Servants of Knowledge
Kerala Gazette · Government of Kerala

Alathoor

Published 24 December 2019

Department
Palakkad:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-24.part_3_clr_palakkad_Alathoor
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

നമ്പർ

51 Thiruvananthapuram,

No. Vol. VIII

}

}

Tuesday

2019 ഡിസംബർ 24 24th December 2019 1195 ധനു 8 8th Dhanu 1195 1941 പൌഷം 3 3rd Pousha 1941

PART III

Commissionerate of Land Revenue

24th DEC. 2019] COMMISSIONERATE OF LAND REVENUE 11537

ക്രമ പേര് പരേതനുമായുള്ള വയസ് PALAKKAD DISTRICT

നമ്പർ ബന്ധം

Alathoor Taluk

പരസ്യം

(1)

നമ്പർ സി1-2019/7932/9/100. 2019 ഒക്ടോബർ 14.

ആലത്തൂർ താലൂക്കിൽ പെരിങ്ങോട്ടുകുറിശ്ശി-1 വില്ലേജിൽ പരുത്തിപ്പുള്ളി പി. ഒ., തോട്ടക്കര വീട്ടിൽ ബാലകൃഷ്ണൻ എന്നയാൾ 15-2-2016-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി മകൻ അഭിനന്ദ്, ബി. സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കാർത്ത്യായനി മാതാവ് 83 2 അഭിനന്ദ്, ബി. മകൻ 18 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(2)

നമ്പർ സി1-2019/7933/9/100. 2019 ഒക്ടോബർ 14.

ആലത്തൂർ താലൂക്കിൽ പെരിങ്ങോട്ടുകുറിശ്ശി-1 വില്ലേജിൽ പരുത്തിപ്പുള്ളി പി. ഒ., തോട്ടക്കര വീട്ടിൽ നളിനി, വി. എന്നവർ 16-7-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. പരേതയുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിന് വേ≠ി മകൻ അഭിനന്ദ്, ബി. സമർപ്പിച്ച അപേക്ഷയിൻമേൽ വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കാർത്ത്യായനി മാതാവ് 74 2 അഭിനന്ദ്, ബി. മകൻ 18 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(3)

നമ്പർ സി1-2019/7931/9/100. 2019 ഒക്ടോബർ 14.

ആലത്തൂർ താലൂക്കിൽ തേങ്കുറുശ്ശി-1 വില്ലേജിൽ തേങ്കുറിശ്ശി പി. ഒ. കൊരങ്ങോട് വീട്ടിൽ ഗംഗാധരൻ, കെ. എന്നയാൾ 24-4-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഭാര്യ വസന്ത, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അവകാശികളെന്ന് അറിവായിരിക്കുന്നു.

1 വസന്ത, കെ. ഭാര്യ 48 2 ജിജിൻ, ജി. മകൻ 27 ,, 24 3 വിപിൻ, ജി.

മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(4)

നമ്പർ സി1-2019/5910/9/100. 2019 ഒക്ടോബർ 14.

ആലത്തൂർ താലൂക്കിൽ മേലാർകോട് വില്ലേജ്, എൻ.എസ്.എസ്. കോളേജ് പി. ഒ., വലതല വീട്ടിൽ ആ≠ിയപ്പു എന്നയാൾ 29-4-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി ഭാര്യ സുലോചന സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുലോചന ഭാര്യ 65 2 ബിന്ദു മകൾ 45 3 ഇന്ദു

,, 36 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിന് ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, ആലത്തൂർ. തഹശീൽദാർ.

തിരുത്തൽ പരസ്യം

(1)

നമ്പർ സി1-2019/5649/9/100. 2019 നവംബർ 12. 3-9-2019-ലെ കേരള ഗസറ്റ് നമ്പർ 36, (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 126-ൽ സി1-2019/5649/9/100 നമ്പരായി പരസ്യം പ്രസിദ്ധീകരിച്ചതിൽ പരേതനായ മോഹനൻ എന്നയാളുടെ മരണ തീയതി '22-2-2019' എന്നതിനുപകരം '2-2-2019' എന്ന് തിരുത്തി വായിക്കേ≠താണ്.

(2)

സി1-2019/5687/9/100. 2019 നവംബർ 12. 3-9-2019-ലെ കേരള ഗസറ്റ് നമ്പർ 36, (വാല്യം 8, പാർട്ട് III)് കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 127-ൽ സി1-2019/5687/9/100 നമ്പരായി പരസ്യം പ്രസിദ്ധീകരിച്ചതിൽ പരേതനായ സത്യപാലൻ, ആർ. എന്നയാളുടെ മരണ തീയതി '9-2-2015' എന്നതിനുപകരം '9-2-2013' എന്ന് തിരുത്തി വായിക്കേ≠താണ്.

187 24th DEC. 2019] COMMISSIONERATE OF LAND REVENUE 11538

(3)

നമ്പർ സി1-2019/5191/9/100. 2019 നവംബർ 12. 3-9-2019-ലെ കേരള ഗസറ്റ് നമ്പർ 36, (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 133-ൽ സി1-2019/5191/9/100 നമ്പരായി പരസ്യം പ്രസിദ്ധീകരിച്ചതിൽ പരേതയുടെ പേര് 'ശാന്തകുമാരി, എൻ. ജി.' എന്നതിനുപകരം 'വസന്തകുമാരി, എൻ. ജി.' എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, ആലത്തൂർ. തഹശീൽദാർ.

Chittur Taluk പരസ്യം

(1)

റഫ്. സി2-2019/4367/9/200. 2019 ഒക്ടോബർ 9.

ചിറ്റൂർ താലൂക്ക്, ഒഴലപ്പതി വില്ലേജ,് കറുപ്പസ്വാമി, 6/144 ഒഴലപ്പതി, പാലക്കാട് എന്നയാൾ 18-4-1992-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ മകൻ മാരിമുത്തു സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പൊന്നമ്മാൾ ഭാര്യ 80 2 മാരിമുത്തു മകൻ 45 3 നിജയ മകൾ 59 4 മാരിയമ്മാൾ ,, 57 5 സരസ്വതി

മേൽപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(3)

റഫ്. സി2-2019/5208/9/200. 2019 ഒക്ടോബർ 9.

ചിറ്റൂർ താലൂക്ക്, എലവഞ്ചേരി വില്ലേജ് വേലായുധനെഴുത്ത—ൻ, പുത്തൻ വീട്, ചേരാപുരം, എലവഞ്ചേരി, പാലക്കാട് എന്നയാൾ 29-8-2000-ൽ മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ മകൻ വി. മണികണ്ഠൻ സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സ്വാമിനാഥൻ മകൻ 63 2 ഓമന മകൾ 59 3 സരോജിനി

,, 54 4 മണികണ്ഠൻ മകൻ 42 5 പാർ∞സാരഥി ചെറുമകൻ 42 മേൽപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(4)

,, 55

6 രത്തിനം ,, 46 മേൽപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(2)

റഫ്. സി2-2019/4646/9/200. 2019 ഒക്ടോബർ 9.

ചിറ്റൂർ താലൂക്ക്, പല്ലശ്ശന വില്ലേജ് ഹരിദാസ്, ഇട്ടിയംപാറക്കളം, പല്ലശ്ശന, പാലക്കാട് എന്നയാൾ 16-4-2019-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിനുവേ≠ി പരേതന്റെ ഭാര്യ പങ്കജം സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 പങ്കജം, കെ. ഭാര്യ 45 2 അനഘ മകൾ 19 3 അക്ഷര ,, 12 4 കല്ല്യാണി മാതാവ് 81 റഫ്. സി2-2019/6210/9/200. 2019 ഒക്ടോബർ 9.

ചിറ്റൂർ താലൂക്ക്, തെക്കേദേശം വില്ലേജ് സുബയ്യ കൗ≠ർ, കവു≠ർകളം, തെക്കേദേശം എന്നയാൾ 14-7-2017-ന് മരണപ്പെട്ടു. ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് വിവിധ ആവശ്യങ്ങൾക്കായി ഹാജരാക്കുന്നതിന് വേ≠ി പരേതന്റെ ഭാര്യ ലക്ഷ്മി സമർപ്പിച്ച അപേക്ഷയിൻമേൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലക്ഷ്മി ഭാര്യ 75 2 കൃഷ്ണരാജ്, എസ്. മകൻ 53 3 ജയന്തി, എസ്. മകൾ 47 4 സാവിത്രി മകന്റെ ഭാര്യ 45 5 പ്രേമകണ്ണൻ ചെറുമകൻ 22 6 പ്രതീപ് കണ്ണൻ ,, 19 മേൽപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും പരാതിയുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാലിലോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

188
Cite this issue. Kerala Gazette, Government of Kerala, 24 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-24.part_3_clr_palakkad_Alathoor/. Archive identifier in.gazette.kerala_new.2019-12-24.part_3_clr_palakkad_Alathoor.