Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
നമ്പർ
51 Thiruvananthapuram,
No. Vol. VIII
}
}
Tuesday
2019 ഡിസംബർ 24 24th December 2019 1195 ധനു 8 8th Dhanu 1195 1941 പൌഷം 3 3rd Pousha 1941
PART III
Commissionerate of Land Revenue
24th DEC. 2019] COMMISSIONERATE OF LAND REVENUE 11561 ക്രമ പേര് പരേതനുമായുള്ള വയസ് (27) നമ്പർ ബന്ധം റഫ്. സി2-9482/2019. 2019 സെപ്തംബർ 25.തിരൂരങ്ങാടി താലൂക്കിൽ തിരൂരങ്ങാടി വില്ലേജിൽ മൂന്നുക≠ൻ ഫാത്തിമക്കുട്ടി, സുമയ്യ മൻസിൽ ഹൗസ് എന്നവർ മരിച്ചുപോയതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ പി. പി. അബ്ദുറസാക്ക്, പാലക്കാപറമ്പിൽ ഹൗസ് പി. പി. റോഡ്, തിരൂരങ്ങാടി പി. ഒ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 22-11-2016-ൽ മരിച്ചു പോയെന്നും പരേതയുടെ അവകാശി കളായി താഴെ പറയുന്ന 12 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ആയിഷ മകൾ 71 2 അബ്ദുസ്സലാം മകൻ 15-9-2017-ന്
മരണപ്പെട്ടു 3 അബ്ദുറസാക്ക് മകൻ 67 4 ആരിഫ മകൾ 63 1 കുഞ്ഞിപാത്തുമ്മ, എ. കെ. ഭാര്യ 72 2 ആമിനക്കുട്ടി മകൾ 57 3 അബ്ദു ഷുക്കൂർ മകൻ 53 4 ഹഫ്സ മകൾ 51 5 റംല ,, 49 6 കുഞ്ഞഹമ്മദ്കുട്ടി മകൻ 46 7 ഹസീന മകൾ 43 8 നസീറ ,, 39 9 ജംഷീറ ,, 34 മേൽ പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, തിരൂരങ്ങാടി. തഹശീൽദാർ.
Ponnani Taluk
5 മുഹമ്മദ് അശ്റഫ് മകൻ 60 6 അബ്ദുൽ ഫത്താഹ്
പരസ്യം
,, 59
7 സക്കിയ മകൾ 57 8 ഖൈറുന്നീസ ,, 55 9 സുമയ്യ ,, 53 10 അബ്ദുൽ ഹയ്യ് മകൻ 51 11 അബ്ദുൾ ഹഖ്
(1)
നമ്പർ ഡി1-7493/2019. 2019 നവംബർ 27.
,, 49
12 അബ്ദുൾ വദൂദ്
,, 44
മേൽ പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം തിരൂരങ്ങാടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(28)
റഫ്. സി2-12805/2019. 2019 ഒക്ടോബർ 25.
തിരൂരങ്ങാടി താലൂക്കിൽ തിരൂരങ്ങാടി വില്ലേജിൽ അബ്ദു റഹിമാൻകുട്ടി ഹാജി, എട്ടുവീട്ടിൽ ഹൗസ് എന്നയാൾ മരിച്ചുപോയതിനാൽ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അബ്ദു ഷുക്കൂർ, എട്ടുവീട്ടിൽ, പുതിയ പുരക്കൽ ഹൗസ്, കക്കാട് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ വഴി അന്വേഷണം നടത്തിയതിൽ ടിയാൻ 6-7-2019-ൽ മരിച്ചു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 9 പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
പൊന്നാനി താലൂക്കിൽ പൊന്നാനി നഗരം വില്ലേജിൽ ആയിശബീവി, കെ. w/o മുഹമ്മദ് കുട്ടി, കുറിയമാക്കാനകത്ത് ഹൗസ്, പി. ഒ. പൊന്നാനി നഗരം എന്നവർ മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യ മാണെന്നും കാണിച്ച് പരേതയുടെ മകൾ റജുല സമർപ്പിച്ച അപേക്ഷയിൻമേൽ പൊന്നാനി നഗരം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ആയിശബീവി, കെ. w/o മുഹമ്മദ് കുട്ടി, കുറിയമാക്കാനകത്ത് ഹൗസ്, പി. ഒ. പൊന്നാനി നഗരം എന്നവർ 11-4-2009-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതയുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 റജുല മകൾ 47 2 കുഞ്ഞിബാവ എന്ന ബാവ മകൻ 42 3 ബുഷറ മകൾ 41 4 സലാം മകൻ 39 5 മുഹമ്മദ്കുട്ടി ഭർത്താവ് 24-11-2013-ന് മരണപ്പെട്ടു.
മേൽപ്പറഞ്ഞവരാണ് പരേതയുടെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദി ക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുൻപാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
24th DEC. 2019] COMMISSIONERATE OF LAND REVENUE 11562 (2) Vadakara Talukനമ്പർ ഡി1-7903/2019. 2019 ഡിസംബർ 16.
പൊന്നാനി താലൂക്കിൽ പൊന്നാനി നഗരം വില്ലേജിൽ മറിയ ഉമ്മ d/o ആമിന ഉമ്മ, ചെറിയ പുനത്തിൽ ഹൗസ്, നിയർ ടി. ബി. ഹോസ്പിറ്റൽ, പി. ഒ. പൊന്നാനി സൗത്ത് എന്നവർ മരിച്ചുപോയെന്നും പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്നും കാണിച്ച് പരേതയുടെ സഹോദരിയുടെ മകൻ അബ്ദുറഹ്മാൻകുട്ടി സമർപ്പിച്ച അപേക്ഷയിൻമേൽ പൊന്നാനി നഗരം വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ മറിയ ഉമ്മ d/o ആമിന ഉമ്മ, ചെറിയപുനത്തിൽ ഹൗസ്, നിയർ ടി. ബി. ഹോസ്പിറ്റൽ, പി. ഒ. പൊന്നാനി സൗത്ത് എന്നവർ 30-4-1997-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശിയായി താഴെ പറയുന്ന ഒരാൾ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു.
പരസ്യം
(1)
നമ്പർ ജെ2-11678/2019. 2019 ഒക്ടോബർ 31.
വടകര താലൂക്കിൽ നടക്കുതാഴ വില്ലേജിൽ പുതുപ്പണം ദേശത്ത് നളിനി, ആ≠ോക≠ോത്ത്, പുതുപ്പണം എന്നവർ 17-10-2016-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതയുടെ അവകാശങ്ങൾ വാങ്ങിക്കാൻ ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചുകൊ≠് മകൻ വിജിത്ത്, എ. കെ.
സമർപ്പിച്ച അപേക്ഷയിൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് ക≠ിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ബിന്ദു, എ. കെ. മകൾ 49 2 ബിനോയ്, എ. കെ. മകൻ 48 അവകാശിയുടെ പരേതയുമായുള്ള വയസ്
പേര് ബന്ധം
അബ്ദുറഹ്മാൻകുട്ടി സഹോദരിയുടെ മകൻ 60 മേൽപ്പറഞ്ഞയാളാണ് പരേതയുടെ അനന്തരാവകാശി എന്നുള്ളതിന് അനന്തരാവകാശ സാക്ഷ്യപത്രം അനുവദി ക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം പൊന്നാനി തഹശീൽദാർ മുൻപാകെ നേരിൽ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) പൊന്നാനി. തഹശീൽദാർ.
3 ബൈജു, എ. കെ.
,, 47 4 വിജിത്ത്, എ. കെ.
,, 43 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തി നുള്ളിൽ വടകര തഹശീൽദാരെ നേരിൽക≠് ബോധിപ്പി ക്കേ≠താണ്. അവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ ജെ2-11749/2019. 2019 ഒക്ടോബർ 29.
വടകര താലൂക്കിൽ ചോറോട് വില്ലേജിൽ വരിശ്യക്കുനി ദേശത്ത് അച്ചുതകുറുപ്പ് എന്നയാൾ 14-11-2017-ാം തീയതി മരണപ്പെട്ടുപോയെന്നും പരേതന്റെ അവകാശങ്ങൾ വാങ്ങിക്കാൻ KOZHIKODE DISTRICT
നോട്ടീസ്
(വടകര റവന്യു ഡിവിഷണൽ ഓഫീസിൽ നിന്നും കേരള എസ്ചിറ്റ് ആന്റ ് ഫോർഫീച്ചേഴ്സ് ആക്ട് സെക്ഷൻ 5 പ്രകാരം)
നമ്പർ സി-1109/2018. 2019 ഒക്ടോബർ 24.
വടകര താലൂക്ക്, നടക്കുതാഴ വില്ലേജിൽ മേപ്പയിൽ ദേശത്ത് അവകാശികളില്ലാത്തതും റി.സ. 2/2 ഉൾപ്പെട്ടുവരുന്ന തുമായ 1.95 ആർ. ഭൂമി അന്യം നിന്നതായി കണക്കാക്കി സർക്കാർ ഏറ്റെടുക്കുന്നത് സംബന്ധിച്ച് നടപടി ആരംഭിച്ചിട്ടു≠്.
ആയത് സംബന്ധിച്ച് ആക്ഷേപമുള്ളവർക്ക് പരസ്യ തീയതി മുതൽ 6 മാസത്തിനകം വടകര റവന്യു ഡിവിഷണൽ ഓഫീസർ മുമ്പാകെ ആക്ഷേപം ബോധിപ്പിക്കാവുന്നതാണ്.
ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്നും കാണിച്ചു കൊ≠് ഭാര്യ കുസും കുറുപ്പ് സമർപ്പിച്ച അപേക്ഷയിൽ ചോറോട് വില്ലേജ് ഓഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പേരെഴുതിയവരാണ് അവകാശികൾ എന്നു ക≠ിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കുസും കുറുപ്പ് ഭാര്യ 69 2 ആരാധന കുറുപ്പ് മകൾ 45 3 ആനന്ദ് കുറുപ്പ് മകൻ 43 മേൽ ചേർത്തവരെ മാത്രം കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും തടസ്സമു≠െങ്കിൽ ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച തീയതി മുതൽ 30 ദിവസത്തിനുള്ളിൽ