Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
നമ്പർ
51 Thiruvananthapuram,
No. Vol. VIII
}
}
Tuesday
2019 ഡിസംബർ 24 24th December 2019 1195 ധനു 8 8th Dhanu 1195 1941 പൌഷം 3 3rd Pousha 1941
PART III
Commissionerate of Land Revenue
11476 24th DEC. 2019] COMMISSIONERATE OF LAND REVENUE നടത്തിയതിൽ ടിയാൻ 28-10-2019-ാം തീയതി മരിച്ചു Mallappally Taluk പോയെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4പരസ്യം
നമ്പർ എ4-4892/2019. 2019 നവംബർ 18.
മല്ലപ്പള്ളി താലൂക്കിൽ ആനിക്കാട് വില്ലേജിൽ പാറയ്ക്കൽ വീട്ടിൽ ഏലിയാമ്മ തോമസ് എന്നവർ മരിച്ചുപോയെന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് ആവശ്യപ്പെട്ട് പരേതയുടെ മകൻ ഏബ്രഹാം മാത്യൂ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ഏലിയാമ്മ തോമസ് 2016 ഫെബ്രുവരി 11-ാം തീയതി മരിച്ചു പോയെന്നും പരേതയുടെ ഭർത്താവ് കെ. എ. മാത്തുള്ള 16-11-1977-ൽ മരിച്ചുപോയിട്ടുള്ളതും പരേതയുടെ അവകാശികളായി താഴെ പറയുന്ന അഞ്ച് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 ഏബ്രഹാം മാത്യൂ മകൻ 62 2 സൂസമ്മ മാത്യൂ മകൾ 61 3 മറിയാമ്മ മാത്യൂ
(മറിയാമ്മ ജോസഫ് ജോർ÷്) ,, 58 4 എൽസമ്മ മാത്യൂ
,, 54 5 സുനി പി. മാത്യൂ
,, 44 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മല്ലപ്പള്ളി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
താലൂക്കാഫീസ്,
(ഒപ്പ്) മല്ലപ്പള്ളി. തഹശീൽദാർ.
പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ശോശാമ്മ ഭാര്യ 66 2 കെ. എം. ദാനിയേൽ മകൻ 43 3 ജൂലി, കെ. എം. മകൾ 38 4 തോമസ് മാത്യു മകൻ 36 മേൽ പറഞ്ഞിരിക്കുന്നവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പരസ്യ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്.
കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ഉള്ള ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ എ5-9482/2019. 2019 നവംബർ 16.
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ കോന്നി വില്ലേജിൽ മങ്ങാരം ദേശത്ത് കുളത്തടത്തിൽ ലിറ്റി ഭവനിൽ ബീന ജി. നായർ എന്നവർ മരിച്ചുപോയിട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് വി. കെ. പ്രദീപ്കുമാർ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ ടിയാൾ 22-7-2019-ാം തീയതി മരിച്ചു പോയെന്നും പരേതയുടെ അവകാശികളായി താഴെപ്പറയുന്ന 3 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രദീപ്കുമാർ, വി. കെ. ഭർത്താവ് 43
Konni Taluk
പരസ്യം
(1)
നമ്പർ എ5-9549/2019. 2019 നവംബർ 18.
പത്തനംതിട്ട ജില്ലയിൽ കോന്നി താലൂക്കിൽ തണ്ണിത്തോട് വില്ലേജിൽ തണ്ണിത്തോട് ദേശത്ത് കുന്നത്ത് വീട്ടിൽ മത്തായി ദാനിയേൽ എന്നയാൾ മരിച്ചു 2 ദേവാഞ്ജന, പി. മകൾ 8 ½ 3 ദേവകൃഷ്ണൻ, പി. മകൻ 3 ½ മുകളിൽ പേര് ചേർത്തിരിക്കുന്നവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം കേരള ഗസറ്റിൽ പരസ്യ പ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോന്നി തഹശീൽദാർ മുമ്പാകെ ഹാജരായി ബോധിപ്പിക്കേ≠താണ്.