Servants of Knowledge
Kerala Gazette · Government of Kerala

Adoor

Published 24 December 2019

Department
Pathanamthitta:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-24.part_3_clr_pathanamthitta_Adoor
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

നമ്പർ

51 Thiruvananthapuram,

No. Vol. VIII

}

}

Tuesday

2019 ഡിസംബർ 24 24th December 2019 1195 ധനു 8 8th Dhanu 1195 1941 പൌഷം 3 3rd Pousha 1941

PART III

Commissionerate of Land Revenue

24th DEC. 2019] COMMISSIONERATE OF LAND REVENUE 11474 ക്രമ പേര് പരേതനുമായുള്ള വയസ്

Adoor Taluk

നമ്പർ ബന്ധം

1 മഞ്ജു തങ്കപ്പൻ ഭാര്യ 43 2 അതുല്യ, എ. റ്റി. മകൾ 20 3 അഖിൽ, എ. റ്റി. മകൻ 14 പരേതന്റെ പേരിൽ നിലവിലുള്ള KL-62 B 5242-ാം നമ്പർ ബൈക്കിന്റെ ഉടമസ്ഥാവകാശം മഞ്ജു തങ്കപ്പന്റെ പേരിലേക്ക് മാറ്റുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായാണ് അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യപ്പെട്ടിട്ടുള്ളത്. ആകയാൽ പരേതന്റെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപ മുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ എ3-8483/2019. 2019 നവംബർ 8.

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ പഴവങ്ങാടി വില്ലേജിൽ കരികുളം മുറിയിൽ കിഴക്കേതിൽ വീട്ടിൽ ഹണിരാജ് എന്നവർ കേരള പോലീസിൽ കോൺസ്റ്റബിളായി ജോലി നോക്കിവരവെ മരണപ്പെട്ടിട്ടുള്ളതാണ് എന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതയുടെ പിതാവ് രാജു, പി. എസ്. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൾ 22-8-2019-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ് എന്നും പരേതയുടെ അനന്തരാവകാശികളായി താഴെ പേരുപറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സ്വരാജ് ഭർത്താവ് 29 2 രാജു, പി. എസ്. പിതാവ് 55 3 ജഗദമ്മ, കെ. മാതാവ് 54 4 ഹരിതാരാജ് സഹോദരി 26 പരേതയുടെ പേരിലുള്ള ജോലി നാലാം കക്ഷി ഹരിതാരാജിന് ആശ്രിത നിയമനംവഴി ലഭിക്കുന്നതിനും സർവ്വീസ് ആനുകൂല്യങ്ങൾ പരേതയുടെ കുടുംബത്തിന് ലഭിക്കുന്നതിനും ഒന്നാം കക്ഷി സമ്മതിച്ചിട്ടുള്ളതുമാണ്. കൂടാതെ മറ്റ് പൊതുവായ ആവശ്യങ്ങൾക്കുമായാണ് അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യപ്പെട്ടിട്ടുള്ളത്. ആകയാൽ പരേതയുടെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

പരസ്യം

(1)

നമ്പർ സി2-8805/2019. 2019 ഒക്ടോബർ 5.

അടൂർ താലൂക്കിൽ തുമ്പമൺ വില്ലേജിൽ മുട്ടം മുറിയിൽ കോട്ടയയ്ക്കകത്ത് റോസ് ബാം•ാവിൽ വീട്ടിൽ ഷിൽവിൻ ജി. മാത്യൂ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാന്റെ പിതാവ് കെ. പി. മാത്യൂ 17-7-2019-ാം തീയതി മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ താഴെ പേര് പറയുന്നവരാണെന്ന് തുമ്പമൺ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മറിയാമ്മ മാത്യൂ ഭാര്യ 79 2 ഷൈനി ജി. മാത്യൂ മകൾ 53 3 ഷൈല ജി. മാത്യൂ ,, 51 4 ഷിൽവിൻ ജി. മാത്യൂ മകൻ 49 മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2, 3, 4 കക്ഷികൾ പേരിൽ അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധികരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി2-10308/2019. 2019 ഒക്ടോബർ 6.

അടൂർ താലൂക്കിൽ ഏറത്ത് വില്ലേജിൽ അയ്യം കോയിക്കൽ മുറിയിൽ വാക്കയിൽ പുത്തൻ വീട്ടിൽ അമ്മിണി ബെന്നിക്കുട്ടി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് കെ. സി. ബെന്നിക്കുട്ടി 7-9-2019-ാം തീയതി മരണ പ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ താഴെ പേര് പറയുന്നവരാണെന്ന് ഏറത്ത് വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അമ്മിണി ബെന്നിക്കുട്ടി ഭാര്യ 65 2 ബെൻസി ബെന്നിക്കുട്ടി മകൻ 42 3 ബിനു ബെന്നിക്കുട്ടി ,, 31മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2, 3 കക്ഷികൾ പേരിൽ അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധികരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും (ഒപ്പ്) തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. താലൂക്കാഫീസ്, റാന്നി. തഹശീൽദാർ. 124 124 11475 24th DEC. 2019] COMMISSIONERATE OF LAND REVENUE (5) (3) നമ്പർ സി2-9670/2019. 2019 ഒക്ടോബർ 5.

അടൂർ താലൂക്കിൽ എനാദിമംഗലം വില്ലേജിൽ പൂതങ്കര മുറിയിൽ ജ്യോതിഭവനം വീട്ടിൽ സുനിത, വി. അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് പ്രേംജിത്ത്, എസ്. എസ്. 24-1-2019-ാം തീയതി മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു.

പരേതന്റെ നിയമാനുസൃത അവകാശികൾ താഴെ പേര് പറയുന്നവരാണെന്ന് എനാദിമംഗലം വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സുനിത, വി. ഭാര്യ 32 2 സൂര്യജിത്ത് മകൻ 7 3 ആര്യജിത്ത്

,, 1 ½ 4 സുകുമാരി മാതാവ് 53 മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2, 3, 4 കക്ഷികൾ പേരിൽ അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധികരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

നമ്പർ സി2-15989/2019. 2019 ഡിസംബർ 12.

അടൂർ താലൂക്കിൽ കൊടുമൺ വില്ലേജിൽ കൊടുമൺ മുറിയിൽ പനയറ മഠത്തിൽ വീട്ടിൽ സരസ്വതി അന്തർ÷നം അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് നാരായണൻ പോറ്റി 12-10-2019-ാം തീയതി മരണ പ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലാത്തതും അവിവാഹിതരായ സഹോദരങ്ങൾ ഇല്ലാത്തതും നിയമാനുസൃത അവകാശികൾ താഴെ പേര് പറയുന്നവരാണെന്ന് കൊടുമൺ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സരസ്വതി അന്തർ÷നം ഭാര്യ 59 2 അമ്പിളി, എൻ. മകൾ 38 3 ശലിനി, എൻ.

,, 33 മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2, 3 കക്ഷികൾ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധികരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, അടൂർ. തഹശീൽദാർ.

Thiruvalla Taluk

(4)

നമ്പർ സി2-9761/2019. 2019 ഒക്ടോബർ 5.

അടൂർ താലൂക്കിൽ ഏറത്ത് വില്ലേജിൽ മണക്കാല കൊറ്റനല്ലൂർ മുറിയിൽ കോലാടി ഇല്ലത്ത് സിബി കോട്ടേജിൽ വീട്ടിൽ അന്നമ്മ ജോർ÷് അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് വി. ഒ. ജോർ÷് 31-8-2018-ാം തീയതി മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ താഴെ പേര് പറയുന്നവരാണെന്ന് ഏറത്ത് വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അന്നമ്മ ജോർ÷് ഭാര്യ 74 2 ജെസി മാത്യൂ മകൾ 50 3 സ്റ്റാൻലി ജോർ÷് മകൻ 48 4 സിബി ആൻ ജോർ÷് മകൾ 38 മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2, 3, 4 കക്ഷികൾ പേരിൽ അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം

പരസ്യം

നമ്പർ സി10-8342/2019. 2019 നവംബർ 18.

തിരുവല്ല താലൂക്കിൽ കോയിപ്രം വില്ലേജിൽ ഹാപ്പി വില്ല വീട്ടിൽ കെ. ജി. ശശി ടിയാന്റെ ഭാര്യ ടി വിലാസത്തിൽ ശ്രീകല, കെ. 31-8-2019-ൽ മരണമടഞ്ഞുവെന്നും ടിയാളുടെ അവകാശികളെ തെളിയിക്കുന്ന അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിനായി ഈ ഓഫീസിൽ സമർപ്പിച്ച അപേക്ഷയിൻമേൽ കോയിപ്രം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ അപേക്ഷകന്റെ ഭാര്യ ശ്രീകല, കെ. 31-8-2019-ൽ മരണമടഞ്ഞു വെന്നും താഴെ പേര് വിവരിക്കുന്നവർ മാത്രമാണ് പരേതയുടെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. ജി. ശശി ഭർത്താവ് 59 2 ആകർഷ് കെ. ശശി മകൻ 23 3 അഭിഷേക് കെ. ശശി ,, 20കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധികരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് മേൽപ്പറഞ്ഞിട്ടുള്ളവർ മാത്രമാണ് പരേതയുടെ അനന്തരാവകാശികളെന്ന് രേഖപ്പെടുത്തി അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപ മുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം തിരുവല്ല തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാലിലും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും (ഒപ്പ്) തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. താലൂക്കാഫീസ്, തിരുവല്ല. തഹശീൽദാർ. Gaz. No. 51/2019/DTP (CLR). 125 125

Cite this issue. Kerala Gazette, Government of Kerala, 24 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-24.part_3_clr_pathanamthitta_Adoor/. Archive identifier in.gazette.kerala_new.2019-12-24.part_3_clr_pathanamthitta_Adoor.