Servants of Knowledge
Kerala Gazette · Government of Kerala

Kanjirappally

Published 24 December 2019

Department
Kottayam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-24.part_3_clr_kottayam_Kanjirappally
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

നമ്പർ

51 Thiruvananthapuram,

No. Vol. VIII

}

}

Tuesday

2019 ഡിസംബർ 24 24th December 2019 1195 ധനു 8 8th Dhanu 1195 1941 പൌഷം 3 3rd Pousha 1941

PART III

Commissionerate of Land Revenue

11503 24th DEC. 2019] COMMISSIONERATE OF LAND REVENUE ക്രമ പേര് പരേതനുമായുള്ള വയസ്

നമ്പർ ബന്ധം

1 സാന്ദ്ര റോസ് തോമസ് ഭാര്യ 27 2 കെ. സി. തോമസ് പിതാവ് 66 ചങ്ങനാശ്ശേരി താലൂക്കിൽ ചെത്തിപ്പുഴ വില്ലേജിൽ alive. Enquiry conducted through the Village Officer, Vazhoor Village reveals that the following persons are the only legal heirs of the deceased.

SCHEDULE

Sl. Name of the Relationship Age

വെരൂർ കരയിൽ കളത്തിച്ചിറ വീട്ടിൽ പരേതനായ No. legal heirs with the deceased ദീപു തോമസിന്റെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(6)

നമ്പർ സി2-10388/2019. 2019 നവംബർ 29.

ചങ്ങനാശ്ശേരി താലൂക്കിൽ വാകത്താനം വില്ലേജിൽ വയലാറ്റ് വീട്ടിൽ എലിസബത്ത് ജോയിസ് അവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വാകത്താനം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ അപേക്ഷകയുടെ ഭർത്താവ് ജോയിസ് കുര്യൻ 3-11-2019-ൽ മരണമടഞ്ഞിട്ടുള്ളതാണ്. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ അവകാശികളായി താഴെ പേര് 1 Mollykutty George Wife 53 2 Shobin Padinjarethil George Son 24 3 Shone Padinjarethil George ,, 20 Objections if any against the issuance of the legal heirship certificate to the above said persons should be filed in person before the Tahsildar, Changanacherry within 30 days from the date of publication of this notice in the Kerala Government Gazette. Objections send by post or filed after the stipulated time will not be considered.

Taluk Office,

(Sd.) Changanassery. Tahsildar.

Kanjirappally Taluk

പറയുന്നവർ മാത്രമാണുള്ളതെന്നറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 എലിസബത്ത് ജോയിസ് ഭാര്യ 61 2 ശീതൾ ജോയിസ് മകൻ 35 3 ശില്പ ജോയിസ് മകൾ 30 ചങ്ങനാശ്ശേരി താലൂക്കിൽ വാകത്താനം വില്ലേജിൽ, വയലാറ്റ് വീട്ടിൽ പരേതനായ ജോയിസ് കുര്യന്റെ നിയമപരമായ അവകാശികളായി മേൽപ്പറഞ്ഞവർ മാത്രമാണുള്ളതെന്ന് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ചങ്ങനാശ്ശേരി തഹശീൽദാർ മുൻപാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(7)

No. C2-8949/2019. 31st October 2019.

Notice is hereby given to all to whom it may concern that Mollykutty George, Padinjarethil House residing at Chamampathal P. O., Vazhoor Village, has filed an application for legal heirship Certificate in respect of the legal heirs of her husband George Mathew who expired on 10-10-2019. Parents of the deceased are not

പരസ്യം

നമ്പർ സി2-6394/2019. 2019 നവംബർ 21.

കാഞ്ഞിരപ്പള്ളി താലൂക്കിൽ കൂട്ടിക്കൽ വില്ലേജിൽ ഏന്തയാർ പി. ഒ.-യിൽ ഇടമന വീട്ടിൽ മോളി കുര്യാക്കോസ് (ഫിലോമിന കുര്യാക്കോസ്) എന്നവർ അവിവാഹിതയായി 30-4-2019-ൽ മരണപ്പെട്ടുപോയിട്ടുള്ളതാണെന്നും, വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കണമെന്നും കാണിച്ച് പരേതയുടെ സഹോദരൻ ജോസഫ് കുര്യാക്കോസ്, ഇടമന വീട്, ഏന്തയാർ പി. ഒ. എന്ന കക്ഷി സമർപ്പിച്ച അപേക്ഷയിൻമേൽ കൂട്ടിക്കൽ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ പരേതയുടെ അനന്തരാവകാശി താഴെ പറയുന്ന ഒരാൾ മാത്രമാണെന്ന് അറിയുന്നു.

പേര് പരേതയുമായുള്ള വയസ്

ബന്ധം

ജോസഫ് കുര്യാക്കോസ് സഹോദരൻ 70 (പരേതയുടെ മാതാപിതാക്കൾ മരണമടഞ്ഞിട്ടുള്ളതാണ്.) മേൽ പറഞ്ഞിരിക്കുന്നയാളാണ് പരേതയുടെ അവകാശി എന്ന് കാണിച്ച് സർട്ടിഫിക്കറ്റ് അനുവദിച്ച് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകംGaz. No. 51/2019/DTP (CLR). 153 153 11504 24th DEC. 2019] COMMISSIONERATE OF LAND REVENUE കാഞ്ഞിരപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം പരാതി ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന പരാതികൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) കാഞ്ഞിരപ്പള്ളി. തഹശീൽദാർ.

ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി ഭാര്യ റാണി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിവായിരിക്കുന്നു.

IDUKKI DISTRICT

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

Devikulam Taluk

പരസ്യം

(1)

നമ്പർ ജി3-4773/2019. 2019 ഒക്ടോബർ 24.

ദേവികുളം താലൂക്കിൽ കൊട്ടക്കാമ്പൂർ വില്ലേജിൽ കൊട്ടക്കാമ്പൂർ പി. ഒ.-യിൽ, 4/99-ൽ തച്ചുവീട്ടിൽ കുപ്പുസ്വാമി എന്നയാൾ 4-1-1973-ലും ഭാര്യ കെ. മ≠ിയമ്മാൾ 18-12-2008-ാം തീയതിയിലും മരണപ്പെട്ടിട്ടുള്ളതാണ്. പരേതരുടെ മരണാനന്തര ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി മകൻ മുത്തുരാമൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതരുടെ അനന്തരാ വകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 മുത്തുരാമൻ മകൻ 55 2 മണികണ്ഠൻ ,, 49 3 വേൽത്തായി മകൾ 47 4 കുമാരി

,, 45 (പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല.) മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പിക്കേ≠താണ്. നി›ിത സമയ പരിധിക്കുശേഷമോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതികളോ ആക്ഷേപങ്ങളോ സ്വീകരിക്കുന്നതല്ല.

(2)

നമ്പർ ജി3-8391/2019/കെ. ഡിസ്. 2019 ഒക്ടോബർ 31.

ദേവികുളം താലൂക്കിൽ വെള്ളത്തൂവൽ വില്ലേജിൽ വെള്ളത്തൂവൽ പി. ഒ.-യിൽ വെല്ലിങ്ങാപുരത്തിൽ ചന്ദ്രൻ, സി. എന്നയാൾ 27-6-2019-ാം തീയതിയിൽ മരണ പ്പെട്ടിട്ടുള്ളതാണ്. പരേതന്റെ മരണാനന്തര ആനുകൂല്യങ്ങൾ 1 റാണി ഭാര്യ 45 2 സുശില മാതാവ് 72 3 സുധീക്ഷ ചന്ദ്രൻ മകൾ 15 4 അഭിനവ് മകൻ 4 (പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല.) മേൽപ്പറഞ്ഞവരെ മാത്രം ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും പരാതികളോ ആക്ഷേപങ്ങളോ ഉ≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ദേവികുളം തഹശീൽദാരെ നേരിട്ട് ബോധിപ്പിക്കേ≠താണ്. നി›ിത സമയ പരിധിക്കുശേഷമോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന യാതൊരുവിധ പരാതികളോ ആക്ഷേപങ്ങളോ സ്വീകരിക്കുന്നതല്ല.

(3)

നമ്പർ ജി3-7873/2019. 2019 ഒക്ടോബർ 18.

ദേവികുളം താലൂക്കിൽ പള്ളിവാസൽ വില്ലേജിൽ തോക്കുപാറ കരയിൽ ജയമന്ദിരം വീട്ടിൽ രവീന്ദ്രൻ നായർ 52 വർഷം മുൻപും ഭാര്യയായ സാവിത്രിയമ്മ എന്നവർ 11-10-2016-ാം തീയതിയും മകനായ സജീവ്, വി. ആർ. 8-8-2019-ാം തീയതിയിലും മരണപ്പെട്ടിട്ടുള്ളതാണ്. പരേതരുടെ മരണാനന്തര ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായി അനന്തരാവകാശ സർട്ടിഫിക്കറ്റ് ലഭിക്കുന്നതിനായി മരണമടഞ്ഞ സജീവ്, വി. ആർ.-ന്റെ ഭാര്യയായ ഗിരിജ, റ്റി. ആർ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ പരേതരുടെ അനന്തരാ വകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ഗിരിജ, റ്റി. ആർ. മരണപ്പെട്ട

സജീവ് വി. ആർ.-ന്റെ ഭാര്യ 52 2 അപർണ ,, മകൾ 23154 154

Cite this issue. Kerala Gazette, Government of Kerala, 24 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-24.part_3_clr_kottayam_Kanjirappally/. Archive identifier in.gazette.kerala_new.2019-12-24.part_3_clr_kottayam_Kanjirappally.