© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. VIII}
Tuesday
52
No.
} 2019 ഡിസംബർ 31 31st December 2019 1195 ധനു 15 15th Dhanu 1195 1941 പൌഷം 10 10th Pousha 1941
PART III
Ground Water Department
ദർഘാസ് പരസ്യം
നമ്പർ ജി.ഡബ്ല്യു./കെ. കെ. ഡി./ടി-192/2019. 2019 ഡിസംബർ 2.
കേരള ഗവർണ്ണർക്കുവേ≠ി താഴെ പറയുന്ന പ്രവൃത്തിക്കായി പരിചയ സമ്പന്നരായ രജിസ്ട്രേഡ് കരാറുകാരിൽനിന്നും മുദ്രവച്ച മൽസരസ്വഭാവമുള്ള ദർഘാസുകൾ ക്ഷണിച്ചുകൊള്ളുന്നു.
ദർഘാസ് നമ്പരും പ്രവൃത്തിയുടെ സ്വഭാവവും അ ട ങ്ക ൽ തുകയും—11/2019-20—കോഴിക്കോട് ജില്ലയിലെ ഓമശ്ശേരി ്ര ഗ ാ മ പ ഞ്ച ാ യ ത്ത ി െ ല വിന്നേഴ്സ് അംഗനവാടിയിൽ നിലവിലുള്ള കുഴൽ കിണർ ഉപയോഗിച്ച് മിനികുടിവെള്ള പദ്ധതി നടപ്പിലാക്കുന്ന ജോലി—` 1,01,000.
നിരതദ്രവ്യം—` 2,600.
ദർഘാസ് ഫോറത്തിന്റെ വില—` 500 + 12% ജി. എസ്. ടി.
പ്രവൃത്തിയുടെ കാലാവധി—15 ദിവസം.
ടെ≠ർ ഫോറങ്ങൾ ഭൂജലവകുപ്പിന്റെ കോഴിക്കോട് ജില്ലാ ഓഫീസിൽ നിന്നും 1-1-2020, 10 മണിമുതൽ 7-1-2020, ഒരുമണിവരെ ലഭിക്കുന്നതാണ്. മുദ്രവച്ച ദർഘാസുകൾ ലഭിക്കേ≠ അവസാന തീയതി 7-1-2020, 3 മണിവരെ. ദർഘാസുകൾ അന്നേ ദിവസം 3.30-ന് ഹാജരായ കരാറുകാരുടെ സാന്നിദ്ധ്യത്തിൽ തുറന്ന് പരിശോധിക്കുന്ന താണ്. അവിചാരിതമായി ചില കാരണങ്ങളാൽ ടെ≠ർ മാറ്റിവെക്കേ≠തു≠െങ്കിൽ അതിന്റെ പൂർണ്ണ അധികാരം ജില്ലാ ഓഫീസറിൽ നിക്ഷിപ്തമായിരിക്കും. വിശദ വിവരങ്ങൾ ജില്ലാ ഓഫീസ്, ഭൂജലവകുപ്പ്, കോഴിക്കോടിൽ നിന്നും ലഭിക്കുന്നതാണ്. പങ്കെടുക്കുന്ന കരാറുകാർ ജി. എസ്. ടി.
രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ലൈസൻസ്, നിരതദ്രവ്യം അടവാക്കിയത് എന്നിവയുടെ പകർപ്പ് ടെ≠ർ ഫോമിനോടൊപ്പം സമർപ്പിക്കേ≠താണ്.
ജില്ലാ ഓഫീസറുടെ (ഒപ്പ്) കാര്യാലയം, കോഴിക്കോട്. ജില്ലാ ഓഫീസർ.