Servants of Knowledge
Kerala Gazette · Government of Kerala

Ranni

Published 24 December 2019

Department
Pathanamthitta:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-24.part_3_clr_pathanamthitta_Ranni
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

നമ്പർ

51 Thiruvananthapuram,

No. Vol. VIII

}

}

Tuesday

2019 ഡിസംബർ 24 24th December 2019 1195 ധനു 8 8th Dhanu 1195 1941 പൌഷം 3 3rd Pousha 1941

PART III

Commissionerate of Land Revenue

24th DEC. 2019] COMMISSIONERATE OF LAND REVENUE 11473

Ranni Taluk

പരസ്യം

(1)

നമ്പർ എ3-7318/2019. 2019 ഒക്ടോബർ 15.

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ അങ്ങാടി വില്ലേജിൽ പുല്ലാപ്രം മുറിയിൽ പള്ളിക്കൽ വീട്ടിൽ കുഞ്ഞച്ചൻ, പി. എെ. എന്നയാൾ മരണപ്പെട്ടിട്ടുള്ളതാണ് എന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ മകൻ ജെയിംസ് കുഞ്ഞച്ചൻ സമർപ്പിച്ച അപേക്ഷ യി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 4-10-2018-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ് എന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജെയിംസ് കുഞ്ഞച്ചൻ മകൻ 64 2 ജ്യോസി കുര്യാക്കോസ് മകൾ 59 3 ജെസ്ലി ജോസഫ്

,, 52 പരേതന്റെ പേരിലുള്ള HDFC ഇൻഷ്വറൻസ് പോളിസി തുക ലഭിക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായാണ് അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യപ്പെട്ടിട്ടുള്ളത്. ആകയാൽ പരേതന്റെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ എ3-7094/2019. 2019 ഒക്ടോബർ 14.

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ ചെറുകോൽ വില്ലേജിൽ ചെറുകോൽ മുറിയിൽ വല്ല്യോട്ടിൽ വീട്ടിൽ സുധാ സോമൻ എന്നവർ മരണപ്പെട്ടിട്ടുള്ളതാണ് എന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതയുടെ ഭർത്താവ് സോമരാജൻ സമർപ്പിച്ച അപേക്ഷ യി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൾ 14-12-2018-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ് എന്നും പരേതയുടെ അനന്തരാവകാശികളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സോമരാജൻ ഭർത്താവ് 52 പരേതയുടെ പേരിൽ കീക്കൊഴൂർ IOB-ൽ നിക്ഷേപിച്ചിട്ടുള്ള സ്വർണ്ണം തിരിച്ചെടുക്കുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായാണ് അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യപ്പെട്ടിട്ടുള്ളത്. ആകയാൽ പരേതയുടെ അവകാശി കളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എ3-7349/2019. 2019 ഒക്ടോബർ 14.

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ പഴവങ്ങാടി വില്ലേജിൽ പഴവങ്ങാടി മുറിയിൽ ഇടശ്ശേരി മേപ്രത്ത് വീട്ടിൽ ഗോപി, എെ. ആർ. എന്നയാൾ മരണപ്പെട്ടിട്ടുള്ളതാണ് എന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ ഓമന സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 22-11-2018-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ് എന്നും പരേതന്റെ അനന്തരാവകാശി കളായി താഴെ പേര് പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഓമന ഭാര്യ 51 2 ശാമുവേൽ മകൻ 20 പരേതന്റെ പേരിൽ എസ്. ബി. എെ. അങ്ങാടി ശാഖയിൽ ഉള്ള തുക പിൻവലിക്കുന്നതിനും മറ്റ് നിയമപരമായ ആവശ്യങ്ങൾക്കുമായാണ് അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യപ്പെട്ടിട്ടുള്ളത്. ആകയാൽ പരേതന്റെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എ3-7474/2019. 2019 ഒക്ടോബർ 14.

2 കാർത്തിക സോമൻ മകൾ 24 പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ വടശ്ശേരിക്കര വില്ലേജിൽ ചെറുകുളഞ്ഞി മുറിയിൽ ആരംപുളിക്കൽ വീട്ടിൽ എ. എസ്. തങ്കപ്പൻ എന്നയാൾ മരണപ്പെട്ടിട്ടുള്ളതാണ് എന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതന്റെ ഭാര്യ മഞ്ജു തങ്കപ്പൻ സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൻ 12-5-2018-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ് എന്നും പരേതന്റെ അനന്തരാവകാശി കളായി താഴെ പേരുപറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു. 3 കാവ്യ സോമൻ ,, 18 123 123 24th DEC. 2019] COMMISSIONERATE OF LAND REVENUE 11474 ക്രമ പേര് പരേതനുമായുള്ള വയസ്

Adoor Taluk

നമ്പർ ബന്ധം

1 മഞ്ജു തങ്കപ്പൻ ഭാര്യ 43 2 അതുല്യ, എ. റ്റി. മകൾ 20 3 അഖിൽ, എ. റ്റി. മകൻ 14 പരേതന്റെ പേരിൽ നിലവിലുള്ള KL-62 B 5242-ാം നമ്പർ ബൈക്കിന്റെ ഉടമസ്ഥാവകാശം മഞ്ജു തങ്കപ്പന്റെ പേരിലേക്ക് മാറ്റുന്നതിനും മറ്റ് ആവശ്യങ്ങൾക്കുമായാണ് അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യപ്പെട്ടിട്ടുള്ളത്. ആകയാൽ പരേതന്റെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപ മുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ എ3-8483/2019. 2019 നവംബർ 8.

പത്തനംതിട്ട ജില്ലയിൽ റാന്നി താലൂക്കിൽ പഴവങ്ങാടി വില്ലേജിൽ കരികുളം മുറിയിൽ കിഴക്കേതിൽ വീട്ടിൽ ഹണിരാജ് എന്നവർ കേരള പോലീസിൽ കോൺസ്റ്റബിളായി ജോലി നോക്കിവരവെ മരണപ്പെട്ടിട്ടുള്ളതാണ് എന്നും അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് പരേതയുടെ പിതാവ് രാജു, പി. എസ്. സമർപ്പിച്ച അപേക്ഷയി∑േൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയാൾ 22-8-2019-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ് എന്നും പരേതയുടെ അനന്തരാവകാശികളായി താഴെ പേരുപറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സ്വരാജ് ഭർത്താവ് 29 2 രാജു, പി. എസ്. പിതാവ് 55 3 ജഗദമ്മ, കെ. മാതാവ് 54 4 ഹരിതാരാജ് സഹോദരി 26 പരേതയുടെ പേരിലുള്ള ജോലി നാലാം കക്ഷി ഹരിതാരാജിന് ആശ്രിത നിയമനംവഴി ലഭിക്കുന്നതിനും സർവ്വീസ് ആനുകൂല്യങ്ങൾ പരേതയുടെ കുടുംബത്തിന് ലഭിക്കുന്നതിനും ഒന്നാം കക്ഷി സമ്മതിച്ചിട്ടുള്ളതുമാണ്. കൂടാതെ മറ്റ് പൊതുവായ ആവശ്യങ്ങൾക്കുമായാണ് അനന്തരാവകാശ സാക്ഷ്യപത്രം ആവശ്യപ്പെട്ടിട്ടുള്ളത്. ആകയാൽ പരേതയുടെ അവകാശികളായി മുകളിൽ പറയുന്നവർ മാത്രമാണുള്ളതെന്ന് കാണിച്ച് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം റാന്നി തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം ആക്ഷേപം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, റാന്നി. തഹശീൽദാർ.

പരസ്യം

(1)

നമ്പർ സി2-8805/2019. 2019 ഒക്ടോബർ 5.

അടൂർ താലൂക്കിൽ തുമ്പമൺ വില്ലേജിൽ മുട്ടം മുറിയിൽ കോട്ടയയ്ക്കകത്ത് റോസ് ബാം•ാവിൽ വീട്ടിൽ ഷിൽവിൻ ജി. മാത്യൂ അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാന്റെ പിതാവ് കെ. പി. മാത്യൂ 17-7-2019-ാം തീയതി മരണപ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ താഴെ പേര് പറയുന്നവരാണെന്ന് തുമ്പമൺ വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മറിയാമ്മ മാത്യൂ ഭാര്യ 79 2 ഷൈനി ജി. മാത്യൂ മകൾ 53 3 ഷൈല ജി. മാത്യൂ ,, 51 4 ഷിൽവിൻ ജി. മാത്യൂ മകൻ 49 മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2, 3, 4 കക്ഷികൾ പേരിൽ അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധികരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ സി2-10308/2019. 2019 ഒക്ടോബർ 6.

അടൂർ താലൂക്കിൽ ഏറത്ത് വില്ലേജിൽ അയ്യം കോയിക്കൽ മുറിയിൽ വാക്കയിൽ പുത്തൻ വീട്ടിൽ അമ്മിണി ബെന്നിക്കുട്ടി അനന്തരാവകാശ സർട്ടിഫിക്കറ്റിനായി സമർപ്പിച്ച അപേക്ഷയി∑േൽ വില്ലേജാഫീസർ അന്വേഷണവും അവകാശ വിചാരണയും നടത്തി റിപ്പോർട്ട് സമർപ്പിച്ചതിൽ ടിയാളുടെ ഭർത്താവ് കെ. സി. ബെന്നിക്കുട്ടി 7-9-2019-ാം തീയതി മരണ പ്പെട്ടിട്ടുള്ളതായി അറിയുന്നു. പരേതന്റെ നിയമാനുസൃത അവകാശികൾ താഴെ പേര് പറയുന്നവരാണെന്ന് ഏറത്ത് വില്ലേജാഫീസർ റിപ്പോർട്ട് ചെയ്തിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അമ്മിണി ബെന്നിക്കുട്ടി ഭാര്യ 65 2 ബെൻസി ബെന്നിക്കുട്ടി മകൻ 42 3 ബിനു ബെന്നിക്കുട്ടി ,, 31 മുകളിൽ പേര് ചേർത്തിട്ടുള്ള 1, 2, 3 കക്ഷികൾ പേരിൽ അവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധികരിച്ച് 30 ദിവസത്തിനകം അടൂർ തഹശീൽദാർ മുമ്പാകെ നേരിട്ട് രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

124 124
Cite this issue. Kerala Gazette, Government of Kerala, 24 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-24.part_3_clr_pathanamthitta_Ranni/. Archive identifier in.gazette.kerala_new.2019-12-24.part_3_clr_pathanamthitta_Ranni.