Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
52 Thiruvananthapuram,
No. Vol. VIII}
}
Tuesday
2019 ഡിസംബർ 31 31st December 2019 1195 ധനു 15 15th Dhanu 1195 1941 പൌഷം 10 10th Pousha 1941
PART III
Public Works Department
ദർഘാസ്/ലേലപ്പരസ്യം
നമ്പർ ഇ1-235/2019. 2019 ഡിസംബർ 2.
ലേലം വിളിച്ചെടുത്തയാൾ ലേല സംഖ്യയും നിയമാനുസൃതമായ ആദായ നികുതി, ജി. എസ്. ടി., വനവികസന നികുതി എന്നിവ ഉൾപ്പെടെയുള്ള സംഖ്യ അപ്പോൾതന്നെ അടവാക്കേ≠താണ്. ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 7 ദിവസത്തിനുള്ളിൽ മരങ്ങൾ മുറിച്ചുമാറ്റേ≠താണ്. ലേലം ഉറപ്പിക്കുന്നയാൾ പാൻ കാർഡിന്റെ ഫോട്ടോ കോപ്പി നൽകേ≠താണ്.
കേരള പൊതുമരാമത്ത് വകുപ്പിലെ നിലവിലുള്ള എല്ലാ ലേല നിബന്ധനകളും ഈ ലേലത്തിനും ബാധകമാണ്. ഈ ലേലത്തെ സംബന്ധിച്ച അന്തിമ തീരുമാനം മഞ്ചേരി റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്.
കൂടുതൽ വിവരങ്ങൾക്ക് തിരൂർ റോഡ്സ് സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായി ബന്ധപ്പെടേ≠താണ്.
31st DEC. 2019] PUBLIC WORKS DEPARTMENT 234 പുനർ ദർഘാസ്/ലേലപ്പരസ്യംനമ്പർ ഇ1-187/2017. 2019 ഡിസംബർ 2.
കേരള പൊതുമരാമത്ത് വകുപ്പ്, നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിന്റെ അധികാര പരിധിയിൽപ്പെട്ട പരപ്പനങ്ങാടി സെക്ഷനു കീഴിൽ വരുന്ന നാടുകാണി പരപ്പനങ്ങാടി റോഡിൽ കി. മീ. 84/00 മുതൽ 104/700 വരെ നിൽക്കുന്ന പലജാതി മരങ്ങൾ (62 എണ്ണം) ചീഫ് എഞ്ചിനീയറുടെ 19-2-2019-ാം തീയതിയിലെ സി. ഇ./ആർ. & ബി./എം. എൻ. ജെ./8888/2018-ാം നമ്പർ അനുമതി പ്രകാരം മുറിച്ചുനീക്കുന്നതിനുള്ള അവകാശം 30-12-2019-ന് രാവിലെ 11 മണിക്ക് പരപ്പനങ്ങാടി റോഡ്സ് സെക്ഷൻ ഓഫീസ് പരിസരത്ത് വച്ച് പരസ്യമായി ലേലം ചെയ്യുന്നതാണ്. ലേലത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ ലേല സമയത്തിന് മുൻപ് ` 15,000 നിരതദ്രവ്യമായി കെട്ടിവയ്ക്കേ≠താണ്. നിരതദ്രവ്യം കെട്ടിവച്ചവർക്ക് മാത്രമേ ലേലത്തിൽ പങ്കെടുക്കുവാൻ അർഹതയുള്ളൂ.
സീൽഡ് കവറിലുള്ള ക്വട്ടേഷൻ 28-10-2019 വൈകിട്ട് 5 മണിവരെ തിരൂർ റോഡ്സ് സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസിൽ സ്വീകരിക്കുന്നതാണ്.
ലേലം വിളിച്ചെടുത്തയാൾ ലേല സംഖ്യയും നിയമാനുസൃതമായ ആദായ നികുതി, ജി. എസ്. ടി., വനവികസന നികുതി എന്നിവ ഉൾപ്പെടെയുള്ള സംഖ്യ അപ്പോൾതന്നെ അടവാക്കേ≠താണ്. ലേലം സ്ഥിരപ്പെടുത്തിയ ഉത്തരവ് കിട്ടി 7 ദിവസത്തിനുള്ളിൽ മരങ്ങൾ മുറിച്ചുമാറ്റേ≠താണ്. ലേലം ഉറപ്പിക്കുന്നയാൾ പാൻ കാർഡിന്റെ ഫോട്ടോ കോപ്പി നൽകേ≠താണ്.
കേരള പൊതുമരാമത്ത് വകുപ്പിലെ നിലവിലുള്ള എല്ലാ ലേല നിബന്ധനകളും ഈ ലേലത്തിനും ബാധകമാണ്. ഈ ലേലത്തെ സംബന്ധിച്ച അന്തിമ തീരുമാനം മഞ്ചേരി റോഡ്സ് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയറിൽ നിക്ഷിപ്തമാണ്.
കൂടുതൽ വിവരങ്ങൾക്ക് തിരൂർ റോഡ്സ് സബ് ഡിവിഷൻ അസിസ്റ്റന്റ ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയവുമായി ബന്ധപ്പെടേ≠താണ്.
ഇ-മെയിൽ : [email protected]
(ഒപ്പ്) എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയം, എക്സിക്യൂട്ടീവ് മഞ്ചേരി, മലപ്പുറം. എഞ്ചിനീയർ.