© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. VIII}
Tuesday
52
}
No.
2019 ഡിസംബർ 31 31st December 2019 1195 ധനു 15 15th Dhanu 1195 1941 പൌഷം 10 10th Pousha 1941
PART III
Education Department
നോട്ടിഫിക്കേഷൻ
(1)
നമ്പർ ഡി4-6347/2019. 2019 നവംബർ 4.
സാങ്കേതിക പരീക്ഷാ കൺട്രോളർ ഏപ്രിൽ 2013 മാസത്തിൽ നടത്തിയ സിവിൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ കാർമൽ പോളിടെക്നിക്ക് കോളേജ്, ചേർത്തല നിന്നും 13010129 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീ. അദ്വൈത്, എ. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.
(2)
നമ്പർ ഡി3-6724/2019. 2019 നവംബർ 23.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2015 ഏപ്രിൽ മാസത്തിൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ സെൻട്രൽ പോളിടെക്നിക്ക് വട്ടിയൂർക്കാവ് നിന്നും 12020063 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീ. വിവേക് ആർ. നായർ എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും 31st DEC. 2019] EDUCATION DEPARTMENT 80 (3)
Collegiate Education Department
നമ്പർ ഡി3-6854/2019. 2019 നവംബർ 26.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2015 ഏപ്രിൽ മാസത്തിൽ നടത്തിയ കമ്പ്യൂട്ടർ ആπിക്കേഷൻ ആന്റ ് ബിസിനസ് മാനേജ്മെന്റ ് ഡിπോമ പരീക്ഷയിൽ ഗവൺമെന്റ ് പോളിടെക്നിക് നെയ്യാറ്റിൻകരയിൽ നിന്നും 89270021 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമതി ഫസീഹ, എൻ. എന്നവർക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.
(4)
നമ്പർ ഡി7-7042/2019. 2019 ഡിസംബർ 3.
സാങ്കേതിക പരീക്ഷാ കൺട്രോളർ 1995 ഏപ്രിൽ മാസത്തിൽ നടത്തിയ മെക്കാനിക്കൽ എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ സർക്കാർ പോളിടെക്നിക്ക് കോളേജ്, പെരിന്തൽമണ്ണ പോളിടെക്നിക്കിൽ നിന്നും 16752 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീമാൻ അബ്ദുസുക്കൂർ പൂക്കായിൽ എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടു പോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.
(5)
നമ്പർ ഡി3-7219/2019. 2019 ഡിസംബർ 11.
സാങ്കേതിക പരീക്ഷാ കൺട്രോളർ 2015 ഏപ്രിൽ മാസത്തിൽ നടത്തിയ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് ഡിπോമ പരീക്ഷയിൽ എം.വി.ജി.എം. ഗവൺമെന്റ ് പോളിടെക്നിക് വെണ്ണികുളത്തു നിന്നും 84041634 രജിസ്റ്റർ നമ്പർ പ്രകാരം പാസായ ശ്രീ. ഷെമീർ, ബി. എന്ന ആൾക്ക് നൽകിയ ഡിπോമ സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടുപോയിരിക്കുന്നു. മേൽപ്പറഞ്ഞ സർട്ടിഫിക്കറ്റ് ആർക്കെങ്കിലും കിട്ടിയിട്ടു≠െങ്കിൽ അത് സാങ്കേതിക പരീക്ഷാ കൺട്രോളർ, തിരുവനന്തപുരം-40 എന്ന വിലാസത്തിൽ അയച്ചുതരുവാൻ താല്പര്യപ്പെടുന്നു.
പുതിയ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും പരാതി ഉ≠െങ്കിൽ ഈ പരസ്യ തീയതി മുതൽ ഒരു മാസത്തിനകം സാങ്കേതിക പരീക്ഷാ കൺട്രോളറെ രേഖാമൂലം അറിയിക്കേ≠താണ്.
സാങ്കേതിക പരീക്ഷാ (ഒപ്പ്) കൺട്രോളറുടെ കാര്യാലയം, സാങ്കേതിക പരീക്ഷാ കൈമനം, തിരുവനന്തപുരം. കൺട്രോളർ.
ടെ≠ർ നോട്ടീസ്
നമ്പർ എ2-478/2019/(3). 2019 ഡിസംബർ 2. 2019-20 സാമ്പത്തികവർഷം കോട്ടയം ഗവൺമെന്റ ് കോളേജിൽ റൂസ്സ പദ്ധതിയുടെ ഭാഗമായി ` 4,97,000-ന് അക്വേറിയം ഹൗസ് നവീകരിക്കുന്നതിനുള്ള മുദ്രവച്ച ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു. ദർഘാസുകളുടെ കവറിനുപുറത്ത് "2019-20 സാമ്പത്തികവർഷം കോട്ടയം ഗവൺമെന്റ ് കോളേജിൽ റൂസ്സ പദ്ധതിയിൽ അക്വേറിയം ഹൗസ് നവീകരിക്കുന്നതിനുള്ള ദർഘാസുകൾ" എന്നെഴുതി പ്രിൻസിപ്പാൾ, ഗവൺമെന്റ ് കോളേജ്, കോട്ടയം, നാട്ടകം പി. ഒ., പിൻ-686 013, കോട്ടയം എന്ന വിലാസത്തിൽ അയച്ചുതരേ≠താണ്.
ദർഘാസുകൾ 2020 ജനുവരി മാസം 15-ാം തീയതി പകൽ 1 മണിവരെ സ്വീകരിക്കുന്നതാണ്. താമസിച്ചുകിട്ടുന്ന ദർഘാസുകൾ സ്വീകരിക്കുന്നതല്ല. ദർഘാസുകൾ 2020 ജനുവരി മാസം 15-ാം തീയതി പകൽ 2 മണിക്ക് ദർഘാസുകാരോ അംഗീകൃത പ്രതിനിധികളോ ഹാജരു≠െങ്കിൽ അവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതാണ്. 2020 ജനുവരി മാസം 15-ാം തീയതി അവധി ദിവസമായി വന്നാൽ തൊട്ടടുത്ത പ്രവർത്തി ദിവസം പകൽ 1 മണി വരെ ദർഘാസുകൾ സ്വീകരിക്കുന്നതും 2 മണിക്ക് ദർഘാസുകാരോ അംഗീകൃത പ്രതിനിധികളോ ഹാജരു≠െങ്കിൽ അവരുടെ സാന്നിദ്ധ്യത്തിൽ തുറക്കുന്നതുമാണ്.
ദർഘാസ് ഫോറം 2020 ജനുവരി മാസം 15-ാം തീയതി പകൽ 1 മണി വരെ കോളേജ് ഓഫീസിൽ നിന്നും ലഭിക്കുന്നതാണ്. തപാലിൽ ദർഘാസ് ഫോറം ലഭിക്കേ≠വർ ദർഘാസ് ഫോറത്തിന്റെ വിലയായ ` 1,680-ന്റെ (നികുതി ഉൾപ്പെടെ) ഡിമാന്റ ് ഡ്രാഫ്റ്റും തപാൽ സ്റ്റാമ്പ് ഒട്ടിച്ച മേൽവിലാസം എഴുതിയ കവറും സഹിതം അപേക്ഷ നൽകേ≠താണ്. ദർഘാസ് ഫോറത്തിന്റെ വില ഒരു കാരണവശാലും തിരികെ നൽകുന്നതല്ല. ദർഘാസ് ഫോറങ്ങൾ കൈമാറ്റം ചെയ്യുവാൻ പാടുള്ളതല്ല. ദർഘാസ് ഫോറത്തിന്റെ വിൽപ്പന 2020 ജനുവരി മാസം 15-ാം തീയതി പകൽ 1 മണിക്ക് അവസാനിക്കുന്നതാണ്.
ചെക്കുകൾ, പോസ്റ്റൽ ഓർഡറുകൾ, സ്റ്റാമ്പുകൾ എന്നിവ ദർഘാസ് ഫോറത്തിന്റെ വിലയായി സ്വീകരിക്കുന്നതല്ല. ഫോറം വി. പി. പി. ആയി അയയ്ക്കുന്നതല്ല. ഡ്യൂπിക്കേറ്റ് ദർഘാസ് ഫോറത്തിന്റെ വില ` 840 (നികുതിയുൾപ്പെടെ) ആയിരിക്കും.
ദർഘാസിൽ കാണിക്കുന്ന നിരക്കുകൾക്ക് 2020 മാർച്ച് 31 വരെ പ്രാബല്യം ഉ≠ായിരിക്കേ≠താണ്. ദർഘാസ് ഫോറത്തിനോടൊപ്പം ` 200-ന്റെ വിലയുള്ള മുദ്രപത്രത്തിൽ ഉടമ്പടിയും നിരതദ്രവ്യമായി ` 4,970-ന്റെ ഡിമാന്റ ് ഡ്രാഫ്റ്റും നൽകേ≠താണ്.
No. A2-478/2019/(3). 2nd December 2019.
Sealed tenders are invited for the Renovation of College Aquarium House for an amount not exceeding ` 4,97,000 under the scheme Infrastructure Grants to the Universities and Colleges under Rashtriya Uchchatar Shiksha Abhiyan (RUSA).
31st DEC. 2019] EDUCATION DEPARTMENT 81The envelope containing the tender should be superscribed "Tender for the Renovation of College Aquarium House under the scheme Infrastructure Grants to the Universities and Colleges under Rashtriya Uchchatar Shiksha Abhiyan (RUSA)" and addressed to The Principal, Government College, Kottayam, Nattakom P. O., Kottayam-686 013. Last date for the receipt of tender is 15th January 2020. Late tenders will not be accepted. The tenders will be opened at 2 p. m. on 15th January 2020 in the presence of such tenderers or their authorised representatives who may be present at that time.
Intending tenderers may on application to The Principal, Government College, Nattakom P. O., Kottayam obtain the requisite tender forms on which tenders should be submitted. Application for tender form should be accompanied by a cash remittance of ` 1,680 (including GST) which is the price fixed for a form and which is not refundable under any circumstances. Demand Draft for ` 1,680 on the local branch of SBT drawn in favour of the Principal, Government College, Kottayam and self addressed stamped cover should be enclosed with the application for tender forms to be sent by post.
The tender forms are not transferable. Sale of tender forms will be closed at 1 p. m. on 15th January 2020. Cheques, Postage Stamps etc. will not be accepted towards the cost of tender forms nor will the forms be sent per VPP.
Duplicate tender forms, if required will be issued at ` 840 The rate quoted should be valid upto 31-3-2020. The articles should be supplied within 30 days on receipt of the supply order, in concerned department at your expense.
Rates, tax and condition of supply of articles should clearly be stated separately in respect of each of them. An agreement in the prescribed form in Kerala Government Stamp Paper worth ` 200 should be enclosed with the tender.
The tender should be accompanied by an EMD of 1% (one percent) of the total cost of the articles tendered for, either in cash or crossed Bank Draft, or TSB deposits or Government pronote of Bank guarantee or NSL. Tenders without sufficient EMD will be rejected. EMD will carry no interest. Firms who are exempted from EMD should furnish attested copy of exemption orders.
More details can be had from College Office. Cash transaction hour in this office is 10 a. m. to 2 p. m. The undersigned will have the right to cancel or extend the tender at any time without further notice.
Govt. College,
(Sd.) Kottayam.
Principal.
(inclusive of Taxes) per copy.