Servants of Knowledge
Kerala Gazette · Government of Kerala

Peerumede

Published 24 December 2019

Department
Idukki:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-24.part_3_clr_idukki_Peerumede
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

നമ്പർ

51 Thiruvananthapuram,

No. Vol. VIII

}

}

Tuesday

2019 ഡിസംബർ 24 24th December 2019 1195 ധനു 8 8th Dhanu 1195 1941 പൌഷം 3 3rd Pousha 1941

PART III

Commissionerate of Land Revenue

11506 24th DEC. 2019] COMMISSIONERATE OF LAND REVENUE അച്ചക്കട കരയിൽ കയ്യാലയ്ക്കകത്ത് വീട്ടിൽ പുരുഷൻ എന്നയാൾ 5-3-2015-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ

മകൻ രതീഷ്, കെ. പി. പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതരുടെ അനന്തരാവകാശികളെന്ന് കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രമ്യ, പി. കെ. മകൾ 29 2 അനുമോൾ, കെ. പി.

,, 28 3 രതീഷ്, കെ. പി. മകൻ 26 (പരേതന്റെ ഭാര്യ വത്സമ്മ 2-2-2016-ൽ മരണ മടഞ്ഞിട്ടുള്ളതും മാതാവ് ജീവിച്ചിരിപ്പില്ലാത്തതുമാണ്.) ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ബി3-14202/2019. 2019 ഒക്ടോബർ 11.

ഉടുമ്പൻചോല താലൂക്കിൽ രാജകുമാരി വില്ലേജിൽ രാജകുമാരി ക ര യ ി ൽ കാരയ്ക്കാട്ട് വീട്ടിൽ ഷാജി എന്നയാൾ 26-12-2005-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മകൻ ജിഷാദ് കെ. ഷാജി പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ജി1-8325/2019. 2019 നവംബർ 11.

ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ വാഗമൺ വില്ലേജിൽ കോട്ടമല കരയിൽ മൂന്നാം ഡിവിഷനിൽ കോട്ടമല എസ്റ്റേറ്റ് വീട്ടിൽ അബ്ദുൾ കരീം എന്നയാൾ 16-12-2018-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ നബീസ സമർപ്പിച്ച അപേക്ഷയിൻമേൽ വാഗമൺ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ വാഗമൺ വില്ലേജിൽ കോട്ടമല എസ്റ്റേറ്റ് വീട്ടിൽ അബ്ദുൾ കരീം എന്നയാൾ 16-12-2018-ൽ മരണമടഞ്ഞിട്ടുള്ള താണെന്നും പരേതന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നബീസ ഭാര്യ 63 2 ഷാഹുൽ ഹമീദ് മകൻ 43 3 റെജീന മകൾ 40 4 പാരിജ ,, 37 ആകയാൽ പരേതന്റെ അനന്തരാവകാശികളായി മുകളിൽ പേര് ചേർത്തിരിക്കുന്ന 4 (നാല്) പേർ മാത്രമാണെന്ന് കാണിച്ച് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പീരുമേട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരുകാരണവശാലും പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പീരുമേട്. തഹശീൽദാർ.

Thodupuzha Taluk

നമ്പർ ബന്ധം

1 സിസിലി ഷാജി ഭാര്യ 40 2 അനീഷ കെ. ഷാജി മകൾ 14 3 ജിഷാദ് കെ. ഷാജി മകൻ 19 ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്)

പരസ്യം

നമ്പർ എഫ്1-15099/2019. 2019 നവംബർ 12.

താലൂക്കാഫീസ്, ഉടുമ്പൻചോല. തഹശീൽദാർ. തൊടുപുഴ താലൂക്കിൽ കുമാരമംഗലം വില്ലേജിൽ മഞ്ചപ്പിള്ളിൽ വീട്ടിൽ വർക്കി എന്നയാൾ 3-9-2003-ാം തീയതിയും ഭാര്യ ടിയിൽ മറിയക്കുട്ടി (മറിയം) 4-7-1999-ാം തീയതിയും മരണപ്പെട്ടിട്ടുള്ളതിനാൽ പരേതരുടെ മകൻ ഫ്രാൻസിസ്, എം വി. സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി വർക്കി എന്നയാൾ 3-9-2003-ാം തീയതിയും ഭാര്യ ടിയിൽ മറിയക്കുട്ടി (മറിയം) 4-7-1999-ാം തീയതിയും മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതരുടെ അവകാശികളെന്നും അറിവായിരിക്കുന്നു. Peerumede Taluk ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം പരസ്യം 156 156
Cite this issue. Kerala Gazette, Government of Kerala, 24 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-24.part_3_clr_idukki_Peerumede/. Archive identifier in.gazette.kerala_new.2019-12-24.part_3_clr_idukki_Peerumede.