Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
നമ്പർ
51 Thiruvananthapuram,
No. Vol. VIII
}
}
Tuesday
2019 ഡിസംബർ 24 24th December 2019 1195 ധനു 8 8th Dhanu 1195 1941 പൌഷം 3 3rd Pousha 1941
PART III
Commissionerate of Land Revenue
11454 24th DEC. 2019] COMMISSIONERATE OF LAND REVENUE (3) KOLLAM DISTRICTനമ്പർ ബി2-25779/2019. 2019 ഒക്ടോബർ 1.
Kollam Taluk
പരസ്യം
(1)
നമ്പർ ബി2-24831/2019. 2019 ഒക്ടോബർ 1.
കൊല്ലം താലൂക്കിൽ തൃക്കടവൂർ വില്ലേജിൽ മതിലിൽ ചേരിയിൽ ഉഷസ് വീട്ടിൽ എ. വില്യം 29-5-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ മോളിക്കുട്ടി ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തൃക്കടവൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മോളിക്കുട്ടി ഭാര്യ 64 2 വിൽസൺ വില്യം മകൻ 46 3 നിക്സൺ വില്യം ,, 39 പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്ക് ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(2)
നമ്പർ ബി2-25857/2019. 2019 ഒക്ടോബർ 1.
കൊല്ലം താലൂക്കിൽ കൊല്ലം ഈസ്റ്റ് വില്ലേജിൽ ഉളിയക്കോവിൽ ചേരിയിൽ കടപ്പാക്കട നഗർ 144-ൽ പാരിപ്പള്ളി പടിഞ്ഞാറ്റതിൽ വീട്ടിൽ ആദിത്യൻ, ആർ. 19-6-2019-ൽ മരണ പ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ മാതാവ് ടി വീട്ടിൽ പ്രീത, എം. ബോധിപ്പിച്ചുവന്ന അപേക്ഷ യിൻമേൽ കൊല്ലം ഈസ്റ്റ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശിയാണെന്ന് അറിയുന്നു.
കൊല്ലം താലൂക്കിൽ കൊല്ലം വെസ്റ്റ് വില്ലേജിൽ കൈകുളങ്ങര ചേരിയിൽ കടപ്പുറം പുറമ്പോക്കിൽ ജസീന്ത വിൻസന്റ ് 21-5-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൾ ടി വീട്ടിൽ സാവ ജോയ് ബോധിപ്പിച്ചു വന്ന അപേക്ഷയിൻമേൽ കൊല്ലം വെസ്റ്റ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സാവ ജോയ് മകൾ 42 2 സബീന ,, 40 (പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല.) പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(4)
നമ്പർ ബി2-25918/2019. 2019 ഒക്ടോബർ 1.
കൊല്ലം താലൂക്കിൽ മയ്യനാട് വില്ലേജിൽ മയ്യനാട് ചേരിയിൽ സോണി ഭവനിൽ പ്രസന്നകുമാരി 25-8-2017-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ ഭർത്താവ് ടി വീട്ടിൽ പി. ലക്ഷ്മണൻ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ മയ്യനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 പി. ലക്ഷ്മണൻ ഭർത്താവ് 61 2 സോണി മകൾ 27 പേര് പരേതനുമായുള്ള വയസ്
ബന്ധം
പ്രീത, എം. മാതാവ് 39 പരേതന്റെ ഏക അവകാശി മേൽക്കാണിച്ച കക്ഷി യാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്ന തിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം 3 ഡോൺ മകൻ 26 പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ 11455 24th DEC. 2019] COMMISSIONERATE OF LAND REVENUE (7) (5) നമ്പർ ബി2-25110/2019. 2019 സെപ്റ്റംബർ 27. നമ്പർ ബി2-25749/2019. 2019 സെപ്റ്റംബർ 27. കൊല്ലം താലൂക്കിൽ കൊല്ലം ഈസ്റ്റ് വില്ലേജിൽ ആശ്രാമം സൗത്ത് ചേരിയിൽ വയലിൽ പുത്തൻ വീട്ടിൽ എസ്. ഷാഹിദ 4-7-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൻ ടി വീട്ടിൽ ഷാജഹാൻ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊല്ലം ഈസ്റ്റ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 മെഹബൂബ് ജാൻ ഭർത്താവ് 62 2 ഷാജഹാൻ മകൻ 44 3 ജീജ മകൾ 40 (പരേതയുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(6)
നമ്പർ ബി2-25500/2019. 2019 സെപ്റ്റംബർ 27.
കൊല്ലം താലൂക്കിൽ കല്ലുവാതുക്കൽ വില്ലേജിൽ ഇടവട്ടം ചേരിയിൽ സവിത ഭവനത്തിൽ സവിത 28-7-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മാതാവ് വിലാസിനി ബോധിപ്പിച്ചുവന്ന അപേക്ഷ യിൻമേൽ കല്ലുവാതുക്കൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സഹദേവൻ പിതാവ് 71 2 വിലാസിനി മാതാവ് 55 (പരേത അവിവാഹിതയായിരുന്നു.)
പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കൊല്ലം താലൂക്കിൽ ആദിച്ചനല്ലൂർ വില്ലേജിൽ കൈതക്കുഴി ചേരിയിൽ രമണ മന്ദിരത്തിൽ സുമാംഗി 6-8-2018-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൾ കൈതക്കുഴി ചേരിയിൽ ഗീതാലയത്തിൽ ഗീത ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ആദിച്ചനല്ലൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 രമണൻ, ആർ. മകൻ 56 2 ഗീത, ആർ. മകൾ 55 3 സിന്ധു, എസ്. എ.
,, 51 (പരേതയുടെ മാതാപിതാക്കളും ഭർത്താവും ജീവിച്ചിരിപ്പില്ല.) പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(8)
നമ്പർ ബി2-24947/2019. 2019 സെപ്റ്റംബർ 27.
കൊല്ലം താലൂക്കിൽ കൊല്ലം ഈസ്റ്റ് വില്ലേജിൽ വടക്കുംഭാഗം ചേരിയിൽ പള്ളിപുറത്തു പുത്തൻ വീട്ടിൽ ചിന്നമ്മ ചെറിയാൻ 25-8-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൻ ടി വീട്ടിൽ പി. സി. മാത്യു ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊല്ലം ഈസ്റ്റ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശി കളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 പി. സി. ഡാനിയൽ മകൻ 55 2 പി. സി. മാത്യു ,, 54 3 പി. സി. ചെറിയാൻ ,, 47 (പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല.) പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ 11456 24th DEC. 2019] COMMISSIONERATE OF LAND REVENUE (11) (9) നമ്പർ ബി2-24628/2019. 2019 സെപ്റ്റംബർ 27. നമ്പർ ബി2-24873/2019. 2019 സെപ്റ്റംബർ 27. കൊല്ലം താലൂക്കിൽ ശ‡ികുളങ്ങര വില്ലേജിൽ കാവനാട് ചേരിയിൽ സിൽവസ്റ്റർ ഭവനത്തിൽ ഹെലൻ നെറ്റോ 31-8-2018-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൻ ടി വീട്ടിൽ സന്തോഷ് എ. നെറ്റോ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ശ‡ികുളങ്ങര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സന്തോഷ് എ. നെറ്റോ മകൻ 63 2 മിറിയം സൂസൻ സെക്സ്റ്റസ് മകൾ 62 3 ലുലു മിറിയ ജോസ്
,, 59 പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(10)
നമ്പർ ബി2-24683/2019. 2019 സെപ്റ്റംബർ 27.
കൊല്ലം താലൂക്കിൽ ആദിച്ചനല്ലൂർ വില്ലേജിൽ πക്കാട് ചേരിയിൽ ഷൈലാഭവനിൽ അപ്പുക്കുട്ടൻപിള്ള 5-11-2018-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ രു‹ിണി അമ്മ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ആദിച്ചനല്ലൂർ, മയ്യനാട് വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രു‹ിണി അമ്മ ഭാര്യ 79 2 അശോക് കുമാർ മകൻ 55 3 സുധീർ ,, 53 4 രാജീവ്
,, 49 5 ഷൈലജ മകൾ 45 (പരേതന്റെ മാതാപിതാക്കൽ ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ കൊല്ലം താലൂക്കിൽ മങ്ങാട് വില്ലേജിൽ അറുനൂറ്റി മംഗലം നഗർ കുന്നുവിള കിഴക്കതിൽ അംബുജാക്ഷിയമ്മ 14-9-2017-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൻ മങ്ങാട് ചേരിയിൽ അശോക് ഭവനിൽ അശോക് കുമാർ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ മങ്ങാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 അശോക് കുമാർ മകൻ 55 2 ലളിത മോഹൻ മകൾ 52 3 അനിൽകുമാർ മകൻ 52 4 മഹിപാൽ (മരിച്ച മകന്റെ മകൻ) ചെറുമകൻ 18 5 ഭരത് ,,
,, 13 (പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല.) പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(12) നമ്പർ ബി2-24144/2019. 2019 സെപ്റ്റംബർ 27.
കൊല്ലം താലൂക്കിൽ കൊല്ലം ഈസ്റ്റ് വില്ലേജിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ നടരാജൻ 5-5-2019-ൽ മരണപ്പെട്ടു പോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ സഹോദരി ടി വീട്ടിൽ സരസ്വതി ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊല്ലം ഈസ്റ്റ് വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശിയാണെന്ന് അറിയുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
സരസ്വതി സഹോദരി 67 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതൻ അവിവാഹിതനായിരുന്നു.)
പരേതന്റെ ഏക അവകാശി മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ 11457 24th DEC. 2019] COMMISSIONERATE OF LAND REVENUE (13) നമ്പർ ബി2-24713/2019. 2019 സെപ്റ്റംബർ 27.
കൊല്ലം താലൂക്കിൽ കൊല്ലം ഈസ്റ്റ് വില്ലേജിൽ താമരക്കുളം ചേരിയിൽ പുതു വീട്ടിൽ തെക്കതിൽ പൊന്നമ്മ 3-3-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൻ ടി വീട്ടിൽ ജയപ്രസാദ് ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊല്ലം ഈസ്റ്റ്, തഴുത്തല, മങ്ങാട് വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ജയകുമാരി, ജി. മകൾ 49 2 ജയപ്രകാശ്, ജി. മകൻ 47 3 ജയപ്രസാദ്, ജി.
,, 46 4 ജയലക്ഷ്മി, ജി. മകൾ 38 (പരേതയുടെ ഭർത്താവ്, മാതാപിതാക്കൾ എന്നിവർ ജീവിച്ചിരിപ്പില്ല.)
പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ, തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(14)
നമ്പർ ബി2-25825/2019. 2019 ഒക്ടോബർ 1.
കൊല്ലം താലൂക്കിൽ കൊറ്റങ്കര വില്ലേജിൽ കൊറ്റങ്കര ചേരിയിൽ ആശാരിയഴികത്ത് വീട്ടിൽ ഭവാനി (പാറുക്കുട്ടി) 25-7-2017-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൻ ടി വീട്ടിൽ രാജൻ, എൻ. ബോധിപ്പിച്ചു വന്ന അപേക്ഷയിൻമേൽ കൊറ്റങ്കര, തൃക്കരുവ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 രാജൻ, എൻ. മകൻ 63 2 സിന്ധു ചെറുമകൾ 42 3 സുനിൽകുമാർ ചെറുമകൻ 40 4 ബിന്ദു ചെറുമകൾ 31 (പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല.)
(15) നമ്പർ ബി2-25910/2019. 2019 ഒക്ടോബർ 1.
കൊല്ലം താലൂക്കിൽ ശ‡ികുളങ്ങര വില്ലേജിൽ ഉളിയക്കോവിൽ ചേരിയിൽ വയലിൽ പുത്തൻ വീട്ടിൽ കെ. ശിവാനന്ദൻ 11-6-1999-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ മകൾ ഈഴശ്ശേരി വീട്ടിൽ സുധാമണി, ബി. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ശ‡ികുളങ്ങര, കൊല്ലം ഈസ്റ്റ് വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുശീല, ബി. മകൾ 65 2 സുധർമ്മ, ബി.
,, 60 3 സുധാമണി, ബി.
,, 58 4 സുമിത്ര, ബി.
,, 55 5 സുനിത, ബി.
,, 55 6 സുഷമ, ബി.
,, 52 (പരേതന്റെ ഭാര്യ ജീവിച്ചിരിപ്പില്ല.)
പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധി ക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(16)
നമ്പർ ബി2-25856/2019. 2019 ഒക്ടോബർ 1.
കൊല്ലം താലൂക്കിൽ കൊല്ലം വെസ്റ്റ് വില്ലേജിൽ തങ്കശ്ശേരി ചേരിയിൽ റ്റാങ്കി, ആർ. എ., 23 F, ജാസ്മിൻ ഡെയ്ലിൽ ജോൺ സ്റ്റീഫൻ 16-8-2019-ൽ മരണ പ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ ജാസ്മിൻ സ്റ്റീഫൻ ബോധിപ്പിച്ചുവന്ന അപേക്ഷ യിൻമേൽ കൊല്ലം വെസ്റ്റ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജാസ്മിൻ സ്റ്റീഫൻ ഭാര്യ 53 2 ഷാരോൺ സ്റ്റീഫൻ മകൾ 33 3 മേരി ഷൈനി, എസ്. ,, 30 4 ഷിജോ സ്റ്റീഫൻ മകൻ 27 11458 24th DEC. 2019] COMMISSIONERATE OF LAND REVENUE (19) (17) നമ്പർ ബി3-25381/2019. 2019 ഒക്ടോബർ 5. നമ്പർ ബി3-25411/2019. 2019 സെപ്റ്റംബർ 27. കൊല്ലം താലൂക്കിൽ മുളവന വില്ലേജിൽ മുളവന പി. ഒ., പരിഹാരക്കോട് വീട്ടിൽ പി. ഗോപാലൻ 13-2-2015-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ രാജമ്മ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ മുളവന, നെടുവത്തൂർ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാജമ്മ ഭാര്യ 65 2 ഗായത്രി, ജി. മകൾ 35 3 സജിത, ജി.
,, 33 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(18)
നമ്പർ ബി3-25338/2019. 2019 ഒക്ടോബർ 5.
കൊല്ലം താലൂക്കിൽ നെടുമ്പന വില്ലേജിൽ പഴങ്ങാലം ഗോകുലം വീട്ടിൽ ഗോപാലകൃഷ്ണപിള്ള 22-11-2018-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ രാജേശ്വരി, പി. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ നെടുമ്പന വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണനടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 രാജേശ്വരി, പി. ഭാര്യ 49 2 അഭിരാം, ജി. ആർ. മകൻ 23 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ കൊല്ലം താലൂക്കിൽ തൃക്കോവിൽവട്ടം വില്ലേജിൽ കണ്ണനല്ലൂർ പി. ഒ., വിളയിൽവീട് (തൊടിയിൽ) യഹിയ, എ. 1-8-2018-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ മകൾ ടി വീട്ടിൽ ജാസ്മിൻ, ഇ. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തൃക്കോവിൽവട്ടം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 നൗഫലത്ത് ഭാര്യ 53 2 ജാസ്മിൻ, ഇ. മകൾ 29 3 ഗസ്നഫർ, ഇ. മകൻ 24 4 ഗുൽസാർ, ഇ.
,, 18 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(20)
നമ്പർ ബി3-24635/2019. 2019 ഒക്ടോബർ 5.
കൊല്ലം താലൂക്കിൽ വടക്കേവിള വില്ലേജിൽ പട്ടത്താനം പി. ഒ., പുണർതം വീട്ടിൽ ഭാരതി, കെ. 15-4-2019-ൽ മരണപ്പെട്ടു പോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൻ ടി വീട്ടിൽ സജീവ് ബോധിപ്പിച്ചു വന്ന അപേക്ഷയിൻമേൽ വടക്കേവിള, കരുനാഗപ്പള്ളി, കൊല്ലം ഈസ്റ്റ് വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 അനിൽകുമാർ, എസ്. മകൻ 50 2 മിനി, എസ്. മകൾ 47 3 അജയകുമാർ, എസ്. മകൻ 45 4 സജീവ്, എസ്.
,, 43 (പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല.) പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ 11459 24th DEC. 2019] COMMISSIONERATE OF LAND REVENUE (21) (23) നമ്പർ ബി3-25569/2019. 2019 ഒക്ടോബർ 10. നമ്പർ ബി2-30753/2019. 2019 നവംബർ 27. കൊല്ലം താലൂക്കിൽ കൊറ്റങ്കര വില്ലേജിൽ പേരൂർ ചേരിയിൽ കരിക്കോട് തേമ്പ്ര തൊടിയിൽ ശശിധരൻ, കെ. 4-10-2019-ൽ മരണപ്പെട്ടുപോയതായും, വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ സിന്ധു ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊറ്റങ്കര, പള്ളിമൺ വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സിന്ധു ഭാര്യ 46 2 ബിജു മകൻ 10 3 സിജു
കൊല്ലം താലൂക്കിൽ പള്ളിമൺ വില്ലേജിൽ മീയണ്ണൂർ ഷിഹാബ് മൻസിൽ വീട്ടിൽ സുൽബത്ത് 18-7-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൻ ടി വീട്ടിൽ നിസാമുദ്ദീൻ ബോധിപ്പിച്ചു വന്ന അപേക്ഷയിൻമേൽ പള്ളിമൺ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഷിഹാബുദ്ദീൻ മകൻ 39 2 നിസാറുദ്ദീൻ ,, 34
,, 7
4 ബിജി ആദ്യഭാര്യയിലെ മകൾ 37 (പരേതന്റെ ആദ്യ ഭാര്യ, ആദ്യ ഭാര്യയിലെ മകൻ മാതാപിതാക്കൾ എന്നിവർ ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(22)
നമ്പർ ബി3-26475/2019. 2019 ഒക്ടോബർ 11.
കൊല്ലം താലൂക്കിൽ കോട്ടപ്പുറം വില്ലേജിൽ കോട്ടപ്പുറം ഗോകുൽ വീട്ടിൽ എൻ. ജയദേവൻ 20-12-2018-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കു ന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ ആർ. വത്സല ബോധിപ്പിച്ചുവന്ന അപേക്ഷ യിൻമേൽ കോട്ടപ്പുറം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശി കളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആർ. വത്സല ഭാര്യ 67 2 ജെ. വി. ഷൈജ മകൾ 43 3 ജെ. വി. സന്തോഷ് മകൻ 42 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) (പരേതയുടെ മാതാപിതാക്കൾ, ഭർത്താവ് എന്നിവർ
ജീവിച്ചിരിപ്പില്ല.)
പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിയ്ക്ക് ശേഷ മോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണ നാർഹമല്ലാത്തതാണ്.
(24)
നമ്പർ ബി3-26252/2019. 2019 ഒക്ടോബർ 10.
കൊല്ലം താലൂക്കിൽ പരവൂർ വില്ലേജിൽ കുറുമ≠ൽ ശ്രീവിലാസം വീട്ടിൽ വിലാസിനി അമ്മ 15-7-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണ മെന്ന് പരേതയുടെ മകൻ ടി വീട്ടിൽ വിഷ്ണുരാജ് ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ പരവൂർ വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശിയാണെന്ന് അറിയുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
വിഷ്ണുരാജ് മകൻ 23 (പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല.) പരേതയുടെ ഏക അവകാശി മേൽക്കാണിച്ച കക്ഷിയാ ണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ 11460 24th DEC. 2019] COMMISSIONERATE OF LAND REVENUE (27) (25) നമ്പർ ബി3-26343/2019. 2019 ഒക്ടോബർ 11. നമ്പർ ബി3-26005/2019. 2019 ഒക്ടോബർ 10. കൊല്ലം താലൂക്കിൽ വടക്കേവിള വില്ലേജിൽ വടക്കേവിള പി. ഒ. നെഹ്രു നഗർ-150, സേട്ട് ഹൗസ് വീട്ടിൽ ഇല്ല്യാസ് സേട്ട് 26-5-2017-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ മകൻ ടി വീട്ടിൽ അബൂബക്കർ സേട്ട് ബോധിപ്പി ച്ചുവന്ന അപേക്ഷയിൻമേൽ വടക്കേവിള വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അബൂബക്കർ സേട്ട് മകൻ 60 2 നൂർജഹാൻ മകൾ 51 3 ഷാഹിന ,, 47 (പരേതന്റെ ഭാര്യ, മാതാപിതാക്കൾ എന്നിവർ ജീവിച്ചിരിപ്പില്ല.) പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(26) നമ്പർ ബി3-26523/2019. 2019 ഒക്ടോബർ 11.
കൊല്ലം താലൂക്കിൽ കിളികൊല്ലൂർ വില്ലേജിൽ പട്ടത്താനം ആ·സ് ഹൗസിൽ ഡേവിഡ് സ്റ്റീഫൻ 26-12-2018-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യ ങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ ആ·സ് സ്റ്റീഫൻ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കിളികൊല്ലൂർ, വടക്കേവിള വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശി കളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ആ·സ് സ്റ്റീഫൻ ഭാര്യ 73 2 പ്രമ്യൂസ് പോൾ മകൻ 54 3 സിസ്സീന മകൾ 51 4 ടെറൻസ് മകൻ 49 5 മേരി ഫെമീല മകൾ 47 6 ജെയിസൺ, എസ്. മകൻ 40 കൊല്ലം താലൂക്കിൽ വടക്കേവിള വില്ലേജിൽ പട്ടത്താനം പി. ഒ. സരസ്വതി ഭവൻ വീട്ടിൽ ശിവകുമാർ, ജി. 13-8-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ സഹോദരൻ ടി വീട്ടിൽ സ്വാമിനാഥൻ, ജി. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ വടക്കേവിള വില്ലേജ് ഓഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സ്വാമിനാഥൻ, ജി. സഹോദരൻ 40 2 മുത്ത്ലക്ഷ്മി സഹോദരി 38 (പരേതൻ വിവാഹമോചിതനും സന്താനരഹിതനുമാണ്.
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.)
പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർ ഹമല്ലാത്തതാണ്.
(28)
നമ്പർ ബി3-26332/2019. 2019 ഒക്ടോബർ 11.
കൊല്ലം താലൂക്കിൽ വടക്കേവിള വില്ലേജിൽ മുള്ളുവിള സിന്ധുഭവനിൽ പ്രകാശ്, വി. 28-5-2010-ൽ മരണപ്പെട്ടു പോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ ഷൈലജ, കെ. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ വടക്കേവിള വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഷൈലജ, കെ. ഭാര്യ 39 2 ആകാശ്, പി. മകൻ (മൈനർ) 1 7 3 അഹല്യ, എസ്. മകൾ ,, 16 4 മന്ദാകിനി മാതാവ് 80 24th DEC. 2019] COMMISSIONERATE OF LAND REVENUE 11461 (31) (29) നമ്പർ ബി3-25894/2019. 2019 ഒക്ടോബർ 10. നമ്പർ ബി3-31169/2019. 2019 ഡിസംബർ 16.
കൊല്ലം താലൂക്കിൽ നെടുമ്പന വില്ലേജിൽ നല്ലില പി. ഒ., ശിവവിലാസം വീട്ടിൽ ശിവദാസൻ 27-4-2016-ൽ മരണപ്പെട്ടു പോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ മകൻ ടി വീട്ടിൽ ശിവകുമാർ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ നെടുമ്പന വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെപ്പറയുന്നയാൾ അനന്തരാവകാശിയാണ് എന്നറിയുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ശിവകുമാർ മകൻ 36 (പരേതന്റെ ഭാര്യ, മാതാപിതാക്കൾ എന്നിവർ ജീവിച്ചിരിപ്പില്ല.) പരേതന്റെ ഏക അവകാശി മേൽക്കാണിച്ച കക്ഷിയാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതുമാണ്.
(30)
നമ്പർ ബി3-33211/2019. 2019 ഡിസംബർ 16.
കൊല്ലം താലൂക്കിൽ പെരിനാട് വില്ലേജിൽ വെള്ളിമൺ പി. ഒ., ഇടവട്ടം, ഗായത്രിമഠം വീട്ടിൽ കെ. എസ്. മധുസൂദനൻ പിള്ള 30-10-2019-ന് 6.00 p.m.-നും 31-10-2019-ന് 7.00 a.m.-നും മദ്ധ്യേ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ മകൾ ടി വീട്ടിൽ ഗായത്രിദേവി, എം. എസ്. ബോധിപ്പിച്ചുവന്ന അപേക്ഷ യിൻമേൽ പെരിനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവ കാശിയാണെന്ന് അറിയുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
ഗായത്രിദേവി, എം. എസ്. മകൾ 20 (പരേതൻ വിവാഹമോചിതനാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല)
പരേതന്റെ ഏക അവകാശി മേൽക്കാണിച്ച കക്ഷി യാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്ന തിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കൊല്ലം താലൂക്കിൽ വടക്കേവിള വില്ലേജിൽ പട്ടത്താനം പി. ഒ., മൈത്രിനഗർ 59, മുല്ലശ്ശേരി വീട്ടിൽ വിൻസെന്റ,് എ. 19-2-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണ മെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ ഇ. സാറാമ്മ ബോധിപ്പിച്ചു വന്ന അപേക്ഷയിൻമേൽ വടക്കേവിള വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഇ. സാറാമ്മ ഭാര്യ 59 2 ഡെസിറി ജൂബി വിൻസെന്റ ് മകൾ 31 3 ആന്റണി ജൂജു വിൻസെന്റ ് മകൻ 30 4 അഡ്ലിൻ ജൂഡി വിൻസെന്റ ് മകൾ 27 പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതുമാണ്.
(32)
നമ്പർ ബി3-25489/2019. 2019 ഒക്ടോബർ 10.
കൊല്ലം താലൂക്കിൽ തൃക്കോവിൽവട്ടം വില്ലേജിൽ മുഖത്തല പി.ഒ., മൂന്നാം കീഴൂട്ട് പുത്തൻ വീട്ടിൽ പൊന്നമ്മ അമ്മ, കെ. 4-2-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൻ ടി വീട്ടിൽ കൃഷ്ണപിള്ള ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തൃക്കോവിൽവട്ടം, ഓടനാവട്ടം വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തി യതിൽ താഴെപ്പറയുന്നവർ അനന്തരാവകാശികളാണെന്നറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സരസ്വതി അമ്മ മകൾ 73 2 കൃഷ്ണപിള്ള, എസ്. മകൻ 68 3 കൃഷ്ണമ്മ, പി. മകൾ 66 4 ഉഷാകുമാരി അമ്മ ,, 60 5 സുരേഷ് ബാബു പിള്ള മകൻ 56 6 ജയലക്ഷ്മി മകൾ 52 7 ആകാശ്, എം. ചെറുമകൻ 32 8 അയന, കെ. ചെറുമകൾ 30 (പരേതയുടെ ഭർത്താവ്, ഒരു മകൻ എന്നിവർ ജീവിച്ചിരിപ്പില്ല.) 24th DEC. 2019] COMMISSIONERATE OF LAND REVENUE 11462 (33) (35) നമ്പർ ബി3-29049/2019. 2019 നവംബർ 11. നമ്പർ ബി2-28035/2019. 2019 നവംബർ 6. കൊല്ലം താലൂക്കിൽ നെടുമ്പന വില്ലേജിൽ നല്ലില പി. ഒ., വടക്കനഴികം വീട്ടിൽ ജോൺ ജേക്കബ് 13-9-2019-ൽ മരണപ്പെട്ടു പോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണ മെന്ന് പരേതന്റെ ഭാര്യ വടക്കനഴികത്ത് ജിസ് വില്ലയിൽ സുമി സി. ജോൺ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ നെടുമ്പന വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുമി സി. ജോൺ ഭാര്യ 35 2 എൽജോ ജോൺ മകൻ (മൈനർ) 14 3 എൽവിൻ ജേക്കബ് ജോൺ ,, ,, 11 മേൽക്കാണിച്ച മൈനർ മക്കൾ അപേക്ഷാകക്ഷിയുടെ സംരക്ഷണയിൽ കഴിഞ്ഞുവരുന്നതും മൈനറുകൾക്കു വേ≠ി അപേക്ഷക സംരക്ഷക എന്ന നിലയിൽ മൊഴി ഹാജരാക്കി യിരുന്നതിനാലും പരേതന്റെ അവകാശികൾ മേൽക്കാണിച്ച വരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാ ത്തതുമാണ്.
(34)
നമ്പർ ബി2-28351/2019. 2019 നവംബർ 8.
കൊല്ലം താലൂക്കിൽ മീനാട് വില്ലേജിൽ മീനാട് ചേരിയിൽ വിളയിൽ വീട്ടിൽ ഭവാനി അമ്മ 25-1-1977-ൽ മരണപ്പെട്ടു പോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൾ ടി വീട്ടിൽ ശാന്തമ്മ അമ്മ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ മീനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെപ്പറയുന്നവർ അനന്തരാവകാശി എന്നറിയുന്നു.
പേര് പരേതയുമായുള്ള വയസ്
ബന്ധം
ശാന്തമ്മ അമ്മ മകൾ 67 (പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല)
പരേതയുടെ ഏക അവകാശി മേൽക്കാണിച്ച കക്ഷി യാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ കൊല്ലം താലൂക്കിൽ കൊല്ലം വെസ്റ്റ് വില്ലേജിൽ വാടി ന്യൂകോളനിയിൽ വീട്ട് നമ്പർ 33-ൽ മേബിൾ 17-7-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാ ക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ ഭർത്താവ് ടി വീട്ടിൽ ജോസഫ്, ഇ. ഡി ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊല്ലം വെസ്റ്റ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ജോസഫ്, ഇ. ഡി ഭർത്താവ് 65 2 റോബിൻ ജോസഫ് മകൻ 42 3 നിഷ മകൾ 37 പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(36)
നമ്പർ ബി2-28640/2019. 2019 നവംബർ 6.
കൊല്ലം താലൂക്കിൽ ഇരവിപുരം വില്ലേജിൽ തെക്കുംഭാഗം ചേരിയിൽ പനമൂട് നഗർ ശാൻദാസ് ഭവനിൽ എസ്. ലീല 2-7-2017-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ ഭർത്താവ് ടി വീട്ടിൽ സുദർശനൻ ബോധിപ്പിച്ചു വന്ന അപേക്ഷയിൻമേൽ ഇരവിപുരം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 സുദർശനൻ ഭർത്താവ് 74 2 ബിജി, എസ്. എൽ. മകൾ 50 3 ബിജു, എസ്. എൽ. മകൻ 48 പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ 24th DEC. 2019] COMMISSIONERATE OF LAND REVENUE 11463 (37) (39) നമ്പർ ബി2-29226/2019. 2019 നവംബർ 8. നമ്പർ ബി2-29499/2019. 2019 നവംബർ 8. കൊല്ലം താലൂക്കിൽ ശ‡ികുളങ്ങര വില്ലേജിൽ കന്നിമേൽ ചേരിയിൽ തിരുവാതിര വീട്ടിൽ ശ്രീജിത്ത് 18-2-2019-ൽ മരണ പ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ അശ്വതി ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ശ‡ികുളങ്ങര വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശി കളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അശ്വതി ഭാര്യ 30 2 തനുശ്രീ മകൾ 9 3 ബേബി അമ്മ മാതാവ് 58 മേൽക്കാണിച്ച മൈനർ മകൾ അപേക്ഷാകക്ഷിയുടെ സംരക്ഷണയിൽ കഴിഞ്ഞുവരുന്നതും മൈനറിനുവേ≠ി അപേക്ഷക സംരക്ഷക എന്ന നിലയിൽ മൊഴി ഹാജരാക്കി യിരുന്നതിനാലും പരേതന്റെ അവകാശികൾ മേൽക്കാണിച്ച വരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തി നുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതുമാണ്.
(38)
നമ്പർ ബി2-29245/2019. 2019 നവംബർ 8.
കൊല്ലം താലൂക്കിൽ ഇരവിപുരം വില്ലേജിൽ ആക്കോലിൽ ചേരിയിൽ ഹരിതം വീട്ടിൽ ജയചന്ദ്രൻനായർ 30-9-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കു ന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വില്ലേജിൽ വാളത്തുംഗൽ ചേരിയിൽ ബിന്ദു നിവാസിൽ സിന്ധു ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ ഇരവിപുരം വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി യതിൽ താഴെപറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സിന്ധു ഭാര്യ 41 2 അനന്ദു, ജെ. മകൾ 24 3 അരവിന്ദ്, ജെ. മകൻ 23 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) കൊല്ലം താലൂക്കിൽ കൊല്ലം വെസ്റ്റ് വില്ലേജിൽ മൂതാക്കര ചേരിയിൽ മനോജ് ഭവനിൽ മനോജ്, എസ്. 31-7-2019-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കു ന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ റീനറ്റ് മേരി ബോധിപ്പിച്ചുവന്ന അപേക്ഷ യിൻമേൽ കൊല്ലം വെസ്റ്റ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 റീനറ്റ് മേരി ഭാര്യ 32 2 സൈബ മനോജ് മകൾ 5 3 സാൻട്രിയോ മനോജ് മകൻ 4 പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹ മല്ലാത്തതുമാണ്.
(40)
നമ്പർ ബി2-28990/2019. 2019 നവംബർ 8.
കൊല്ലം താലൂക്കിൽ മയ്യനാട് വില്ലേജിൽ തെക്കുംകര ചേരിയിൽ മുക്കിൽ വീട്ടിൽ നാസർ, എ. 9-9-2018-ൽ മരണ പ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ നാജിയത്ത് ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ മയ്യനാട് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗുൽസാം ബീവി മാതാവ് 70 2 നാജിയത്ത് ഭാര്യ 37 3 നസ്റിൻ മകൾ 16 4 സെയ്ദലി മകൻ 8 5 മുഹമ്മദ് നെബിൻ ,, 4 (പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.)
പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ 11464 24th DEC. 2019] COMMISSIONERATE OF LAND REVENUE (43) (41) നമ്പർ ബി2-29341/2019. 2019 നവംബർ 8. നമ്പർ ബി2-28261/2019. 2019 നവംബർ 6. കൊല്ലം താലൂക്കിൽ തൃക്കടവൂർ വില്ലേജിൽ കോട്ടയ്ക്കകം കാർത്തിക ഭവനിൽ ശ്യാംകുമാർ, സി. എസ്. 25-5-2017-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ പിതാവ് ശശിധരൻപിള്ള, സി. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തൃക്കടവൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഇന്ദിരയമ്മ, ജി. മാതാവ് 60 2 സൂര്യശാന്ത് ഭാര്യ 27 3 ആരുഷി എസ്. ശ്യാം മകൾ 3 മേൽക്കാണിച്ച മൈനർ മകൾ മാതാവ് സൂര്യശാന്ത്-ന്റെ സംരക്ഷണയിൽ കഴിഞ്ഞുവരുന്നതും മൈനറിനുവേ≠ി അപേക്ഷക സംരക്ഷകയെന്ന നിലയിൽ മൊഴി ഹാജരാക്കി യിരുന്നതിനാലും പരേതന്റെ അവകാശികൾ മേൽക്കാണിച്ച വരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തി നുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കുശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതുമാണ്.
(42)
നമ്പർ ബി2-27353/2019. 2019 നവംബർ 2.
കരുനാഗപ്പള്ളി താലൂക്കിൽ തേവലക്കര ചെങ്ങഴത്ത് പുത്തൻ വീട്ടിൽ ലൈലാ ചെറിയാൻ 2-11-2016-ൽ മരണപ്പെട്ടു പോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ ഭർത്താവ് മു≠യ്ക്കൽ വില്ലേജിൽ ജയിംസ് വില്ലയിൽ തോമസ് ചെറിയാൻ വൈദ്യർ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ മു≠യ്ക്കൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശി കളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 തോമസ് ചെറിയാൻ വൈദ്യർ ഭർത്താവ് 67 2 ഫിജി ചെറിയാൻ വൈദ്യർ മകൾ 37 3 ഫിറോസ് ചെറിയാൻ വൈദ്യർ ,, 34 4 റോമ നിധി
,, 19 കൊല്ലം താലൂക്കിൽ കല്ലുവാതുക്കൽ വില്ലേജിൽ വിലവൂർകോണം ചേരിയിൽ ചരുവിള പുത്തൻ വീട്ടിൽ സുദർശനൻ 26-5-2017-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ ശോഭ ബോധിപ്പിച്ചു വന്ന അപേക്ഷയിൻമേൽ കല്ലുവാതുക്കൽ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശോഭ ഭാര്യ 49 2 അർ÷ുൻ മകൻ 22 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല) പരേതന്റെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശസർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതാണ്.
(44)
നമ്പർ ബി2-29022/2019. 2019 നവംബർ 8.
കൊല്ലം താലൂക്കിൽ കൊല്ലം വെസ്റ്റ് വില്ലേജിൽ തിരുമുല്ലാവാരം ചേരിയിൽ മനയിൽ കുളങ്ങര അൽഫിയ മൻസിലിൽ അബ്ദുൾ അസീസ്, എം. 22-4-2019-ൽ മരണപ്പെട്ടു പോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ ഭാര്യ ടി വീട്ടിൽ റ"ത്ത് ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊല്ലം വെസ്റ്റ് വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശി കളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 അബ്ദുൾ മജീദ് പിതാവ് 69 2 സുബൈദ ബീവി മാതാവ് 62 3 റ"ത്ത് ഭാര്യ 41 4 അൽഫിയ മകൾ 18 5 അൻസില ,, 13 6 അൽത്താഫ് മകൻ 13 11465 24th DEC. 2019] COMMISSIONERATE OF LAND REVENUE (47) (45) നമ്പർ ബി2-28238/2019. 2019 നവംബർ 6. നമ്പർ ബി2-29374/2019. 2019 നവംബർ 8. കൊല്ലം താലൂക്കിൽ തൃക്കടവൂർ വില്ലേജിൽ മുരുന്തൽ ചേരിയിൽ മാവിനഴികത്ത് വീട്ടിൽ സത്യഭാമ, കെ. 8-8-2015-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കു ന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൻ ടി വീട്ടിൽ വി. സതീഷ് കുമാർ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തൃക്കടവൂർ, ചിറക്കര, നെടുവത്തൂർ, ആദിനാട് വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശി കളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 വി. സന്തോഷ് കുമാർ മകൻ 51 2 വി. സതീഷ് കുമാർ ,, 49 3 വി. എസ്. സതീത മകൾ 47 4 വി. സരോജ് കുമാർ മകൻ 41 (പരേതയുടെ ഭർത്താവ് ജീവിച്ചിരിപ്പില്ല) പരേതയുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതുമാണ്.
(46)
നമ്പർ ബി2-28842/2019. 2019 നവംബർ 8.
കൊല്ലം താലൂക്കിൽ കൊല്ലം വെസ്റ്റ് വില്ലേജിൽ തിരുമുല്ലാവാരം ചേരിയിൽ ചെന്നലിൽ തറയിൽ വീട്ടിൽ പൊന്നമ്മ 3-8-2018-ൽ മരണപ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതയുടെ മകൾ ടി വീട്ടിൽ രാജി, പി. എസ്. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കൊല്ലം വെസ്റ്റ്, കൊല്ലം ഈസ്റ്റ് വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ചന്ദ്രബാബു മകൻ 54 2 അനിത, പി. എസ്. മകൾ 50 3 രാജി, പി. എസ്.
,, 43 4 വിഷ്ണു ചെറുമകൻ 28 5 വിവേക്
,, 13 (പരേതയുടെ ഭർത്താവ്, വിവാഹിതനായ ഒരുമകൻ എന്നിവർ ജീവിച്ചിരിപ്പില്ല)
കൊല്ലം താലൂക്കിൽ തൃക്കടവൂർ വില്ലേജിൽ മതിലിൽ ചേരിയിൽ വയലിൽ എലിസബത്ത് ജറോൺ 3-7-2009-ലും കിഴക്കേവിള വീട്ടിൽ സി. ജെറോം 18-10-2006-ലും മരണ പ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതരുടെ മകൻ വയലിൽ പുത്തൻവീട്ടിൽ മാക്സ്വെൽ, ജെ. ബോധിപ്പിച്ചു വന്ന അപേക്ഷയിൻമേൽ തൃക്കടവൂർ വില്ലേജാഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറ യുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 തോമസ് മകൻ 42 2 സെബാസ്റ്റ്യൻ ,, 40 3 ഫിലോമിന മകൾ 35 4 മാക്സ്വെൽ മകൻ 32 (പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല) പരേതരുടെ അവകാശികൾ മേൽക്കാണിച്ചവരാണെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി കൃത്യം 30 ദിവസത്തിനുള്ളിൽ ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. കാലാവധിക്കു ശേഷമോ തപാലിലോ ഹാജരാക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ലാത്തതുമാണ്.
(48)
നമ്പർ ബി2-31405/2019. 2019 ഡിസംബർ 7.
കൊല്ലം താലൂക്കിൽ പരവൂർ വില്ലേജിൽ കുറുമ≠ൽ ആനന്ദഭവനം വീട്ടിൽ കെ. തങ്കപ്പൻ 31-7-2010-ൽ മരണ പ്പെട്ടുപോയതായും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് പരേതന്റെ മകൻ ടി വീട്ടിൽ ദേവദാസ് ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ പരവൂർ, പാങ്ങപ്പാറ, തൃക്കോവിൽവട്ടം വില്ലേജാഫീസർമാർ മുഖാന്തിരം അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുപ്രിയ മകൾ 67 2 ശ്രീനാഥ് റ്റി. തമ്പി മകൻ 66 3 സുമം മകൾ 65 4 ശ്രീകുമാർ മകൻ 63 5 ദേവദാസ്
,, 62 6 സുഷ മകൾ 57 (പരേതന്റെ ഭാര്യ, മാതാവ് എന്നിവർ ജീവിച്ചിരിപ്പില്ല) 11466 24th DEC. 2019] COMMISSIONERATE OF LAND REVENUE (2) തിരുത്തൽ പരസ്യം നമ്പർ സി6-16646/2014. 2019 ഒക്ടോബർ 4. നമ്പർ ബി2-16680/2019. 2019 ഒക്ടോബർ 3. 6-8-2019-ലെ കേരള ഗസറ്റ് നമ്പർ 32, (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 7113-ാം നമ്പർ പേജിൽ ക്രമ നമ്പർ (5) പ്രകാരമുള്ള മേൽ നമ്പർ പരസ്യത്തിൽ പരേതനായ ആർ. ഗോപാലകൃഷ്ണകുറുപ്പിന്റെ അവകാശികളായി ചേർത്തിട്ടുള്ള 1-ാം കക്ഷി പിതാവും, 3,4 കക്ഷികൾ സഹോദര∑ാരും 5-ാം കക്ഷി സഹോദരിയുമാണ്. ടി കക്ഷികൾ പരേതന്റെ അനന്തരാവകാശികളായി വരാത്തതിനാൽ ടി കക്ഷികളെ ഒഴിവാക്കി 2-ാം കക്ഷി (മാതാവ്)യാണ് പരേതന്റെ നിയമാനുസൃത അവകാശിയെന്ന് തിരുത്തി വായിക്കേ≠താണ്.
താലൂക്കാഫീസ്,
(ഒപ്പ്) കൊല്ലം. തഹശീൽദാർ.
കരുനാഗപ്പള്ളി താലൂക്കിൽ ക്ലാപ്പന വില്ലേജിൽ ക്ലാപ്പന വടക്ക് മുറിയിൽ കുളങ്ങരേത്ത് വീട്ടിൽ പ്രസാദ്, ആർ. 1-1-2008-ൽ മരണപ്പെട്ടുപോയിട്ടുളളതാണ്. പരേതന്റെ പേരിലുള്ള അവകാശ സർട്ടിഫിക്കറ്റിനായി ടി വീട്ടിൽ ഗീത സമർപ്പിച്ചിരുന്ന അപേക്ഷയിൻമേൽ ക്ലാപ്പന വില്ലേജാഫീസർ അന്വേഷണം നടത്തിയതിലും അവകാശ വിചാരണ നടത്തിയതിലും മരണസർട്ടിഫിക്കറ്റ് പ്രകാരവും പ്രസാദ്, ആർ. 1-1-2008-ൽ മരണമടഞ്ഞുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഗീത ഭാര്യ 60 2 വിഷ്ണു പ്രസാദ് @ വിഷ്ണു മകൻ 31 3 ജിഷ്ണു പ്രസാദ് @ ജിഷ്ണു ,, 22 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) Karunagappally Taluk
പരസ്യം
(1)
നമ്പർ സി6-11053/2019. 2019 ഒക്ടോബർ 1.
കരുനാഗപ്പള്ളി താലൂക്കിൽ തേവലക്കര വില്ലേജിൽ മുള്ളിക്കാല മുറിയിൽ ഇടയിലവിള പുത്തൻ വീട്ടിൽ (ഷീജാ മന്ദിരം) എൻ. നാരായണ പിള്ള 20-12-2002-ൽ മരണപ്പെട്ടു പോയിട്ടുളളതാണ്. പരേതന്റെ പേരിലുള്ള അവകാശ സർട്ടിഫിക്കറ്റിനായി ടി വില്ലേജിൽ ടി മുറിയിൽ ഷീജാമന്ദിരം വീട്ടിൽ ഷീജ, എസ്. എൻ. സമർപ്പിച്ചിരുന്ന അപേക്ഷയിൻമേൽ തേവലക്കര, ശ‡ികുളങ്ങര വില്ലേജാഫീസർമാർ അന്വേഷണം നടത്തിയതിലും അവകാശവിചാരണ നടത്തിയതിലും മരണസർട്ടിഫിക്കറ്റ് പ്രകാരവും എൻ. നാരായണ പിള്ള 20-12-2002-ൽ മരണമടഞ്ഞുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ഉഷാകുമാരി മകൾ 61 2 ശിവകുമാർ മകൻ 53 3 ഷീജ, എസ്. എൻ. മകൾ 46 (പരേതന്റെ ഭാര്യയും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല).
പരേതന്റെ നിയമാനുസൃത അവകാശികൾ മേൽവിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള സർക്കാർ ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്.
കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള സർക്കാർ ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണി ക്കുന്നതല്ല.
(3)
നമ്പർ സി6-14907/2019. 2019 നവംബർ 25.
കരുനാഗപ്പള്ളി താലൂക്കിൽ ചവറ വില്ലേജിൽ തോട്ടിനുവടക്ക് മുറിയിൽ പട്ടരുതോപ്പിൽ വീട്ടിൽ ബഷീർ, എം. 2-11-2019-ൽ മരണപ്പെട്ടുപോയിട്ടുളളതാണ്. പരേതന്റെ പേരിലുള്ള അവകാശ സർട്ടിഫിക്കറ്റിനായി ടി വീട്ടിൽ മൈമൂനത്ത് സമർപ്പിച്ചിരുന്ന അപേക്ഷയിൻമേൽ ചവറ, കരവാളൂർ വില്ലേജാഫീസർമാർ അന്വേഷണം നടത്തിയതിലും അവകാശ വിചാരണ നടത്തിയതിലും മരണസർട്ടിഫിക്കറ്റ് പ്രകാരവും ബഷീർ, എം. 2-11-2019-ൽ മരണമടഞ്ഞുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മൈമൂനത്ത് ഭാര്യ 64 2 ഷമീം, ബി. മകൻ 38 3 ഷംന, എം. മകൾ 35 4 ഷഹന, എം.
,, 32 (പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) പരേതന്റെ നിയമാനുസൃത അവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് കാണിച്ച് ഒരവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള സർക്കാർ ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസ ത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.