Servants of Knowledge
Kerala Gazette · Government of Kerala

Neyyattinkara

Published 24 December 2019

Department
Thiruvananthapuram:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-24.part_3_clr_tvm_Neyyattinkara
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2019

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

നമ്പർ

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, }

Vol. VIII

Tuesday

No. } 51 2019 ഡിസംബർ 24 24th December 2019 1195 ധനു 8 8th Dhanu 1195 1941 പൌഷം 3 3rd Pousha 1941

PART III

Commissionerate of Land Revenue

THIRUVANANTHAPURAM DISTRICT

Neyyattinkara Taluk

പരസ്യം

(1)

നമ്പർ എ1-17638/2019. 2019 ഒക്ടോബർ 4.

നെയ്യാറ്റിൻകര താലൂക്കിൽ കാഞ്ഞിരംകുളം വില്ലേജിൽ കാഞ്ഞിരംകുളം, കൈവൻപിള, അഭിനത്തിൽ, ഡേവിഡ്, എൻ. ആർ. മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് ടി വീട്ടിൽ പ്രസന്നകുമാരി, സി. ബോധിപ്പിച്ച അപേക്ഷയിൻമേൽ കാഞ്ഞിരംകുളം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡിൻ പ്രകാരം ടിയാൻ 30-8-2019-ൽ മരിച്ചു പോയതായും പരേതന്റെ നിയമാനുസൃതാവകാശികളായി ഇവർ മാത്രമാണുള്ളതെന്നും പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലായെന്നും അറിയുന്നതിനാൽ പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. താമസിച്ചും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(2) നമ്പർ എ1-19392/2019. 2019 ഒക്ടോബർ 29.

വയസ് 1. പ്രസന്നകുമാരി, സി. ഭാര്യ 53 നെയ്യാറ്റിൻകര താലൂക്കിൽ കൊല്ലയിൽ വില്ലേജിൽ അമരവിള പി. ഒ., വാറുതട്ടുവിള, സതിഭവനിൽ ശശിധരൻ, ഡി. മരിച്ചുപോയതിനാൽ പരേതന്റെ പേരിലുള്ള കെട്ടിടത്തിന്റെ ഉടമസ്ഥാവകാശം മാറ്റുന്നതിനും മറ്റാവശ്യങ്ങൾ ക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് ടി വീട്ടിൽ സൗമ്യ, എസ്. വി. ബോധിപ്പിച്ച അപേക്ഷയിൻമേൽ കൊല്ലയിൽ, കുടപ്പനക്കുന്ന് വില്ലേജാഫീസർമാർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡിൻ പ്രകാരം ടിയാൻ 9-7-2019-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃതാവകാശികളായി 2. അഭിജിത്ത്, ഡി. പി. മകൻ 25 Gaz. No. 51/2019/DTP (CLR). 73 11424 24th DEC. 2019] COMMISSIONERATE OF LAND REVENUE വയസ് വയസ് 1. പ്രശോഭകുമാരി ഭാര്യ 61 1. സതി, എസ്. വി. മകൾ 35

2. സൗമ്യ, എസ്. വി.

,, 30 ഇവർ മാത്രമാണുള്ളതെന്നും പരേതന്റെ മാതാപിതാക്കളും ഭാര്യ എ. വിമലാബായിയും ജീവിച്ചിരിപ്പില്ലായെന്നും അറിയുന്നതിനാൽ പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. താമസിച്ചും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(3)

നമ്പർ എ1-35818/2019. 2019 നവംബർ 20.

നെയ്യാറ്റിൻകര താലൂക്കിൽ ബാലരാമപുരം വില്ലേജിൽ ബാലരാമപുരം പി. ഒ., മുടവൂർപാറ, രാധാമന്ദിരത്തിൽ ആർ. എസ്. രാജേന്ദ്രബാബു മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള പെൻഷൻ ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് ടി വീട്ടിൽ ശ്രീകല, സി. ബോധിപ്പിച്ച അപേക്ഷയിൻമേൽ ബാലരാമപുരം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡിൻ പ്രകാരം ടിയാൻ 27-9-2019-ൽ മരിച്ചുപോയതായും പരേതന്റെ നിയമാനുസൃതാവകാശികളായി

വയസ് 1. ശ്രീകല, സി. ഭാര്യ 60 2. ഭാവനബാബു, ആർ. എസ്. മകൾ 27 3. ഭരത് ബാബു, ആർ. എസ്. മകൻ 28 ഇവർ മാത്രമാണുള്ളതെന്നും പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലായെന്നും അറിയുന്നതിനാൽ പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. താമസിച്ചും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(4)

നമ്പർ എ1-35277/2019. 2019 നവംബർ 12.

നെയ്യാറ്റിൻകര താലൂക്കിൽ കോട്ടുകാൽ വില്ലേജിൽ കോട്ടുകാൽ പി. ഒ., ചപ്പാത്ത്, ഷിബിയിൽ സി. വി. പുഷ്പാംഗദൻ മരിച്ചുപോയതിനാൽ പരേതന്റെ പേരിൽ ലഭിക്കാനുള്ള വിവിധ സർക്കാർ ആനുകൂല്യങ്ങൾ വാങ്ങുന്നതിനും മറ്റാവശ്യങ്ങൾക്കു മായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് 2. ഷൈൻ, പി. പി. മകൻ 42 3. ഷിബി, പി. പി. മകൾ 38 ഇവർ മാത്രമാണുള്ളതെന്നും പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലായെന്നും അറിയുന്നതിനാൽ പരേതന്റെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. താമസിച്ചും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(5) നമ്പർ എ1-17717/2019. 2019 ഒക്ടോബർ 9.

നെയ്യാറ്റിൻകര താലൂക്കിൽ ബാലരാമപുരം വില്ലേജിൽ ബാലരാമപുരം പി. ഒ., തലയൽ, കരുംπാവിള, വൃന്ദാവനിൽ ആർ. ബാലകൃഷ്ണൻ നാടാർ 22-10-2018-ലും ഭാര്യ ടി വീട്ടിൽ ഓമന, എൻ. 20-9-2014-ലും മരിച്ചുപോയതിനാൽ പരേതരുടെ പേരിൽ ബാങ്കിൽ ഹാജരാക്കുന്നതിനും മറ്റാവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് ലഭിക്കണമെന്ന് കാണിച്ച് ബാലരാമപുരം പി.ഒ., ആലുവിള, വൃന്ദാവനിൽ ഒ. ബി. രാജീവ് ബോധിപ്പിച്ച അപേക്ഷയിൻമേൽ ബാലരാമപുരം, തിരുപുറം വില്ലേജാഫീസർമാർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡിൻ പ്രകാരം പരേതരുടെ നിയമാനുസൃതാ വകാശികളായി

വയസ് 1. ജീജ, ഒ. ബി. മകൾ 40 2. ഒ. ബി. രാജീവ് മകൻ 37 ഇവർ മാത്രമാണുള്ളതെന്നും പരേതരുടെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ലായെന്നും അറിയുന്നതിനാൽ പരേതരുടെ പേരിൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് മുഖേന ലഭിക്കാനുള്ള എല്ലാ ആനുകൂല്യങ്ങളും വാങ്ങുന്നതിനുള്ള അവകാശികൾ മേൽപ്പറഞ്ഞവർ മാത്രമാണെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം അവർ ആ വിവരം പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസ ത്തിനകം നേരിട്ട് ബോധിപ്പിക്കേ≠താണ്. താമസിച്ചും തപാൽവഴിയും ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

(ഒപ്പ്) താലൂക്കാഫീസ്, നെയ്യാറ്റിൻകര. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ എ1-15823/2019. 2019 ഒക്ടോബർ 24.

ടി വീട്ടിൽ പ്രശോഭകുമാരി ബോധിപ്പിച്ച അപേക്ഷയിൻമേൽ 1-10-2019-ലെ കേരള ഗസറ്റ് നമ്പർ 39-ൽ (വാല്യം VIII, പാർട്ട്-III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ ഷീറ്റിൽ പേജ് നമ്പർ 8692-ൽ ക്രമനമ്പർ (3) ആയി പ്രസിദ്ധപ്പെടുത്തിയ പരസ്യത്തിൽ പരേതയുടെ ഒരു മകൻ കെ. എസ്. വിജയരാഘവൻ 'അവിവാഹിതനായി മരണപ്പെട്ടു' എന്നതിനു പകരം 'അവിവാഹിതനും നിസന്തതിയനുമായി മരണപ്പെട്ടു' എന്ന് തിരുത്തി വായിക്കേ≠താണ്. കോട്ടുകാൽ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡിൻ പ്രകാരം ടിയാൻ 26-9-2019-ൽ (ഒപ്പ്) താലൂക്കാഫീസ്, നെയ്യാറ്റിൻകര. തഹശീൽദാർ. മരിച്ചുപോയതായും പരേതന്റെ നിയമാനുസൃതാവകാശികളായി 74 74
Cite this issue. Kerala Gazette, Government of Kerala, 24 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-24.part_3_clr_tvm_Neyyattinkara/. Archive identifier in.gazette.kerala_new.2019-12-24.part_3_clr_tvm_Neyyattinkara.