Servants of Knowledge
Kerala Gazette · Government of Kerala

Talappilly

Published 24 December 2019

Department
Trissur:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-24.part_3_clr_thrissur_Talappilly
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

നമ്പർ

51 Thiruvananthapuram,

No. Vol. VIII

}

}

Tuesday

2019 ഡിസംബർ 24 24th December 2019 1195 ധനു 8 8th Dhanu 1195 1941 പൌഷം 3 3rd Pousha 1941

PART III

Commissionerate of Land Revenue

24th DEC. 2019] COMMISSIONERATE OF LAND REVENUE 11536 തിരുത്തൽ പരസ്യം ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ സി2/6090/2016. 2019 നവംബർ 15.

5-7-2016-ാം തീയതിയിലെ 27-ാം നമ്പർ കേരള സർക്കാർ ഗസറ്റ് (വാല്യം-V, ഭാഗം III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ ഭാഗത്തിൽ പേജ് നമ്പർ 4837-ൽ പരസ്യപ്പെടുത്തി യിട്ടുള്ള സി2/6090/2016 നമ്പർ പരസ്യത്തിലെ അവകാശികളിൽ ര≠ാമതായി രേഖപ്പെടുത്തിയിട്ടുള്ള 'അമൽ-മകൻ' എന്നുള്ളത് 'അമൻ-മകൻ' എന്നു തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, മുകുന്ദപുരം. തഹശീൽദാർ.

1 മുസ്തഫ, എ. എം. മകൻ 66 2 അബു, എ. എം.

,, 64 3 ഉമ്മർ, എ. എം.

,, 62 4 ഫാത്തിമ, എ. എം. മകൾ 59 5 ഹംസ മകൻ 57 6 ഹഫ്സ മകൾ 52 7 യൂസഫ് മകൻ 50 8 അബ്ദുൾ റസാക്ക്, എം. ,, 48 Talappilly Taluk

പരസ്യം

(1)

നമ്പർ ബി7-10860/2019. 2019 നവംബർ 30.

തലപ്പിള്ളി താലൂക്കിൽ മുള്ളൂർക്കര വില്ലേജിൽ അറക്കൽ വീട്ടിൽ അലീമ എന്നവർ മരിച്ചുപോയെന്നും ടിയാളുടെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൻ മുസ്തഫ, എ. എം. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടിയാൾ 7-11-2015-ാം തീയതി മരിച്ചുപോയെന്നും പരേതയുടെ അവകാശികളായി താഴെ പറയുന്ന 8 പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ രേഖാമൂലം ഹാജരാകേ≠താണ്.

അവധി കഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) തലപ്പിള്ളി. തഹശീൽദാർ.

Kunnamkulam Taluk

ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം

1 മുസ്തഫ, എ. എം. മകൻ 66 2 അബു, എ. എം.

പരസ്യം

നമ്പർ എ4-9876/2019/TLKKKM. 2019 ഒക്ടോബർ 11.

,, 64

3 ഉമ്മർ, എ. എം.

,, 62

4 ഫാത്തിമ, എ. എം. മകൾ 59 5 ഹംസ മകൻ 57 6 ഹഫ്സ മകൾ 52 7 യൂസഫ് മകൻ 50 8 അബ്ദുൾ റസാക്ക്, എം. ,, 48 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികളെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമു≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം തലപ്പിള്ളി തഹശീൽദാർ മുമ്പാകെ രേഖാമൂലം ഹാജരാകേ≠ താണ്. അവധി കഴിഞ്ഞും തപാൽമാർഗ്ഗവുമുള്ള അപേക്ഷകൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി7-10861/2019. 2019 നവംബർ 29.

തൃശ്ശൂർ ജില്ലയിൽ കുന്നംകുളം താലൂക്ക്, അഞ്ഞൂർ വില്ലേജിൽ പനങ്ങാട്ട് വീട്ടിൽ ചോഴി മകൻ പി. സി. രാജൻ എന്നയാൾ 1-9-2018-ൽ മരണപ്പെട്ടിട്ടുള്ളതാകുന്നു. ടിയാന്റെ അവകാശ സർട്ടിഫിക്കറ്റ് ആവശ്യമു≠െന്ന് കാണിച്ച് പരേതന്റെ മകൻ ഷിജിത്ത്, പി. ആർ. എന്നയാൾ ഈ ഓഫീസിൽ ഒരു അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാകുന്നു.

അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖേന അന്വേഷണം നടത്തിയതിൽ പരേതന്റെ അവകാശികളായി താഴെ പറയുന്ന 3 പേരാണുള്ളതെന്ന് അറിവായിരിക്കുന്നു.

അപ്രകാരം ഒരു അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം ഈ ആഫീസിൽ രേഖാമൂലമായ തെളിവുകൾ സഹിതം നേരിട്ട് ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗമായോ കിട്ടുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം

1 കൈകേയി ഭാര്യ 61 2 ഷാജി, പി. ആർ. മകൻ 41 3 ഷിജിത്ത്, പി. ആർ. ,, 37താലൂക്കാഫീസ്, (ഒപ്പ്) തലപ്പിള്ളി താലൂക്കിൽ മുള്ളൂർക്കര വില്ലേജിൽ അറക്കൽ വീട്ടിൽ മൊയ്തുണ്ണി എന്നയാൾ മരിച്ചുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ മുസ്തഫ, എ. എം. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടിയാൻ 22-5-1991-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 8 പേരാണുള്ള തെന്നും അറിവായിരിക്കുന്നു. കുന്നംകുളം. തഹശീൽദാർ. 186

Cite this issue. Kerala Gazette, Government of Kerala, 24 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-24.part_3_clr_thrissur_Talappilly/. Archive identifier in.gazette.kerala_new.2019-12-24.part_3_clr_thrissur_Talappilly.