Servants of Knowledge
Kerala Gazette · Government of Kerala

Auction/Tender Notice

Published 31 December 2019

Department
Fire Force Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-31.part_3_Fireforce
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2019

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. VIII}

Tuesday

52

No.

} 2019 ഡിസംബർ 31 31st December 2019 1195 ധനു 15 15th Dhanu 1195 1941 പൌഷം 10 10th Pousha 1941

PART III

Fire Force Department

ലേലം/ദർഘാസ് പരസ്യം

നമ്പർ സി-2248/2007. 2019 ഡിസംബർ 4.

കേരള ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ് വകുപ്പ് വക മാനന്തവാടി അ·ിരക്ഷാനിലയത്തിന്റെ പുതിയ കെട്ടിടം നിർമ്മിക്കുന്ന സ്ഥലത്ത് തടസ്സമായി നിൽക്കുന്ന 12 മരങ്ങൾ (ഇടല-4 എണ്ണം, തേക്ക്-1 എണ്ണം, പുളി-1 എണ്ണം, നെ∑േനി വാക-4 എണ്ണം, ചേര്-1 എണ്ണം, πാവ്-1 എണ്ണം) ഇപ്പോഴത്തെ സ്ഥിതിയിലും അവസ്ഥയിലും സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങൾ മുറിച്ച് നീക്കം ചെയ്യുന്ന തിലേക്കായി 4-2-2020 പകൽ 11 മണിക്ക് മാനന്തവാടി അ·ിരക്ഷാ നിലയ പരിസരത്ത് വെച്ച് പരസ്യമായി ലേലം ചെയ്ത് കൊടുക്കുന്നതാണ്.

പരസ്യലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ മേൽ സൂചിപ്പിച്ച 12 മരങ്ങൾ ടെ≠ർ വഴി വാങ്ങാൻ ആഗ്രഹിക്കുന്നവരുടെ സീൽ ചെയ്ത ടെ≠റുകൾ ജില്ലാ ഫയർ ഓഫീസർ, ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, വയനാട,് കൽപ്പറ്റ-673 121 എന്ന വിലാസത്തിൽ ടി മരങ്ങളുടെ ലേല തീയതിയുടെ 2 പ്രവൃത്തി ദിവസം മുമ്പ് (31-1-2020) പകൽ മൂന്നു മണിയ്ക്കകം ടി ഓഫീസിൽ ലഭിച്ചിരിക്കേ≠താണ്.

ഡിമാന്റ ് ഡ്രാഫ്റ്റ് അടക്കം ചെയ്യാത്ത ടെ≠റുകൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. നി›ിത സമയത്തിനു ശേഷം ലഭിക്കുന്ന ടെ≠റുകൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല. ടെ≠റുകൾ സമർപ്പിച്ചവർ തങ്ങളുടെ ടെ≠റുകൾ സ്വീകരിക്കുന്നപക്ഷം പണം അടയ്ക്കേ≠ തിലേക്കായി ലേല സമയത്ത് ഹാജരായിരിക്കേ≠താണ്.

ടെ≠റുകൾ നൽകിയവർക്കും ലേലത്തിൽ പങ്കെടുക്കാവുന്നതാണ്.

എന്നാൽ അവർ വീ≠ും നിരതദ്രവ്യം അടയ്ക്കേ≠തില്ല.

വെള്ളക്കടലാസിൽ തയ്യാറാക്കിയ ടെ≠റിനൊപ്പം നിർദ്ദിഷ്ടതുകയ്ക്കുള്ള നിരതദ്രവ്യം ജില്ലാ ഓഫീസർ, ഫയർ ആന്റ ് മേൽ കാണിച്ച തീയതിയിലും, സമയത്തും ലേല സ്ഥലത്ത് റെസ്ക്യൂ സർവ്വീസസ് വയനാട്-673 121 എന്ന പേരിൽ ഹാജരായി ലേലം നടക്കുന്നതിന് ഒരു മണിക്കൂർ മുമ്പായി വാങ്ങിയ ഡി.ഡി. (ക്രോസ് ചെയ്യാത്തത്) അടക്കം ചെയ്യേ≠താണ്. ` 1,000 (ആയിരം രൂപ മാത്രം) നിരതദ്രവ്യം അടച്ച് ടോക്കൺ വാങ്ങേ≠താണ്. Gaz. No. 52/2019/DTP (Fire Force). 313 00 2nd JULY 2019] FIRE FORCE DEPARTMENT 56 ഏതെങ്കിലും കാരണവശാൽ ലേലം/ടെ≠ർ സ്ഥിരപ്പെടുത്തി പരസ്യമായ ലേലംവിളി അവസാനിച്ചാൽ ടെ≠റുകൾ കിട്ടുന്ന ആൾ ലേല നിബന്ധനകൾ ലംഘിക്കുകയാണെങ്കിൽ തുറക്കുന്നതും ലേലത്തിലോ ടെ≠റിലോ ഏതിലാണോ ടിയാൻ ഒടുക്കിയ തുക സർക്കാരിലേക്ക് മുതൽകൂട്ടുന്നതും കൂടുതൽ തുക വിളിച്ചിരിക്കുന്നത്/രേഖപ്പെടുത്തിയിരിക്കുന്നത്,

മരങ്ങൾ പുനർ ലേലം ചെയ്യുന്നതുമായിരിക്കും. പുനർ ആ തുക വിളിച്ച/രേഖപ്പെടുത്തിയ വ്യ‡ിക്ക് ഫയർ ആന്റ ്

ലേലത്തിൽ എന്തെങ്കിലും നഷ്ടം സംഭവിച്ചാൽ ആയത് മുൻ റെസ്ക്യൂ സർവ്വീസസ് ഡയറക്ടർ ജനറൽ അവർകളുടെ

ലേലക്കാരനിൽനിന്നും റവന്യൂ റിക്കവറി ചട്ടങ്ങൾ പ്രകാരം സ്ഥിരീകരണത്തിന് വിധേയമായി ലേലം താൽക്കാലികമായി

ഈടാക്കുന്നതാണ്. എന്നാൽ പുനർ ലേലത്തിൽ കൂടുതൽ തുക

ലഭിക്കുകയാണെങ്കിൽ അതിൽ യാതൊരു അവകാശവും ഉറപ്പിക്കുന്നതും പ്രസ്തുത വ്യ‡ി ലേലം/ടെ≠ർ

ആദ്യലേലക്കാരന് ഉ≠ായിരിക്കുന്നതല്ല.

കൊ≠ തുകയുടെ പകുതി (നിരതദ്രവ്യം ഉൾപ്പെടെ)

അപ്പോൾത്തന്നെ ലേല സ്ഥലത്ത് വെച്ച് ഒടുക്കേ≠തുമാണ്.

ലേലത്തിൽ പങ്കെടുക്കുന്നവർക്ക് മാനന്തവാടി അ·ിരക്ഷാ ലേലം സ്ഥിരപ്പെടുത്തിക്കൊ≠ുള്ള ഫയർ ആന്റ ് റെസ്ക്യൂ നിലയത്തിൽ എത്തി സ്റ്റേഷൻ ഓഫീസറുടെ അനുമതിയോടെ

പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10-നും വൈകിട്ട് 5-നും സർവ്വീസസ് ഡയറക്ടർ ജനറൽ അവർകളുടെ ഉത്തരവ്

ഇടയിലുള്ള സമയങ്ങളിൽ മേൽ പറഞ്ഞ 12 മരങ്ങൾ ലഭിച്ചാൽ പ്രസ്തുത വ്യ‡ിയെ അറിയിക്കുന്നതും പ്രസ്തുത

പരിശോധിക്കാവുന്നതാണ്.

വ്യ‡ി 15 ദിവസത്തിനകം ലേല തുകയുടെ ബാക്കിയും

മുഴുവൻ ലേലത്തുകയ്ക്കുമുള്ള നിയമാനുസൃത നികുതിയും

യാതൊരു കാരണവും കാണിക്കാതെ ലേലം/ടെ≠ർ

നടപടികൾ മാറ്റിവയ്ക്കുന്നതിനും റദ്ദ് ചെയ്യുന്നതിനും ഒടുക്കി സ്വന്തം ചെലവിലും ഉത്തരവാദിത്വത്തിലും മരങ്ങൾ

ടെ≠റുകൾ അസ്ഥിരപ്പെടുത്തുന്നതിനും താഴെ മുറിച്ചുമാറ്റേ≠താണ്. നി›ിത ദിവസത്തിനകം മരങ്ങൾ മുറിച്ചു

ഒപ്പ് വച്ചിരിക്കുന്ന ഓഫീസർക്ക് പൂർണ്ണ അധികാരം മാറ്റിയില്ലെങ്കിൽ ആയതിന് സംഭവിക്കുന്ന യാതൊരു

ഉ≠ായിരിക്കുന്നതാണ്.

കഷ്ടനഷ്ടങ്ങൾക്കും ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്

വകുപ്പോ സർക്കാരോ ഉത്തരവാദിയായിരിക്കുന്നതല്ല. ലേലം/

ടെ≠ർ സ്ഥിരപ്പെടുത്തുന്ന ആളിന്റെ ഒഴികെയുള്ളവരുടെ

നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ മടക്കി കൊടുക്കുന്നതാണ്.

ഫയർ ആന്റ ് റെസ്ക്യൂ സർവ്വീസസ്, (ഒപ്പ്) വയനാട്. ജില്ലാ ഫയർ ഓഫീസർ.

314
Cite this issue. Kerala Gazette, Government of Kerala, 31 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-31.part_3_Fireforce/. Archive identifier in.gazette.kerala_new.2019-12-31.part_3_Fireforce.