© കേരള സർക്കാർ
Government of Kerala
2019
Regn. No. KERBIL/2012/45073 dated 5-9-2012 with RNI
Reg. No. KL/TV(N)/634/2018-20
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ
തിരുവനന്തപുരം,
ചൊവ്വ
Thiruvananthapuram, Vol. VIII}
Tuesday
52
}
No.
2019 ഡിസംബർ 31 31st December 2019 1195 ധനു 15 15th Dhanu 1195 1941 പൌഷം 10 10th Pousha 1941
PART III
Judicial Department
THE HIGH COURT OF KERALA
NOTIFICATION
SCHEDULE
Name Court
No. B1(A)-81580/2018. 5th December 2019.
In exercise of the powers conferred by Section 11 (3) of the Code of Criminal Procedure, 1973, the High Court of Kerala hereby appoint the person mentioned in Column (1) of the following Schedule to be Judicial Magistrate of the First Class to preside over the Gram Nyayalaya specified against her name in Column (2) from the date of assuming charge, in respect of the offences mentioned in Part I, II & III of the First Schedule attached to the Gram Nyayalayas Act, 2008 and empowers her to try, in a summary way, all the offences mentioned (1)
(2) Smt. Jomy Anu Isaac Nyayadhikari, Gram
Nyayalaya,
Vadavukode at
Kolencherry
By order,
P. G. AJITHKUMAR,
Registrar
in Sub Section (1) of Section 260 of Code of Criminal Procedure, 1973.
Ernakulam-682 031. (Subordinate Judiciary).
176 KERALA GAZETTE [PART IIINOTIFICATION
SCHEDULE
Name of the Officer Court of Sessions
No. B1(A)-208/2019. 5th December 2019.
(1)
(2) In exercise of the powers conferred by Section 9 (3)
of the Code of Criminal Procedure, 1973, the High Court
Smt. Ash K. Bal Thrissur of Kerala hereby appoint the person mentioned in Column
(1) of the following Schedule to be Additional Sessions
By order, Judge to exercise jurisdiction in the Court of Sessions
mentioned against her name in Column (2) thereof from
P. G. AJITHKUMAR, Registrar the date of taking charge.
Ernakulam-682 031. (Subordinate Judiciary).
ജുഡീഷ്യൽ ഒന്നാം ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി-II, പേരാമ്പ്ര
ലേല പരസ്യം
(1)
നമ്പർ ഡി. 2812/2019.
2019 നവംബർ 22.
ഈ കോടതിയിൽ നിന്നും തീർപ്പ് കൽപ്പിച്ച താഴെ പറയുന്ന കേസുകളിൽ ഉൾപ്പെട്ട തൊ≠ി മുതലുകൾ 4-3-2020-ാം തീയതി 11 മണിക്ക് പോലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ്. ലേലസംഖ്യ ലേല സമയത്ത് തന്നെ ഓഫീസിൽ അടയ്ക്കേ≠താണ്. എന്തെങ്കിലും കാരണവശാൽ ലേലം മാറ്റി വെയ്ക്കപ്പെടുകയാണെങ്കിൽ 28-3-2020-ാം തീയതി മേൽപ്പറഞ്ഞ സ്ഥലത്തുവെച്ചു തന്നെ ലേലം നടക്കുന്നതാണ്.
Sl. Item
Description
Case No.
Premises
No. No.
of Vehicles
1 518/10 Peruvannamoozhy Cr. No.181/10 KL 605275 TVS Motor Cycle Peruvannamoozhy Police Station 2 275/16 Peruvannamoozhy Cr. No. 257/16 KL 11 L 9243 Hero Honda
Motor Cycle
3 166/17 Peruvannamoozhy Cr. No. 82/17 KL 18B 1994 Hero Honda
Motor Cycle
(2)
നമ്പർ ഡി. 2812/2019.
2019 നവംബർ 22.
ഈ കോടതിയിൽ നിന്നും തീർപ്പ് കൽപ്പിച്ച താഴെ പറയുന്ന കേസുകളിൽ ഉൾപ്പെട്ട തൊ≠ി മുതലുകൾ 2-3-2020-ാം തീയതി 11 മണിക്ക് പോലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ്. ലേലസംഖ്യ ലേല സമയത്ത് തന്നെ ഓഫീസിൽ അടയ്ക്കേ≠താണ്. എന്തെങ്കിലും കാരണവശാൽ ലേലം മാറ്റി വെയ്ക്കപ്പെടുകയാണെങ്കിൽ 26-3-2020-ാം തീയതി മേൽപ്പറഞ്ഞ സ്ഥലത്തുവെച്ചു തന്നെ ലേലം നടക്കുന്നതാണ്.
Sl. Item
Description
Case No.
Premises
No. No.
of Vehicle
1 356/09 Atholy Cr. No.1319/09 KL 11 AB 1514 Hero Honda Atholy Police Station
Motor Cycle
31st DEC. 2019] JUDICIAL DEPARTMENT 177(3)
നമ്പർ ഡി. 2812/2019.
2019 നവംബർ 22.
ഈ കോടതിയിൽ നിന്നും തീർപ്പ് കൽപ്പിച്ച താഴെ പറയുന്ന കേസുകളിൽ ഉൾപ്പെട്ട തൊ≠ി മുതലുകൾ 3-3-2020-ാം തീയതി 11 മണിക്ക് പോലീസ് സ്റ്റേഷൻ പരിസരത്ത് വെച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ്. ലേലസംഖ്യ ലേല സമയത്ത് തന്നെ ഓഫീസിൽ അടയ്ക്കേ≠താണ്. എന്തെങ്കിലും കാരണവശാൽ ലേലം മാറ്റി വെയ്ക്കപ്പെടുകയാണെങ്കിൽ 27-3-2020-ാം തീയതി മേൽപ്പറഞ്ഞ സ്ഥലത്തുവെച്ചു തന്നെ ലേലം നടക്കുന്നതാണ്.
Sl. Item
Description
Case No.
Premises
No. No.
of Vehicle
1 PR 72/15 Balussery Cr. No. 90/15 KL 56 K 8724 Yamaha Balussery Police Station
Motor Cycle
(ഒപ്പ്) പേരാമ്പ്ര.
ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ്-II.