 രഞ്ജിനി, ആർ. ജി. ഭാര്യ 29 2 ശ്രീനന്ദ് മകൻ (മൈനർ) 6 ½ 3 രാജമ്മ മാതാവ് 64 പരേതന്റെ മകൻ മൈനർ ആയതിനാലും ഇതിൽ ഒന്നാം കക്ഷിക്കുവേ≠ി 3-ാം കക്ഷിയും പരേതന്റെ മാതാവുമായ രാജമ്മ തന്റെ അവകാശം ഒഴിഞ്ഞു കൊടുത്തു കൊ≠് സമ്മതപത്രം ഹാജരാക്കിയിട്ടുള്ളതിനാലും പരേതന്റെ പേരിൽ പണയം വച്ചിട്ടുള്ള ആധാരം തിരികെ എടുക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനും ടിയാന്റെ ഭാര്യ രഞ്ജിനി, ആർ. ജി. ആണ് പരേതന്റെ നിയമാനുസൃത 11498 24th DEC. 2019] COMMISSIONERATE OF LAND REVENUE പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(10)
നമ്പർ സി1-20890/2017. 2019 ഒക്ടോബർ 30.
കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി വില്ലേജിൽ വേങ്ങ മുറിയിൽ ദാറുൽ സലാം വീട്ടിൽ മുഹമ്മദ് ഹുസൈൻ 23-1-2015-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ പാലമേൽ വില്ലേജിൽ ആദിക്കാട്ടുകുളങ്ങര മുറിയിൽ ദാറുൽസലാം വീട്ടിൽ മുഹമ്മദ് ഹാഷിർ, എം. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ പാലമേൽ വില്ലേജ് ആഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ 1 Radhamma, K. L. Daughter 70 2 Sumangalayamma ,, 62 3 K. L. Sobhakumari ,, 58 Parents & Wife of the deceased are not alive. The above mentioned three persons are the legal heirs of the deceased. A certificate is requested to produce for DPDO and for various other purposes Sl. Nos. 1, 2 & 3 are the legal heirs for getting all the benefits in favour of the deceased. Objections if any aganist the issue of the said certificate should be filed in person before the Tahsildar, Mavelikkara within 30 days from the date of publication in the Gazette. Objections sent by post or filed after the stipulated time will not be considered.
Taluk Office,
(Sd.) Tahsildar.
Mavelikkara.
KOTTAYAM DISTRICT
താഴെപറയുന്നവരാണെന്ന് കാണുന്നു.
Kottayam Taluk
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 റസിയ ബീവി, എൻ. ഭാര്യ 46 2 മുഹമ്മദ് ഹാഷിർ, എം. മകൻ 22 3 ഹാദിയ, എം. മകൾ 19 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ ആശ്രിതനിയമനം, സർവ്വീസ് ആനുകൂല്യങ്ങൾ എന്നിവയ്ക്കും മറ്റ് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനും മുകളിൽ പറഞ്ഞ മൂന്ന് പേരും ആണ് പരേതന്റെ നിയമാനുസൃത അവകാശികളെന്നു തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം ഹാജരാകേ≠താണ്.
തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(11)
Ref. C1-10601/2019. 25th October 2019.
Notice is hereby given to all to whom it may concern that K. L. Sobhakumari, Mezhuvelil Kizhakkathil, Clappana Village, Karunagappally Taluk, Kollam District, Kerala State has filed an application before this office for the grant of a legal heirship certificate in respect of the legal heirs of the late Sukumaran Nair, K., Kuzhivelil Padeettathil, Elippakkulam, Kattanam who died on 19-11-2011. Enquiry conducted through the Village Officer, Kattanam reveals that the under noted members are the legal heirs of the deceased.
SCHEDULE
പരസ്യം
നമ്പർ ഇ4-14196/2018. 2019 ഡിസംബർ 2.
കോട്ടയം താലൂക്കിൽ മുട്ടമ്പലം വില്ലേജിൽ മുട്ടമ്പലം കരയിൽ രാജ് ഭവൻ വീട്ടിൽ കൃഷ്ണമൂർത്തി, ഇ. 26-10-2018-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും ബാങ്കിടപാടുകൾക്കും മറ്റിതര ആവശ്യങ്ങൾക്കുംവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ കെ. സത്യശീലൻ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടു ള്ളതാണ്. ടി അപേക്ഷ മുട്ടമ്പലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി രാജ് ഭവൻ വീട്ടിൽ കൃഷ്ണമൂർത്തി, ഇ. 26-10-2018-ൽ മരിച്ചുപോയതായും അവകാശിയായി താഴെ പറയുന്നയാൾ മാത്രമാണുള്ളതെന്നും അറിയുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം കെ. സത്യശീലൻ മകൻ 52 പരേതനായ ടി കൃഷ്ണമൂർത്തി, ഇ. എന്നയാളുടെ അനന്തരാവകാശി മേൽ വിവരിച്ചയാൾ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചയാൾ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
താലൂക്കാഫീസ്,
(ഒപ്പ്) കോട്ടയം. തഹശീൽദാർ.
Meenachil Taluk
Sl. Name of the Relationship Age
No. legal heirs with the deceased
പരസ്യം