Servants of Knowledge
Kerala Gazette · Government of Kerala

Kannur

Published 24 December 2019

Department
Kannur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-24.part_3_clr_kannur_Kannur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

നമ്പർ

51 Thiruvananthapuram,

No. Vol. VIII

}

}

Tuesday

2019 ഡിസംബർ 24 24th December 2019 1195 ധനു 8 8th Dhanu 1195 1941 പൌഷം 3 3rd Pousha 1941

PART III

Commissionerate of Land Revenue

24th DEC. 2019] COMMISSIONERATE OF LAND REVENUE 11624 ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ നമ്പർ പേര് ബന്ധം എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ

ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) വൈത്തിരി. തഹശീൽദാർ.

1 കെ. ശ്രീജ ഭാര്യ 61 2 കെ. ജിതേഷ് മകൻ 41 3 കെ. ഹജീഷ്

,, 39 4 കെ. ജസീഷ്

,, 36 5 കെ. റജീഷ്

,, 30

(3)

റഫ്. ബി1-15180/2019. 2019 ഒക്ടോബർ 11.

KANNUR DISTRICT

കണ്ണൂർ താലൂക്കിൽ 28-8-2019-ാം തീയതി നിര്യാതനായ

Kannur Taluk

പരസ്യം

(1)

റഫ്. ബി1-15176/2019. 2019 ഒക്ടോബർ 11.

കണ്ണൂർ താലൂക്കിൽ 7-3-2018-ാം തീയതി നിര്യാതനായ എം. സി. കരുണാകരൻ, ചിറക്കൽ അംശം എന്നയാളുടെ മകൻ മിഥുൻ, എം. പി. എന്നയാൾ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ബീന, പി. പി. ഭാര്യ 58 2 നീലിമ, എം. പി. മകൾ 32 3 മിഥുൻ, എം. പി. മകൻ 27

(2)

റഫ്. ബി1-15177/2019. 2019 ഒക്ടോബർ 11.

കണ്ണൂർ താലൂക്കിൽ 17-7-2019-ാം തീയതി നിര്യാതനായ പി. പി. ഹരിദാസൻ, ചിറക്കൽ അംശം എന്നയാളുടെ ഭാര്യ കെ. ശ്രീജ എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

കെ. കെ. രാമകൃഷ്ണൻ, കണ്ണൂർ I അംശം എന്നയാളുടെ മകൻ റെനിത്ത് രാമകൃഷ്ണൻ എന്നയാൾ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 റീന സന്ദീപ് മകൾ 57 2 റെനിത്ത് രാമകൃഷ്ണൻ മകൻ 54 3 റീത്ത്, കെ. കെ.

,, 52 4 റീജ മനോജ് മകൾ 50

(4)

റഫ്. ബി1-15181/2019. 2019 ഒക്ടോബർ 11.

കണ്ണൂർ താലൂക്കിൽ 28-11-1991-ാം തീയതി നിര്യാതനായ ആന്റണി ഫർണാ≠സ്സ്, കണ്ണൂർ I അംശം എന്നയാളുടെ മകൻ വിൻസെന്റ ് ഫർണാ≠സ്സ് എന്നയാൾ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന വരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

274 24th DEC. 2019] COMMISSIONERATE OF LAND REVENUE 11625 (7) ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം റഫ്. ബി1-15191/2019. 2019 ഒക്ടോബർ 11.

1 റിച്ചാർഡ് ഫെർണാ≠സ്സ് മകൻ 63 2 ഡെയിസി ഫെർണാ≠സ്സ് മകൾ 61 3 ജോൺസൺ ഫെർണാ≠സ്സ് മകൻ 60 4 ഹെമൻ ഫെർണാ≠സ്സ് ,, 58 5 മൈക്ക്ൾ ഫെർണാ≠സ്സ് ,, 54 6 ഹാരി ഫെർണാ≠സ്സ് ,, 53 7 മേർസി ഫെർണാ≠സ്സ് മകൾ 50 8 വിൻസെന്റ ് ഫെർണാ≠സ്സ് മകൻ 48 9 ഡൊമിനിക്ക് ഫെർണാ≠സ്സ് ,, 44

(5)

റഫ്. ബി1-15182/2019. 2019 ഒക്ടോബർ 11.

കണ്ണൂർ താലൂക്കിൽ 22-6-2019-ാം തീയതി നിര്യാതനായ കെ. മോഹനൻ, കണ്ണൂർ I അംശം എന്നയാളുടെ മകൾ റീപ്ന, കെ. എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 നളിനി, കെ. ഭാര്യ 62 2 റീപ്ന, കെ. മകൾ 29

(6)

റഫ്. ബി1-15183/2019. 2019 ഒക്ടോബർ 11.

കണ്ണൂർ താലൂക്കിൽ 2-7-2019-ാം തീയതി നിര്യാതയായ എം. പി. കുമാരി ലക്ഷ്മി, കണ്ണൂർ I അംശം എന്നവരുടെ മകൻ വിനീഷ് രാജഗോപാൽ എന്നയാൾ പരേതയുടെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന വരാണ് പരേതയുടെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 വിനീഷ് രാജഗോപാൽ മകൻ 50 2 വീന അജീഷ് മകൾ 47 3 വിൻല സലിൽരാജ് ,, 44 കണ്ണൂർ താലൂക്കിൽ 31-3-2017-ാം തീയതി നിര്യാതനായ എം. ടി. മുസ്തഫ, കണ്ണൂർ I അംശം എന്നയാളുടെ ഭാര്യ ലുബിന, എം. സി എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ലുബിന, എം. സി. ഭാര്യ 37 2 മുഹമ്മദ് മുഫീർ, എം. സി. മകൻ 24 3 ഫാത്തിമ, എം. സി. മകൾ 18

(8)

റഫ്. ബി1-15192/2019. 2019 ഒക്ടോബർ 11.

കണ്ണൂർ താലൂക്കിൽ 13-9-2018-ാം തീയതി നിര്യാതനായ അബ്ദുൾ സലാം, വി., കണ്ണൂർ I അംശം എന്നയാളുടെ മകൻ മുഹമ്മദ് ശിഹാദ് എന്നയാൾ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ആയിഷാബി ഭാര്യ 53 2 മുഹമ്മദ് ശിഹാദ് മകൻ 29 3 ഉമ്മുൽ ഫായിസ മകൾ 27

(9)

റഫ്. ബി1-15254/2019. 2019 ഒക്ടോബർ 11.

കണ്ണൂർ താലൂക്കിൽ 11-4-2007-ാം തീയതി നിര്യാതനായ അബ്ദുൾ ബഷീർ ചൊവ്വക്കാരന്റകത്ത്, കടമ്പൂർ അംശം എന്നയാളുടെ ഭാര്യ സറീന, എ. വി. എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന വരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

275 24th DEC. 2019] COMMISSIONERATE OF LAND REVENUE 11626 (2) ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം റഫ്. ബി4-14779/2019. 2019 ഒക്ടോബർ 11.

1 സറീന, എ. വി. ഭാര്യ 38 2 മുഹമ്മദ് ഫായിസ്, എ. വി. മകൻ 16 3 നാജിയ ഫർസാന, എ. വി. മകൾ 14 4 ഖദീജ, സി. എച്ച്. മാതാവ് 75

(ഒപ്പ്) താലൂക്കാഫീസ്, കണ്ണൂർ. തഹശീൽദാർ.

തിരുത്തൽ പരസ്യം

(1)

നമ്പർ ബി1-11175/2019. 2019 നവംബർ 11. 1-10-2019-ലെ കേരള ഗസറ്റ് നമ്പർ 39 (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 207-ൽ ക്രമനമ്പർ 22 ആയി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ പരേതയുടെ മരണ തീയതി '17-3-2019' എന്നുള്ളത് '17-3-2009' എന്ന് തിരുത്തി വായിക്കേ≠താണ്.

(2)

നമ്പർ ബി1-9792/2019. 2019 നവംബർ 11. 17-9-2019-ലെ കേരള ഗസറ്റ് നമ്പർ 37 (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 8402-ൽ ക്രമനമ്പർ 78 ആയി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ പരേതന്റെ പേര് 'പാച്ചൻ പവിത്രൻ' എന്നുള്ളത് 'പാമ്പൻ പവിത്രൻ' എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, കണ്ണൂർ. തഹശീൽദാർ.

Thalassery Taluk പരസ്യം

(1)

റഫ്. ബി4-14781/2019. 2019 ഒക്ടോബർ 11.

തലശ്ശേരി താലൂക്കിൽ ചൊക്ലി വില്ലേജിൽ കവിയൂർ ദേശത്ത് മാളിചിറക്കൽ ശാരദാസ് വീട്ടിൽ വിനീഷ്, എം. സി. എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മാതാവ് വസന്ത സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 6-1-2019-ാം തീയതി മരിച്ചു പോയെന്നും പരേതന്റെ അവകാശിയായി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം

വസന്ത മാതാവ് 60 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം തലശ്ശേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

തലശ്ശേരി താലൂക്കിൽ എരഞ്ഞോളി വില്ലേജിൽ പെരുന്താറ്റിൽ ദേശത്ത് കയനാറത്തൻ ക≠ി വീട്ടിൽ നവീൻ കുമാർ, കെ. എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ഷൈനി, ടി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 28-4-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന നാല് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷൈനി, ടി. ഭാര്യ 31 2 വേദ നവീൻ മകൾ 8 3 തേജ പ്രിയ ,, 1 4 പflിനി, എം. മാതാവ് 65 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം തലശ്ശേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

റഫ്. ബി4-14649/2019. 2019 ഒക്ടോബർ 11.

തലശ്ശേരി താലൂക്കിൽ കൂടാളി വില്ലേജിൽ കാവുംതാഴ ദേശത്ത് വൈശാലി വീട്ടിൽ സരസ്വതി, എം. എന്നവർ മരിച്ചുപോയെന്നും ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ഗീത, എം. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 15-8-2019-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന ര≠് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ഗീത, എം. മകൾ 52 2 ബിന്ദു ബാലൻ, ആർ. ,, 50 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം രേഖാമൂലം തലശ്ശേരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

276
Cite this issue. Kerala Gazette, Government of Kerala, 24 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-24.part_3_clr_kannur_Kannur/. Archive identifier in.gazette.kerala_new.2019-12-24.part_3_clr_kannur_Kannur.