Servants of Knowledge
Kerala Gazette · Government of Kerala

Thodupuzha

Published 24 December 2019

Department
Idukki:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-24.part_3_clr_idukki_Thodupuzha
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

നമ്പർ

51 Thiruvananthapuram,

No. Vol. VIII

}

}

Tuesday

2019 ഡിസംബർ 24 24th December 2019 1195 ധനു 8 8th Dhanu 1195 1941 പൌഷം 3 3rd Pousha 1941

PART III

Commissionerate of Land Revenue

11506 24th DEC. 2019] COMMISSIONERATE OF LAND REVENUE അച്ചക്കട കരയിൽ കയ്യാലയ്ക്കകത്ത് വീട്ടിൽ പുരുഷൻ

എന്നയാൾ 5-3-2015-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മകൻ രതീഷ്, കെ. പി. പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതരുടെ അനന്തരാവകാശികളെന്ന് കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 രമ്യ, പി. കെ. മകൾ 29 2 അനുമോൾ, കെ. പി.

,, 28 3 രതീഷ്, കെ. പി. മകൻ 26 (പരേതന്റെ ഭാര്യ വത്സമ്മ 2-2-2016-ൽ മരണ മടഞ്ഞിട്ടുള്ളതും മാതാവ് ജീവിച്ചിരിപ്പില്ലാത്തതുമാണ്.) ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ ബി3-14202/2019. 2019 ഒക്ടോബർ 11.

ഉടുമ്പൻചോല താലൂക്കിൽ രാജകുമാരി വില്ലേജിൽ രാജകുമാരി ക ര യ ി ൽ കാരയ്ക്കാട്ട് വീട്ടിൽ ഷാജി എന്നയാൾ 26-12-2005-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മകൻ ജിഷാദ് കെ. ഷാജി പരേതന്റെ പിൻതുടർച്ചാവകാശികളെ നിർണ്ണയിക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി അപേക്ഷിച്ചിട്ടു≠്. അതിൻപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ജി1-8325/2019. 2019 നവംബർ 11.

ഇടുക്കി ജില്ലയിൽ പീരുമേട് താലൂക്കിൽ വാഗമൺ വില്ലേജിൽ കോട്ടമല കരയിൽ മൂന്നാം ഡിവിഷനിൽ കോട്ടമല എസ്റ്റേറ്റ് വീട്ടിൽ അബ്ദുൾ കരീം എന്നയാൾ 16-12-2018-ൽ മരണമടഞ്ഞിട്ടുള്ളതാണെന്നും പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ നബീസ സമർപ്പിച്ച അപേക്ഷയിൻമേൽ വാഗമൺ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിയതിൽ വാഗമൺ വില്ലേജിൽ കോട്ടമല എസ്റ്റേറ്റ് വീട്ടിൽ അബ്ദുൾ കരീം എന്നയാൾ 16-12-2018-ൽ മരണമടഞ്ഞിട്ടുള്ള താണെന്നും പരേതന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവർ മാത്രമാണെന്നും കാണുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 നബീസ ഭാര്യ 63 2 ഷാഹുൽ ഹമീദ് മകൻ 43 3 റെജീന മകൾ 40 4 പാരിജ ,, 37 ആകയാൽ പരേതന്റെ അനന്തരാവകാശികളായി മുകളിൽ പേര് ചേർത്തിരിക്കുന്ന 4 (നാല്) പേർ മാത്രമാണെന്ന് കാണിച്ച് അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം പീരുമേട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരുകാരണവശാലും പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, പീരുമേട്. തഹശീൽദാർ.

Thodupuzha Taluk

നമ്പർ ബന്ധം

1 സിസിലി ഷാജി ഭാര്യ 40 2 അനീഷ കെ. ഷാജി മകൾ 14 3 ജിഷാദ് കെ. ഷാജി മകൻ 19 ഈ സാഹചര്യത്തിൽ മുകളിൽ കാണിച്ചിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖകളുമായി നേരിട്ട് ഹാജരാകേ≠താണ്. വൈകിയും തപാൽമാർഗ്ഗവും കിട്ടുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ഉടുമ്പൻചോല. തഹശീൽദാർ.

പരസ്യം

നമ്പർ എഫ്1-15099/2019. 2019 നവംബർ 12.

തൊടുപുഴ താലൂക്കിൽ കുമാരമംഗലം വില്ലേജിൽ മഞ്ചപ്പിള്ളിൽ വീട്ടിൽ വർക്കി എന്നയാൾ 3-9-2003-ാം തീയതിയും ഭാര്യ ടിയിൽ മറിയക്കുട്ടി (മറിയം) 4-7-1999-ാം തീയതിയും മരണപ്പെട്ടിട്ടുള്ളതിനാൽ പരേതരുടെ മകൻ ഫ്രാൻസിസ്, എം വി. സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി വർക്കി എന്നയാൾ 3-9-2003-ാം തീയതിയും ഭാര്യ ടിയിൽ മറിയക്കുട്ടി (മറിയം) 4-7-1999-ാം തീയതിയും മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതരുടെ അവകാശികളെന്നും അറിവായിരിക്കുന്നു.

Peerumede Taluk

പരസ്യം

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം156 156 24th DEC. 2019] COMMISSIONERATE OF LAND REVENUE 11507 1 ജോസഫ്, എം. വി. മകൻ 69 2 ജോർ÷്, എം. വി.

,, 67 3 സൂസന്ന എം. വി. മകൾ 65 (സൂസി വിൻസന്റ ്)

4 ഫ്രാൻസിസ്, എം. വി. മകൻ 63 5 എലിസബത്ത്, എം. വി. മകൾ 61 6 മേരി, എം. വി.

,, 59 (മേരി ജോൺസൺ)

7 തോമസ്, എം. വി. മകൻ 57 8 റീത്താമ്മ, എം. വി. മകൾ 53 മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽമാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരുകാരണവശാലും സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, തൊടുപുഴ. തഹശീൽദാർ.

നമ്പർ എച്ച്2-9113/2019. 2019 സെപ്റ്റംബർ 27.

കൊച്ചി താലൂക്കിൽ പള്ളുരുത്തി വില്ലേജിൽ ചാണ യ ി ൽ വീട്ടിൽ വറുത് വക്കച്ചൻ എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ചെറുമകൻ ആഷ്ലിൻ, എസ്.

സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ വറുത് വക്കച്ചൻ എന്നയാൾ 27-6-2010-ാം തീയതി മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജെയ്ക്കബ് മകൻ 55 2 മാഗി ആന്റണി മകൾ 66 3 എലിസബത്ത്

,, 60 ERNAKULAM DISTRICT

4 ചെറുപുഷ്പം മരുമകൾ 55

Kochi Taluk

പരസ്യം

(1)

നമ്പർ എച്ച്2-8941/2019. 2019 ഒക്ടോബർ 3.

കൊച്ചി താലൂക്കിൽ മട്ടാഞ്ചേരി വില്ലേജിൽ CC-8/1477 വീട്ടിൽ ജവേർ ബെൻ ശാന്തിലാൽ ഷാ എന്നയാൾ മരിച്ചുപോയെന്നും ബാങ്കിൽ ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ നരേന്ദ്ര എസ്. ഷാ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ജവേർ ബെൻ ശാന്തിലാൽ ഷാ എന്നയാൾ 12-6-1999-ാം തീയതി മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഉഷ എസ്. ദണ്ഡ മകൾ 61 2 നരേന്ദ്ര ശാന്തിലാൽ ഷാ മകൻ 56 3 ദക്ഷാ ജെ. ഷാ മകൾ 50 4 വിപുൽ എസ്. ഷാ മകൻ 40 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2)

5 ആഷ്ലിൻ, എസ്. ചെറുമകൻ 31 6 ഓസ്റ്റിൻ, എസ്.

,, 27 7 ഏയ്ഞ്ചൽ, സി. എസ്. ,, 21 മേൽ വിവരിച്ചവരാണ് അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കൊച്ചി തഹശീൽദാർ മുൻപാകെ ഹാജരാകേ≠താണ്. നി›ിത തീയതി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എച്ച്2-10402/2019. 2019 ഒക്ടോബർ 10.

കൊച്ചി താലൂക്കിൽ എടവനക്കാട് വില്ലേജിൽ കൊല്ലാട്ട് വീട്ടിൽ പ്രഭാകരകുറുപ്പ് എന്നയാൾ മരിച്ചുപോയെന്നും പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ശശികുമാരി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ പ്രഭാകരകുറുപ്പ് എന്നയാൾ 9-2-2019-ാം തീയതി മരിച്ചുപോയിട്ടുള്ളതായും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.

Gaz. No. 51/2019/DTP (CLR). 157 157
Cite this issue. Kerala Gazette, Government of Kerala, 24 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-24.part_3_clr_idukki_Thodupuzha/. Archive identifier in.gazette.kerala_new.2019-12-24.part_3_clr_idukki_Thodupuzha.