Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
തിരുവനന്തപുരം,
ചൊവ്വ
നമ്പർ
51 Thiruvananthapuram,
No. Vol. VIII
}
}
Tuesday
2019 ഡിസംബർ 24 24th December 2019 1195 ധനു 8 8th Dhanu 1195 1941 പൌഷം 3 3rd Pousha 1941
PART III
Commissionerate of Land Revenue
24th DEC. 2019] COMMISSIONERATE OF LAND REVENUE 11532 (15) Chavakkad Talukനമ്പർ എ4-20072/2019. 2019 സെപ്റ്റംബർ 23.
തൃശ്ശൂർ താലൂക്ക്, എടക്കളത്തൂർ വില്ലേജിൽ പോന്നോർ ദേശത്ത് പുളിക്കൽ വീട്ടിൽ രാഘവൻ, പി. എ. s/o അപ്പുണ്ണി എന്നയാൾ 27-8-2018-ാം തീയതി മരിച്ചിട്ടുള്ളതാകുന്നു. ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചിട്ടുള്ള താകുന്നു. അപേക്ഷപ്രകാരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 സുഗതൻ മകൻ 58 2 ഗീത മകൾ 56 3 വിനയൻ മകൻ 52 4 അനില മകൾ 50 അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
(16)
നമ്പർ എ4-20837/2019. 2019 സെപ്റ്റംബർ 30.
തൃശ്ശൂർ താലൂക്ക്, പാണഞ്ചേരി വില്ലേജിൽ ചാണോത്ത് ദേശത്ത് കല്ലിങ്കൽ വീട്ടിൽ സിബി ജോർജ് s/o വർഗ്ഗീസ് എന്നയാൾ 11-6-2019-ാം തീയതി മരിച്ചിട്ടുള്ളതാകുന്നു. ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമാണെന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ അപേക്ഷ ബോധിപ്പിച്ചി ട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 സ്വപ്ന ഭാര്യ 45 2 ടാനിയ മകൾ 18 3 തരുൺ മകൻ 9 മൈനറുടെ രക്ഷിതാവ് സ്വപ്ന ആകുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽ മാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
പരസ്യം
(1)
നമ്പർ എ5-12761/2019. 2019 ഒക്ടോബർ 26.
ചാവക്കാട് താലൂക്ക്, ഗുരുവായൂർ വില്ലേജിൽ ലക്ഷ്മി നിവാസിൽ പാരാത്ത് ഗോപിനാഥൻ ഭാര്യ ചങ്കാലത്ത് മീനാക്ഷി എന്നവർ 28-8-2019-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാളുടെ പേരിൽ ബാങ്കിലുള്ള ഒരു ലക്ഷം രൂപയിൽ കുറവായ തുക പിൻവലിക്കു ന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാളുടെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം
1 ഷൈലജ ഗോവിന്ദൻകുട്ടി മകൾ 64 2 സുനിൽ ഗോപിനാഥ് മകൻ 57 3 സുനിത മേനോൻ മകൾ 52
(2)
നമ്പർ എ5-12800/2019. 2019 ഒക്ടോബർ 26.
ചാവക്കാട് താലൂക്ക്, എടക്കഴിയൂർ വില്ലേജിൽ പാന്തറയിൽ വീട്ടിൽ താമി മകൻ കൃഷ്ണൻകുട്ടി എന്നയാൾ 29-9-2019-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പെൻഷൻ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു.
അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 കുഞ്ഞിമോൾ ഭാര്യ 68 24th DEC. 2019] COMMISSIONERATE OF LAND REVENUE 11533 (3) (1) (2) (3) (4) 8 മണി സഹോദരി പുത്രൻ 65 നമ്പർ എ5-12705/2019. 2019 ഒക്ടോബർ 26.
ചാവക്കാട് താലൂക്ക്, വലപ്പാട് വില്ലേജിൽ കല്ലിപറമ്പിൽ അബൂബക്കർ ഭാര്യ കദീജാബി എന്നവർ 27-4-2019-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാളുടെ പേരിൽ ബാങ്കിലുള്ള ഒരു ലക്ഷം രൂപയിൽ കുറവായ തുക പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാളുടെ അവകാശി ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു.
അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നയാളാണ് അവകാശിയെന്ന് അറിവായിരിക്കുന്നു.
അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
പേര് മരിച്ചവരുമായുള്ള വയസ്
ബന്ധം
അബ്ദുൾ ഗഫൂർ മകൻ 43
(4)
നമ്പർ എ5-12704/2019. 2019 ഒക്ടോബർ 23.
ചാവക്കാട് താലൂക്ക്, മണത്തല വില്ലേജിൽ പണിക്കശ്ശേരി വീട്ടിൽ പറങ്ങോടൻ മകൾ നാരായണി എന്നവർ 28-2-2018-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാളുടെ പേരിൽ ബാങ്കിലുള്ള ` 55,000 പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാളുടെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു.
അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം
(1) (2)
9 ജാനകി മരണപ്പെട്ട
സഹോദരിപുത്രൻ
സുകുമാരന്റെ ഭാര്യ 63 10 സുനിജ ,, മകൾ 33 11 സനുജ ,, ,, 36 12 സുനിൽ ,, മകൻ 30 13 മധു സഹോദരിപുത്രൻ 57 14 ഓമന സഹോദരിപുത്രി 52 15 അനിത മരണപ്പെട്ട
സഹോദരിപുത്രൻ
രാജുവിന്റെ ഭാര്യ 50 16 രാഗിത ,, മകൾ 16 17 രാഗേഷ് ,, മകൻ 13
(5)
നമ്പർ എ5-12635/2019. 2019 ഒക്ടോബർ 23.
ചാവക്കാട് താലൂക്ക്, ഇരിങ്ങപ്രം വില്ലേജിൽ തമ്പുരാൻപടിക്കൽ ബാലൻ മകൻ സുരേഷ് ബാബു, ടി. ബി. എന്നയാൾ 20-7-2019-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ഒരു ലക്ഷം രൂപയിൽ കുറവായ തുക പിൻവലിക്കു ന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 ഭവാനി മാതാവ് 84 2 ലത സുരേഷ് ബാബു ഭാര്യ 55 3 അരുൺ ബാല മകൻ 29 4 അജയ്
,, 24
(6)
നമ്പർ എ5-12538/2019. 2019 ഒക്ടോബർ 18.
(3) (4)
1 പ്രകാശൻ സഹോദരപുത്രൻ 65 2 ഷിബു
,, 48
3 സുജാത സഹോദരിപുത്രി 64 4 രു‹ിണി
,, 68
5 പ്രേമ ,, 66 6 ഉണ്ണി സഹോദരിപുത്രൻ 47 7 ബിജുമോൻ ,, 43 ചാവക്കാട് താലൂക്ക്, ചാവക്കാട് വില്ലേജിൽ കറുത്തേടത്ത് ബാലകൃഷ്ണൻ മകൻ പflാക്ഷൻ, കെ. ബി. എന്നയാൾ 25-7-2019-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിലുള്ള ഒരു ലക്ഷം രൂപയുടെ ഇൻഷ്വറൻസ് തുക ലഭിക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചി ട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
24th DEC. 2019] COMMISSIONERATE OF LAND REVENUE 11534 (9) ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം1 സുരജ ഭാര്യ 38 2 ദേവിക മകൾ 16 3 ശിവകൃഷ്ണ മകൻ 14 4 തങ്കമ്മ മാതാവ് 75
(7)
നമ്പർ എ5-12573/2019. 2019 ഒക്ടോബർ 18.
ചാവക്കാട് താലൂക്ക്, പേരകം വില്ലേജിൽ കാണംകോട്ട് കൊച്ചുണ്ണി മകൻ മനോഹരൻ എന്നയാൾ 4-5-2019-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ` 65,000 പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 ഷൈനി ഭാര്യ 53 2 മിൻഷ മകൾ 27 3 ശ്രീജിത്ത് മകൻ 23
(8)
നമ്പർ എ5-12055/2019. 2019 ഒക്ടോബർ 11.
ചാവക്കാട് താലൂക്ക്, പുന്നയൂർക്കുളം വില്ലേജിൽ ചന്ദനത്ത് വീട്ടിൽ മൊയ്തു മകൻ ബാപ്പുട്ടിഹാജി എന്നയാൾ 6-8-1998-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ഒരു ലക്ഷം രൂപയിൽ കുറവായ തുക പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 കദീജ ഭാര്യ 85 2 അബൂബക്കർ മകൻ 67 3 ബീവിക്കുട്ടി @ ബീവുട്ടി മകൾ 66 4 ജമീല ,, 62 നമ്പർ എ5-12461/2019. 2019 ഒക്ടോബർ 18.
ചാവക്കാട് താലൂക്ക്, ഗുരുവായൂർ വില്ലേജിൽ വിളക്കത്തറ വീട്ടിൽ (അശ്വതി നിവാസ്), ഗോപാലകൃഷ്ണൻ നായർ മകൻ വി. ജി. പ്രദീപ്കുമാർ എന്നയാൾ 31-8-2019-ന് മരിച്ചിട്ടുള്ളതാകുന്നു.
ടിയാന്റെ പേരിൽ ബാങ്കിലുള്ള ഒരു ലക്ഷം രൂപയിൽ കുറവായ തുക പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു.
അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 ശാന്ത മാതാവ് 71 2 ചന്ദ്രിക ഭാര്യ 53
(10)
നമ്പർ എ5-12505/2019. 2019 ഒക്ടോബർ 18.
ചാവക്കാട് താലൂക്ക്, എടക്കഴിയൂർ വില്ലേജിൽ തൈപറമ്പിൽ വീട്ടിൽ മുഹമ്മദ് മകൻ അഹമ്മദ് എന്നയാൾ 22-7-2014-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ഒരു ലക്ഷം രൂപയിൽ താഴെയുള്ള തുക പിൻവലിക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു.
അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.
അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്.
കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 ബീവാത്തുക്കുട്ടി മകൾ 63 2 ബക്കർ മകൻ 60 3 സെഫിയ മകൾ 54 24th DEC. 2019] COMMISSIONERATE OF LAND REVENUE 11535 (11) (2) നമ്പർ എ5-12460/2019. 2019 ഒക്ടോബർ 18. ചാവക്കാട് താലൂക്ക്, തൈക്കാട് വില്ലേജിൽ പാലിയത്ത് വീട്ടിൽ പി. ശങ്കരൻ നായർ മകൻ പി. രാമകൃഷ്ണൻ നായർ എന്നയാൾ 9-9-2019-ന് മരിച്ചിട്ടുള്ളതാകുന്നു. ടിയാന്റെ പേരിൽ ബാങ്കിലുള്ള ഒരു ലക്ഷം രൂപ പിൻവലിക്കുന്നതിനായി ഒരു അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് ടിയാന്റെ അവകാശികൾ ഈ ആഫീസിൽ ഒരു അപേക്ഷ ബോധിപ്പി ച്ചിട്ടുള്ളതാകുന്നു. അപേക്ഷപ്രകാരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു. അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസററിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായും കിട്ടുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 വിനോദ് കൃഷ്ണൻ, സി. മകൻ 46 2 വിനയ, സി. മകൾ 48
(ഒപ്പ്) താലൂക്കാഫീസ്, ചാവക്കാട്. തഹശീൽദാർ.
നമ്പർ സി2-12239/2019. 2019 ഒക്ടോബർ 14.
മുകുന്ദപുരം താലൂക്ക,് മനവലശ്ശേരി വില്ലേജ്, ഇരിങ്ങാലക്കുട ദേശത്ത് ചുള്ളിയിൽ വിശ്വനാഥൻ ചെട്ടിയാർ മകൻ സുരേഷ് എന്നയാൾ 27-3-2019-ൽ മരണപ്പെട്ടുവെന്നും ടിയാന്റെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് പരേതന്റെ ഭാര്യ ബിന്ദു സഹകരണ ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി സമർപ്പിച്ച അപേക്ഷയെകുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശി കളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതു കൊ≠് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്ക് ശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ബിന്ദു ഭാര്യ 48 Mukundapuram Taluk
പരസ്യം
(1)
നമ്പർ സി2-11949/2019. 2019 ഒക്ടോബർ 14.
മുകുന്ദപുരം താലൂക്ക,് പൊറത്തിശ്ശേരി വില്ലേജ്, പൊറത്തിശ്ശേരി ദേശത്ത് മു…ിയാരുപറമ്പിൽ വീട്ടിൽ മുസ്തഫ മുഹമ്മദ് മകൻ മുസ്താക്ക് ഹുസൈൻ രാജ എന്നയാൾ 19-4-2019-ൽ മരണപ്പെട്ടുവെന്നും അവരുടെ അവകാശികൾക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തി ലേക്ക് പരേതന്റെ ഭാര്യ നൂർജഹാൻ ബീവി പെൻഷൻ ലഭിക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി സമർപ്പിച്ച അപേക്ഷ യെ കുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണു ന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെ ങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെ ടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം 1 നൂർജഹാൻ ബീവി ഭാര്യ 69 2 മബിത, എം. എം. മകൾ 36 3 മിൽബി, എം. എം.
,, 34 4 മിൽന, എം. എം.
,, 32 5 സുഹറ നീലുഫർ സഹോദരി 79 6 മുഹസിൻ അലിരാജ സഹോദരൻ 77 7 മുബാറക് അലിരാജ ,, 68 2 രേഷ്മ മകൾ 23 3 കരിഷ്മ ,, 21
(3)
നമ്പർ സി2-12166/2019. 2019 ഒക്ടോബർ 14.
മുകുന്ദപുരം താലൂക്ക,് നെ∑ണിക്കര വില്ലേജ്, നെ∑ണിക്കര ദേശത്ത് ശ്രീരാമദയ വീട്ടിൽ ഡി. സന്താനരംഗൻ ഭാര്യ എ. സരോജ എന്നവർ 20-8-2019-ൽ മരണപ്പെട്ടുവെന്നും അവരുടെ അവകാശിക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് കിട്ടേ≠തിലേക്ക് പരേതയുടെ ഭർത്താവ് ഡി. സന്താനരംഗൻ പരേതയുടെ ഫാമിലി പെൻഷൻ ലഭിക്കുന്നതിനും മറ്റാവശ്യ ങ്ങൾക്കുമായി സമർപ്പിച്ച അപേക്ഷയെകുറിച്ച് അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ നിയമാനുസൃത അവകാശികളെന്ന് കാണുന്നതിനാൽ അവരെ മാത്രം അവകാശികളായി കാണിച്ചുകൊ≠് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതുകൊ≠് ആർക്കെങ്കിലും ആക്ഷേപ മുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തിയ തീയതി മുതൽ 30 ദിവസത്തിനകം ഈ ഓഫീസിൽ ഹാജരായി രേഖാമൂലം ആക്ഷേപം തെളിയിക്കേ≠താണ്. തപാൽമാർഗ്ഗമോ നി›ിത കാലാവധിക്കുശേഷമോ സമർപ്പിക്കപ്പെടുന്ന അപേക്ഷകൾ സ്വീകാര്യമല്ല.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം 1 സന്താനരംഗൻ ഭർത്താവ് 75 2 സഞ്ചു, എസ്. മകൻ 40