Servants of Knowledge
Kerala Gazette · Government of Kerala

Punalur

Published 24 December 2019

Department
Kollam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-24.part_3_clr_kollam_Punalur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

നമ്പർ

51 Thiruvananthapuram,

No. Vol. VIII

}

}

Tuesday

2019 ഡിസംബർ 24 24th December 2019 1195 ധനു 8 8th Dhanu 1195 1941 പൌഷം 3 3rd Pousha 1941

PART III

Commissionerate of Land Revenue

11470 24th DEC. 2019] COMMISSIONERATE OF LAND REVENUE

Pathanapuram Taluk

Punalur Taluk

പരസ്യം

(1)

നമ്പർ എൻ2-9327/2019. 2019 നവംബർ 27.

പത്തനാപുരം താലൂക്കിൽ പട്ടാഴി വില്ലേജിൽ കന്നിമേൽ തേരിയിൽ തച്ചക്കുളത്ത് വീട്ടിൽ ആർ. ചന്ദ്രശേഖരൻ 15-10-2013-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ മിലിട്ടറി സർവ്വീസിൽനിന്നുള്ള ലൈഫ് ടൈം അരിയേഴ്സ് ലഭിക്കുന്നതിനുവേ≠ി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണ മെന്ന് കാണിച്ച് പരേതന്റെ സഹോദരൻ ടി വില്ലേജിൽ നിർമ്മാല്യത്തിൽ ആർ. നടരാജൻ സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് മരണപ്പെട്ട കക്ഷിയു വയസ് നമ്പർ മായുള്ള ബന്ധം

1 നടരാജൻ സഹോദരൻ 76 2 ജയലക്ഷ്മി സഹോദരി 68 3 അംബുജം ,, 65 4 സാവിത്രി

പരസ്യം

(1)

നമ്പർ ജി2-8142/2019. 2019 ഒക്ടോബർ 10.

പുനലൂർ താലൂക്കിൽ തിങ്കൾകരിക്കം വില്ലേജിൽ ഓന്തുപച്ച ശ്യാംനിവാസിൽ സുധർശനൻ, പി. ഒ. 27-8-2018-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പവർഗ്രിഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയിൽ നിന്നുള്ള നഷ്ടപരിഹാര തുക ലഭിക്കുന്നതിനും മറ്റ് ഇതര ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സുലഭ, എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തി യതിൽ താഴെ പറയുന്നവർ പരേതന്റെ അനന്തരാവകാശി കളാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുലഭ, എസ്. ഭാര്യ 54 2 ശ്യാംദർശ്, എസ്. മകൻ 34 3 സൗമ്യ, എസ്. മകൾ 31

,, 63

പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമനമ്പർ 1 മുതൽ 4 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ബോധിപ്പി ക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എൻ2-8872/2019. 2019 നവംബർ 15.

പത്തനാപുരം താലൂക്കിൽ വിളക്കുടി വില്ലേജിൽ ഇളമ്പൽ എന്ന സ്ഥലത്ത് ചരുവിള കിഴക്കതിൽ വീട്ടിൽ ജോൺസൺ 26-10-2019-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ മകന് ആശ്രിത നിയമനപ്രകാരമുള്ള ജോലി ലഭിക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണ മെന്ന് കാണിച്ച് പരേതന്റെ ഭാര്യ രമണി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അനന്തരാവകാശികളാണെന്ന് അറിയുന്നു.

ക്രമ പേര് മരണപ്പെട്ട കക്ഷിയു വയസ് നമ്പർ മായുള്ള ബന്ധം

1 രമണി ഭാര്യ 53 2 രാജേഷ്, ജെ. മകൻ 25 3 രാജി, ജെ. മകൾ 21 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശി കളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ജി2-6420/2019. 2019 ഒക്ടോബർ 14.

പുനലൂർ താലൂക്കിൽ ഇടമുളയ്ക്കൽ വില്ലേജിൽ ആയൂർ പുതുപ്പടപ്പ് കിഴക്കേവിള പുത്തൻ വീട്ടിൽ (ബി. ബി. കെ. ഹൗസ്) ജോർ÷് ബാബു 26-1-2009-ാം തീയതി മരണപ്പെട്ടുപോയിട്ടുള്ളതാണ്. പരേതന്റെ പേരിലുള്ള വസ്തുവകകൾ ഭാഗം ചെയ്യുന്നതിനും ഗവൺമെന്റ ് സംബന്ധമായ ആവശ്യങ്ങൾക്കും മറ്റ് ഇതര ആവശ്യ ങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ സൂസമ്മ സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ അനന്തരാവകാശികളാണെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സൂസമ്മ ഭാര്യ 49 2 ബ്ലസി ബാബു മകൾ 23 3 ബിൻസു ബാബു ,, 18 4 ബിൻസൻ ബാബു മകൻ 15പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആയതിനാൽ ക്രമനമ്പർ 1 മുതൽ 3 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പത്തനാപുരം തഹശീൽദാർ മുമ്പാകെ രേഖകൾ സഹിതം നേരിട്ട് ഹാജരായി ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. താലൂക്കാഫീസ്, (ഒപ്പ്) പത്തനാപുരം. തഹശീൽദാർ. 4-ാം കക്ഷി മൈനറും ഒന്നാംകക്ഷിയുടെ സംരക്ഷണ യിലുമാണ്. ആയതിനാൽ 1 മുതൽ 4 വരെ കക്ഷികൾ പരേതന്റെ അനന്തരാവകാശികളാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം പുനലൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖകൾ സഹിതം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 120 120 11471 24th DEC. 2019] COMMISSIONERATE OF LAND REVENUE

PATHANAMTHITTA DISTRICT

(3)

Kozhencherry Taluk

No. G2-10118/2019. 29th November 2019.

Notice is hereby given to all to whom it may concern that M. M. Basheer, Nishad, Kulathupuzha Village, Punalur Taluk, Kollam District of Kerala State has submitted an application for the grant of legal heirship certificate in respect of his deceased son Shamnad Basheer who expired on 8-8-2019 in Karnataka. The certificate is required for obtaining the Car bearing Reg. No. KL 26D-4683 owned by the deceased person from Karnataka State, changing ownership of the vehicle and transaction of landed property owned by him and all other purposes.

The enquiry conducted through the Village Officer, Kulathupuzha revealed that the person mentioned in the schedule below is the only legal heir of the deceased.

SCHEDULE

പരസ്യം

(1)

നമ്പർ എ5-10504/2019. 2019 ഒക്ടോബർ 17.

കോഴഞ്ചേരി താലൂക്കിൽ ചെന്നീർക്കര വില്ലേജിൽ പ്രക്കാനം മുറിയിൽ മേപ്പുറത്ത് പുത്തൻ വീട്ടിൽ വർഗീസ്, എം. ഒ. 1-4-2019-ൽ മരണപ്പെട്ടതിനാൽ പരേതന്റെ ഉടമസ്ഥതയിൽ ഉള്ള വാഹനങ്ങളുടെ രജിസ്ട്രേഷൻ മാറ്റുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതന്റെ മകൻ ബ്ലെസ്സ്വിൻ വർഗീസ് സമർപ്പിച്ച അപേക്ഷയിൻമേൽ ചെന്നീർക്കര വില്ലേജാഫീസർ മ ു ഖ ാ ന്ത ി ര ം അ േ ന ്വ ഷ ണ ം ന ട ത്ത ി യ ത ി ൽ പ േ ര ത െ ന്റ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലിസ്സി വർഗീസ് ഭാര്യ 57 Name of the Relationship Age 2 സിബിൻ വർഗീസ് മകൻ 30 legal heir with the deceased M. M. Basheer Father 67 The Deceased person is unmarried and his mother is not alive. Objections if any against the issue of legal heirship certificate to the above said person should be filed in person before the Tahsildar, Punalur within 30 days from the date of publication of this notice in the Kerala Gazette. Objection received by post or filed after the stipulated time will not be considered.

Taluk Office,

(Sd.) Punalur.

3 ബ്ലെസ്സ്വിൻ വർഗീസ്

,, 22 പരേതന് മറ്റവകാശികൾ ആരും ഇല്ല എന്ന് അന്വേഷണ ത്തിൽ അറിവായിട്ടുള്ളതാണ്. ആകയാൽ മേൽപ്പറഞ്ഞവർ മാത്രമാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശസർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ കോഴഞ്ചേരി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ5-10486/2019. 2019 ഒക്ടോബർ 17.

Tahsildar.

തിരുത്തൽ പരസ്യം

നമ്പർ ജി2-4572/2019. 2019 നവംബർ 11. 1-10-2019-ലെ 39-ാം നമ്പർ കേരള ഗസറ്റിൽ (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ 8731-ാം നമ്പർ പേജിൽ ക്രമനമ്പർ (7) ആയി പ്രസിദ്ധപ്പെടുത്തിയ ജി2-4572/19-ാം നമ്പർ പരസ്യത്തിൽ പരേതനായ പി. ഗോപാലകൃഷ്ണന്റെ അവകാശികളിൽ ഒന്നാം കക്ഷിയായ ടിയാന്റെ മകൻ പി. ജി. ഗോപകുമാറിന് പരേതനുമായുള്ള ബന്ധം 'പിതാവ്' എന്നത് 'മകൻ' എന്ന് തിരുത്തി വായിക്കേ≠താണ്.

കോഴഞ്ചേരി താലൂക്കിൽ പത്തനംതിട്ട വില്ലേജിൽ വെട്ടിപ്രം മുറിയിൽ താന്നിക്കുഴിയിൽ വീട്ടിൽ റ്റി. കുഞ്ഞച്ചൻ 9-8-2019-ൽ മരണപ്പെട്ടതിനാൽ വിവിധ ആവശ്യങ്ങൾക്ക് അവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി പരേതന്റെ മകൻ മത്തായികുട്ടി, റ്റി. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ പത്തനംതിട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്നവരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഏലിയാമ്മ ഭാര്യ 72 2 മോളി മാത്യു മകൾ 553 മത്തായികുട്ടി, റ്റി. കെ. മകൻ 51 താലൂക്കാഫീസ്, (ഒപ്പ്) പുനലൂർ. തഹശീൽദാർ. 4 ഓമന മത്തായികുട്ടി മകൾ 50 Gaz. No. 51/2019/DTP (CLR). 121 121

Cite this issue. Kerala Gazette, Government of Kerala, 24 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-24.part_3_clr_kollam_Punalur/. Archive identifier in.gazette.kerala_new.2019-12-24.part_3_clr_kollam_Punalur.