Servants of Knowledge
Kerala Gazette · Government of Kerala

Aluva

Published 24 December 2019

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-24.part_3_clr_ernakulam_Aluva
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

നമ്പർ

51 Thiruvananthapuram,

No. Vol. VIII

}

}

Tuesday

2019 ഡിസംബർ 24 24th December 2019 1195 ധനു 8 8th Dhanu 1195 1941 പൌഷം 3 3rd Pousha 1941

PART III

Commissionerate of Land Revenue

24th DEC. 2019] COMMISSIONERATE OF LAND REVENUE 11521 (43) (41) നമ്പർ എ5-20017/2019. 2019 നവംബർ 12.

നമ്പർ എ5-20773/2019. 2019 നവംബർ 7.

കണയന്നൂർ താലൂക്കിൽ എറണാകുളം വില്ലേജിൽ പെരുമാന്നൂർ ദേശത്ത് എെ. എഫ്. ലിങ്ക് ഹൈറ്റ്സ് വീട്ടിൽ ഭാരതി എസ്. ലാലൻ എന്നവർ മരിച്ചുപോയിട്ടുള്ളതാണ്.

പരേതയുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനു വേ≠ി പരേതയുടെ മകൾ രേശ്മ ശിവകുമാർ സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൾ 11-11-2008-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന പേരുകാരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 രേശ്മ ശിവകുമാർ മകൾ 47 2 ശാന്തി പി. ലാലൻ ഭർത്താവ് 82 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(42)

നമ്പർ എ5-22172/2019. 2019 നവംബർ 30.

കണയന്നൂർ താലൂക്കിൽ മരട് വില്ലേജിൽ മരട് ദേശത്ത് വാസുദേവം വീട്ടിൽ എൽ. രാധ എന്നവർ മരിച്ചുപോയി ട്ടുള്ളതാണ്. പരേതയുടെ അനന്തരാവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി പരേതയുടെ മകൻ പി. വേണുഗോപാൽ സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൾ 18-4-1999-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന പേരുകാരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ആർ. സുലോചന പോറ്റി മകൾ 70 2 പി. വേണുഗോപാൽ മകൻ 67 3 പി. മോഹൻ റാവു ,, 64 4 ആർ. സുധ മകൾ 58 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശിക ളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ താലൂക്കിൽ മണകുന്നം വില്ലേജിൽ എസ്. പറവൂർ ദേശത്ത് അമ്പലക്കാട്ട് താഴത്ത് വീട്ടിൽ ശിശുപാലൻ എന്നയാൾ മരിച്ചുപോയിട്ടുള്ളതാണ്. പരേതന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ വിജയലക്ഷ്മി ശിശുപാലൻ സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 6-7-2002-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശി കളായി താഴെ പറയുന്ന പേരുകാരാണുള്ളതെന്നും അറിവായി രിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 വിജയലക്ഷ്മി ശിശുപാലൻ ഭാര്യ 56 2 നീതു മോൾ, എ. എസ്. മകൾ 28 3 നിത്യാമോൾ, എ. എസ്. ,, 24 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കണയന്നൂർ. തഹശീൽദാർ.

Aluva Taluk പരസ്യം

(1)

നമ്പർ എച്ച്3-12105/2019. 2019 നവംബർ 15.

ആലുവ താലൂക്ക്, അങ്കമാലി വില്ലേജിൽ നായത്തോട് കരയിൽ കിഴക്കേടത്ത് വീട്ടിൽ ഗോവിന്ദപിള്ള മകൻ ശിവശങ്കരൻ പിള്ള എന്ന കക്ഷി 6-10-2008-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ എം. എസ്. ഗിരീഷ് അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എം. കെ. ഗൗരിക്കുട്ടിയമ്മ ഭാര്യ 90 2 എം. ജി. ലതിക കുമാരി മകൾ 65 3 എം. എസ്. സോമ നാഥൻ മകൻ 60 4 എം. എസ്. ഗീരിഷ് കുമാർ ,, 54കണയന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന മുകളിൽ കാണിച്ചിട്ടുള്ളവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയ പരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല. അപേക്ഷകൾ പരിഗണിക്കുന്നതല്ല. 171 24th DEC. 2019] COMMISSIONERATE OF LAND REVENUE 11522 (2)

Paravoor Taluk

നമ്പർ എച്ച്3-10174/2019. 2019 ഒക്ടോബർ 4.

ആലുവ താലൂക്ക്, ആലുവ വെസ്റ്റ് വില്ലേജിൽ വെളിയത്ത് നാട് കരയിൽ മരോട്ടിക്കൽ വീട്ടിൽ അബൂബക്കർ മകൻ എം. എ. എം. അബ്ദുൾ സലാം എന്ന കക്ഷി 5-5-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഷാഹ്ബിൻ സലാം അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ത ാ െ ഴ പറയുന്നവരാണ് പ േ ര ത െ ന്റ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റഹീന സലാം ഭാര്യ 58 2 ഷാഹ്ബിൻ സലാം മകൻ 32 3 ഷബ്ന സലാം മകൾ 30 മുകളിൽ കാണിച്ചിട്ടുള്ളവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയ പരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എച്ച്3-10910/2019. 2019 ഒക്ടോബർ 29.

ആലുവ താലൂക്ക്, ചൊവ്വര വില്ലേജിൽ എടനാട് കരയിൽ പാറപ്പുറം വീട്ടിൽ തങ്കപ്പൻ മകൻ ബാബു, ടി. എന്ന കക്ഷി 27-9-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ സഹോദരി സിന്ധു, എൽ. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലീല (പള്ളിക്കുട്ടി) മാതാവ് 64 2 സിന്ധു, എൽ. സഹോദരി 42 3 ബിന്ദു

പരസ്യം

(1)

നമ്പർ ബി3-4822/2019. 2019 ഒക്ടോബർ 3.

പറവൂർ താലൂക്കിൽ ഏലൂർ വില്ലേജിൽ ഏലൂർ തെക്കുംഭാഗം കരയിൽ തച്ചേത്ത് ശിവസ്മൃതിയിൽ ശിവശങ്കരപ്പിള്ള ഭാര്യ ടി. കെ. ശാരദാമ്മ എന്നവർ മരിച്ചു പോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്ന തിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണ മെന്നാവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ നീലാംബരൻ, എസ്.

സമർപ്പിച്ച അപേക്ഷയി∑േൽ ഏലൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ടി. കെ. ശാരദാമ്മ, 25-8-2017-ൽ മരിച്ചുപോയെന്നും, പരേതയുടെ അവകാശികളായി താഴെ 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 നീലാംബരൻ, എസ്. മകൻ 58 2 വിനയകുമാർ, എസ്. ,, 50 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി3-8590/2019. 2019 നവംബർ 12.

പറവൂർ താലൂക്കിൽ ആലങ്ങാട് വില്ലേജിൽ പടിഞ്ഞാറെ കടുങ്ങല്ലൂർ കരയിൽ പെമ്പിള്ളി പറമ്പിൽ (കൃഷ്ണവിലാസം) വീട്ടിൽ ഗോപിനാഥ് ഭാര്യ രാധാദേവി എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടു ക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ രഞ്ജിനി സമർപ്പിച്ച അപേക്ഷയി∑േൽ ആലങ്ങാട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി രാധാദേവി 30-9-2006-ൽ മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ്

,, 36

4 മഞ്ജു

നമ്പർ ബന്ധം

,, 35

1 രഞ്ജിനി മകൾ 45 2 അശ്വതി

,, 42 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി30 ദിവസത്തിനുള്ളിൽ പറവൂർ തഹശീൽദാർ മുമ്പാകെ മുകളിൽ കാണിച്ചിട്ടുള്ളവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയ പരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല. ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി താലൂക്കാഫീസ്, (ഒപ്പ്) കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. ആലുവ. തഹശീൽദാർ. 172

Cite this issue. Kerala Gazette, Government of Kerala, 24 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-24.part_3_clr_ernakulam_Aluva/. Archive identifier in.gazette.kerala_new.2019-12-24.part_3_clr_ernakulam_Aluva.