Servants of Knowledge
Kerala Gazette · Government of Kerala

Kunnathunad

Published 24 December 2019

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-24.part_3_clr_ernakulam_Kunnathunad
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

നമ്പർ

51 Thiruvananthapuram,

No. Vol. VIII

}

}

Tuesday

2019 ഡിസംബർ 24 24th December 2019 1195 ധനു 8 8th Dhanu 1195 1941 പൌഷം 3 3rd Pousha 1941

PART III

Commissionerate of Land Revenue

24th DEC. 2019] COMMISSIONERATE OF LAND REVENUE 11527 (13) (2) നമ്പർ എ4-10037/2019. 2019 ഒക്ടോബർ 21. നമ്പർ എ2-12382/2019. 2019 ഒക്ടോബർ 25.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക,് ഏനാനല്ലൂർ വില്ലേജ്, ആയവന കരയിൽ, കോട്ടക്കല്ലിൽ വീട്ടിൽ ബിനു, കെ. വി. 13-6-2019-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണ മെന്ന് ആവശ്യപ്പെട്ട് ടിയാന്റെ ഭാര്യ രമ്യ ബിനു സമർപ്പിച്ച അപേക്ഷ പ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രമ്യ ബിനു ഭാര്യ 38 2 ഓമന വാസുദേവൻ മാതാവ് 67 3 ആരാധ്യ ബിനു മകൾ 8 4 ആദിത്യ ബിനു

,, 6 5 ആരാധന ബിനു

,, 4 6 ആരോമൽ ബിനു മകൻ 2 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് അപേക്ഷകയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(ഒപ്പ്) താലൂക്കാഫീസ്, മൂവാറ്റുപുഴ. തഹശീൽദാർ.

കുന്നത്തുനാട് താലൂക്കിൽ പുത്തൻകുരിശ് വില്ലേജിൽ ബ്ര"പുരം കരയിൽ കളപ്പുരയ്ക്കൽ വീട്ടിൽ കെ. റ്റി. ഫിലിപ്പോസ് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ മാത്യൂസ് കെ. ഫിലിപ്പ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 11-8-2019-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുളളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ

ബന്ധം

1 സാറ, പി. എം. ഭാര്യ 87 2 മാത്യൂസ് കെ. ഫിലിപ്പ് മകൻ 57 3 ആലീസ്, കെ. വി. മരണപ്പെട്ട മകൻ

തോമസ് കെ. ഫിലിപ്പിന്റെ ഭാര്യ 56 4 സിൻസി സാറ തോമസ് ,, മകൻ 30 5 സജിൻ ഫിലിപ്പ് തോമസ് ,,

,, 28 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കുന്നത്തുനാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എ2-13435/2019. 2019 നവംബർ 15.

Kunnathunad Taluk

പരസ്യം

(1)

നമ്പർ എ2-12751/2019. 2019 നവംബർ 2.

കുന്നത്തുനാട് താലൂക്കിൽ വാഴക്കുളം വില്ലേജിൽ തെക്കെ വാഴക്കുളം കരയിൽ അരിമ്പശ്ശേരി വീട്ടിൽ അബ്ദുൾ വാഹിദ് എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കെ. എസ്. ലൈലാബീഗം സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 30-9-1993-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുളളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. എസ്. ലൈലാബീഗം ഭാര്യ 69 2 വിനു വാഹിദ് മകൻ 43 3 അബ്ദുൾ ഖാദർ ,, 41 4 അബ്ദുൾ മനാഫ്

കുന്നത്തുനാട് താലൂക്കിൽ കിഴക്കമ്പലം വില്ലേജിൽ മലയിടംതുരുത്ത് കരയിൽ തൊമ്മൻകുടിയിൽ വീട്ടിൽ ഏലിയാസ്, റ്റി. പി. എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ജോബി പോൾ ഏലിയാസ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 23-12-2018-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുളളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ചിന്നമ്മ ഭാര്യ 73 2 മിനി റ്റി. ഏലിയാസ് മകൾ 47 3 സിനി ഏലിയാസ്

,, 45 4 ഹെലനി

,, 43 5 ജോബി പോൾ ഏലിയാസ് മകൻ 38

,, 39

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കുന്നത്തുനാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കുന്നത്തുനാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. Gaz. No. 51/2019/DTP (CLR). 177 24th DEC. 2019] COMMISSIONERATE OF LAND REVENUE 11528 (4) (1) (2) (3) (4) (5) നമ്പർ എ2-13434/2019. 2019 നവംബർ 15.

കുന്നത്തുനാട് താലൂക്കിൽ കിഴക്കമ്പലം വില്ലേജിൽ അമ്പുനാട് കരയിൽ നെല്ലിക്കാത്തുകുഴി വീട്ടിൽ അബ്ദുൾ ജലാൽ നെല്ലിക്കാത്തുക്കുഴി ഇബ്രാഹിം എന്നയാൾ മരിച്ചുപോയെന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അംജത്ത് ജലാൽ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 21-3-2018-ാം തീയതി മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുളളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നസീമ ഭാര്യ 50 2 അംജത്ത് ജലാൽ മകൻ 29 3 തസ്നിം ജലാൽ മകൾ 27 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കുന്നത്തുനാട് തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, കുന്നത്തുനാട്. തഹശീൽദാർ.

6 വിജയൻ മരണപ്പെട്ട മകൻ 56

വാസുവിന്റെ മകൻ

7 സുമ ,, മകൾ 49 8 പ്രദീപ് മരണപ്പെട്ട മകൻ

അനിയന്റെ മകൻ 40 9 പ്രമോദ്

,, ,, 38 10 പ്രശാന്തി

,, മകൾ 36 11 ഗോപി മകൻ 62 12 ഗിരിജ, ടി. പി. മരണപ്പെട്ട മകൻ

ശിവരാമന്റെ ഭാര്യ 54 13 സുജിത്ത്

,, മകൻ 30 14 സജിത ഷിനോജ് ,, മകൾ 27 15 സജിത്ത്, ഇ. എസ്. ,, മകൻ 23 16 ഉഷ മരണപ്പെട്ട മകൻ

മുരളിയുടെ ഭാര്യ 49 17 നിമിഷ, ഇ. എം. ,, മകൾ 26 18 നിതീഷ്, ഇ. എം. ,, മകൻ 23 അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(2)

നമ്പർ എ4-20719/2019. 2019 സെപ്റ്റംബർ 23.

THRISSUR DISTRICT

Thrissur Taluk

പരസ്യം

(1)

നമ്പർ എ4-21098/2019. 2019 സെപ്റ്റംബർ 5.

തൃശ്ശൂർ താലൂക്ക്, അയ്യന്തോൾ വില്ലേജിൽ കാനാട്ടുകര ദേശത്ത് ഇഞ്ചോടി വീട്ടിൽ, കിട്ടു എന്നയാൾ 21-2-2005-ാം തീയതി മരിച്ചിട്ടുള്ളതാകുന്നു. ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

(1) (2)

(3) (4) 1 ബാലൻ, ഇ. കെ. മകൻ 75 തൃശ്ശൂർ താലൂക്ക്, പാണഞ്ചേരി വില്ലേജിൽ പൂവ്വൻചിറ ദേശത്ത് കാഞ്ഞിരത്തിൻചാലിൽ വീട്ടിൽ ബാബു, കെ. വി. s/o വർഗ്ഗീസ്, കെ. എം. എന്നയാൾ 6-7-2018-ാം തീയതി മരിച്ചിട്ടുള്ളതാകുന്നു. ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 അല്ലി ഭാര്യ 52 2 എൽദോസ് ബാബു മകൻ 29 3 ബേസിൽ ബാബു ,, 26 4 അഖിൽ ബാബു

,, 222 ശാന്ത മകൾ 71 ,, 67 3 വത്സല, ഇ. കെ. 4 സരസ്വതി, ഇ. കെ. ,, 63 5 തങ്ക മരണപ്പെട്ട മകൻ വാസുവിന്റെ ഭാര്യ 73 അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല. 178

Cite this issue. Kerala Gazette, Government of Kerala, 24 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-24.part_3_clr_ernakulam_Kunnathunad/. Archive identifier in.gazette.kerala_new.2019-12-24.part_3_clr_ernakulam_Kunnathunad.