Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
നമ്പർ
51 Thiruvananthapuram,
No. Vol. VIII
}
}
Tuesday
2019 ഡിസംബർ 24 24th December 2019 1195 ധനു 8 8th Dhanu 1195 1941 പൌഷം 3 3rd Pousha 1941
PART III
Commissionerate of Land Revenue
11470 24th DEC. 2019] COMMISSIONERATE OF LAND REVENUE Pathanapuram Taluk Punalur Taluk പരസ്യം പരസ്യം(1)
നമ്പർ എൻ2-9327/2019. 2019 നവംബർ 27.
പത്തനാപുരം താലൂക്കിൽ പട്ടാഴി വില്ലേജിൽ കന്നിമേൽ തേരിയിൽ തച്ചക്കുളത്ത് വീട്ടിൽ ആർ. ചന്ദ്രശേഖരൻ 15-10-2013-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ മിലിട്ടറി സർവ്വീസിൽനിന്നുള്ള ലൈഫ് ടൈം അരിയേഴ്സ് ലഭിക്കുന്നതിനുവേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണ മെന്ന് കാണിച്ച് പരേതന്റെ സഹോദരൻ ടി വില്ലേജിൽ നിർമ്മാല്യത്തിൽ ആർ. നടരാജൻ സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് മരണപ്പെട്ട കക്ഷിയു വയസ് നമ്പർ മായുള്ള ബന്ധം
1 നടരാജൻ സഹോദരൻ 76 2 ജയലക്ഷ്മി സഹോദരി 68 3 അംബുജം ,, 65 4 സാവിത്രി
(1)
നമ്പർ ജി2-8142/2019. 2019 ഒക്ടോബർ 10.
പുനലൂർ താലൂക്കിൽ തിങ്കൾകരിക്കം വില്ലേജിൽ ഓന്തുപച്ച ശ്യാംനിവാസിൽ സുധർശനൻ, പി. ഒ. 27-8-2018-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്നുള്ള നഷ്ടപരിഹാര തുക ലഭിക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സുലഭ, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തി യതിൽ താഴെ പറയുന്നവർ പരേതന്റെ അനന്തരാവകാശി കളാണെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സുലഭ, എസ്. ഭാര്യ 54 2 ശ്യാംദർശ്, എസ്. മകൻ 34 3 സൗമ്യ, എസ്. മകൾ 31
,, 63
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമനമ്പർ 1 മുതൽ 4 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എൻ2-8872/2019. 2019 നവംബർ 15.
പത്തനാപുരം താലൂക്കിൽ വിളക്കുടി വില്ലേജിൽ ഇളമ്പൽ എന്ന സ്ഥലത്ത് ചരുവിള കിഴക്കതിൽ വീട്ടിൽ ജോൺസൺ 26-10-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ മകന് ആശ്രിത നിയമനപ്രകാരമുള്ള ജോലി ലഭിക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണ മെന്ന് കാണിച്ച് പരേതന്റെ ഭാര്യ രമണി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അനന്തരാവകാശികളാണെന്ന് അറിയുന്നു.
ക്രമ പേര് മരണപ്പെട്ട കക്ഷിയു വയസ് നമ്പർ മായുള്ള ബന്ധം
1 രമണി ഭാര്യ 53 2 രാജേഷ്, ജെ. മകൻ 25 3 രാജി, ജെ. മകൾ 21 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശി കളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ജി2-6420/2019. 2019 ഒക്ടോബർ 14.
പുനലൂർ താലൂക്കിൽ ഇടമുളയ്ക്കൽ വില്ലേജിൽ ആയൂർ പുതുപ്പടപ്പ് കിഴക്കേവിള പുത്തൻ വീട്ടിൽ (ബി. ബി. കെ. ഹൗസ്) ജോർ÷് ബാബു 26-1-2009-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള വസ്തുവകകൾ ഭാഗം ചെയ്യുന്നതിനും ഗവൺമെന്റ ് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് ഇതര ആവശ്യ ങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സൂസമ്മ സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അനന്തരാവകാശികളാണെന്നറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 സൂസമ്മ ഭാര്യ 49 2 ബ്ലസി ബാബു മകൾ 23 3 ബിൻസു ബാബു ,, 18 4 ബിൻസൻ ബാബു മകൻ 15