Servants of Knowledge
Kerala Gazette · Government of Kerala

Vythiri

Published 24 December 2019

Department
Wayanad
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-24.part_3_clr_wayanad_Vythiri
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

തിരുവനന്തപുരം,

ചൊവ്വ

നമ്പർ

51 Thiruvananthapuram,

No. Vol. VIII

}

}

Tuesday

2019 ഡിസംബർ 24 24th December 2019 1195 ധനു 8 8th Dhanu 1195 1941 പൌഷം 3 3rd Pousha 1941

PART III

Commissionerate of Land Revenue

24th DEC. 2019] COMMISSIONERATE OF LAND REVENUE 11622

മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകന് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

(41)

റഫ്. സി2-12821/2019. 2019 നവംബർ 11.

മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

(ഒപ്പ്) താലൂക്കാഫീസ്, താമരശ്ശേരി. തഹശീൽദാർ.

WAYANAD DISTRICT

Vythiri Taluk

താമരശ്ശേരി താലൂക്ക്, പനങ്ങാട് അംശം, പനങ്ങാട് ദേശത്ത് താമസിച്ചിരുന്ന ശിവദാസൻ ഉണ്ണിനായർ S/o (Late) രാമവർമ്മ രാജ, തെക്കെമേലെകോവിലകം, കണ്ണാടി പൊയിൽ പി. ഒ. എന്നയാൾ 9-10-2019-ാം തീയതി മ രണമടഞ്ഞിരിക്കുന്നു. പരേതന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതന്റെ ഭാര്യ ഷീജ, തെക്കേമേലെ കോവിലകം, കണ്ണാടിപൊയിൽ പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷീജ ഭാര്യ 48 2 അമൃത, എസ്. മകൾ 26 3 അഞ്ജലി, എസ്.

പരസ്യം

(1) നമ്പർ എ2-84068/2019. 2019 ഒക്ടോബർ 10.

,, 24

മേൽപ്പറഞ്ഞ അവകാശികളെ ഉൾപ്പെടുത്തി ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും നിയമോചിതമായ തടസ്സങ്ങൾ ഉ≠െങ്കിൽ അവർ ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തുന്ന തീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. നി›ിത സമയത്തിനുശേഷവും തപാൽ മാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല. ആക്ഷേപങ്ങൾ ലഭിക്കാത്തപക്ഷം അപേക്ഷകയ്ക്ക് അനന്തരാവകാശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതാണ്.

(42)

റഫ്. സി2-12817/2019. 2019 നവംബർ 12.

താമരശ്ശേരി താലൂക്ക്, പനങ്ങാട് അംശം, നിർമ്മല്ലൂർ ദേശത്ത് താമസിച്ചിരുന്ന പെണ്ണുക്കുട്ടി W/o (Late) ഗോപാലൻ, ആമയാട്ട് വീട്, പനങ്ങാട് പി. ഒ. എന്നവർ 30-9-2012-ാം തീയതി മരണമടഞ്ഞിരിക്കുന്നു. പരേതയുടെ അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി പരേതയുടെ മകൻ ശിവൻ, ആമയാട്ട് വീട്, പനങ്ങാട് പി. ഒ. ബോധിപ്പിക്കുന്ന അപേക്ഷാ കാര്യത്തിൽ അന്വേഷണം നടത്തിയതിൽ താഴെ പറയുന്നവരാണ് പരേതയുടെ അനന്തരാവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 രവീന്ദ്രൻ മകൻ 63 2 പുഷ്പ മകൾ 60 3 ശിവൻ മകൻ 58 4 വത്സല, എ. മകൾ 56 വൈത്തിരി താലൂക്കിൽ കുപ്പാടിത്തറ വില്ലേജിൽ പാത്തുമ്മ കോട്ടേക്കാരത്തി, മു≠ക്കുറ്റി പി. ഒ., കുപ്പാടിത്തറ വില്ലേജ് എന്നവർ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ മകൾ ആമിന എന്നവർ സമർപ്പിച്ച അപേക്ഷയിൻമേൽ കുപ്പാടിത്തറ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ പാത്തുമ്മ കോട്ടേക്കാരത്തി, മു≠ക്കുറ്റി പി. ഒ., കുപ്പാടിത്തറ വില്ലേജ് എന്നവർ 18-1-2000-ൽ മരണപ്പെട്ടുവെന്നും പരേതയുടെ അവകാശികളായി താഴെപ്പറയുന്ന 6 (ആറ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 ആയിഷ മകൾ 69 2 അബ്ദുള്ള മകൻ 62 3 ആമിന മകൾ 60 4 ഇബ്രാഹിം മകൻ 58 5 മറിയം മകൾ 52 6 നബീസ ,, 47 മേൽപ്പറഞ്ഞവരാണ് പരേതയുടെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(2) നമ്പർ എ2-86584/2019. 2019 ഒക്ടോബർ 10.

വൈത്തിരി താലൂക്കിൽ കുന്നത്തിടവക വില്ലേജിൽ ഉസൈൻ, അരയറ്റക്കുന്നുമ്മൽ വീട്, തളിപ്പുഴ, വൈത്തിരി, കുന്നത്തിടവക വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ മുഹമ്മദ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ കുന്നത്തിടവക വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ ഉസൈൻ, അരയറ്റക്കുന്നുമ്മൽ വീട്, തളിപ്പുഴ, വൈത്തിരി, കുന്നത്തിടവക വില്ലേജ് എന്നയാൾ 24-6-2002-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 8 (എട്ട്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

272 24th DEC. 2019] COMMISSIONERATE OF LAND REVENUE 11623

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ആക്കപ്പറമ്പിൽ നബീസ ആദ്യ ഭാര്യ

പാത്തുമ്മയുടെ

മകൾ 55 2 ചാമപുറായിൽ ആയിഷ ര≠ാം ഭാര്യ 69 3 അരയറ്റക്കുന്നുമ്മൽ മുഹമ്മദ് മകൻ 51 4 അരയറ്റക്കുന്നുമ്മൽ സൈനബ മകൾ 50 5 അരയറ്റക്കുന്നുമ്മൽ ജുമൈല ,, 44 6 അരയറ്റക്കുന്നുമ്മൽ അഷ്റഫ് മകൻ 42 7 അരയറ്റക്കുന്നുമ്മൽ ബുഷ്റ മകൾ 37 8 അരയറ്റക്കുന്നുമ്മൽ റഷീദ് മകൻ 36 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എ2-1832/2019. 2019 ഒക്ടോബർ 10.

വൈത്തിരി താലൂക്കിൽ കണിയാമ്പറ്റ വില്ലേജിൽ ഇബ്രാഹിം, വി. പി., വെളുത്തപറമ്പത്ത് വീട്, കമ്പളക്കാട് പി. ഒ., കണിയാമ്പറ്റ വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അബ്ദുൾ നിജാസ്, വി. പി. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ കണിയാമ്പറ്റ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ ഇബ്രാഹിം, വി. പി., വെളുത്തപറമ്പത്ത് വീട്, കമ്പളക്കാട് പി. ഒ., കണിയാമ്പറ്റ വില്ലേജ് എന്നയാൾ 13-7-2018-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സീനത്ത് ഭാര്യ 46 2 മുഹസിൻ മകൻ 28 3 അബ്ദുൾ മുബാസ്, വി. പി. ,, 26 4 അബ്ദുൾ നിജാസ്, വി. പി. ,, 22 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(4)

നമ്പർ എ2-7982/2019. 2019 ഒക്ടോബർ 10.

വൈത്തിരി താലൂക്കിൽ കാവുംമന്ദം വില്ലേജിൽ ജോസഫ്, മലയിൽ പുത്തൻപുരയിൽ വീട്, കാവുംമന്ദം വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ജോഷി, എം. ജെ. എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ കാവുംമന്ദം വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ ജോസഫ്, മലയിൽ പുത്തൻപുരയിൽ വീട്, കാവുംമന്ദം വില്ലേജ് എന്നയാൾ 2-6-2019-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 4 (നാല്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 അന്നമ്മ ഭാര്യ 68 2 ഷീജ മകൾ 42 3 ജോഷി, എം. ജെ. മകൻ 39 4 ജിഷ മകൾ 38 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(5)

നമ്പർ 27/2019

2019 നവംബർ 21.

വൈത്തിരി താലൂക്കിൽ കണിയാമ്പറ്റ വില്ലേജിൽ മമ്മി ഹാജി, പന്തലാൻ വീട്, കമ്പളക്കാട് പി. ഒ., കണിയാമ്പറ്റ വില്ലേജ് എന്നയാൾ മരണപ്പെട്ടതിനാൽ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ അഷറഫ് എന്നയാൾ സമർപ്പിച്ച അപേക്ഷയിൻമേൽ കണിയാമ്പറ്റ വില്ലേജാഫീസർ അന്വേഷണം നടത്തിയതിൽ മമ്മി ഹാജി, പന്തലാൻ വീട്, കമ്പളക്കാട് പി. ഒ., കണിയാമ്പറ്റ വില്ലേജ് എന്നയാൾ 27-3-2015-ാം തീയതി മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെപ്പറയുന്ന 6 (ആറ്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഖദീജ ഭാര്യ 66 2 മുഹമ്മദാലി മകൻ 48 3 അഷറഫ്

,, 44 4 കമറുന്നീസ മകൾ 43 5 സീനത്ത്

,, 38 6 താജുന്നീസ ,, 38Gaz. No. 51/2019/DTP (CLR). 273 24th DEC. 2019] COMMISSIONERATE OF LAND REVENUE 11624 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം വൈത്തിരി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്.

കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

താലൂക്കാഫീസ്,

(ഒപ്പ്) വൈത്തിരി. തഹശീൽദാർ.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 കെ. ശ്രീജ ഭാര്യ 61 2 കെ. ജിതേഷ് മകൻ 41 3 കെ. ഹജീഷ്

,, 39 4 കെ. ജസീഷ്

,, 36 5 കെ. റജീഷ്

,, 30

(3)

റഫ്. ബി1-15180/2019. 2019 ഒക്ടോബർ 11.

KANNUR DISTRICT

കണ്ണൂർ താലൂക്കിൽ 28-8-2019-ാം തീയതി നിര്യാതനായ

Kannur Taluk

പരസ്യം

(1)

റഫ്. ബി1-15176/2019. 2019 ഒക്ടോബർ 11.

കണ്ണൂർ താലൂക്കിൽ 7-3-2018-ാം തീയതി നിര്യാതനായ എം. സി. കരുണാകരൻ, ചിറക്കൽ അംശം എന്നയാളുടെ മകൻ മിഥുൻ, എം. പി. എന്നയാൾ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 ബീന, പി. പി. ഭാര്യ 58 2 നീലിമ, എം. പി. മകൾ 32 3 മിഥുൻ, എം. പി. മകൻ 27

(2)

റഫ്. ബി1-15177/2019. 2019 ഒക്ടോബർ 11.

കണ്ണൂർ താലൂക്കിൽ 17-7-2019-ാം തീയതി നിര്യാതനായ പി. പി. ഹരിദാസൻ, ചിറക്കൽ അംശം എന്നയാളുടെ ഭാര്യ കെ. ശ്രീജ എന്നവർ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

കെ. കെ. രാമകൃഷ്ണൻ, കണ്ണൂർ I അംശം എന്നയാളുടെ മകൻ റെനിത്ത് രാമകൃഷ്ണൻ എന്നയാൾ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്നവരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം

1 റീന സന്ദീപ് മകൾ 57 2 റെനിത്ത് രാമകൃഷ്ണൻ മകൻ 54 3 റീത്ത്, കെ. കെ.

,, 52 4 റീജ മനോജ് മകൾ 50

(4)

റഫ്. ബി1-15181/2019. 2019 ഒക്ടോബർ 11.

കണ്ണൂർ താലൂക്കിൽ 28-11-1991-ാം തീയതി നിര്യാതനായ ആന്റണി ഫർണാ≠സ്സ്, കണ്ണൂർ I അംശം എന്നയാളുടെ മകൻ വിൻസെന്റ ് ഫർണാ≠സ്സ് എന്നയാൾ പരേതന്റെ ഒരു അനന്തരാവകാശ സർട്ടിഫിക്കറ്റിനുവേ≠ി അപേക്ഷിച്ച ഹർജിപ്രകാരം അന്വേഷണം നടത്തിയതിൽ താഴെപ്പറയുന്ന വരാണ് പരേതന്റെ അനന്തരാവകാശികളെന്ന് ബോദ്ധ്യം വന്നതിനാൽ അവർക്കൊരു അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധം ചെയ്ത് 30 ദിവസത്തിനകം നേരിൽ ബോധിപ്പിക്കണം. അവധി കഴിഞ്ഞിട്ട് വരുന്നതോ തപാലിൽ വരുന്നതോ ആയ അപേക്ഷകൾ സ്വീകരിക്കുന്നതല്ല.

274
Cite this issue. Kerala Gazette, Government of Kerala, 24 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-24.part_3_clr_wayanad_Vythiri/. Archive identifier in.gazette.kerala_new.2019-12-24.part_3_clr_wayanad_Vythiri.