Servants of Knowledge
Kerala Gazette · Government of Kerala

Cancellation of Registration—Registration Certificate and Categorical Statement

Published 31 December 2019

Department
Dairy Development Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-31.part_3_Dairy-deve-
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2019

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. VIII}

Tuesday

52

No.

} 2019 ഡിസംബർ 31 31st December 2019 1195 ധനു 15 15th Dhanu 1195 1941 പൌഷം 10 10th Pousha 1941

PART III

Dairy Development Department

ഉത്തരവ്

കൊല്ലം ജില്ലാ ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി

ഡയറക്ടറുടെ നടപടിക്രമം

(ഹാജർ : ശ്രീമതി അനിത, കെ.)

(1)

നമ്പർ എ5/2979/2019. 2019 നവംബർ 28.

വിഷയം:—ക്ഷീര വികസന വകുപ്പ്—കൊല്ലം ജില്ല— ചടയമംഗലം ബ്ലോക്ക്—കുറക്കോട് ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ക്യു. 168 (ഡി) സമാപ്തീകരിച്ചു കൊ≠ും 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദു ചെയ്തുകൊ≠ും പുറപ്പെടുവിക്കുന്ന ഉത്തരവ്.

പരാമർശം:—(1) കൊല്ലം ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ 1-8-2019-ലെ മേൽ നമ്പർ ഉത്തരവ്.

(2) ചടയമംഗലം ക്ഷീരവികസന ആഫീസറുടെ 14-11-2019-ലെ 217/19 നമ്പരായുള്ള റിപ്പോർട്ടും ശുപാർശയും

കൊല്ലം ജില്ലയിലെ ചടയമംഗലം ക്ഷീരവികസന യൂണിറ്റിന് പരിധിയിലുള്ള കുറക്കോട് ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ക്യു. 168 (ഡി) ആപ്കോസ് പ്രവർത്തനക്ഷമമാക്കുവാൻ കഴിയുമോ എന്നറിയുന്നതിന് ചടയമംഗലം ക്ഷീരവികസന ഓഫീസറെ 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരം പരിശോധന നടത്തുന്നതിന് പരാമർശം (1) പ്രകാരം ഉത്തരവായിരുന്നു.

അതിൻപ്രകാരം കുറക്കോട് ക്ഷീരസഹകരണ സംഘത്തിൽ പരിശോധന നടത്തുകയും, സംഘം പ്രവർത്തനം സംബന്ധിച്ച് യാതൊരു രേഖയും ലഭ്യമല്ലാത്തതിനാലും സംഘത്തിന്റെ പേരിൽ ബാധ്യതകൾ ഇല്ലാത്തതിനാലും സംഘം പുനരുദ്ധീകരിക്കാൻ യാതൊരുവിധ സാധ്യതയും ഇല്ലായെന്നും സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് നടപടി സ്വീകരിക്കാവുന്നതാണെന്ന് പരാമർശം (2) പ്രകാരം ചടയമംഗലം ക്ഷ ീ ര വ ി ക സ ന ഒ ാ ഫ ീ സ ർ ശ ു പ ാ ർ ശ സഹിതം റിപ്പോർട്ട് ചെയ്തിട്ടു≠്.

Gaz. No. 52/2019/DTP (Dairy Development). 305 31st DEC. 2019] DAIRY DEVELOPMENT DEPARTMENT 88

(3)

മേൽ റിപ്പോർട്ടിന്റേയും ശുപാർശയുടേയും അടിസ്ഥാനത്തിൽ

കുറക്കോട് ക്ഷീരോല്പാദക സഹകരണ സംഘം ക്ലിപ്തം

നമ്പർ എ5/2979/2019. 2019 നവംബർ 28.

നമ്പർ ക്യു. 168 (ഡി) ആപ്കോസ് സമാപ്തീകരിച്ചുകൊ≠ും

1969-ലെ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം

രജിസ്ട്രേഷൻ റദ്ദ് ചെയ്ത് കൊ≠ും ഇതിനാൽ

ഉത്തരവാകുന്നു.

(2)

നമ്പർ എ5/2979/2019. 2019 നവംബർ 28.

വിഷയം:—ക്ഷീര വികസന വകുപ്പ്—കൊല്ലം ജില്ല— ചടയമംഗലം ബ്ലോക്ക്—നിലമേൽ ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ക്യു. 33 (ഡി) ആപ്കോസ് സമാപ്തീകരിച്ചുകൊ≠ും 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠ും പുറപ്പെടുവിക്കുന്ന ഉത്തരവ്.

വിഷയം:—ക്ഷീര വികസന വകുപ്പ്—കൊല്ലം ജില്ല— ചടയമംഗലം ബ്ലോക്ക്—വെളിനല്ലൂർ ക്ഷീരോൽപ്പാദക സഹകരണ സംഘം

പരാമർശം:—(1) കൊല്ലം ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ 1-8-2019-ലെ മേൽ നമ്പർ ഉത്തരവ്.

ക്ലിപ്തം നമ്പർ ക്യു. 76 (ഡി) സമാപ്തീകരിച്ചു

കൊ≠ും 1969-ലെ കേരള സഹകരണ നിയമം

വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്തു

(2) ചടയമംഗലം ക്ഷീരവികസന ആഫീസറുടെ 15-11-2019-ലെ 220/19 നമ്പരായുള്ള റിപ്പോർട്ടും ശുപാർശയും കൊ≠ും പുറപ്പെടുവിക്കുന്ന ഉത്തരവ്.

ഉത്തരവ്

(4)

പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്തുകൊ≠ും പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് കൊ≠ും 306 31st DEC. 2019] DAIRY DEVELOPMENT DEPARTMENT 89

പരാമർശം:—(1) കൊല്ലം ജില്ലാ ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ 1-8-2019-ലെ മേൽ നമ്പർ ഉത്തരവ്.

തരംതിരിച്ചുള്ള പട്ടിക

1. നമ്പർ—സി. 344/2019. ആർ.ഡിസ്.

(2) ചടയമംഗലം ക്ഷീരവികസന ആഫീസറുടെ

2. സഹകരണ സംഘത്തിന്റെ പേരും നമ്പരും—

ചെറുതുരുത്തി ക്ഷീരോൽപാദക സഹകരണ സംഘം, 15-11-2019-ലെ 221/19 നമ്പരായുള്ള റിപ്പോർട്ടും ശുപാർശയും

ക്ലിപ്തം നമ്പർ ആർ. 309 (ഡി) ആപ്കോസ്.

ഉത്തരവ്

കൊല്ലം ജില്ലയിലെ ചടയമംഗലം ക്ഷീരവികസന യൂണിറ്റിന് പരിധിയിലുള്ള ആറ്റൂർക്കോണം ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ക്യു. 263 (ഡി) ആപ്കോസ് പ്രവർത്തനക്ഷമമാക്കുവാൻ കഴിയുമോ എന്നറിയുന്നതിന് ചടയമംഗലം ക്ഷീരവികസന ഓഫീസറെ 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 66 പ്രകാരം പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കുന്നതിന് പരാമർശം (1) പ്രകാരം ഉത്തരവായിരുന്നു. അതിൻപ്രകാരം ചടയമംഗലം ക്ഷീരവികസന ഓഫീസർ ആറ്റുർക്കോണം ക്ഷീരസഹകരണ സംഘത്തിൽ പരിശോധന നടത്തുകയും സംഘം പ്രവർത്തനം സംബന്ധിച്ച യാതൊരു രേഖയും ലഭ്യമല്ലാത്തതിനാലും സംഘത്തിന്റെ പേരിൽ ബാധ്യതകൾ ഇല്ലാത്തതിനാലും സംഘം പുനരുദ്ധീകരിക്കാൻ യാതൊരുവിധ സാധ്യതയും ഇല്ലായെന്നും സംഘം രജിസ്ട്രേഷൻ റദ്ദ് ചെയ്യുന്നതിന് നടപടി സ്വീകരിക്കാ വുന്നതാണെന്ന് പരാമർശം (2) പ്രകാരം ചടയമംഗലം ക്ഷീരവികസന ഓഫീസർ ശുപാർശ സഹിതം റിപ്പോർട്ട് ചെയ്തിട്ടു≠്.

മേൽ റിപ്പോർട്ടിന്റേയും ശുപാർശയുടേയും അടിസ്ഥാനത്തിൽ ആറ്റുർക്കോണം ക്ഷീരോൽപ്പാദക സഹകരണ സംഘം ക്ലിപ്തം നമ്പർ ക്യു. 263 (ഡി) ആപ്കോസ് സമാപ്തീകരിച്ചുകൊ≠ും 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 74 പ്രകാരം രജിസ്ട്രേഷൻ റദ്ദ് ചെയ്ത് കൊ≠ും ഇതിനാൽ ഉത്തരവാകുന്നു.

ക്ഷീര വികസന ഓഫീസറുടെ കാര്യാലയം (ഒപ്പ്) ചടയമംഗലം.

ഡെപ്യൂട്ടി ഡയറക്ടർ.

REGISTRATION CERTIFICATE

No. C-344/2019/RDis. 5th December 2019.

I do hereby certify in exercise of the powers conferred on me under Section 7 of the Kerala Co-operative Societies Act, 1969 (Act 21 of 1969) that the following Society the particulars which is furnished in the Categorical Statement is registered by me today as a Co-operative Society under the said Act on the basis of limited liability and that the bye-laws of the undermentioned society is also hereby registered under the said section.

3. രജിസ്റ്റർ ചെയ്ത തീയതി—5-12-2019.

4. മേൽവിലാസം—ചെറുതുരുത്തി ക്ഷീരോൽപാദക സഹകരണ സംഘം, ക്ലിപ്തം നമ്പർ ആർ. 309 (ഡി) ആപ്കോസ്, പള്ളിക്കൽ നെടുമ്പുര പി. ഒ., തൃശ്ശൂർ ജില്ല, പിൻ-679 531

5. താലൂക്ക്—തലപ്പിള്ളി

6. ജില്ല—തൃശ്ശൂർ

7. രജിസ്ട്രേഡ് ഓഫീസ്—പള്ളിക്കൽ

8. പ്രവർത്തനപരിധി—വള്ളത്തോൾ നഗർ ഗ്രാമ പഞ്ചായത്തിലെ 11, 12 വാർഡുകൾ ഉൾപ്പെടുത്തി

അതിരുകൾ

കിഴക്ക്—കുലശേഖരനെല്ലൂർ അമ്പലം

പടിഞ്ഞാറ്—കുറ്റിമരുതുകാട്

തെക്ക്—വനംവകുപ്പിന്റെ വനമേഖല

വടക്ക്—കടവത്തൊടി പൊന്നേംകുന്നത്ത് തോട്ടശ്ശേരിപ്പടി റോഡ്

9. ബാധ്യത—ക്ലിപ്തം

10. പ്രധാന ഉദ്ദേശ്യങ്ങൾ—പാൽ സംഭരണവും വിതരണവും 11. അംഗീകൃത ഓഹരി മൂലധനം—` 1,00,000-ൽ കവിയാത്തത് 12. സംഘത്തിന് ആകെ വാങ്ങാവുന്ന കടം—വായ്പ കളുടെയും നിക്ഷേപങ്ങളുടെയും ആകെത്തുക, ഓഹരി മൂലധനം, സഞ്ചിത കരുതൽധനം, കെട്ടിടനിധി എന്നിവയുടെ തുകയിൽ നിന്നും സഞ്ചിത നഷ്ടം കുറച്ചിട്ട് ബാക്കിയുടെ പത്തിരട്ടിയിൽ കവിയാൻ പാടുള്ളതല്ല.

ക്ഷീര വികസന വകുപ്പ്

ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയം, (ഒപ്പ്) തൃശ്ശൂർ. ഡെപ്യൂട്ടി ഡയറക്ടർ.

307
Cite this issue. Kerala Gazette, Government of Kerala, 31 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-31.part_3_Dairy-deve-/. Archive identifier in.gazette.kerala_new.2019-12-31.part_3_Dairy-deve-.