പാലക്കാട് ഡിവിഷൻ
ദർഘാസ്/ലേല പരസ്യം
നമ്പർ എ2-9203/2019.
2019 ഡിസംബർ 2.
പാലക്കാട് ഫോറസ്റ്റ് ഡിവിഷനിലെ ഒലവക്കോട് റെയിഞ്ചിന്റെ പരിധിയിൽ വരുന്നതും താഴെ പട്ടിക 1 എ-യിൽ പറയുന്നതുമായ കശുമാവിൻ തോട്ടത്തിൽ നിൽപ്പുള്ള കശുമാവുകളിൽ നിന്നും 30-6-2020 വരെ കശുവ≠ി ശേഖരിച്ച് നീക്കം ചെയ്യുന്നതിനുള്ള അവകാശം പാലക്കാട് ഡിവിഷണൽ ഫോറസ്റ്റ് ആഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റ് ഉദ്യോഗസ്ഥരോ പാലക്കാട് ഡിവിഷണൽ ഫോറസ്റ്റാഫീസിൽ വച്ച് പട്ടിക 1 ബി-യിൽ സൂചിപ്പിച്ചിരിക്കുന്ന തീയതിയിലും സമയത്തും പരസ്യമായി ദർഘാസ്/ലേല വ്യവസ്ഥപ്രകാരം വിൽക്കുന്നതാണ്. ലേലദിവസം പൊതു ഒഴിവ് ദിവസമായി വരികയോ മറ്റേതെങ്കിലും സാങ്കേതിക കാരണങ്ങളാൽ ലേലം നടക്കാതെ വരികയോ ചെയ്താൽ പട്ടിക 1ബി-യിൽ കൊടുത്തിട്ടുള്ള ര≠ാമത്തെ ദിവസമോ അന്നും നടക്കാതെ വന്നാൽ അടുത്ത ദിവസം നി›ിത സമയത്തും സ്ഥലത്തും വച്ച് ദർഘാസ്/ലേലം നടത്തുന്നതായിരിക്കും.
2. ടെ≠റിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓരോ തോട്ടത്തിനും പട്ടിക 1 എ-യിൽ പറഞ്ഞിരിക്കുന്ന പ്രകാരമുള്ള വില നൽകി പ്രത്യേകം ടെ≠ർ ഫോറം വാങ്ങേ≠തും പട്ടിക 1 ബി-യിൽ സൂചിപ്പിച്ചിരിക്കുന്ന തീയതിയിലും നി›ിത സമയത്തിനും ടെ≠ർ ഫോറം തിരികെ സമർപ്പിക്കേ≠തുമാണ്. ദർഘാസിനോടൊപ്പം തന്നെ നിരതദ്രവ്യം ഒടുക്കേ≠താണ്. അപ്രകാരം നിരതദ്രവ്യം ഒടുക്കാത്തവരുടെ ദർഘാസുകൾ പരിഗണിക്കുന്നതല്ല. ` 20,000 നിരതദ്രവ്യം അടയ്ക്കുന്നയാൾക്ക് പട്ടികയിൽ പറയുന്ന ഏത് തോട്ടത്തിലേയും ലേലത്തിൽ പങ്കെടുക്കുന്നതിന് അനുവാദം ഉ≠ായിരിക്കുന്നതാണ്.
3. ലേല/ദർഘാസിൽ ഏറ്റവും വലിയ വില വാഗ്ദാനം ചെയ്തയാൾ തുകയുടെ 35% (കുറഞ്ഞത് ` 20,000) നിരതദ്രവ്യം ഉൾപ്പെടെ ഓരോ തോട്ടത്തിനും അപ്പോൾ തന്നെ കെട്ടിവയ്ക്കേ≠താണ്. ലേല സംഖ്യ ` 20,000-ൽ കുറവാണെങ്കിൽ മുഴുവൻ തുകയും അപ്പോൾ തന്നെ കെട്ടിവെയ്ക്കേ≠താണ്. ഇതിൽ വീഴ്ച വരുത്തിയാൽ അയാൾ കെട്ടിവച്ചിട്ടുള്ള നിരതദ്രവ്യം സർക്കാരിലേക്ക് ക≠ുകെട്ടുന്നതും പാട്ടാവകാശം അയാളുടെ നഷ്ടോത്തരവാദിത്വത്തിൽ വീ≠ും ലേലം ചെയ്യുന്നതുമാണ്. ഇപ്രകാരം നടത്തുന്ന പുനർ ലേലത്തിൽ വല്ല ലാഭവും സർക്കാരിലേക്ക് ഉ≠ായാൽ അയാൾക്ക് അതിൽ അവകാശമു≠ായിരിക്കുന്നതല്ല. എന്നാൽ അപ്രകാരം പുനർലേലം ചെയ്യുന്നതുമൂലം സർക്കാരിലേക്ക് വല്ല നഷ്ടവുമു≠ായാൽ ആയത് നിയമാനുസൃതം ആദ്യ ലേലക്കാരനിൽനിന്നും നിയമാനുസൃത നടപടികളിലൂടെ ഈടാക്കുന്നതാണ്. ദർഘാസ്/ലേലത്തിൽ ഏറ്റവും കൂടുതൽ തുക വാഗ്ദാനം ചെയ്ത ആളിന്റെ പേരിൽ വിൽപ്പന ഉറപ്പിക്കുന്നതാണ്. ഓരോ തോട്ടത്തിനുമുള്ള ദർഘാസുകൾ സീൽ ചെയ്ത കവറുകളിൽ പ്രത്യേകം പ്രത്യേകം സമർപ്പിക്കേ≠താണ്.
4. വിജയിക്കുന്ന ആളിന്റെ നിരതദ്രവ്യം അയാൾക്ക് ഒടുക്കേ≠തായ ലേലത്തുകയിൽനിന്നും തട്ടിക്കിഴിക്കുന്നതും വിജയിക്കാത്തവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞാലുടൻ തന്നെ തിരിച്ച് നൽകുന്നതുമാണ്.
5. വിൽപ്പന സ്ഥിരപ്പെടുത്തിയ വിവരം അറിയിക്കുന്ന തീയതി മുതൽ 15 ദിവസത്തിനകം ബാക്കി ലേലത്തുകയും മൊത്തം ലേലത്തുകയുടെ നിയമാനുസൃതമുള്ള ആദായനികുതി, സർചാർജ്, വനവികസന നികുതി എന്നിവയും ലേലത്തുകയുടെ 10% സെക്യൂരിറ്റിയായും അടച്ച് ` 200-ന്റെ മുദ്രപ്പത്രത്തിൽ നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി നിയമാനുസൃതമുള്ള ഉടമ്പടി വയ്ക്കേ≠താണ്. ബാക്കി സംഖ്യ അടയ്ക്കുന്നതിനുള്ള സമയപരിധി യാതൊരു കാരണവശാലും നീട്ടിക്കൊടുക്കുന്നതല്ല. മേൽപ്പറഞ്ഞ കാലാവധിക്കകം ബാക്കി തുകയും സെക്യൂരിറ്റിയും അടയ്ക്കുവാൻ വീഴ്ചവരുത്തുന്ന ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ വീ≠ും ലേലം നടത്തുന്നതും അതിലു≠ാകുന്ന നഷ്ടത്തിന് ആദ്യ ലേലക്കാരൻ ഉത്തരവാദിയാകുന്നതുമായിരിക്കും. പ്രസ്തുത നഷ്ടം വരുന്ന തുക നിയമാനുസൃത രീതിയിൽ ടിയാനിൽനിന്നും ഈടാക്കുന്നതും ലാഭം കിട്ടിയാൽ അതിൽ ടിയാന് യാതൊരു അവകാശവും ഇല്ലാത്തതുമാകുന്നു. തുക മുഴുവൻ അടയ്ക്കുകയും എന്നാൽ ഉടമ്പടി വയ്ക്കാൻ തക്കസമയം സാധിക്കാതെ വരികയും ചെയ്താൽ അത്തരം കാലതാമസത്തിന് ദിനംപ്രതി പത്ത് രൂപ വീതം പിഴ ഈടാക്കി ഉടമ്പടിവയ്ക്കുന്നതിന് 15 ദിവസം കൂടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ അനുവദിക്കുന്നതാണ്.
6. ലേലത്തിൽ പങ്കെടുക്കുന്നയാൾ ലേലത്തിന് മുമ്പ് കശുമാവിൻ തോട്ടങ്ങൾ നേരിൽ ക≠് ബോദ്ധ്യപ്പെടേ≠താണ്.
പിന്നീടുള്ള യാതൊരു പരാതിയും സ്വീകരിക്കുന്നതല്ല.
7. ലേലത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ നിരതദ്രവ്യം കെട്ടിവെക്കുന്നതിന് മുമ്പായി ബന്ധപ്പെട്ട വില്ലേജാഫീസറുടെ പക്കൽനിന്നും 6 മാസത്തിനകം ലഭിച്ച തന്റെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിച്ച ഏതെങ്കിലും സാക്ഷ്യപത്രവും PAN കാർഡിന്റെ കോപ്പിയും നിർബന്ധമായും ഹാജരാക്കേ≠താണ്. (വോട്ടർ എെഡന്റിറ്റി കാർഡ്, ആധാർ കാർഡ്, മറ്റ് ഗവൺമെന്റ ് തിരിച്ചറിയൽ രേഖകൾ ഏതെങ്കിലും ഒന്ന് തെളിവിനായി ഹാജരാക്കാവുന്നതാണ്). മേൽ തിരിച്ചറിയൽ രേഖ ഹാജരാക്കാത്തവരെ ലേലത്തിൽ പങ്കുകൊള്ളാൻ യാതൊരു കാരണവശാലും അനുവദിക്കുന്നതല്ല.
8. ലേലം വിളിക്കുന്നയാൾ ലേലത്തിൽ ഒരു പൂർണ്ണ തീരുമാനം ആകാതെ പിൻമാറാൻ പാടില്ലാത്തതും അപ്രകാരം പിൻമാറിയാൽ ഡിപ്പാർട്ട്മെന്റിന് വരുന്ന നഷ്ടത്തിന് ടിയാൻ ഉത്തരവാദിയായിരിക്കുന്നതുമാണ്. ലേല നോട്ടീസ്, വ്യവസ്ഥകൾ എന്നിവ ക≠് ബോദ്ധ്യപ്പെട്ട് ഒപ്പിട്ട് തരുന്നവർക്ക് 24-9-2008-ലെ ഗവൺമെന്റ ് ഗസറ്റ് നമ്പർ 26-ൽ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള പ്രൊ.(5)2613/2008 തീയതി 12-6-2008-ാം നമ്പരായി പരസ്യപ്പെടുത്തിയ ലേല വ്യവസ്ഥകളും പുതുക്കിയ ദർഘാസ്/ലേല പരസ്യത്തിലെ പൊതുവായ നിബന്ധനകളും ബാധകമാണ്.
9. ലേലത്തിൽ വിജയിച്ച പാട്ടക്കാരൻ കശുവ≠ി തോട്ടത്തിൽനിന്നും 1977-ലെ അസംസ്കൃത കശുവ≠ി (വിൽപ്പനയും വിതരണവും) ഉത്തരവ് അനുസരിച്ച് ഗവൺമെന്റ ് നി›യിക്കുന്ന നിരക്കിൽ കശുവ≠ി വിൽക്കേ≠താണ്. അപ്രകാരം വില്പന നടത്തിയിട്ടുള്ള കശുവ≠ിക്ക്, അംഗീകൃത ഏജൻസിയിൽ നിന്നും കിട്ടുന്ന രശീതി ബന്ധപ്പെട്ട റെയിഞ്ചാഫീസറെ ഏൽപ്പിക്കേ≠താണ്. കശുവ≠ി ശേഖരണത്തേയും വിപണനത്തേയും സംബന്ധിച്ച് കാലാകാലങ്ങളിൽ നിലവിലുള്ള ചട്ടങ്ങൾ അനുസരിച്ച് പ്രവൃത്തിക്കേ≠താണ്.
10. തോട്ടം ലേലം ചെയ്തെടുക്കുന്ന പാട്ടക്കാരൻ അതാത് തോട്ടങ്ങളിലെ ഈ വർഷത്തെ അ·ി പ്രതിരോധ പ്രവർത്തനത്തിനാവശ്യമായ ഫയർലൈൻ തോട്ടത്തിന് ചുറ്റും സ്വന്തം ചിലവിലെടുക്കേ≠തും ആവശ്യമായ അ·ി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തേ≠തുമാണ്. ആയതിൽ വീഴ്ച വരുത്തുന്നപക്ഷം പാട്ടക്കാരന്റെ നഷ്ടോത്തര വാദിത്വത്തിൽ ടി പ്രവർത്തികൾ ഡിപ്പാർട്ട്മെന്റലായി ചെയ്യുന്നതായിരിക്കും.
2 KERALA GAZETTE [PART III11. ലേലം സംബന്ധിച്ചുള്ള കൂടുതൽ വ്യവസ്ഥകൾ എന്തെങ്കിലും ചേർക്കണമെങ്കിൽ ആയത് ലേല സമയത്ത് ചേർക്കുന്നതിന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അധികാരം ഉ≠ായിരിക്കുന്നതാണ്.
പട്ടിക-1 എ
വിസ്തീർണ്ണം ടെ≠ർ ഫോറത്തിന്റെ വില റെയിഞ്ചിന്റെ പേര് തോട്ടത്തിന്റെ പേര്
ക്രമ നമ്പർ
(ഹെക്ടർ) ` 1 ഒലവക്കോട് 1998 പുതൻകോട് തോട്ടം 9.87 500 + ജി.എസ്.റ്റി.
പട്ടിക-1 ബി
ദർഘാസ് ഫോറം നിരതദ്രവ്യം പണമായി പൂരിപ്പിച്ച മുദ്രവച്ച
ക്രമ ഓഫീസിൽനിന്നും ഒടുക്കേ≠ അവസാന ദർഘാസുകൾ തിരികെ ലേല തീയതി, നമ്പർ ലഭിക്കുന്ന അവസാന തീയതിയും സമയവും സമർപ്പിക്കേ≠ അവസാന സമയം തീയതിയും സമയവും തീയതിയും സമയം
1 8-1-2020, 1 മണി 8-1-2020, 1 മണി 8-1-2020, 2 മണി 8-1-2020, 3 മണി 2 10-1-2020, 1 മണി 10-1-2020, 1 മണി 10-1-2020, 2 മണി 10-1-2020, 3 മണി ലേലം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ഈ ഓഫീസിൽ നിന്നോ റെയിഞ്ചാഫീസിൽ നിന്നോ അറിയാവുന്നതാണ്.
ദർഘാസുകൾ ലേലത്തിനുശേഷം തുറക്കുന്നതായിരിക്കും. ടി പട്ടികയിൽ ഉള്ള ഏതെങ്കിലും തോട്ടത്തെ ലേലത്തിൽ നിന്ന് ഒഴിവാക്കുന്നതിനോ പട്ടികയിൽപ്പെടാത്ത ഏതെങ്കിലും തോട്ടം കൂടി കൂടുതലായി ലേലത്തിൽ ഉൾപ്പെടുത്തുന്നതിനോ ലേലം ചെയ്യുന്ന ഉദ്യോഗസ്ഥന് അധികാരം ഉ≠ായിരിക്കും.
(ഒപ്പ്) ഡിവിഷണൽ ഫോറസ്റ്റാഫീസ്, ഡിവിഷണൽ ഫോറസ്റ്റ് ആഫീസർ പാലക്കാട്.
(കേരള ഗവർണ്ണർക്കുവേ≠ി).
കാസറഗോഡ് ഡിവിഷൻ
ലേല പരസ്യം
നമ്പർ കെജിഎ4-5050/2019.
2019 ഡിസംബർ 6.
കാസറഗോഡ് ഡിവിഷനിലെ കാസറഗോഡ് റെയിഞ്ചിലെ താഴെ പട്ടികയിൽ വിവരിക്കുന്ന കശുമാവിൻ തോട്ടങ്ങളിൽനിന്നും 2020 ജൂൺ 30 വരെയുള്ള കാലത്തേക്ക് കശുവ≠ി ശേഖരിച്ച് കൊ≠ുപോകുന്നതിനുള്ള അവകാശം കാസ റ േ ഗ ാ ഡ ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറോ അദ്ദേഹം അധികാരപ്പെടുത്തുന്ന മറ്റുദ്യോഗസ്ഥനോ താഴെപ്പറയുന്ന ലേല നിബന്ധന കൾക്ക് വിധേയമായി പരസ്യമായി ലേലം ചെയ്തു വിൽക്കുന്നതാകുന്നു.
1. ലേല ദിവസം പൊതു അവധിയായി പ്രഖ്യാപിക്കുകയാണെങ്കിൽ അതിന് അടുത്ത പ്രവൃത്തി ദിവസം അതേ സ്ഥലത്തും സമയത്തും വെച്ച് ലേലം നടത്തുന്നതായിരിക്കും.
2. ലേലത്തിൽ പങ്കെടുക്കുന്നവർ ലേലദിവസം ലേലത്തിന് മുമ്പായി കശുവ≠ി ശേഖരണത്തിന് ഓരോ യൂണിറ്റിനും ` 3,000 വീതം നിരതദ്രവ്യം കെട്ടിവയ്ക്കേ≠തും ലേല വിജ്ഞാപനത്തിലെ വ്യവസ്ഥകൾ അംഗീകരിച്ചതായി ഒപ്പിടേ≠തുമാണ്.
3. ലേലത്തിൽ നി›യിച്ചിട്ടുള്ള തീയതിക്ക് തൊട്ടുമുമ്പുള്ള പ്രവൃത്തി ദിവസം 3 മണിവരെ ഓരോ യൂണിറ്റിനും പ്രത്യേകം സീൽ ചെയ്ത ലേലപേപ്പറുകൾ സ്വീകരിക്കുന്നതാണ്. ലേല ഫോറത്തിന്റെ കൂടെ നി›ിത തുകയ്ക്കുള്ള നിരതദ്രവ്യവും, ` 200-ന്റെ മുദ്രപത്രത്തിൽ പ്രാഥമിക ഉടമ്പടിയും സമർപ്പിക്കേ≠താണ്. ലേല ഫോറങ്ങൾ കാസറഗോഡ് റെയിഞ്ച് ഫോറസ്റ്റ് ഓഫീസറിൽ നിന്നും ലേല ദിവസത്തിനു തൊട്ടുമുമ്പുള്ള പ്രവൃത്തി ദിവസം ഒരു മണിവരെ നി›ിത വിലയും വിൽപ്പന നികുതിയും അടച്ചാൽ ലഭിക്കുന്നതാണ്. നി›ിത സമയത്തിനുശേഷം ലഭിക്കുന്ന ലേലപേപ്പറുകൾ പരിഗണിക്കുന്നതല്ല. വിളിച്ചെടുക്കാനുദ്ദേശിക്കുന്ന കശുവ≠ി തോട്ടത്തിന്റെ പേരും യൂണിറ്റ് നമ്പർ, ഉദ്ദേശിക്കുന്ന വില എന്നിവയും ലേലത്തിൽ വ്യ‡മായി രേഖപ്പെടുത്തേ≠താണ്. ഓരോ യൂണിറ്റിനും ഏറ്റവും ഉയർന്ന തുക ലേലം കൊ≠യാളുടെ പേരിൽ ലേലം താൽക്കാലികമായി സ്ഥിരപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിക്കുന്നതായിരിക്കും. എന്നാൽ ലേല തുക വകുപ്പിന്്/സർക്കാരിന് ലാഭകരമായി ബോദ്ധ്യപ്പെടാത്തപക്ഷം ടി യൂണിറ്റിന്റെ ലേല വിൽപ്പന റദ്ദ് ചെയ്യുന്നതാണ്. ലേല ഫോറം വാങ്ങിച്ചവർ ഉൾപ്പെടെ ആർക്കും നിശ്ചിത തുക നിരതദ്രവ്യം ഒടുക്കി ലേലത്തിൽ പങ്കെടുക്കാവുന്നതാണ്.
4. ലേലത്തിൽ പങ്കുകൊള്ളുന്നവർ അവരുടെ സ്ഥിരമായ മേൽവിലാസവും കയ്യൊപ്പും സാക്ഷ്യപ്പെടുത്തിയ ഒരു സർട്ടിഫിക്കറ്റും (ആറുമാസത്തിനുള്ളിൽ ബന്ധപ്പെട്ട വില്ലേജ് ഓഫീസറിൽ നിന്നും വാങ്ങിയത്) ആദായ നികുതി വകുപ്പ് അനുവദിക്കുന്ന പാൻ കാർഡിന്റെ പകർപ്പും നിരതദ്രവ്യം കെട്ടിവെക്കുന്നതിന് മുമ്പായി ഹാജരാക്കേ≠താണ്. ഇപ്രകാരം ഒരു സർട്ടിഫിക്കറ്റ് ഹാജരാക്കാത്തവരെ ലേലത്തിൽ പങ്കുകൊള്ളാൻ അനുവദിക്കുന്നതല്ല.
5. ലേലത്തിനുശേഷം യാതൊരു തരത്തിലുള്ള പരാതികളും പരിഗണിക്കുന്നതല്ല. എന്നതിനാൽ പങ്കുകൊള്ളുന്നവർ ലേലത്തിന് മുമ്പ് തോട്ടങ്ങൾ പരിശോധിച്ച് വിളവുകളുടെ തരവും ഗുണവും മറ്റും നല്ലതുപോലെ ബോദ്ധ്യപ്പെടേ≠താണ്.
31st DEC. 2019] FOREST DEPARTMENT 36. ലേലത്തിൽ വെക്കുന്ന യൂണിറ്റിന്റെ ചാർ÷് വഹിക്കുന്നതും അവ നിയന്ത്രിക്കുന്നതും ആയ സർക്കാർ സേവകന്റെ ബന്ധുക്കൾക്ക് ലേലത്തിൽ പങ്കെടുക്കുവാനോ കരാർ എടുക്കുവാനോ പാടില്ല.
കുറിപ്പ്:— ഇതുപ്രകാരം ബന്ധുക്കൾ എന്നതിന് വിവക്ഷം അ—ൻ, അമ്മ, പുത്രൻ, പുത്രി, സഹോദരൻ, സഹോദരി, നേരമ്മാവൻ, അനന്തരവൻ, ഭാര്യയുടെയോ ഭർത്താവിന്റെയോ അ—ൻ, മരുമകൻ തുടങ്ങിയ 31-1-1967-ലെ ജി. ഒ. (എം എസ്.) 3/പി.എൻ. നമ്പർ സർക്കാർ ഉത്തരവിൽ വിവരിക്കുന്നതാണ്.
7. ഏറ്റവും കൂടിയ തുകയ്ക്ക് ലേലം കൊള്ളുന്ന ആളുടെ പേരിൽ ലേലം താൽക്കാലികമായി ഉറപ്പിക്കുന്നതാണ്.
ലേലം അംഗീകരിക്കുന്നതിനോ, നിരാകരിക്കുന്നതിനോ ഉള്ള അധികാരം കാസറഗോഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് ഉ≠ായിരിക്കുന്നതാണ്. ലേലം നടത്തുന്നത് സംബന്ധിച്ച് ഏതെങ്കിലും വ്യവസ്ഥകളുടെ വ്യാഖ്യാനം സംബന്ധിച്ചോ വല്ല പരാതികളും ഉൽഭവിക്കുകയാണെങ്കിൽ അതുസംബന്ധിച്ച് ലേലം നടത്തുന്ന ഉദ്യോഗസ്ഥന്റെ തീരുമാനം അന്തിമമായിരിക്കും.
8. ഓരോ യൂണിറ്റ് ലേലം കൊ≠ ആളും ലേലത്തുക ` 10,000-മോ അതിൽ കുറവോ ആണെങ്കിൽ മുഴുവൻ തുകയും ` 10,000-ൽ കൂടുതലാണെങ്കിൽ ചുരുങ്ങിയത് ` 10,000-മോ ലേലത്തുകയുടെ മൂന്നിൽ ഒന്നോ ഏതാണ് കൂടുതൽ അത് നിരതദ്രവ്യം ഉൾപ്പെടെ കെട്ടിവെക്കേ≠താണ്. ഇതിനു വീഴ്ചവരുത്തിയാൽ നിരതദ്രവ്യം സർക്കാരിലേക്ക് മുതൽ കൂട്ടുന്നതും കശുവ≠ി ശേഖരിക്കുന്നതിനുള്ള അവകാശം വീഴ്ചക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ പുനർ ലേലം നടത്തുന്നതുമായിരിക്കും. അങ്ങനെയുള്ള ലേലത്തിൽ വീഴ്ചക്കാരനെ പുനർലേലത്തിൽ പങ്കെടുക്കാൻ അനുവദിക്കുന്നതല്ല.
ലേലത്തിൽ പരാജയപ്പെട്ടവരുടെ നിരതദ്രവ്യം ലേലം കഴിഞ്ഞ ഉടനെ അവർക്ക് തിരിച്ചുനൽകുന്നതായിരിക്കും.
9. ലേലം സ്ഥിരപ്പെടുത്തിയ വിവരം ലേലംകൊ≠ ആളിനെ അറിയിക്കുന്ന തീയതി മുതൽ 15 ദിവസത്തിനകം ബാക്കി മുഴുവൻ ലേലത്തുകയും നിയമാനുസൃതമായ നികുതികളും ലേലത്തുകയുടെ 10% വരുന്ന സെക്യൂരിറ്റി തുകയും കുറഞ്ഞത് ` 500 അടച്ച് മുഴുവൻ തുകയ്ക്കുള്ള സോൾവൻസി സർട്ടിഫിക്കറ്റ് ഹാജരാക്കി ` 200-ന്റെ മുദ്രപത്രത്തിൽ നിലവിലുള്ള വ്യവസ്ഥകൾക്ക് വിധേയമായി ഉടമ്പടി ഒപ്പ് വെക്കേ≠താണ്.
10. തക്കതായ കാരണമു≠െങ്കിൽ 15 ദിവസത്തിനകം പ്രസ്തുത തുകകൾ അടയ്ക്കുന്നതിനും കരാർ ഒപ്പ് വെയ്ക്കുന്നതിനും സാധിക്കാതെ വന്നാൽ ആയതിന് 18% പലിശയോടുകൂടി 15 ദിവസം കൂടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അനുവദിക്കാവുന്നതാണ്. ഇപ്രകാരം ദിവസം ഒന്നിന് ` 25 വെച്ച് പിഴ ഈടാക്കുന്നതുമാണ്.
11. പ്രസ്തുത കാലാവധിക്കകം പ്രസ്തുത തുക അടയ്ക്കാൻ വീഴ്ച വരുത്തിയാൽ 24% പലിശയോടുകൂടി 15 ദിവസം കൂടി കണ്ണൂർ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർക്ക് യു‡മാണെന്ന് തോന്നുന്നപക്ഷം അനുവദിക്കാവുന്നതാണ്.
12. പ്രസ്തുത തുക അടയ്ക്കുകയും ഉടമ്പടി വെക്കാൻ സാധിക്കാതെ വരികയും ചെയ്താൽ ദിവസം ഒന്നിന് ` 10 വച്ച് പിഴ ഈടാക്കി ഉടമ്പടി വെക്കുന്നതിന് 15 ദിവസം കൂടി ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് അനുവദിക്കാവുന്നതാണ്.
13. പ്രസ്തുത കാലാവധിക്കകം പ്രസ്തുത തുകകൾ അടയ്ക്കാൻ വീഴ്ച വരുത്തുന്നപക്ഷം ലേലംകൊ≠ ആളുടെ നഷ്ടോത്തരവാദിത്വത്തിൽ പുനർ ലേലം നടത്തുന്നതും, അതിൽ നിന്നു≠ാകുന്ന നഷ്ടത്തിന് ആദ്യലേലക്കാരൻ ഉത്തരവാദിയാകുന്നതും, ലാഭം കിട്ടിയാൽ ടിയാന് അവകാശമില്ലാത്തതും നഷ്ടം വരുന്ന തുക കുടിശ്ശികയായി പരിഗണിച്ച് നി›ിത തീയതിക്കകം ഒടുക്കിയില്ലെങ്കിൽ നിലവിലുള്ള റവന്യൂ റിക്കവറി ആക്ട് അനുസരിച്ചോ യു‡മായ മറ്റു മാർഗ്ഗങ്ങളിലൂടെയോ ടിയാനിൽ നിന്നും ഈടാക്കുന്നതുമാണ്.
14. ലേലം സ്ഥിരപ്പെടുത്തിയ വിവരം ലേലം കൊ≠യാളിനെ അറിയിക്കുകയും ടിയാൻ ലേലത്തുക അടക്കുകയും ചെയ്തതിനുശേഷം കശുവ≠ി ശേഖരണം ടിയാൻ നടത്താതിരിക്കുകയോ, ടിയാന് നടത്താൻ സാധിക്കാതിരിക്കുകയോ ചെയ്താൽ അടച്ച ലേലത്തുക ടിയാന് തിരിച്ചു ലഭിക്കുന്നതിനും ഏതെങ്കിലും തരത്തിലുള്ള നഷ്ടപരിഹാരം ലഭിക്കുന്നതിനും യാതൊരുവിധ അവകാശവുമു≠ായിരിക്കുന്നതല്ല.
15. ലേലത്തിൽ വിജയിക്കുന്ന ആൾ 9-3-1976-ലെ കേരള സർക്കാർ ഗസറ്റിൽ പരസ്യപ്പെടുത്തിയ 23-2-1976-ലെ ജി. ഒ. (പി) 62/76/എ.ഡി. നമ്പർ ഉത്തരവിലെ വ്യവസ്ഥകൾ അനുസരിക്കേ≠താണ്.
16. ലേലംകൊ≠ ആൾ കരാറിൽ ഒപ്പുവെച്ചശേഷം ശേഖരിക്കുന്ന കശുവ≠ി മുഴുവൻ 1976-ലെ കേരള അസംസ്കൃത കശുവ≠ി (വിതരണവും വിപണനവും) ഉത്തരവ് പ്രകാരം കേരള ഗവൺമെന്റ ് കശുവ≠ി കുത്തക സംഭരണത്തിനും അതാത് കാലത്ത് നി›യിക്കുന്നതും ഏജൻസിക്കും സർക്കാർ അപ്പോൾ നി›യിക്കുന്ന വില നിരക്ക് അനുസരിച്ച് വിൽക്കേ≠താണ്.
17. നേഴ്സറികൾ ഉ≠ാക്കുന്നതിന് ആവശ്യമുള്ളപക്ഷം കശുമാവ് തോട്ടങ്ങളിൽ നിന്ന് നല്ലതരം കശുവ≠ി വിത്തുകൾ അംഗീകൃത വില നൽകി തെരഞ്ഞെടുക്കുന്നതിനുള്ള അവകാശം വനം വകുപ്പിന് ഉ≠ായിരിക്കും.
18. കരാർ കാലയളവിൽ എല്ലായ്പ്പോഴും കശുമാവുകൾക്ക് ചുറ്റുമുള്ള കാടുകൾ 5 മീറ്റർ ചുറ്റളവിൽ കരാറുകാരൻ തന്നെ വെട്ടി നീക്കം ചെയ്തിരിക്കണം. തോട്ടത്തിൽ യാതൊരു കാരണവശാലും കളപിടിക്കാതെ നോക്കി സംരക്ഷിക്കേ≠ത് കരാറുകാരന്റെ ചുമതലയാണ്. കാട്ടുതീ മൂലമോ ഉണക്കുമൂലമോ മറ്റ് വല്ലവിധത്തിലുള്ള 4 KERALA GAZETTE [PART III കാരണങ്ങളിലൂടെയോ എന്തെങ്കിലും നഷ്ടം നേരിട്ടാൽ ആയതിന് യാതൊരുവിധ നഷ്ടപരിഹാരത്തിനും കരാറുകാരന് അവകാശം ഉ≠ായിരിക്കുന്നതല്ല.
19. ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ രേഖാമൂലമുള്ള അനുവാദം കൂടാതെ പാട്ടത്തിനെടുത്ത സ്ഥലം മറ്റൊരാൾക്ക് കൈമാറ്റം ചെയ്യുവാനോ സ്ഥലം മുഴുവനായോ ഭാഗികമായോ ഏൽപിച്ചുകൊടുക്കുവാനോ പാടുള്ളതല്ല. അങ്ങനെ നൽകാനുള്ള അപേക്ഷ യാതൊരു കാരണവും കാണിക്കാതെ തള്ളാനുള്ള അധികാരം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് ഉ≠ായിരിക്കും.
20. മുകളിൽ 8-ാം നമ്പർ വ്യവസ്ഥയിൽ നിബന്ധനകൾ പൂർത്തീകരിച്ചതിന് ശേഷം കാസറഗോഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിന്നും രേഖാമൂലമുള്ള അനുവാദം വാങ്ങിയതിനുശേഷം മാത്രമേ ലേലക്കാരൻ പാട്ടസ്ഥലത്തു പ്രവേശിക്കുവാൻ പാടുള്ളൂ. അങ്ങനെയുള്ള അംഗീകാരം കിട്ടുന്നതിന് മുമ്പ് സ്ഥലത്ത് പ്രവേശിക്കുന്നത് കയ്യേറ്റമായി കണക്കാക്കുകയും അതിന് ലേലക്കാരന് എതിരെ കേരള വനനിയമ പ്രകാരം പ്രോസിക്യൂഷൻ നടപടികൾ കൈക്കൊള്ളുന്നതുമായിരിക്കും.
21. ലേലവില ` 1,000-ന് മുകളിലും ` 5,000-ന് താഴെയും ആണെങ്കിൽ സെക്യൂരിറ്റി ഡെപ്പോസിറ്റ് മടക്കിക്കിട്ടുന്നതിന് വിൽപ്പന നികുതിയോടൊപ്പം കാർഷിക നികുതിയുടെയും ക്ലിയറൻസ് സർട്ടിഫിക്കറ്റ് ഹാജരാക്കേ≠താണ്. ലേലസംഖ്യ ` 5,000-മോ അതിനുമുകളിലോ ആണെങ്കിൽ വിൽപ്പന നികുതിയുടേയും കാർഷികാദായ നികുതിയുടെ പുറമെ ആദായ നികുതിയുടെയും ക്ലിയറൻസ് സർട്ടിഫിക്കറ്റ് കൂടി ഹാജരാക്കണം. കേസ് സംബന്ധിച്ച് വല്ല കുടിശ്ശികകളും ഉ≠െങ്കിൽ ആയത് സെക്യൂരിറ്റി തുകയിൽനിന്നും ഈടാക്കുന്നതായിരിക്കും. കരാറുകാരൻ കേരള സംസ്ഥാനത്തിന് പുറത്ത് ബിസിനസ് ചെയ്യുന്ന ആളാണെങ്കിൽ ആദായ നികുതിക്ക് ക്ലിയറൻസ് സർട്ടിഫിക്കറ്റ് മാത്രം ഹാജരാക്കിയാൽ മതി.
22. വല്ല കാരണവശാലും കരാർ റദ്ദാക്കേ≠ി വരുന്നതാകയാൽ മുകളിൽ വിവരിച്ച പ്രകാരമുള്ള പിഴകൾക്ക് പുറമെ കരാറുകാരനോ അദ്ദേഹം അധികാരപ്പെടുത്തിയ ഏജന്റോ കരാർ റദ്ദാക്കിയ തീയതിക്കോ അതിനുമുമ്പോ ശേഖരിച്ചിട്ടുള്ളതും നീക്കം ചെയ്യാതെ സ്ഥലത്തു കിടക്കുന്നതുമായ എല്ലാ ഉൽപ്പന്നങ്ങളും കസ്റ്റഡിയിൽ എടുത്ത് സർക്കാരിലേക്ക് മുതൽക്കൂട്ടുന്നതായിരിക്കും. അങ്ങനെയുള്ള കാര്യത്തിൽ കരാറുകാരന് യാതൊരു നഷ്ടപരിഹാരത്തിനോ അതനുസരിച്ച് ഉൽപ്പന്നങ്ങൾ വിറ്റുകിട്ടുന്ന തുകയ്ക്കോ അർഹത ഉ≠ായിരിക്കുന്നതല്ല.
23. കരാറുകാരനും അദ്ദേഹത്തിന്റെ അംഗീകൃത ഏജന്റും പണിക്കാരും കേരള ഫോറസ്റ്റ് നിയമത്തിലെ എല്ലാ നിയമങ്ങളും നിബന്ധനകളും ചട്ടങ്ങളും പാലിക്കേ≠താണ്. വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് അവർ ആവശ്യപ്പെടുകയാണെങ്കിൽ കാട്ടുതീയിൽ നിന്നും മറ്റും വനസംരക്ഷണത്തിനും പാട്ടസ്ഥലത്തോ അതിനടുത്ത സ്ഥലങ്ങളിലോ ഉ≠ാകുന്ന വനംകുറ്റങ്ങൾ ക≠ുപിടിക്കുന്നതിനും വേ≠ എല്ലാ സഹായങ്ങളും നൽകേ≠താണ്.
24. ഉൽപ്പന്നങ്ങൾ പാട്ടസ്ഥലത്തു നിന്നും നീക്കം ചെയ്യുന്നതിന് ആവശ്യമായ പാസ്സ് ഡിപ്പാർട്ടുമെന്റ ിൽ നിന്നും നൽകുന്നതായിരിക്കും. ശേഖരിക്കുന്ന ഉൽപന്നത്തിന്റെ അളവ് കരാറുകാരൻ നൽകുന്നത് മാസാന്ത്യ കണക്കുകളിൽ കാണിക്കുന്നത് ഡിപ്പാർട്ടുമെന്റിൽ നൽകുന്ന പാസ്സുകളുമായി ബന്ധപ്പെട്ടതായിരിക്കണം. പാട്ടസ്ഥലത്തിന് പുറമേയുള്ള വനങ്ങളിൽ നിന്നും ഉൽപ്പന്നങ്ങൾ ശേഖരിക്കുവാൻ കരാറുകാരനെ അനുവദിക്കുന്നതല്ല. കരാർ സ്ഥലത്തുനിന്നും സാധനങ്ങൾ രാവിലെ 6 മണി മുതൽ വൈകുന്നേരം 6 മണിവരെ മാത്രമേ നീക്കം ചെയ്യാൻ അനുവദിക്കുകയുള്ളൂ.
25. നിയമാനുസൃതമായി ലേലത്തിനുശേഷം നൽകുന്ന വാഗ്ദാനങ്ങൾ വല്ലതും ഉ≠െങ്കിൽ അവ സ്വീകരിച്ച് നിയമാനുസൃതമായ നടപടികൾ അതിൻമേൽ കൈക്കൊള്ളുന്നതായിരിക്കും.
26. കരാറുകാരൻ ആവശ്യപ്പെടുന്നപക്ഷം ടിയാന്റെ കൂലിക്കാരെ താമസിപ്പിക്കുന്നതിനും കശുവ≠ി സൂക്ഷിക്കുന്നതിനും 45 സ്ക്വയർ മീറ്ററിന് ` 5 പ്രകാരം 1 ഷെഡ് കൂപ്പിനുള്ളിൽ പണിയുന്നതിന് സ്ഥലം അനുവദിക്കുന്നതാണ്. ഷെഡ് അനുവദിക്കുന്നതിനുള്ള അവകാശം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറിൽ നിക്ഷിപ്തമാണ്. കരാർ കാലാവധിക്ക് മുമ്പായി ഷെഡ് കരാറുകാരൻ പൊളിച്ച് നീക്കം ചെയ്യേ≠താണ്. അല്ലാത്തപക്ഷം ടിയാന്റെ നഷ്ടോത്തരവാദിത്വത്തിൽ ആയത് പൊളിച്ചു നീക്കം ചെയ്യുന്നതും അതിനുവരുന്ന ചെലവ് കരാറുകാരനിൽ നിന്നും പിടിച്ചെടുക്കുന്നതുമായിരിക്കും. ഷെഡ് പണിയുന്നതിനുള്ള സാധനങ്ങൾ നിലവിലുള്ള സീനിയറേജ് റേറ്റ് പ്രകാരം കാട്ടിൽ നിന്നും സൗകര്യമുള്ളപക്ഷം ശേഖരിക്കുവാൻ അനുവദിക്കുന്നതാണ്.
27. കരാർ കാലാവധി തീരുന്നതുവരെ ഓരോ യൂണിറ്റിലെയും വീഡിംഗ് പ്രവൃത്തി ടി യൂണിറ്റുകൾ ലേലത്തിനെടുത്ത ആളുകൾ തന്നെ സ്വന്തം ചെലവിൽ ചെയ്യേ≠താണ്.
28. ലേലത്തിനുശേഷം ലേല സംഖ്യയേക്കാൾ കൂടുതൽ വില കൊടുക്കുവാൻ തയ്യാറാണെന്ന് കാണിച്ചുകൊ≠് നൽകുന്ന വാഗ്ദാനങ്ങൾ താഴെപ്പറയുന്ന നിബന്ധനകൾക്ക് വിധേയമായി സ്വീകരിക്കുന്നതായിരിക്കും.
(എ) ലേല സംഖ്യ ` 1 ലക്ഷമോ അതിൽ കൂടുതലോ ആണെങ്കിൽ വാഗ്ദാന സംഖ്യ ലേല സംഖ്യയുടെ 10% ത്തേക്കാൾ കുറയാൻ പാടില്ല.
(ബി) ലേല സംഖ്യ ` 1 ലക്ഷത്തേക്കാൾ കുറവാണെങ്കിൽ വാഗ്ദാന സംഖ്യ ലേല സംഖ്യയുടെ 20%-ൽ കുറയാൻ പാടില്ല.
(സി) ലേലക്കാരൻ ലേല ദിവസം കെട്ടിയ സംഖ്യയുടെ ഇരട്ടി സംഖ്യ ജാമ്യമായി അടയ്ക്കേ≠താണ്.
(ഡി) ലേലത്തീയതി മുതൽ 7 ദിവസത്തിനകം വാഗ്ദാനം (പോസ്റ്റ് ഓഫർ) ഈ ഓഫീസിൽ ലഭിച്ചിരിക്കണം.
(ഇ) വാഗ്ദാനങ്ങൾ നൽകിയ അപേക്ഷ കണക്കിലെടുത്ത് അയയ്ക്കുന്ന നോട്ടീസ് കൈപ്പറ്റി 7 ദിവസത്തിനകം ടി സംഖ്യ ട്രഷറിയിൽ അടച്ച് ചെലാൻ രസീത് ഹാജരാക്കണം.
Gaz. No. 51/2018/DTP (Forest). 031st DEC. 2019] FOREST DEPARTMENT 5 (എഫ്) വാഗ്ദാനക്കാരൻ ` 200-ന്റെ മുദ്രപ്പത്രത്തിൽ കാസറഗോഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസറുടെ മുമ്പാകെ മേൽ നിബന്ധനകൾ സ്വീകാര്യമാണെന്ന ഉടമ്പടി വയ്ക്കേ≠താണ്.
(ജി) മേൽ നിബന്ധനകൾ അനുസരിച്ചാൽ ആവശ്യമായ പരസ്യം നൽകി പുനർലേലം നടത്തുന്നതാണ്. പുനർലേലത്തിൽ മുൻലേലത്തേക്കാൾ കുറഞ്ഞ സംഖ്യ മാത്രമേ ലഭിച്ചിട്ടുള്ളുവെങ്കിൽ വാഗ്ദാനക്കാരന് നൽകുന്നതായിരിക്കും. എന്നാൽ കൂടുതൽ സംഖ്യയ്ക്ക് ലേലം നടന്നാൽ കൂടുതൽ സംഖ്യയ്ക്ക് കൊ≠ ആൾക്ക് നൽകുന്നതുമാണ്. കൂടുതൽ വിവരങ്ങൾക്ക് ഈ ഓഫീസിലോ ബന്ധപ്പെട്ട റെയിഞ്ച് ഓഫീസിലോ അന്വേഷിച്ചാൽ അറിയാവുന്നതാണ്.
29. താഴെ പട്ടികയിൽ കാണിച്ചിരിക്കുന്ന യൂണിറ്റുകളിൽ ഏതെങ്കിലും യൂണിറ്റിന്റെ ലേലം ഭാഗികമായോ മുഴുവനായോ നിർത്തി വെക്കുന്നതിനുള്ള അധികാരവും അവകാശവും ലേലം നടത്തുന്ന ഉദ്യോഗസ്ഥന് ഉ≠ായിരിക്കുന്നതും അങ്ങനെ നിർത്തി വെക്കുന്ന വിവരങ്ങൾ ലേലത്തിന് മുമ്പായി അറിയിക്കുന്നതുമാണ്.
പട്ടിക-1
യൂണിറ്റ് യൂണിറ്റിന്റെ വിവരണം വിസ്തീർണ്ണം ലേലം ചെയ്യുന്ന ഹെക്ടറിൽ തീയതി, സമയം (1)
(2)
(3)
(4) റെയിഞ്ച്-കാസറഗോഡ്
1 1939 തോട്ടം കൂപ്പ് 6 കാസറഗോഡ് റെയിഞ്ചാഫീസിൽ കാറഡുക്ക 21 ഹെക്ടർ
വെച്ച് 9-1-2020-ന് രാവിലെ 11.30 മണിക്ക്
58
1939 ,, 7 ,, 22 ,, 1940 ,, 8 ,, 15 ,,
2 1941 ,, 9 ,, 21 ,,
66
,, ,, 1943 ,, 10 ,, 24 ,, 1944 ,, 11 ,, 21 ,,
,, 3 1945 ,, 18 (ഭാഗം) & 19 (ഭാഗം) 20
കാറഡുക്ക
,, 4 1959 തോട്ടം കൂപ്പ് 19 (ഭാഗം) 61
കാറഡുക്ക 20, 11 (ഭാഗം)
5 1960 തോട്ടം കൂപ്പ് 12,13,14,17 56
,, കാറഡുക്ക
6 1959 തോട്ടം കൂപ്പ് 25 (ഭാഗം)
13
,, മൂളിയാർ
7 1941 തോട്ടം കൂപ്പ് 3 മൂളിയാർ 51
,, 8 1945 തോട്ടം കൂപ്പ് 6 (ഭാഗം) 23
,, 1948 തോട്ടം കൂപ്പ് 7 (ഭാഗം)
9 1946, 1948, 1949, 1950 തോട്ടം 77
,, മൂളിയാർ
10 കാസറഗോഡ് റെയിഞ്ചിന്റെ 51
,, പരിധിയിൽ വരുന്ന തോട്ടങ്ങൾ ഒഴികെയുള്ള എല്ലാ സർക്കാർ വനങ്ങളിൽ നിന്നും
11 1961 തോട്ടം കാറഡുക്ക 24
,, 12 1972 തോട്ടം കാറഡുക്ക 40
,, 13 1976 തോട്ടം കാറഡുക്ക 40
,, 14 1978 തോട്ടം കാറഡുക്ക 152.72
,, 15 1978 തോട്ടം കാറഡുക്ക 31.15 കാസറഗോഡ് റെയിഞ്ചാഫീസിൽ
വച്ച് 9-1-2020-ന്
രാവിലെ 11.30 മണിക്ക് 6 KERALA GAZETTE [PART III 16 1978 തോട്ടം മൂളിയാർ 132.490
,, 17 1980 തോട്ടം കാറഡുക്ക, 90.75
,, മൂളിയാർ
18 1981 തോട്ടം, 1939 തോട്ടത്തിൽ 52
,, വീ≠ും നട്ടുപിടിപ്പിച്ചത് കാറഡുക്ക
19 1981 തോട്ടം കാറഡുക്ക & 1940 57
,, തോട്ടത്തിൽ വീ≠ും നട്ടുപിടിപ്പിച്ചത്
20 1981 തോട്ടം, 1942,1944 തോട്ടങ്ങളുടെ 5.40
,, ഭാഗത്ത് വെച്ച് പിടിപ്പിച്ചത് കാറഡുക്ക
21 1981 ബന്തടുക്ക 3.28
,, 22 1986 തോട്ടം കനകമജ്ലു റിസർവ്വ് 15
,, 23 1979 തോട്ടം കിദൂർ (നിർദ്ദിഷ്ട 18.92
,, റിസർവ്വ് വനം)
24 1979 തോട്ടം ആരിക്കാടി
8.00
,, (നിർദ്ദിഷ്ട റിസർവ്വ് വനം)
25 1979 തോട്ടം ബേള (നിർദ്ദിഷ്ട 16.00
,, റിസർവ്വ് വനം)
26 1993 തോട്ടം കോളിയൂർ 21.90
,, (നിർദ്ദിഷ്ട റിസർവ്വ് വനം)
27 1993 തോട്ടം കൊടലമൊഗരു
19.30
,, (നിർദ്ദിഷ്ട റിസർവ്വ് വനം)
നിരതദ്രവ്യം—` 3,000.
അടങ്കൽ തുക—ഉദ്ദേശം ` 5.60 ലക്ഷം.
ലേല ഫോറത്തിന്റെ വില—` 500 + 12% ജി.എസ്.ടി.
ലേല ഫോറം വിൽക്കുന്ന അവസാന തീയതി—8-1-2020, 15-1-2020, 20-1-2020, 3-2-2020 കാസറഗോഡ് റെയിഞ്ച്.
ലേല തീയതി—9-1-2020, 16-1-2020, 21-1-2020, 4-2-2020.
9-1-2020-ലെ ലേലത്തിൽ മുകളിൽ പട്ടികയിൽ കാണിച്ചിരിക്കുന്ന ഏതെങ്കിലും യൂണിറ്റിന് ലേലക്കാർ ഇല്ലാതെ വരികയാണെങ്കിൽ പ്രസ്തുത യൂണിറ്റുകളിലെ കശുവ≠ി ശേഖരിച്ച് നീക്കം ചെയ്യുന്നതിനുള്ള അവകാശം മേൽപ്പറഞ്ഞതായ എല്ലാ നിയമ വ്യവസ്ഥകൾക്കും വിധേയമായി 16-1-2020-ന് പകൽ 11.30 മണിക്ക് കാസറഗോഡ് റെയിഞ്ചാഫീസിൽ വച്ച് പുനർലേലം ചെയ്യുന്നതായിരിക്കും.
16-1-2020-ലെ പുനർലേലത്തിൽ വെച്ച് ഏതെങ്കിലും യൂണിറ്റിന് ലേലക്കാരൻ ഇല്ലാതെ വരികയാണെങ്കിൽ പ്രസ്തുത യൂണിറ്റുകളിലെ കശുവ≠ി ശേഖരിച്ച് നീക്കം ചെയ്യുന്നതിനുള്ള അവകാശം മേൽപ്പറഞ്ഞതായ എല്ലാ നിയമ വ്യവസ്ഥകൾക്കും വിധേയമായി 21-1-2020-ന് പകൽ 11.30 മണിക്ക് കാസറഗോഡ് റെയിഞ്ച് ആഫീസിൽവെച്ച് വീ≠ും ലേലം ചെയ്യുന്നതായിരിക്കും.
ലേലക്കാരൻ യഥാസമയം പണമടച്ച് കരാർ ഒപ്പ് വെച്ചില്ലെങ്കിൽ ലേലക്കാരന്റെ നഷ്ടോത്തരവാദിത്വത്തിൽ 4-2-2020-ന് 11.30 മണിക്ക് വീ≠ും ലേലം ചെയ്യുന്നതായിരിക്കും.
അനൂപ്കുമാർ, പി. കെ.
ഡിവിഷണൽ ഫോറസ്റ്റ് ഓഫീസ്, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ കാസറഗോഡ്.
(കേരള ഗവർണ്ണർക്കുവേ≠ി).