Servants of Knowledge
Kerala Gazette · Government of Kerala

Nilambur

Published 24 December 2019

Department
Malappuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-24.part_3_clr_malappuram_Nilambur
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

നമ്പർ

51 Thiruvananthapuram,

No. Vol. VIII

}

}

Tuesday

2019 ഡിസംബർ 24 24th December 2019 1195 ധനു 8 8th Dhanu 1195 1941 പൌഷം 3 3rd Pousha 1941

PART III

Commissionerate of Land Revenue

24th DEC. 2019] COMMISSIONERATE OF LAND REVENUE 11551 (2) (9) നമ്പർ ഇ2-8547/2019. 2019 ഒക്ടോബർ 10. നമ്പർ ഡി1-14152/2019. 2019 ഡിസംബർ 18.

ഏറനാട് താലൂക്കിൽ പൂക്കോട്ടൂർ വില്ലേജിൽ കൊല്ലപ്പറമ്പൻ ഹൗസ്, ചെമ്പ്രമ്മൽ വീട്ടിൽ വള്ളുവമ്പ്രം പി. ഒ., മലപ്പുറം ജില്ലയിൽ താമസിച്ചിരുന്ന നിംഷാജ്, കെ. പി. എന്നയാൾ 23-11-2017-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ടിയാന്റെ പിതാവ് അബ്ദുൽ ഹമീദ് കൊല്ലപ്പറമ്പൻ, കൊല്ലപ്പറമ്പൻ ഹൗസ്, ചെമ്പ്രമ്മൽ എന്നയാൾ ഈ ആഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയു ന്നവരെ അനന്തരാവകാശികളായി റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അബ്ദുൽ ഹമീദ് കൊല്ലപ്പറമ്പൻ പിതാവ് 59 2 ഷാഹിദ മാതാവ് 54 3 ഷബ്ന, ടി. ഭാര്യ 30 4 മുഹമ്മദ് ഹാദി, കെ. പി. മകൻ 10 5 മുഹമ്മദ് ഷാൻ, കെ. പി. ,, 5 നിലമ്പൂർ താലൂക്കിൽ പോത്തുകല്ല് വില്ലേജിൽ കവളപ്പാറയിൽ 8-8-2019-ന് ഉ≠ായ ഉരുൾപൊട്ടലിൽ ടി വില്ലേജിലെ ജീഷ്ണ, എസ്. d/o സൂത്രത്തിൽ വിജയൻ എന്നവരെ കാണാതായിട്ടു≠്. 8-8-2019 മുതൽ 27-8-2019 വരെ നടത്തിയ വ്യാപകമായ തിരച്ചിലിൽ ടി വ്യ‡ിയെയോ മൃതദേഹമോ ക≠െത്താൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ജീഷ്ണ, എസ്. d/o സൂത്രത്തിൽ വിജയൻ എന്നവരെ മരണപ്പെട്ടതായി കണക്കാക്കി പോത്തുകൽ ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ടി മരണം രജിസ്റ്റർ ചെയ്യുന്നതിന് ഉത്തരവ് നൽകുന്നതുമാണ്. ഈ നടപടിയിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നേരിട്ട് നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) നിലമ്പൂർ. തഹശീൽദാർ.

Tirur Taluk

മേൽപ്പറഞ്ഞവരെ ചേർത്ത് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഏറനാട് തഹശീൽദാർക്ക് എഴുതി ബോധിപ്പിക്കേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ഏറനാട്. തഹശീൽദാർ.

പരസ്യം

(1)

റഫ്. ജി1-13429/2019. 2019 ഒക്ടോബർ 17.

തിരൂർ താലൂക്കിൽ ഒഴൂർ വില്ലേജിൽ മൊയ്തീൻകുട്ടി ഹാജി, Nilambur Taluk

പരസ്യം

(1)

നമ്പർ ബി3-12603/2019. 2019 നവംബർ 13.

നിലമ്പൂർ താലൂക്കിൽ അകമ്പാടം വില്ലേജിൽ കുട്ടികൃഷ്ണൻ നായർ, പാലേങ്ങര ഹൗസ്, മൊടവണ്ണക്കുളം, മൊടവണ്ണ, എരഞ്ഞിമങ്ങാട് പി. ഒ. എന്നയാൾ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ പ്രദീപ്, പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 20-1-2019-ന് മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന നാല് പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ മുമ്പേ മരണപ്പെട്ടതാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ദേവകിയമ്മ ഭാര്യ 74 2 രാജ്മോഹൻ മകൻ 53 3 പ്രദീപ്, പി.

വെള്ളാലി ഹൗസ്, ഒഴൂർ എന്നയാൾ മരിച്ചുപോയെന്നും പരേതന്റെ അവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ആമിനകുട്ടി, വെള്ളാലി ഹൗസ്, ഒഴൂർ എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 6-12-2018-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 7 (ഏഴ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആമിനക്കുട്ടി, വി. ഭാര്യ 71 2 സുലൈഖ, ടി. മകൾ 55 3 മുഹമ്മദ് അലി മകൻ 54 4 അബ്ദുൽ റസാഖ്

,, 50 5 നൂർജഹാൻ മകൾ 48 6 ഷംസുദ്ദീൻ, വി. മകൻ 42

,, 46

4 ദീപ മകൾ 43 7 നൗഷാദ്, വി.

,, 40 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലുംആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂർ തഹശീൽദാർ മേൽപ്പറഞ്ഞവരാണ് ഹിന്ദു പിന്തുടർച്ചാവകാശ നിയമ പ്രകാരം പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം നിലമ്പൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. Gaz. No. 51/2019/DTP (CLR). 201

Cite this issue. Kerala Gazette, Government of Kerala, 24 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-24.part_3_clr_malappuram_Nilambur/. Archive identifier in.gazette.kerala_new.2019-12-24.part_3_clr_malappuram_Nilambur.