Servants of Knowledge
Kerala Gazette · Government of Kerala

Kottayam

Published 24 December 2019

Department
Kottayam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-24.part_3_clr_kottayam_Kottayam
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

നമ്പർ

51 Thiruvananthapuram,

No. Vol. VIII

}

}

Tuesday

2019 ഡിസംബർ 24 24th December 2019 1195 ധനു 8 8th Dhanu 1195 1941 പൌഷം 3 3rd Pousha 1941

PART III

Commissionerate of Land Revenue

11498 24th DEC. 2019] COMMISSIONERATE OF LAND REVENUE പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ 1 Radhamma, K. L. Daughter 70 നേരിട്ട് രേഖാമൂലം ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും 2 Sumangalayamma ,, 62

കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(10)

നമ്പർ സി1-20890/2017. 2019 ഒക്ടോബർ 30.

കുന്നത്തൂർ താലൂക്കിൽ മൈനാഗപ്പള്ളി വില്ലേജിൽ വേങ്ങ മുറിയിൽ ദാറുൽ സലാം വീട്ടിൽ മുഹമ്മദ് ഹുസൈൻ 23-1-2015-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ മകൻ പാലമേൽ വില്ലേജിൽ ആദിക്കാട്ടുകുളങ്ങര മുറിയിൽ ദാറുൽസലാം വീട്ടിൽ മുഹമ്മദ് ഹാഷിർ, എം. ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ പാലമേൽ വില്ലേജ് ആഫീസർ മുഖാന്തിരം അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ 3 K. L. Sobhakumari ,, 58 Parents & Wife of the deceased are not alive. The above mentioned three persons are the legal heirs of the deceased. A certificate is requested to produce for DPDO and for various other purposes Sl. Nos. 1, 2 & 3 are the legal heirs for getting all the benefits in favour of the deceased. Objections if any aganist the issue of the said certificate should be filed in person before the Tahsildar, Mavelikkara within 30 days from the date of publication in the Gazette. Objections sent by post or filed after the stipulated time will not be considered.

Taluk Office,

(Sd.) Tahsildar.

Mavelikkara.

KOTTAYAM DISTRICT

താഴെപറയുന്നവരാണെന്ന് കാണുന്നു.

Kottayam Taluk

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 റസിയ ബീവി, എൻ. ഭാര്യ 46 2 മുഹമ്മദ് ഹാഷിർ, എം. മകൻ 22 3 ഹാദിയ, എം. മകൾ 19 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. പരേതന്റെ ആശ്രിതനിയമനം, സർവ്വീസ് ആനുകൂല്യങ്ങൾ എന്നിവയ്ക്കും മറ്റ് വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനും മുകളിൽ പറഞ്ഞ മൂന്ന് പേരും ആണ് പരേതന്റെ നിയമാനുസൃത അവകാശികളെന്നു തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യ തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് രേഖാമൂലം ഹാജരാകേ≠താണ്.

തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(11)

Ref. C1-10601/2019. 25th October 2019.

Notice is hereby given to all to whom it may concern that K. L. Sobhakumari, Mezhuvelil Kizhakkathil, Clappana Village, Karunagappally Taluk, Kollam District, Kerala State has filed an application before this office for the grant of a legal heirship certificate in respect of the legal heirs of the late Sukumaran Nair, K., Kuzhivelil Padeettathil, Elippakkulam, Kattanam who died on 19-11-2011. Enquiry conducted through the Village Officer, Kattanam reveals that the under noted members are the legal heirs of the deceased.

പരസ്യം

നമ്പർ ഇ4-14196/2018. 2019 ഡിസംബർ 2.

കോട്ടയം താലൂക്കിൽ മുട്ടമ്പലം വില്ലേജിൽ മുട്ടമ്പലം കരയിൽ രാജ് ഭവൻ വീട്ടിൽ കൃഷ്ണമൂർത്തി, ഇ. 26-10-2018-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും ബാങ്കിടപാടുകൾക്കും മറ്റിതര ആവശ്യങ്ങൾക്കുംവേ≠ി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ മകൻ കെ. സത്യശീലൻ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടു ള്ളതാണ്. ടി അപേക്ഷ മുട്ടമ്പലം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി രാജ് ഭവൻ വീട്ടിൽ കൃഷ്ണമൂർത്തി, ഇ. 26-10-2018-ൽ മരിച്ചുപോയതായും അവകാശിയായി താഴെ പറയുന്നയാൾ മാത്രമാണുള്ളതെന്നും അറിയുന്നു.

പേര് പരേതനുമായുള്ള വയസ്

ബന്ധം കെ. സത്യശീലൻ മകൻ 52 പരേതനായ ടി കൃഷ്ണമൂർത്തി, ഇ. എന്നയാളുടെ അനന്തരാവകാശി മേൽ വിവരിച്ചയാൾ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽവിവരിച്ചയാൾ പേരിൽ കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

താലൂക്കാഫീസ്,

(ഒപ്പ്) കോട്ടയം. തഹശീൽദാർ.

SCHEDULE Meenachil Taluk Sl. Name of the Relationship Age No. legal heirs with the deceased പരസ്യം 148 148
Cite this issue. Kerala Gazette, Government of Kerala, 24 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-24.part_3_clr_kottayam_Kottayam/. Archive identifier in.gazette.kerala_new.2019-12-24.part_3_clr_kottayam_Kottayam.