Servants of Knowledge
Kerala Gazette · Government of Kerala

Payments for Workmens’ Compensation

Published 31 December 2019

Department
Labour Department
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-31.part_3_Labour
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

© കേരള സർക്കാർ

Government of Kerala

2019

Regn. No. KERBIL/2012/45073 dated 5-9-2012 with RNI

Reg. No. KL/TV(N)/634/2018-20

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ

തിരുവനന്തപുരം,

ചൊവ്വ

Thiruvananthapuram, Vol. VIII}

Tuesday

52

No.

} 2019 ഡിസംബർ 31 31st December 2019 1195 ധനു 15 15th Dhanu 1195 1941 പൌഷം 10 10th Pousha 1941

PART III

Labour Department

നോട്ടീസ് നമ്പർ ബി-39/2019. 2019 ഡിസംബർ 12.

(1) ശ്രീ. ഷാജി നാരായണൻ, മുക്കാലേൽ ഹൗസ്, ഇടമറ്റം പി. ഒ., പാല, (2) ശ്രീ. എബ്രഹാം ആഗസ്തി, ചെറുചിലമ്പിൽ, മീനച്ചിൽ, (3) ശ്രീ. മത്തായി ആഗസ്തി, കോന്നിയാമഠത്തിൽ, പറത്താനം, മു≠ക്കയം, (4) ശ്രീ. വിജയൻ കുഞ്ഞുകുട്ടി, നിരപ്പേൽ, ഇളംകുളം, കൂരാലി, കാഞ്ഞിരപ്പള്ളി, (5) ശ്രീ. സി. സി. വർക്കി, ചിറക്കൽ, കാളകെട്ടി, തിടനാട്, കോ≠ൂർ, മീനച്ചിൽ, (6) ശ്രീ. ബിനോയി സെബാസ്റ്റ്യൻ, ചിറയ്ക്കൽ, കാളകെട്ടി, പി. ഒ. തിടനാട്, കോ≠ൂർ, മീനച്ചിൽ (7) ശ്രീ. റസലിൻ ജോസഫ്, കാരമുള്ളിൽ, ഇടക്കുന്നം പി. ഒ., കാഞ്ഞിരപ്പള്ളി, (8) ശ്രീ. സിബി കുര്യൻ, കാരമുള്ളിൽ, ഇടക്കുന്നം പി. ഒ., കാഞ്ഞിരപ്പള്ളി, (9) ശ്രീ. വർഗ്ഗീസ് മാത്യൂ, കൊച്ചുമാണികുന്നേൽ, എരുമേലി, സൗത്ത് വില്ലേജ്, സ്പ്രിംങ് വാലി എന്നിവർ ലൈസൻസിയായിട്ടുള്ള എലിക്കുളം മഞ്ഞക്കുഴിയിലുള്ള TS 19-ാം നമ്പർ കള്ള് ഷാപ്പിൽ ചെത്തുതൊഴിലാളിയായി ജോലി നോക്കി വരവെ 4-1-2001-ാം തീയതിയിൽ ജോലിക്കിടയിലു≠ായ അപകടത്തിൽ മരണമടഞ്ഞ ശ്രീ. രാജൻ, താന്നിക്കൽ ഹൗസ്, എലിക്കുളം പി. ഒ., എലിക്കുളം വില്ലേജ്, കാഞ്ഞിരപ്പള്ളി എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി തൊഴിലുടമകൾ ` 2,70,000 (ര≠ു ലക്ഷത്തി എഴുപതിനായിരം രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ടിലെ 2(1) (ഡി) വകുപ്പ് അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ശ്രീമതി സുജാത, കെ. ജി. (ഭാര്യ), താന്നിക്കൽ ഹൗസ്, എലിക്കുളം പി. ഒ., എലിക്കുളം വില്ലേജ്, കാഞ്ഞിരപ്പള്ളി, (2) ആതിര (മകൾ), താന്നിക്കൽ ഹൗസ്, എലിക്കുളം പി. ഒ., എലിക്കുളം വില്ലേജ്, കാഞ്ഞിരപ്പള്ളി, (3) ആര്യ (മകൾ), താന്നിക്കൽ ഹൗസ്, എലിക്കുളം പി. ഒ., എലിക്കുളം വില്ലേജ്, കാഞ്ഞിരപ്പള്ളി എന്നിവർ മാത്രമേ ഉള്ളുവെന്നും കാഞ്ഞിരപ്പള്ളി അസിസ്റ്റന്റ ് ലേബർ ഓഫീസർ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു. ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം ഈ കോടതിയിൽ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(ഒപ്പ്)

ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിന്റെ കാര്യാലയം, ഇടുക്കി, എംπോയീസ് കോമ്പൻസേഷൻ പീരുമേട്. കമ്മീഷണർ &

ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ.

Gaz. No. 52/2019/DTP (Labour). 343 31st DEC. 2019] LABOUR DEPARTMENT 140 നോട്ടീസ് നോട്ടീസ്

(1)

നമ്പർ ബി 2946/2019.

ECC 1325/16. 2019 ഡിസംബർ 6.

ശ്രീ. രാജൻ s/o വേലുക്കുട്ടി, എടക്കാമഠം വീട്, വടക്കുമുറി, വരന്തരപ്പിള്ളി എന്നയാൾ ജോലിക്കിടയിൽ മരണപ്പെട്ടതിനാൽ ടിയാന്റെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ` 10,18,932 (പത്ത് ലക്ഷത്തി പതിനെട്ടായിരത്തി തൊള്ളായിരത്തി മുപ്പത്തിര≠് രൂപ മാത്രം) ടി കേസിലെ 2-ാം എതിർകക്ഷിയായ റിലയൻസ് ജനറൽ ഇൻഷ്വറൻസ് കമ്പനി ലിമിറ്റഡ് ഈ കോടതിയിൽ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര നിയമത്തിലെ വകുപ്പ് 2(1) (ഡി) അനുസരിച്ച് നിർവചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി കെ. എൻ. സുനിത (ഭാര്യ), (2) ശ്രീമതി സൂര്യ (മകൾ), (3) ശ്രീമതി രാഗിത (മകൾ), (4) കുമാരി ആര്യ (മകൾ), (5) പരേതയായ ശ്രീമതി കാർത്തു (മാതാവ്) എന്നിവർ മാത്രമാണ് ഉ≠ായിരുന്നതെന്ന് ഇരിങ്ങാലക്കുട അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. പരേതനായ തൊഴിലാളിയുടെ ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം ഈ കോടതി മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

നമ്പർ ബി 3099/2019.

ECC 35/19. 2019 ഡിസംബർ 10.

ശ്രീ. പ്രഭാകരൻ ചീരക്കുഴി ഹൗസ്, പുറനാട്ടുകര പി. ഒ., തൃശ്ശൂർ എന്നയാൾ ജോലിക്കിടയിൽ ഉ≠ായ അപകടത്തിൽ മരണപ്പെട്ടതിന് നഷ്ടപരിഹാരം ലഭിക്കുന്നതിനുവേ≠ി ടിയാന്റെ ഭാര്യ ശ്രീമതി നന്ദിനി, മക്കളായ ശ്രീ. അനിൽകുമാർ, ശ്രീ. അഖിൽകുമാർ എന്നിവർ ഈ ട്രൈബ്യൂണൽ മുമ്പാകെ ECC 35/19 നമ്പരായി അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാരം നിയമത്തിലെ 2 (1) (ഡി) വകുപ്പ് അനുസരിച്ചുള്ള നിർവചന പ്രകാരം ശ്രീ. പ്രഭാകരന്റെ ആശ്രിതരായി ശ്രീമതി നന്ദിനി (ഭാര്യ) എന്നവർ മാത്രമാണ് ഉ≠ായിരുന്നതെന്ന് തൃശ്ശൂർ 2-ാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. പരേതനായ തൊഴിലാളിയുടെ ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം ഈ കോടതി മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ മേൽപ്പറഞ്ഞവർ മാത്രമാണ് ശ്രീ. പ്രഭാകരന്റെ ആശ്രിതർ എന്നുള്ള നിഗമനത്തിൽ എത്തുന്നതായിരിക്കും.

(ഒപ്പ്) ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിന്റെ എംπോയീസ് കാര്യാലയം, തൃശ്ശൂർ, കോമ്പൻസേഷൻ അയ്യന്തോൾ-680 003. കമ്മീഷണർ.

(1)

നമ്പർ ഇ1-695/2019.

2019 ഡിസംബർ 5.

ഇമ്മാനുവൽ ക്രഷേഴ്സ് & മൈൻസ്, പ്രൈവറ്റ് ലിമിറ്റഡ്, പടിവട്ടം, ഇടപ്പള്ളി എന്ന തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്ത് വരവെ 6-4-2019-ന് അപകടം സംഭവിച്ച് മരണമടഞ്ഞ ശ്രീ. ഗംഗാധരൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ദി ന്യൂ ഇന്ത്യ അഷുറൻസ് കമ്പനി ലിമിറ്റഡ് ` 5,58,883 (അഞ്ച് ലക്ഷത്തി അമ്പത്തിയെണ്ണായിരത്തി എണ്ണൂറ്റി എൺപത്തി മൂന്ന് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളി കൾക്കുള്ള നഷ്ടപരിഹാര ആക്ട് 1923-2 (1) (ഡി) വകുപ്പ് അനു സരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിത രായി ചുവടെ ചേർത്തിരിക്കുന്നവർ മാത്രമേ ഉള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, ആലത്തൂർ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.

പേര്

മേൽവിലാസം ക്രമ മരണമടഞ്ഞ ജനന നമ്പർ തൊഴിലാളിയു തീയതി

മായുള്ള ബന്ധം

1 ശ്രീമതി ഗിരിജ ഭാര്യ .. തെക്കെക്കര വീട്, 2 കുമാരി എെശ്വര്യ, ജി. മകൾ 5-12-1999 തോടുകാട്, 3 മാസ്റ്റർ അബിൻ, ജി. മകൻ 17-4-2004 വാവുള്ളിയാപുരം

(മൈനർ) പി. ഒ., തരൂർ,

ആലത്തൂർ, പാലക്കാട്-678 543 ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു വിധ ത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. ആയതിനുശേഷം ലഭിക്കുന്ന അവകാശ വാദങ്ങൾ ഒന്നുംതന്നെ യാതൊരുകാരണവശാലും പരിഗണിക്കുന്നതല്ല.

(2)

നമ്പർ ഇ1-697/2019.

2019 ഡിസംബർ 5.

ശ്രീ. എ. ഷൺമുഖൻ s/o അൻകണ്ണൻ, അക്കപറമ്പ് തെരുവ് വീട്, തിരുവില്വാമല, തൃശ്ശൂർ എന്ന തൊഴിലുടമയുടെ കീഴിൽ ജോലി ചെയ്ത് വരവെ 17-7-2008-ന് അപകടം സംഭവിച്ച് മരണമടഞ്ഞ ശ്രീ. ഹരിദാസൻ എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിനായി ശ്രീ. എ. ഷൺമുഖൻ s/o അൻകണ്ണൻ, അക്കപറമ്പ് തെരുവ് വീട്, തിരുവില്വാമല, തൃശ്ശൂർ ` 4,57,080 (നാല് ലക്ഷത്തി അമ്പത്തിയേഴായിരത്തി എൺപത് രൂപ മാത്രം) ഈ കോടതി മുമ്പാകെ കെട്ടിവച്ചിട്ടു≠്. തൊഴിലാളികൾക്കുള്ള നഷ്ടപരിഹാര ആക്ട് 1923-2 (1) (ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ മരണസമയത്തെ ആശ്രിതരായി ചുവടെ ചേർത്തിരിക്കുന്നവർ മാത്രമേ ഉള്ളൂവെന്ന് അസിസ്റ്റന്റ ് ലേബർ ഓഫീസർ, ആലത്തൂർ അന്വേഷണം നടത്തി റിപ്പോർട്ട് ചെയ്തിരിക്കുന്നു.

344 31st DEC. 2019] LABOUR DEPARTMENT 141

പട്ടിക

പേര്

മേൽവിലാസം ക്രമ മരണമടഞ്ഞ ജനന നമ്പർ തൊഴിലാളിയു തീയതി

മായുള്ള ബന്ധം

1 ശ്രീ. കൃഷ്ണൻ പിതാവ് .. തോടുകാട് വീട്, 2 ശ്രീമതി മാധവി മാതാവ് തണ്ണീരംകാട്, 3 പങ്കജം അവിവാഹിതയായ മാത്തൂർ പി. ഒ.,

സഹോദരി ആലത്തൂർ,

പാലക്കാട് ഇപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടാവുന്ന മറ്റാരെങ്കിലുമു≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗസറ്റിൽ പ്രസിദ്ധീകരിച്ച് 15 ദിവസത്തിനകം എന്റെ മുമ്പാകെ രേഖാമൂലം എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നി›ിത സമയപരിധിക്കകം യാതൊരു വിധത്തിലുള്ള അവകാശവാദങ്ങളും ലഭിച്ചില്ലെങ്കിൽ കെട്ടിവച്ച നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. ആയതിനുശേഷം ലഭിക്കുന്ന അവകാശ വാദങ്ങൾ ഒന്നുംതന്നെ യാതൊരുകാരണവശാലും പരിഗണിക്കുന്നതല്ല.

(ഒപ്പ്)

വ്യാവസായിക ട്രൈബ്യൂണലിന്റെ കമ്മീഷണർ, കാര്യാലയം, പാലക്കാട്. എംπോയീസ് കോമ്പൻസേഷൻ.

NOTICES

(1)

No. ECC-52/2018. 30th November 2019.

Whereas the United India Insurance Company Limited has deposited with this Court an amount of ` 9,47,102 (Nine Lakh Fourtyseven thousand One hundred and Two only) towards compensation payable to the dependents of the deceased Riyas who met with fatal accident in the course of work while he was working as a driver in a Car bearing Registration No. KL57H 4654 on 10-2-2018. The Assistant Labour Officer, Thamarassery has reported that (1) Smt. Shaniba (wife), (2) Fathima Minha (minor daughter), (3) Fathima Ahila (minor daughter), (4) Haidar (Father), (5) Pathumma (Mother), Vellangara House, P. O. Koombara Bazar, Maranchatty, Kozhikode are his only dependents as defined under Section 2 (1) (d) of the Employees' Compensation Act, 1923, any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from നമ്പർ ഇ.സി.സി.-52/2018. 2019 നവംബർ 30. 10-2-2018-ാം തീയതി KL 57H 4654 നമ്പർ കാറിൽ ഡ്രൈവറായി ജോലി ചെയ്യവെ ഉ≠ായ അപകടത്തിൽ മരണമടഞ്ഞ റിയാസ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 9,47,102 (ഒമ്പത് ലക്ഷത്തി നാൽപ്പത്തി ഏഴായിരത്തി നൂറ്റി ര≠് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവെച്ചിട്ടു≠്. തൊഴിലാളി നഷ്ട പരിഹാര ആക്ടിലെ 2 (1)(ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി (1) ശ്രീമതി ഷാനിബ (ഭാര്യ), (2) ഫാത്തിമ മിൻഹ (മൈനർ മകൾ), (3) ഫാത്തിമ അഹില (മൈനർ മകൾ), (4) ഹൈദർ (പിതാവ്), (5) പാത്തുമ്മ (മാതാവ്), വെള്ളങ്ങര വീട്, കൂമ്പാറ ബസാർ പി. ഒ. മരഞ്ചാട്ടി, കോഴിക്കോട് എന്നിവർ മാത്രമേ ഉള്ളൂവെന്ന് താമരശ്ശേരി അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിരിക്കുന്നു.

അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്.

അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(2)

No. ECC-102/2018. 30th November 2019.

Whereas the Oriental Insurance Company Limited has deposited with this Court an amount of ` 14,23,405 (Fourteen lakh Twentythree thousand four hundred and five only) towards compensation payable to the dependents of the deceased Sajesh, K. V. who met with fatal accident in the course of work while he was working as a driver in a Autorikshaw bearing Registration No. KL 13R 4551 on 27-5-2014. The Assistant Labour Officer, 3rd Circle, Kannur has reported that (1) Sri Purushothaman, K. V. (Father), (2) Girija, P. (Mother) Kaniyarath Valappil, Madakkara, Irinav P. O., Kannur are his only dependents as defined under Section 2 (1) (d) of the Employees' Compensation Act, 1923, any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and fromthe same. If no such claims are received within the the same. If no such claims are received within the prescribed time the entire amount of compensation will be prescribed time the entire amount of compensation will be disbursed to the persons mentioned above and claim disbursed to the persons mentioned above and claim preferred thereafter will not to be considered. preferred thereafter will not to be considered. 345 31st DEC. 2019] LABOUR DEPARTMENT 142 No. ECC-102/2018. 2019 നവംബർ 30. 27-5-2014-ാം തീയതി KL13R/4551 നമ്പർ ഓട്ടോറിക്ഷയിൽ ഡ്രൈവറായി ജോലി ചെയ്യവെ ഉ≠ായ അപകടത്തിൽ മരണമടഞ്ഞ സജേഷ്, കെ. വി. എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 14,23,405 (പതിനാല് ലക്ഷത്തി ഇരുപത്തിമൂന്നായിരത്തി നാന്നൂറ്റി അഞ്ച് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവെച്ചിട്ടു≠്. തൊഴിലാളി നഷ്ടപരിഹാര ആക്ടിലെ 2 (1)(ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതരായി പിതാവ്-കെ. വി. പുരുഷോത്തമൻ, മാതാവ്- ഗിരിജ, പി., കണിയാരത്ത് വളപ്പിൽ, മടക്കര, ഇരിണാവ് പി. ഒ., കണ്ണൂർ എന്നിവർ മാത്രമേ ഉള്ളൂവെന്ന് കണ്ണൂർ 3-ാം സർക്കിൾ അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യ പ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ികൾക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(3)

No. ECC-32/2018. 2nd December 2019.

Whereas the Manager, United India Insurance Company Limited has deposited with this Court an amount of ` 8,30,139 (Eight lakh Thirty thousand One hundred and Thirtynine only) towards compensation payable to the dependents of the deceased Ashraf who met with fatal accident in the course of work while he was working as a Driver in Lorry bearing Registration No. KL 48A 530 on 9-8-2016. The Assistant Labour Officer, Mananthavady has reported that Shereefa (wife), Kalathil House, Katterikunnu, P. O. Thalapuzha, Mananthavady, Wayanad is his only dependent as defined under Section 2 (1) (d) of the Employees' Compensation Act, 1923, any other claiming to be such dependents should within 15 days of the publication of this notice in the Kerala Government Gazette prefer their claims in writing before me and from the same. If no such claims are received within the prescribed time the entire amount of compensation will be disbursed to the persons mentioned above and claim preferred thereafter will not to be considered.

No. ECC-32/2018. 2019 ഡിസംബർ 2. 9-8-2016-ാം തീയതി KL48A 530 നമ്പർ ലോറിയിൽ ഡ്രൈവറായി ജോലി ചെയ്യവെ ഉ≠ായ അപകടത്തിൽ മരണപ്പെട്ട അഷ്റഫ് എന്ന തൊഴിലാളിയുടെ ആശ്രിതർക്ക് തൊഴിലാളി നഷ്ടപരിഹാരം നൽകുന്നതിനായി ` 8,30,139 (എട്ട് ലക്ഷത്തി മുപ്പതിനായിരത്തി നൂറ്റി മുപ്പത്തിഒമ്പത് രൂപ മാത്രം) ഈ കോടതിയിൽ കെട്ടിവെച്ചിട്ടു≠്. തൊഴിലാളി നഷ്ടപരിഹാര ആക്ടിലെ 2 (1)(ഡി) വകുപ്പ് അനുസരിച്ച് നിർവ്വചിച്ച പ്രകാരം ടിയാന്റെ ആശ്രിതയായി ഷരീഫ (ഭാര്യ), കളത്തിൽ ഹൗസ്, കട്ട്യേരികുന്ന്, തലപ്പുഴ പി. ഒ., മാനന്തവാടി എന്നവർ മാത്രമേ ഉള്ളൂവെന്ന് മാനന്തവാടി അസിസ്റ്റന്റ ് ലേബർ ഓഫീസർ റിപ്പോർട്ട് ചെയ്തിരിക്കുന്നു. അപ്രകാരമുള്ള ആശ്രിതരാണെന്ന് അവകാശപ്പെടുന്ന മറ്റ് ആരെങ്കിലും ഉ≠െങ്കിൽ അവർക്കുള്ള അവകാശം ഈ നോട്ടീസ് കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 15 ദിവസത്തിനകം എന്റെ മുമ്പാകെ എഴുതി സമർപ്പിക്കേ≠തും ആയത് തെളിയിക്കേ≠തുമാണ്. നിർദ്ദിഷ്ട സമയത്തിനകം യാതൊരു അവകാശവാദവും ലഭിച്ചില്ലെങ്കിൽ നഷ്ടപരിഹാരത്തുക മുഴുവനും മേൽപ്പറഞ്ഞ വ്യ‡ിക്ക് വിതരണം ചെയ്യുന്നതാണ്. അതിനുശേഷം സമർപ്പിക്കുന്ന അവകാശവാദങ്ങൾ പരിഗണിക്കുന്നതല്ല.

(Sd.) Office of the Industrial Presiding Officer, Tribunal & Employees' Industrial Tribunal & Compensation Commissioner, Employees' Compensation Kozhikode. Commissioner.

346
Cite this issue. Kerala Gazette, Government of Kerala, 31 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-31.part_3_Labour/. Archive identifier in.gazette.kerala_new.2019-12-31.part_3_Labour.