Servants of Knowledge
Kerala Gazette · Government of Kerala

Paravoor

Published 24 December 2019

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-24.part_3_clr_ernakulam_Paravoor
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

നമ്പർ

51 Thiruvananthapuram,

No. Vol. VIII

}

}

Tuesday

2019 ഡിസംബർ 24 24th December 2019 1195 ധനു 8 8th Dhanu 1195 1941 പൌഷം 3 3rd Pousha 1941

PART III

Commissionerate of Land Revenue

24th DEC. 2019] COMMISSIONERATE OF LAND REVENUE 11522 (2) Paravoor Taluk

നമ്പർ എച്ച്3-10174/2019. 2019 ഒക്ടോബർ 4.

ആലുവ താലൂക്ക്, ആലുവ വെസ്റ്റ് വില്ലേജിൽ വെളിയത്ത് നാട് കരയിൽ മരോട്ടിക്കൽ വീട്ടിൽ അബൂബക്കർ മകൻ എം. എ. എം. അബ്ദുൾ സലാം എന്ന കക്ഷി 5-5-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ഷാഹ്ബിൻ സലാം അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ത ാ െ ഴ പറയുന്നവരാണ് പ േ ര ത െ ന്റ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റഹീന സലാം ഭാര്യ 58 2 ഷാഹ്ബിൻ സലാം മകൻ 32 3 ഷബ്ന സലാം മകൾ 30 മുകളിൽ കാണിച്ചിട്ടുള്ളവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയ പരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എച്ച്3-10910/2019. 2019 ഒക്ടോബർ 29.

ആലുവ താലൂക്ക്, ചൊവ്വര വില്ലേജിൽ എടനാട് കരയിൽ പാറപ്പുറം വീട്ടിൽ തങ്കപ്പൻ മകൻ ബാബു, ടി. എന്ന കക്ഷി 27-9-2019-ാം തീയതി മരണപ്പെട്ടതാണെന്നും ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചു കൊടുക്കണമെന്ന് ആവശ്യപ്പെട്ടു കൊ≠് പരേതന്റെ സഹോദരി സിന്ധു, എൽ. അപേക്ഷ സമർപ്പിച്ചിട്ടുള്ളതാണ്. ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലീല (പള്ളിക്കുട്ടി) മാതാവ് 64 2 സിന്ധു, എൽ. സഹോദരി 42 3 ബിന്ദു

പരസ്യം

(1)

നമ്പർ ബി3-4822/2019. 2019 ഒക്ടോബർ 3.

പറവൂർ താലൂക്കിൽ ഏലൂർ വില്ലേജിൽ ഏലൂർ തെക്കുംഭാഗം കരയിൽ തച്ചേത്ത് ശിവസ്മൃതിയിൽ ശിവശങ്കരപ്പിള്ള ഭാര്യ ടി. കെ. ശാരദാമ്മ എന്നവർ മരിച്ചു പോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്ന തിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണ മെന്നാവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ നീലാംബരൻ, എസ്.

സമർപ്പിച്ച അപേക്ഷയി∑േൽ ഏലൂർ വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ടി. കെ. ശാരദാമ്മ, 25-8-2017-ൽ മരിച്ചുപോയെന്നും, പരേതയുടെ അവകാശികളായി താഴെ 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 നീലാംബരൻ, എസ്. മകൻ 58 2 വിനയകുമാർ, എസ്. ,, 50 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി3-8590/2019. 2019 നവംബർ 12.

പറവൂർ താലൂക്കിൽ ആലങ്ങാട് വില്ലേജിൽ പടിഞ്ഞാറെ കടുങ്ങല്ലൂർ കരയിൽ പെമ്പിള്ളി പറമ്പിൽ (കൃഷ്ണവിലാസം) വീട്ടിൽ ഗോപിനാഥ് ഭാര്യ രാധാദേവി എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചു കിട്ടുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടു ക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ രഞ്ജിനി സമർപ്പിച്ച അപേക്ഷയി∑േൽ ആലങ്ങാട് വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി രാധാദേവി 30-9-2006-ൽ മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 2 (ര≠്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ്

,, 36

4 മഞ്ജു

നമ്പർ ബന്ധം

,, 35

1 രഞ്ജിനി മകൾ 45 2 അശ്വതി

,, 42 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി30 ദിവസത്തിനുള്ളിൽ പറവൂർ തഹശീൽദാർ മുമ്പാകെ മുകളിൽ കാണിച്ചിട്ടുള്ളവരുടെ പേരിൽ അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുവാൻ ആർക്കെങ്കിലും പരാതിയുള്ള പക്ഷം പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന തീയതി മുതൽ 30 ദിവസത്തിനകം രേഖാമൂലം നേരിട്ട് ഈ ആഫീസിൽ ഹാജരാകേ≠താണ്. തപാൽ മുഖേനയോ അല്ലാതെയോ സമയ പരിധിക്കുശേഷമോ ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല. ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി താലൂക്കാഫീസ്, (ഒപ്പ്) കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. ആലുവ. തഹശീൽദാർ. 172 24th DEC. 2019] COMMISSIONERATE OF LAND REVENUE 11523 (5) (3) നമ്പർ ബി3-4601/2019. 2019 നവംബർ 4. നമ്പർ ബി3-10195/2019. 2019 ഡിസംബർ 7. പറവൂർ താലൂക്കിൽ, പറവൂർ വില്ലേജിൽ പറവൂത്തറ കരയിൽ ഗോകുലം വീട്ടിൽ കൃഷ്ണമേനോൻ മകൻ പി. കെ. ഗോപാലകൃഷ്ണ മേനോൻ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണ മെന്നാവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ സരസ്വതി മേനോൻ സമർപ്പിച്ച അപേക്ഷയി∑േൽ പറവൂർ വില്ലേജ് ആഫീസർവഴി അന്വേഷണം നടത്തിയതിൽ ടി പി. കെ. ഗോപാലകൃഷ്ണ മേനോൻ 9-9-2019-ൽ മരിച്ചു പോയൊന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സരസ്വതി മേനോൻ ഭാര്യ 78 2 രഞ്ജിത്ത് മേനോൻ, ജി. മകൻ 56 3 രാജീവ് മേനോൻ, ജി. ,, 54 4 രാജേഷ് മേനോൻ, ജി. ,, 49 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ബി3-9906/2019. 2019 നവംബർ 23.

പറവൂർ താലൂക്കിൽ, കോട്ടുവള്ളി വില്ലേജിൽ കിഴക്കേപ്രം കരയിൽ വടക്കേപറമ്പിൽ (ശ്രീലക്ഷ്മിയിൽ) വീട്ടിൽ ഷാജി ഭാര്യ ലൈല ഷാജി എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ഷീബ സമർപ്പിച്ച അപേക്ഷയി∑േൽ കോട്ടുവള്ളി വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ലൈല ഷാജി, 3-11-2019-ൽ മരിച്ചുപോയൊന്നും പരേതയുടെ അവകാശിയായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

പറവൂർ താലൂക്കിൽ കോട്ടുവള്ളി വില്ലേജിൽ കൂനമ്മാവ് കരയിൽ പടമാട്ടുമ്മൽ വീട്ടിൽ വർഗ്ഗീസ് സേവ്യർ ഭാര്യ ഷൈബി വർഗ്ഗീസ് എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് വർഗ്ഗീസ് സേവ്യർ സമർപ്പിച്ച അപേക്ഷ യി∑േൽ കോട്ടുവള്ളി വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ഷൈബി വർഗ്ഗീസ് 15-2-2014-ൽ മരിച്ചു പോയൊന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 വർഗ്ഗീസ് സേവ്യർ ഭർത്താവ് 52 2 പൗലോസ് പിതാവ് 70 3 റോസി മാതാവ് 65 4 ഷൈജു സഹോദരൻ 33 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ ബി3-9295/2019. 2019 ഡിസംബർ 9.

പറവൂർ താലൂക്കിൽ കോട്ടുവള്ളി വില്ലേജിൽ കിഴക്കേപ്രം കരയിൽ പാണാവള്ളി വീട്ടിൽ അപ്പുപട്ടാരി മകൾ കമലമ്മ എന്നവർ മരിച്ചുപോയെന്നും പരേതയുടെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് അനുവദിച്ചുകൊടുക്കണമെന്നാവശ്യപ്പെട്ടുകൊ≠് പരേതയുടെ സഹോദരൻ സത്യൻ സമർപ്പിച്ച അപേക്ഷയി∑േൽ കോട്ടുവള്ളി വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി കമലമ്മ, 22-10-2004-ൽ മരിച്ചു പോയെന്നും, പരേതയുടെ അവകാശി കളായി താഴെ പറയുന്ന 8 (എട്ട്്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സത്യൻ സഹോദരൻ 68 2 സുശീല സഹോദരി 63 3 സരോജം ,, 61 4 ബേബി

,, 59 5 രാജേശ്വരി

,, 57 പേര് പരേതയുമായുള്ള വയസ്

ബന്ധം

ഷീബ മകൾ 34 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശി എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 6 മായാദേവി

,, 52 7 സജീവ് സഹോദരൻ 48 8 യമുനാദേവി സഹോദരി 4530 ദിവസത്തിനുള്ളിൽ പറവൂർ തഹശീൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ പറവൂർ തഹശിൽദാർ മുമ്പാകെ ഹാജരായി രേഖാമൂലം ആക്ഷേപം നൽകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ (ഒപ്പ്) പരിഗണിക്കുന്നതല്ല. താലൂക്കാഫീസ്, പറവൂർ. തഹശീൽദാർ. Gaz. No. 51/2019/DTP (CLR). 173

Cite this issue. Kerala Gazette, Government of Kerala, 24 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-24.part_3_clr_ernakulam_Paravoor/. Archive identifier in.gazette.kerala_new.2019-12-24.part_3_clr_ernakulam_Paravoor.