© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. VIII}
Tuesday
52
}
No.
2019 ഡിസംബർ 31 31st December 2019 1195 ധനു 15 15th Dhanu 1195 1941 പൌഷം 10 10th Pousha 1941
PART III
Co-operative Department
REGISTRATION CERTIFICATE
No. O-3662/2019(4). 7th November 2019.
I do hereby certify in exercise of the powers conferred on me under section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following society, the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act on the basis of limited liabilities and that the bye-laws of the undermentioned society is also hereby registered under the said section.
5. Area of operation—Thazhakkara Panchayath and Mavelikkara Municipality.
6. Main Object—Welfare of its members (As per Bye law Clause No. 5)
7. Type of Society—Rule 15 (12)(1)—Social Welfare Society.
8. Authorized Share Capital:
30000 A Class Shares @ ` 250 each= ` 75,00,000 1000 B Class Shares @ ` 1,000 each = ` 10,00,000 20000 C Class Shares @ ` 50 each= ` 10,00,000
Total = ` 95,00,000 Categorical Statement
1. Name and Number of the Society—Thazhakkara Social Welfare Co-operative Society Ltd. No. A. 1226.
2. Date of Registration —7-11-2019.
3. Address—Thazhakkara P. O., Mavelikkara.
4. Liability—Limited.
9. Maximum borrowing Power—150 times of paid up Share Capital Plus Reserve Fund.
(Sd.) Office of the Joint Registrar of Joint Registrar of Co-operative Societies (General), Co-operative Societies Alappuzha.
(General).
274 KERALA GAZETTE [PART IIIരജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്
മലപ്പുറം ജില്ലാ സഹകരണ സംഘം ജോയിന്റ ്
രജിസ്ട്രാർ (ജനറൽ)-ടെ ഉത്തരവ്
നമ്പർ ഒ. 10131/2019/ആർ.ഡിസ്. 2019 നവംബർ 29. 1969-ലെ കേരള സഹകരണ സംഘം ആക്ട് (1969-ലെ 21-ാം നമ്പർ ആക്ട്) 7-ാം വകുപ്പനുസരിച്ച് എന്നിൽ നിക്ഷിപ്തമായ അധികാരം വിനിയോഗിച്ച് സാക്ഷ്യപ്പെടുത്തുന്നത് എന്തെന്നാൽ തൃശ്ശൂർ ജില്ലയിൽ തൃശ്ശൂർ താലൂക്കിൽ (തപാലാഫീസ്, മു≠ൂർ) തൃശ്ശൂർ ജില്ലാ എക്സ് സർവ്വീസ്മാൻസ് ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം ക്ലിപ്തം ഇന്നേ ദിവസം പ്രസ്തുത ആക്ട് അനുസരിച്ച് ക്ലിപ്ത ബാധ്യതയോടുകൂടിയ ഒരു സഹകരണ സംഘമായി രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു. പ്രസ്തുത വകുപ്പനുസരിച്ച് മേൽപ്പറഞ്ഞ സംഘത്തിന്റെ നിബന്ധനകളും രജിസ്റ്റർ ചെയ്യപ്പെട്ടിരിക്കുന്നു.
(ഹാജർ ശ്രീ. മുഹമ്മദ് അഷറഫ്, ടി.) നമ്പർ എച്ച്.എം.സി./7829/2017/കെ.ഡിസ്.
2019 നവംബർ 28.
വിഷയം:—എടയൂർ പഞ്ചായത്ത് ജോയിന്റ ് ഫാമിങ്ങ് സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 587—
സമാപ്തീകരണ ഉത്തരവ് പുറപ്പെടുവി ക്കുന്നത്—സംബന്ധിച്ച്.
പരാമർശം:—(1) ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ
16-9-2017-ലെ ഇതേ നമ്പർ ഉത്തരവ്.
(2) തിരൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ)-ടെ
7-9-2018-ലെ 1608/17 നമ്പർ കത്ത്.
തരംതിരിച്ചുള്ള പട്ടിക
1. സംഘത്തിന്റെ നമ്പരും പേരും—ആർ. 1543-ാം നമ്പർ തൃശ്ശൂർ ജില്ലാ എക്സ് സർവ്വീസ്മാൻസ് ലേബർ കോൺട്രാക്റ്റ് സഹകരണ സംഘം ക്ലിപ്തം.
2. രജിസ്ട്രേഷൻ ചെയ്ത തീയതി—29-11-2019.
3. മേൽവിലാസം—അഞ്ഞൂർ, മു≠ൂർ പി.ഒ.
4. പ്രവർത്തന പരിധി—തൃശ്ശൂർ ജില്ലയിലെ തോന്നൂർക്കര, ആറ്റൂർ എന്നീ വില്ലേജുകൾ ഒഴികെയുള്ള മുഴുവൻ പ്രദേശങ്ങളും.
5. ബാധ്യത—ക്ലിപ്തം.
6. പ്രധാന ഉദ്ദേശ്യം—അംഗങ്ങളുടെ ഉന്നമനവും സാമൂഹ്യ ക്ഷേമവും.
7. അംഗീകൃത ഓഹരി മൂലധനം—
'എ' ക്ലാസ് ` 250 × 20000 = ` 50,00,000 'ബി' ക്ലാസ് ` 500 × 40000 = ` 2,00,00,000 'സി' ക്ലാസ് ` 50 × 2000 = ` 1,00,000
ആകെ ` 2,51,00,000 8. സംഘത്തിന്റെ തരം—ലേബർ കോൺട്രാക്ട് ചട്ടം 15-9 എ 9. പരമാവധി വാങ്ങാവുന്ന കടം—പിരിഞ്ഞു കിട്ടിയ ഓഹരി മൂലധനത്തിന്റെയും കരുതൽ ധനത്തിന്റെയും ആകെ തുകയുടെ 150 ഇരട്ടി.
സഹകരണസംഘം ജോയിന്റ ്
രജിസ്ട്രാർ (ജനറൽ)
(ഒപ്പ്)
ഓഫീസ്, തൃശ്ശൂർ. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
(3) ഈ ഓഫീസിലെ 11-6-2019-ലെ ഇതേ
നമ്പർ നോട്ടീസ്.
22-3-2000-ൽ രജിസ്റ്റർ ചെയ്ത് 17-4-2000-ൽ പ്രവർത്തന മാരംഭിച്ച എടയൂർ പഞ്ചായത്ത് ജോയിന്റ ് ഫാമിങ്ങ് സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 587 വർഷങ്ങളായി പൂർണ്ണമായും പ്രവർത്തന രഹിതമാണ്. സംഘത്തിൽ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയോ ജീവനക്കാരോ ഇല്ല.
സംഘത്തിലെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതിയുടെ കാലാവധി 4-2-2016-ന് അവസാനിച്ചതിനാൽ സംഘത്തിന്റെ നിലവിലുള്ള ഭരണസ്തംഭനം ഒഴിവാക്കുന്നതിനും തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തീകരിക്കുന്നതിനുമായി പരാമർശം (1) പ്രകാരം കുറ്റിപ്പുറം യൂണിറ്റ് ഇൻസ്പെക്ടറെ പാർട്ട്ടൈം അഡ്മിനിസ്ട്രേറ്ററായി നിയമിക്കുകയും പാർട്ട്ടൈം അഡ്മിനിസ്ട്രേറ്റർ 7-11-2017-ന് ചാർ÷െടുക്കുകയും ചെയ്തു. സംഘത്തിലെ ആകെയുള്ള 29 അംഗങ്ങളിൽ 8 പേർ മരണപ്പെട്ടതിനാൽ നിലവിൽ 21 അംഗങ്ങൾ മാത്രമാണുള്ള തെന്നും അംഗങ്ങളുടെ എണ്ണം 25-ൽ താഴെയായതിനാലും പ്രവർത്തനരഹിതമായ സംഘം പുനരു÷ീവിപ്പിക്കുന്നതിന് യാതൊരു സാദ്ധ്യതയും ഇല്ലാത്തതിനാലും സംഘത്തിന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്ന് പാർട്ട്ടൈം അഡ്മിനിസ്ട്രേറ്റർ ശുപാർശ ചെയ്തിട്ടു≠്.
സംഘത്തിന്റെ ഇപ്പോഴത്തെ അവസ്ഥയും പാർട്ട്ടൈം അഡ്മിനിസ്ട്രേറ്ററുടെ ശുപാർശയും വിലയിരുത്തുമ്പോൾ സംഘം പ്രവർത്തനം സമാപ്തീകരിക്കലാണ് ഉചിതമായ നടപടി എന്ന് ബോധ്യപ്പെട്ട സാഹചര്യത്തിൽ സമാപ്തീകരണത്തിന് മുന്നോടിയായി 1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71 പ്രകാരം നിർത്തൽ ചെയ്യുന്ന വിഷയവുമായി 31st DEC. 2019] CO-OPERATIVE DEPARTMENT 275 ബന്ധപ്പെട്ട ധനസഹായ ബാങ്ക്, സർക്കിൾ സഹകരണ യൂണിയൻ എന്നിവർക്ക് മേൽ വിഷയത്തിൽ എന്തെങ്കിലും ആക്ഷേപമോ അഭിപ്രായമോ ബോധിപ്പിക്കാനു≠െങ്കിൽ ബോധിപ്പിക്കുന്നതിന് സമയം അനുവദിച്ചുകൊ≠് പരാമർശം (3) പ്രകാരം നോട്ടീസ് നൽകുകയു≠ായി. എന്നാൽ നി›ിത സമയപരിധിക്കകം ആരും തന്നെ ആക്ഷേപമോ, അഭിപ്രായമോ ബോധിപ്പിക്കുകയു≠ായില്ല.
മേൽ സാഹചര്യത്തിൽ താഴെ പറയും പ്രകാരം ഉത്തരവാകുന്നു.
സൂചന :— (1) കേരള സഹകരണ നിയമം 66-ാം വകുപ്പ് പ്രകാരം നിയമിതനായ അന്വേഷണ ഉദ്യോഗസ്ഥനായ മഞ്ചേശ്വരം 2 യൂണിറ്റ് ഇൻസ്പെക്ടറുടെ 30-9-2017-ലെ 1623/17/എം 2 നമ്പർ അന്വേഷണ റിപ്പോർട്ട്.
(2) ഈ ഓഫീസിലെ 27-7-2019-ലെ ഇതേ നമ്പർ നോട്ടീസ്.
(3) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാസറഗോഡിന്റെ 25-6-2018-ലെ 1623/2017/എം 2 നമ്പർ കത്ത്.
ഉത്തരവ്
1969-ലെ കേരള സഹകരണ സംഘം നിയമം വകുപ്പ് 71 (2) (എ) പ്രകാരം എന്നിൽ നിക്ഷിപ്തമായ അധികാരം ഉപയോഗിച്ച് എടയൂർ പഞ്ചായത്ത് ജോയിന്റ ് ഫാമിങ്ങ് സഹകരണ സംഘം ക്ലിപ്തം നമ്പർ എം. 587-ന്റെ പ്രവർത്തനം സമാപ്തീകരിച്ചുകൊ≠ും വകുപ്പ് 72 (1) പ്രകാരം തിരൂർ അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഓഫീസിലെ കുറ്റിപ്പുറം യൂണിറ്റ് ഇൻസ്പെക്ടറെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠ും ഇതിനാൽ ഉത്തരവാകുന്നു.
ലിക്വിഡേറ്റർ ഉടൻതന്നെ സംഘത്തിന്റെ ചാർ÷െടു ക്കേ≠തും ചാർ÷െടുത്ത തീയതിയിലെ ബാക്കിപത്രം, ചാർ÷് ലിസ്റ്റിൻെറ പകർപ്പ് എന്നിവ സഹിതം ചാർ÷െടുത്ത വിവരം ഈ ഓഫീസിൽ റിപ്പോർട്ട് ചെയ്യേ≠തും, സഹകരണ സംഘം നിയമം, ചട്ടം, സഹകരണസംഘം രജിസ്ട്രാറുടെ സർക്കുലർ നിർദ്ദേശങ്ങൾ എന്നിവയ്ക്ക് വിധേയമായി ലിക്വിഡേഷൻ നപടികൾ പൂർത്തീകരിക്കേ≠തും ചട്ടം 69 (3) പ്രകാരമുള്ള ത്രൈമാസ റിപ്പോർട്ട് യഥാസമയം ഈ ഓഫീസിൽ സമർപ്പിക്കേ≠തുമാണ്.
സഹകരണ സംഘം ജോയിന്റ ്
രജിസ്ട്രാർ (ജനറൽ)-ടെ ഓഫീസ്, (ഒപ്പ്)
കാസറഗോഡ് ജില്ലയിലെ പഴയ കാസറഗോഡ് താലൂക്കിൽ രജിസ്റ്റർ ചെയ്യുകയും പ്രവർത്തനം ആരംഭിക്കുകയും ചെയ്ത സംഘം നിലവിൽ സംഘം നിയമാവലിയിലെ ഉദ്ദേശ്യ ലക്ഷ്യങ്ങളിൽ പറയുന്ന യാതൊരു പ്രവർത്തനങ്ങളും നടത്തുന്നില്ല എന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബോദ്ധ്യമായിട്ടുള്ളതായും സംഘത്തിന്റെ പ്രവർത്തനം പുനരു÷ീവിപ്പിക്കുവാൻ ഉള്ള യാതൊരുവിധ സാധ്യതയും കാണുന്നില്ലെന്നും ആയതിനാൽ കേരള സഹകരണ നിയമം 71 (1) പ്രകാരം സംഘം സമാപ്തീകരിക്കുന്നതിനുള്ള നടപടി കൾ സ്വീകരിക്കാവുന്നതാണെന്നും സൂചന (3) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) കാസറഗോഡ് ശുപാർശ ചെയ്തിട്ടു≠്.
ഈ സാഹചര്യത്തിൽ സംഘം പ്രവർത്തനം തുടർന്ന് നടത്തിക്കൊ≠് പോകുന്നതിനുള്ള സാധ്യത വിരളമാണെന്ന് ബോധ്യമാകയാൽ 1969-ലെ കേരള സഹകരണ നിയമം 71 (1) വകുപ്പ് അനുസരിച്ച് സംഘം സമാപ്തീകരിക്കാതിരിക്കുവാൻ വല്ല കാരണവും ബോധിപ്പിക്കുവാനു≠െങ്കിൽ ആയത് 7 ദിവസത്തിനകം രേഖാമൂലം ബോധിപ്പിക്കണമെന്നും അല്ലാത്തപക്ഷം മേൽ നടപടികൾ സ്വീകരിക്കുന്നതാണെന്നും കാണിച്ചുകൊ≠് സൂചന (2) പ്രകാരം സംഘത്തിന്റെ ഭരണസമിതി അംഗങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നു. ഇക്കാര്യത്തിൽ അഭിപ്രായം അറിയിക്കണമെന്ന് കാണിച്ചു കൊ≠് കാസറഗോഡ് ജില്ലാ സഹകരണ ബാങ്ക്, കാസറഗോഡ് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ എന്നിവർക്കും നോട്ടീസ് നൽകിയിരുന്നു. എന്നാൽ നി›ിത സമയ പരിധി കഴിഞ്ഞിട്ടും ആരും തന്നെ യാതൊരു ആക്ഷേപമോ, അഭിപ്രായമോ അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ 1969-ലെ കേരള സഹകരണ നിയമം 71 വകുപ്പ് അനുസരിച്ച് എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
ഉത്തരവ്
മലപ്പുറം. ജോയിന്റ ് രജിസ്ട്രാർ (ജനറൽ).
കാസറഗോഡ് ജില്ലാ സഹകരണ സംഘം
ജോയിന്റ ് രജിസ്ട്രാർ (ജനറൽ)-ടെ ഉത്തരവ്
(1)
നമ്പർ ഒ. 2876/2018. 2019 ഒക്ടോബർ 28.
വിഷയം :—നോർത്ത്സോൺ മണൽവാരൽ തൊഴിലാളി ക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. 469—സമാപ്തീകരണം—ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത്— സംബന്ധിച്ച്.
(1) നോർത്ത്സോൺ മണൽവാരൽ തൊഴിലാളി ക്ഷേമ സഹകരണ സംഘം ക്ലിപ്തം നമ്പർ എസ് 469-ന്റെ സമാപ്തീകരണത്തിനായി കേരള സഹകരണ നിയമം 71 (1)-ാം വകുപ്പ് പ്രകാരം മഞ്ചേശ്വരം താലൂക്ക് ജനറൽ വിഭാഗം സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ ഓഫീസിലെ മഞ്ചേശ്വരം യൂണിറ്റ് ഇൻസ്പെക്ടർ ശ്രീ. സുനിൽകുമാർ, വി.-യെ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് ഉത്തരവാകുന്നു.
(2) ലിക്വിഡേറ്റർ 72 (2) വകുപ്പ് പ്രകാരം സംഘത്തിന്റെ എല്ലാ റിക്കാർഡുകളുടെയും ആസ്തികളുടെയും ചാർ÷് ഉടനെ ഏറ്റെടുക്കേ≠തും സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിന് വേ≠ നടപടികൾ സ്വീകരിക്കേ≠തുമാണ്.
(3) ലിക്വിഡേറ്റർ ചാർജെടുത്ത വിവരം യഥാസമയം അറിയിക്കേ≠താണ്.
276 KERALA GAZETTE [PART IIIഉത്തരവ്
(2)
നമ്പർ ഒ. 5067/2018. 2019 ഒക്ടോബർ 28.
വിഷയം :—ഹോസ്ദുർഗ്ഗ് താലൂക്ക് ഹണി പ്രൊഡക്ഷൻ ആന്റ ് മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ എസ് 397—സമാപ്തീകരണം—ലിക്വിഡേറ്ററെ നിയമിച്ച് ഉത്തരവ് പുറപ്പെടുവിക്കുന്നത്—സംബന്ധിച്ച്.
സൂചന :— (1) കേരള സഹകരണ നിയമം 66-ാം വകുപ്പ് പ്രകാരം നിയമിതനായ അന്വേഷണ ഉദ്യോഗസ്ഥനായ നീലേശ്വരം യൂണിറ്റ് ഇൻസ്പെക്ടറുടെ 10-8-2015-ലെ 3204/14/എൻ നമ്പർ അന്വേഷണ റിപ്പോർട്ട്.
(2) ഈ ഓഫീസിലെ 14-1-2019-ലെ ഇതേ നമ്പർ നോട്ടീസ്.
(3) അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഹോസ്ദുർഗ്ഗിന്റെ 23-3-2016-ലെ 3205/2014/എൻ നമ്പർ കത്ത്.
കാസറഗോഡ് ജില്ലയിലെ ഹോസ്ദുർഗ്ഗ് താലൂക്കിൽ 18-4-2007-ൽ രജിസ്റ്റർ ചെയ്യുകയും 6-7-2007-ൽ പ്രവർത്തനം ആരംഭിക്കുകയും ചെയ്ത സംഘം നിലവിൽ സംഘം നിയമാവലിയിലെ ഉദ്ദേശ്യ ലക്ഷ്യങ്ങളിൽ പറയുന്ന യാതൊരു പ്രവർത്തനങ്ങളും നടത്തുന്നില്ല എന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ബോദ്ധ്യമായിട്ടുള്ളതായും സംഘത്തിന്റെ പ്രവർത്തനം പുനരു÷ീവിപ്പിക്കുവാൻ ഉള്ള യാതൊരുവിധ സാധ്യതയും കാണുന്നില്ലെന്നും ആയതിനാൽ കേരള സഹകരണ നിയമം 71 (1) പ്രകാരം സംഘം സമാപ്തീകരി ക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാവുന്നതാണെന്നും സൂചന (3) പ്രകാരം അസിസ്റ്റന്റ ് രജിസ്ട്രാർ (ജനറൽ) ഹോസ്ദുർഗ്ഗ് ശുപാർശ ചെയ്തിട്ടു≠്.
ഈ സാഹചര്യത്തിൽ സംഘം പ്രവർത്തനം തുടർന്ന് നടത്തിക്കൊ≠് പോകുന്നതിനുള്ള സാധ്യത വിരളമാണെന്ന് ബോധ്യമാകയാൽ 1969-ലെ കേരള സഹകരണ നിയമം 71 (1) വകുപ്പ് അനുസരിച്ച് സംഘം സമാപ്തീകരിക്കാതിരിക്കുവാൻ വല്ല കാരണവും ബോധിപ്പിക്കുവാനു≠െങ്കിൽ ആയത് 7 ദിവസത്തിനകം രേഖാമൂലം ബോധിപ്പിക്കണമെന്നും അല്ലാത്തപക്ഷം മേൽ നടപടികൾ സ്വീകരിക്കുന്നതാണെന്നും കാണിച്ചുകൊ≠് സൂചന (2) പ്രകാരം സംഘത്തിന്റെ ഭരണസമിതി അംഗങ്ങൾക്ക് നോട്ടീസ് നൽകിയിരുന്നു.
ഇക്കാര്യത്തിൽ അഭിപ്രായം അറിയിക്കണമെന്ന് കാണിച്ചു കൊ≠് കാസറഗോഡ് ജില്ലാ സഹകരണ ബാങ്ക്, ഹോസ്ദുർഗ്ഗ് താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ എന്നിവർക്കും നോട്ടീസ് നൽകിയിരുന്നു. എന്നാൽ നി›ിത സമയ പരിധി കഴിഞ്ഞിട്ടും ആരും തന്നെ യാതൊരു ആക്ഷേപമോ, അഭിപ്രായമോ അറിയിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ 1969-ലെ കേരള സഹകരണ നിയമം 71 വകുപ്പ് അനുസരിച്ച് എന്നിൽ നിക്ഷിപ്തമായിരിക്കുന്ന അധികാരം ഉപയോഗിച്ച് താഴെ പറയുന്ന ഉത്തരവ് പുറപ്പെടുവിക്കുന്നു.
(1) ഹോസ്ദുർഗ്ഗ് താലൂക്ക് ഹണി പ്രൊഡക്ഷൻ ആന്റ ് മാർക്കറ്റിംഗ് സഹകരണ സംഘം ക്ലിപ്തം നമ്പർ എസ് 397-ന്റെ സമാപ്തീകരണത്തിനായി കേരള സഹകരണ നിയമം 71 (1)-ാം വകുപ്പ് പ്രകാരം ഹോസ്ദുർഗ്ഗ് താലൂക്ക് ജനറൽ വിഭാഗം സഹകരണ സംഘം അസിസ്റ്റന്റ ് രജിസ്ട്രാർ ഓഫീസിലെ ഉദുമ യൂണിറ്റ് ഇൻസ്പെക്ടർ ശ്രീ. രഞ്ജിത്ത്, പി. വി.-യെ സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചുകൊ≠് ഉത്തരവാകുന്നു.
(2) ലിക്വിഡേറ്റർ 72 (2) വകുപ്പ് പ്രകാരം സംഘത്തിന്റെ എല്ലാ റിക്കാർഡുകളുടെയും ആസ്തികളുടെയും ചാർ÷് ഉടനെ ഏറ്റെടുക്കേ≠തും സംഘം പ്രവർത്തനം സമാപ്തീകരിക്കുന്നതിന് വേ≠ നടപടികൾ സ്വീകരിക്കേ≠തുമാണ്.
(3) ലിക്വിഡേറ്റർ ചാർജെടുത്ത വിവരം യഥാസമയം അറിയിക്കേ≠താണ്.
സഹകരണ സംഘം ജോയിന്റ ് (ഒപ്പ്) രജിസ്ട്രാർ (ജനറൽ) ആഫീസ്, സഹകരണ സംഘം ജോയിന്റ ് കാസറഗോഡ്. രജിസ്ട്രാർ (ജനറൽ).
ക്ലെയിം നോട്ടീസ്
[കേരള സഹകരണ ചട്ടം 69(2)]
നമ്പർ 1298/2019/കെ. 2019 നവംബർ 27.
കാസറഗോഡ് ജില്ല സഹകരണ സംഘം ജോയിന്റ ് രജിസ്ട്രാറുടെ 3-7-2019-ലെ ഒ. 5066/2019/കെ. ഡിസ് നമ്പർ ഉത്തരവ് പ്രകാരം കാസറഗോഡ് ജില്ലാ ടെമ്പിൾ എംπോയീസ് വർക്കേഴ്സ് സഹകരണ സംഘം ക്ലിപ്തം നമ്പർ എസ്. 344-ന്റെ പ്രവർത്തനം സമാപ്തീകരിക്കുന്നതിനായി സഹകരണ സംഘം കാഞ്ഞങ്ങാട് യൂണിറ്റ് ഇൻസ്പെക്ടറെ ടി സംഘത്തിന്റെ ലിക്വിഡേറ്ററായി നിയമിച്ചിരിക്കുന്നു. ടി സംഘത്തിൽ നിന്നും ആർക്കെങ്കിലും ഏതെങ്കിലും തുക ലഭിക്കാനു≠െങ്കിൽ ആ വിവരം ഈ നോട്ടീസ് പരസ്യപ്പെടുത്തുന്ന തീയതി മുതൽ ര≠് മാസത്തിനകം ലിക്വിഡേറ്ററായ എന്നെ നേരിട്ടോ, ചുമതലപ്പെടുത്തിയ ഏജന്റ ് മുഖാന്തിരമോ രേഖാമൂലം അറിയിക്കേ≠താണെന്നുള്ള വിവരം ഇതിനാൽ എല്ലാ സംഘാംഗങ്ങളെയും പൊതുജനങ്ങളെയും അറിയിച്ചുകൊള്ളുന്നു.
(ഒപ്പ്) ലിക്വിഡേറ്റർ/സഹകരണസംഘം
കാഞ്ഞങ്ങാട് യൂണിറ്റ് ഇൻസ്പെക്ടർ
സഹകരണ സംഘം അസിസ്റ്റന്റ ് ഹോസ്ദുർഗ്ഗ്. രജിസ്ട്രാർ (ജനറൽ)