© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. VIII}
Tuesday
52
No.
} 2019 ഡിസംബർ 31 31st December 2019 1195 ധനു 15 15th Dhanu 1195 1941 പൌഷം 10 10th Pousha 1941
PART III
Industries Department
കോട്ടയം ജില്ലാ വ്യവസായ കേന്ദ്രം ജനറൽ
മാനേജരുടെ നടപടിക്രമം
(ഹാജർ : ജി. രാജീവ്)
നമ്പർ സി1-242/2019/DICKTM. 2019 ഡിസംബർ 4.
വിഷയം:—വ്യവസായം—കൈത്തറി—മീനച്ചിൽ താലൂക്ക് കൈത്തറി നെയ്ത്ത് സഹകരണസംഘം ക്ലിപ്തം നമ്പർ 3376 ലിക്വിഡേറ്റ് ചെയ്യുന്നതിന് ലിക്വിഡേറ്ററായി നിയമിച്ചിരുന്ന ശ്രീ. ചന്ദ്രൻ, പി., സീനിയർ കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടർക്ക് വ്യവസായ വികസന ഓഫീസറായി സ്ഥാനക്കയറ്റം കിട്ടിയതുകൊ≠് ടിയാനെ വീ≠ും ലിക്വിഡേറ്ററായി നിയമിക്കുന്നത്—സംബന്ധിച്ച്.
സൂചന:—(1) 19-10-2019-ലെ സീനിയർ സഹകരണ ഇ ൻ സ ് െ പ ക ് ട ർ ( എ ച്ച ് . എ ൽ . ) - െ ന്റ സെക്ഷൻ-65 അന്വേഷണ റിപ്പോർട്ട്.
(2) ഈ ഓഫീസിലെ 23-10-2019-ലെ ഇതേ നമ്പർ നടപടിക്രമം.
(4) ഇ ൗ ഒ ാ ഫ ീ സ ി െ ല 7 - 1 1 - 2 0 1 9 - ലെ D I C KTM/ 1 336/ 2 0 1 9 എ3 നമ്പർ നടപടിക്രമം.
(5) 25-11-2019-ലെ കൈത്തറി വസ്ത്ര ഡയറക്ടറുടെ എച്ച്. എൽ./1422/2019-സി1 നമ്പർ കത്ത്.
31st DEC. 2019] GROUND WATER DEPARTMENT 80ചെയ്യാൻ ആവശ്യപ്പെട്ടിരിക്കുന്നു. ആയതിനാൽ ലിക്വിഡേ റ്ററായി നിയമിതനായി ടി സംഘത്തിന്റെ സമാപ്തീകരണ നട പടികൾ സുഗമമായി നടത്തിയതിന്റെ അടിസ്ഥാനത്തിൽ ശ്രീ.
പി. ചന്ദ്രൻ, വ്യവസായ വികസന ഓഫീസറെ തന്നെ വ ീ ≠ ു ം ലിക്വിഡേറ്ററായി നിയമിക്കേ≠താണ്. ആയതിനാൽ താഴെ
പറയും പ്രകാരം ഉത്തരവാകുന്നു.
ഉത്തരവ്
മീനച്ചിൽ താലൂക്ക്, കൈത്തറി നെയ്ത്ത് സഹകരണ സംഘം ക്ലിപ്തം നമ്പർ 3376-ന്റെ സമാപ്തീകരണ നടപടികൾ
തുടർന്നു കൊ≠ുപോകുന്നതിന് ലിക്വിഡേറ്ററായി ശ്രീ. പി. ചന്ദ്രൻ, വ്യവസായ വികസന ഓഫീസർ, പാലാ മുനി സിപ്പാലിറ്റിയെ 1969-ലെ കേരള സഹകരണ നിയമം വകുപ്പ് 71
പ്രകാരം നിയമിച്ച് ഇതിനാൽ ഉത്തരവാകുന്നു. ലിക്വിഡേറ്റർ സംഘത്തിന്റെ ജംഗമ വസ്തുക്കൾ ലേലം ചെയ്ത് ജി. എസ്. പി. ഇനത്തിലുള്ള തുക തിരിച്ചടയ്ക്കേ≠തും
കാണക്കാരി ഗ്രാമപഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ള മുറി ഒഴിഞ്ഞുകൊടുക്കേ≠തുമാണ്.
ജില്ലാ വ്യവസായ കേന്ദ്രം,
(ഒപ്പ്)
കോട്ടയം. ജനറൽ മാനേജർ.