Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
52
} Thiruvananthapuram,
No. Vol. VIII}
Tuesday
2019 ഡിസംബർ 31 31st December 2019 1195 ധനു 15 15th Dhanu 1195 1941 പൌഷം 10 10th Pousha 1941
PART III
Commissionerate of Land Revenue
31st DEC. 2019] COMMISSIONERATE OF LAND REVENUE 11722 (25) (23)നമ്പർ എ4-10303/2019. 2019 ഒക്ടോബർ 21.
അമ്പലപ്പുഴ താലൂക്കിൽ പറവൂർ വില്ലേജിൽ മൂപ്പത്തിപറമ്പ് വീട്ടിൽ പുഷ്പാംഗദൻ ടിയാൻ ഭാര്യ ഇന്ദിര എന്നിവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ സാഗർ, പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാളുകൾ യഥാക്രമം 4-9-2016, 4-9-2007 എന്നീ തീയതികളിൽ മരിച്ചു പോയെന്നും പരേതരുടെ അനന്തരാവകാശിയായി താഴെ പറയുന്ന ഒരാളാണുള്ളതെന്നും അറിവായിരിക്കുന്നു.
പേര് പരേതരുമായുള്ള വയസ്
ബന്ധം
സാഗർ, പി. മകൻ 40 മേൽപ്പറഞ്ഞിട്ടുള്ളവരാണ് പരേതരുടെ അനന്തരാവകാശി എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(24)
നമ്പർ എ4-10371/2019. 2019 നവംബർ 13.
നമ്പർ എ4-10373/2019. 2019 ഡിസംബർ 19.
അമ്പലപ്പുഴ താലൂക്കിൽ പറവൂർ വില്ലേജിൽ ജാനകിമന്ദിരം വീട്ടിൽ ജി. കനകമ്മ എന്നവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതയുടെ ഭർത്താവ് കെ. സുകുമാരൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൾ 8-7-2009-ാം തീയതി മരിച്ചു പോയെന്നും പരേതയുടെ അനന്തരാവകാശികളായി താഴെ പറയുന്ന നാല് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. സുകുമാരൻ ഭർത്താവ് 58 2 അശ്വതി കൃഷ്ണ മകൾ 27 3 അഞ്ജലി കൃഷ്ണ ,, 23 4 അനന്ത കൃഷ്ണൻ മകൻ 22 മേൽപ്പറഞ്ഞിട്ടുള്ളവരാണ് പരേതയുടെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, അമ്പലപ്പുഴ. തഹശീൽദാർ.
Cherthala Taluk
അമ്പലപ്പുഴ താലൂക്കിൽ ആര്യാട് തെക്ക് വില്ലേജിൽ തൈപ്പറമ്പിൽ വീട്ടിൽ റ്റി. എ. ദാമോദരൻ, ടിയാൻ ഭാര്യ നളിനി എന്നിവർ മരിച്ചുപോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതരുടെ മകൻ റ്റി. ഡി. മോഹനൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാളുകൾ യഥാക്രമം 8-8-2019, 2-10-2019 എന്നീ തീയതികളിൽ മരിച്ചുപോയെന്നും പരേതരുടെ അനന്തരാവകാശികളായി താഴെ പ റ യ ു ന്ന പ റ യ ു ന്ന ആ റ ് േ പ ര ാ ണ ു ള്ള െ ത ന്ന ു ം അറിവായിരിക്കുന്നു.
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 റ്റി. ഡി. മോഹനൻ മകൻ 65 2 റ്റി. ഡി. പ്രസാദ്
,, 62 3 റ്റി. ഡി. രാജു
,, 59 4 ശോഭന സാബു മകൾ 56 5 കവിത കെ. ഇന്ദ്രൻ മരണപ്പെട്ട മകൻ
പരസ്യം
നമ്പർ എഫ്4-19441/2019. 2019 നവംബർ 12.
റ്റി. ഡി. ബാബുവിന്റെ ഭാര്യ 49
6 പൂജാ ബാബു ,, മകൾ 24 മേൽപ്പറഞ്ഞിട്ടുള്ളവരാണ് പരേതരുടെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
ആലപ്പുഴ ജില്ലയിൽ ചേർത്തല താലൂക്കിൽ ചേർത്തല തെക്ക് വില്ലേജിൽ കാളാശ്ശേരി ഭാനു നിവാസ് വീട്ടിൽ ദാമോദരൻ കാളാശ്ശേരി എന്നയാൾ 12-7-2019-ൽ മരണപ്പെട്ടുവെന്നും പരേതന്റെ നിയമാനുസൃത അവകാശികളെ കാണിക്കുന്നതിന് വിവിധ ആവശ്യത്തിലേക്ക് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ മകൻ ജീവൻ ബോസ് കാളാശ്ശേരി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടി ദാമോദരൻ കാളാശ്ശേരി എന്നയാൾ 12-7-2019-ൽ മരണപ്പെട്ടുവെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേർ മാത്രമാണുള്ളതെന്നും അറിവായിരിക്കുന്നു. പരേതന്റെ മാതാപിതാക്കൾ, ഭാര്യ എന്നിവർ ജീവിച്ചിരിപ്പില്ല.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജീവൻ ബോസ് കാളാശ്ശേരി മകൻ 59 2 ഗിരിജാ പുരുഷോത്തമൻ മകൾ 65 3 ഷോജാ സദാശിവൻ ,, 56 4 അജിതാ തമ്പി
,, 51 5 സജീവ് കാളാശ്ശേരി മകൻ 48 31st DEC. 2019] COMMISSIONERATE OF LAND REVENUE 11723 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികൾ എന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചേർത്തല തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞുവരുന്ന അപേക്ഷകൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ചേർത്തല. തഹശീൽദാർ.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 വെറോനിക്ക ഡൊമനിക് ഭാര്യ 68 2 ജോളിമ്മ തോമസ് മകൾ 48 3 ജോജി തോമസ് മകൻ 45 4 ജോമ തോമസ് മകൾ 42 5 ജോയിസ് തോമസ്
,, 39 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ഇപ്രകാരം Kuttanad Taluk
പരസ്യം
(1)
നമ്പർ സി4-8163/2019. 2019 ഒക്ടോബർ 1.
കുട്ടനാട് താലൂക്കിൽ തകഴി വില്ലേജിൽ കുന്നുമ്മ മുറിയിൽ കാട്ടിപ്പറമ്പ് വീട്ടിൽ ഉണ്ണികൃഷ്ണൻ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് സമർപ്പിച്ച അപേക്ഷയിൻമേൽ തകഴി വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകന്റെ മാതാവ് തങ്കമ്മ 19-10-2017-ൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന്റെ അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 മണിയമ്മ മകൾ 58 2 ശോഭ ,, 52 3 ഉണ്ണികൃഷ്ണൻ മകൻ 50 4 സുരേഷ്
അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്.
കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(3)
നമ്പർ സി4-8658/2019. 2019 ഒക്ടോബർ 4.
കുട്ടനാട് താലൂക്കിൽ എടത്വ വില്ലേജിൽ പുതുക്കരി മുറിയിൽ പുതുവൽ വീട്ടിൽ വിജയമ്മ ചന്ദ്രൻ വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു കൊ≠് സമർപ്പിച്ച അപേക്ഷയിൻമേൽ എടത്വ വില്ലേജ് ആഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.
അപേക്ഷകയുടെ മകൻ നിധിൽ ചന്ദ്രൻ 10-8-2015-ൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് അവകാശിയായി താഴെ പറയുന്നവർ മാത്രമാണുള്ളത്.
പേര് പരേതനുമായുള്ള വയസ്
,, 49
5 മിനി മകൾ 47 6 മായ ,, 45 പരേതയുടെ ഭർത്താവും മാതാപിതാക്കളും ജീവിച്ചിരിപ്പില്ല. ഇപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(2)
നമ്പർ സി4-8172/2019. 2019 ഒക്ടോബർ 1.
കുട്ടനാട് താലൂക്കിൽ കൈനകരി വില്ലേജിൽ ആറ്റുവാത്തല മുറിയിൽ മണിമലശ്ശേരി വീട്ടിൽ വെറോനിക്ക ഡൊമനിക് വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് സമർപ്പിച്ച അപേക്ഷയിൻമേൽ രാമങ്കരി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്. അപേക്ഷകയുടെ ഭർത്താവ് കെ. റ്റി. ഡൊമനിക് 14-2-2019-ാം തീയതിയിൽ മരണപ്പെട്ടിട്ടുള്ളതാണ്. പരേതന് അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്.
ബന്ധം
വിജയമ്മ ചന്ദ്രൻ മാതാവ് 54 പരേതന്റെ പിതാവും ഒരു സഹോദരിയും ജീവിച്ചിരിപ്പു≠്.
ഇപ്രകാരം അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം കുട്ടനാട് തഹശീൽദാർ മുമ്പാകെ നേരിൽ ഹാജരായി രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(4)
നമ്പർ സി4-8187/2019. 2019 ഒക്ടോബർ 4.
കുട്ടനാട് താലൂക്കിൽ നെടുമുടി വില്ലേജിൽ നടുഭാഗം മുറിയിൽ മേച്ചേരിമഠത്തിൽചിറ വീട്ടിൽ ഹരിക്കുട്ടൻ, ജി.
വിവിധ ആവശ്യങ്ങൾക്കായി അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് സമർപ്പിച്ച അപേക്ഷയിൻമേൽ നെടുമുടി വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന വസ്തുതകൾ ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.
അപേക്ഷകന്റെ പിതാവ് ഗോപിനാഥൻ ആചാരി (ഗോപി ആചാരി) 19-8-2017-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്.
പരേതന് അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളത്.