Servants of Knowledge
Kerala Gazette · Government of Kerala

Karthikappally

Published 31 December 2019

Department
Alappuzha:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-31.part_3_clr_alappuzha_Karthikappally
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

52

} Thiruvananthapuram,

No. Vol. VIII}

Tuesday

2019 ഡിസംബർ 31 31st December 2019 1195 ധനു 15 15th Dhanu 1195 1941 പൌഷം 10 10th Pousha 1941

PART III

Commissionerate of Land Revenue

31st DEC. 2019] COMMISSIONERATE OF LAND REVENUE 11715

SCHEDULE

(2)

നമ്പർ എ3-11878/2019. 2019 ഒക്ടോബർ 22.

Sl. Name of the Relationship with Age

No. legal heirs the deceased

1 Santosh Kumar Son 38 2 Abhilash Kumar ,, 36 Husband of the deseased is not alive. Objection if any against the issuance of the Legal Heirship Certificate to the above said persons should be filed in person before the Tahsildar, Konni within 30 days from the date of publication of this notice in the Kerala Government Gazette. Objections sent by post or filed after the stipulated time will not be considered.

Taluk Office, Konni.

(Sd.) Tahsildar.

കാർത്തികപ്പള്ളി താലൂക്കിൽ കുമാരപുരം വില്ലേജിൽ താമല്ലാക്കൽ (N) മുറിയിൽ രമേശ് ഭവനം വീട്ടിൽ ശാന്തമ്മ ടിയാളുടെ മകൻ രമേശൻ പിള്ള മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കുമാരപുരം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ രമേശൻ പിള്ള 28-5-2019-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശിയായിട്ടുള്ളതെന്നും അറിവായിട്ടു≠്.

പേര് പരേതനുമായുള്ള വയസ് ബന്ധം

ശാന്തമ്മ മാതാവ് 67 പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ല. പരേതൻ വിവാഹബന്ധം നിയമപരമായി വേർപെടുത്തിയിട്ടുള്ളതാണ്.

ALAPPUZHA DISTRICT

Karthikappally Taluk പരസ്യം

(1)

നമ്പർ എ3-11741/2019. 2019 ഒക്ടോബർ 22.

കാർത്തികപ്പള്ളി താലൂക്കിൽ പുതുപ്പള്ളി വില്ലേജിൽ പുതുപ്പള്ളി (S) മുറിയിൽ കുമ്മമ്പുഴ തെക്കകിൽ (ചന്ദ്രാലയം) വീട്ടിൽ പ്രസന്ന ചന്ദ്രൻ ടിയാളുടെ പിതാവ് വാസു, കെ. മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ പുതുപ്പള്ളി വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ വാസു, കെ. 22-7-2019-ൽ മരണപ്പെട്ടുപോയി എന്നും ഹിന്ദു പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 തങ്കമ്മ ഭാര്യ 89 2 ശാന്ത മകൾ 67 3 വസന്തകുമാരി ,, 63 4 സുശീല ,, 60 5 പ്രസന്നകുമാരി @ ,, 52 പ്രസന്ന ചന്ദ്രൻ

ആകയാൽ ടിയിൽ പരേതനായ രമേശൻ പിള്ളയുടെ നിയമാനുസൃത അവകാശി മാതാവ് ശാന്തമ്മ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(3)

നമ്പർ എ3-13485/2019. 2019 ഡിസംബർ 11.

കാർത്തികപ്പള്ളി താലൂക്കിൽ കൃഷ്ണപുരം വില്ലേജിൽ തെക്ക് കൊച്ചുമുറിയിൽ പൈനും മൂട്ടിൽ വടക്കതിൽ വീട്ടിൽ ജസീന, എ. ടിയാളുടെ ഭർത്താവ് അബ്ദുൾ സത്താർ മരണപ്പെട്ടുപോയി എന്നും വിവിധ ആവശ്യങ്ങൾക്കായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ കൃഷ്ണപുരം വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ അബ്ദുൾ സത്താർ 5-10-2019-ൽ മരണപ്പെട്ടുപോയി എന്നും ഇ…ാം പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജസീന, എ. ഭാര്യ 39 2 സുഹർ വർധി സത്താർ മകൻ 18 3 സിത്താര സത്താർ മകൾ 8പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ വാസുവിന്റെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 5 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ അബ്ദുൾ സത്താറിന്റെ നിയമാനുസൃത അവകാശികൾ മേൽപ്പറഞ്ഞ 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല. Gaz. No. 52/2019/DTP (CLR). 67 31st DEC. 2019] COMMISSIONERATE OF LAND REVENUE 11716 (4)

നമ്പർ എ3-17658/2019. 2019 ഡിസംബർ 19.

കാർത്തികപ്പള്ളി താലൂക്കിൽ ചിങ്ങോലി വില്ലേജിൽ ആയിക്കാട്ട് മുറിയിൽ പുത്തൻ പറമ്പിൽ വീട്ടിൽ ലാലി ജേക്കബ് ടിയാളുടെ ഭർത്താവ് ജേക്കബ്, പി. കെ.

മരണപ്പെട്ടുപോയി എന്നും ബാങ്ക് നിക്ഷേപങ്ങൾ പിൻവലിക്കുന്നതിനും ഇൻഷ്വറൻസ് ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും മറ്റ് വിവിധ ആവശ്യങ്ങൾക്കുമായി ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് ബോധിപ്പിച്ച അപേക്ഷയിൻമേൽ ചിങ്ങോലി വില്ലേജാഫീസർ മുഖേന അന്വേഷണവും അവകാശ വിചാരണയും നടത്തിയതിൽ ടിയിൽ ജേക്കബ്, പി. കെ. 30-10-2019-ൽ മരണപ്പെട്ടുപോയി എന്നും ഇൻഡ്യൻ പിൻതുടർച്ചാവകാശ നിയമപ്രകാരം പരേതന് താഴെ പറയുന്നവരാണ് അവകാശികളായിട്ടുള്ളതെന്നും അറിവായിട്ടു≠്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലാലി ജേക്കബ് ഭാര്യ 51 2 റൂബി എൽസാ ജേക്കബ് മകൾ 21 3 ജോബിൻ തോമസ് ജേക്കബ് മകൻ 15 പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. ആകയാൽ ടിയിൽ പരേതനായ ജേക്കബ്, പി. കെ.-യുടെ നിയമാനുസൃത അവകാശികൾ മേൽ പറഞ്ഞ 3 പേർ മാത്രമാണെന്ന് കാണിച്ച് അവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും എന്തെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം കാർത്തികപ്പള്ളി തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി രേഖാമൂലം Father of the deceased is not alive. Objections if any against the issue of the legal heirship certificate stating that the above mentioned 3 persons are the legal heirs of late Bijosh Mohan has to file before the undersigned within 30 days from the date of publication of this notice in the Kerala Govt. Gazette. Those sent by post or filed after the stipulated time will not accept.

(Sd.) Taluk Office, Karthikappally. Tahsildar.

തിരുത്തൽ പരസ്യം

(1)

നമ്പർ എ3-5976/2019. 2019 ഒക്ടോബർ 21. 3-9-2019-ലെ 36-ാം നമ്പർ കേരള ഗസറ്റ് (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 8059-ൽ ക്രമനമ്പർ (2) ആയി പ്രസിദ്ധീകരിച്ചിട്ടുള്ള പരസ്യത്തിൽ ഒന്നാം കക്ഷിയുടെ പേര് 'ചന്ദ്രലേഖ, എസ്.' എന്നത് 'ചിത്രലേഖ, എസ്.' എന്ന് തിരുത്തി വായിക്കേ≠താണ്.

(2)

നമ്പർ എ3-7311/2019. 2019 നവംബർ 2. 24-9-2019-ാം തീയതിയിലെ കേരള ഗസറ്റ് നമ്പർ 38 (വാല്യം 8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 8489-ൽ ക്രമനമ്പർ (8)-ാമതായി പ്രസിദ്ധീകരിച്ച പരസ്യത്തിൽ നാലാമത്തെ അവകാശിയുടെ പേര് 'കെ. ആർ. ജയശ്രീ' എന്നത് 'കെ. ആർ. ജയത്രി' എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, കാർത്തികപ്പള്ളി. തഹശീൽദാർ.

Ambalapuzha Taluk

ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞും തപാൽമാർഗ്ഗവും ലഭിക്കുന്ന ആക്ഷേപങ്ങൾ യാതൊരു കാരണവശാലും പരിഗണിക്കുന്നതല്ല.

(5)

No. A3-11926/2019. 9th October 2019.

Notice is hereby given all to whom it may concern that Vidya Bijosh Mohan, Peroor House, Thulamparampu (N), Haripad Village, Karthikappally Taluk, Alappuzha District of Kerala State of India has applied for a legal heirship certificate due to her husband Bijosh Mohan who expired on 9-8-2019. The legal heirship certificate is required for various purposes. Enquiry conducted through the Village Officer, Haripad reveals that following are the legal heirs of late Bijosh Mohan as per Hindu Succession Act.

SCHEDULE

പരസ്യം

(1)

നമ്പർ എ4-10298/2019. 2019 ഒക്ടോബർ 18.

അമ്പലപ്പുഴ താലൂക്കിൽ പാതിരപ്പള്ളി വില്ലേജിൽ പൂങ്കാവ് പ്രദേശത്ത് വെളിയിൽ വീട്ടിൽ ലിജു എന്നയാൾ മരിച്ചു പോയെന്നും വിവിധ ആവശ്യത്തിന് അവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ അശ്വതി സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 28-9-2019-ാം തീയതി മരിച്ചുപോയെന്നും പരേതന്റെ അനന്തരാവകാശികളായി താഴെ പറയുന്ന നാല് പേരാണുള്ളതെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ലൈല മാതാവ് 58 2 അശ്വതി ഭാര്യ 27 3 അനന്തകൃഷ്ണൻ മകൻ 7 4 അധിദേവ്

,, 2 Sl. Name of the Relationship with Age No. legal heirs the deceased1 Vidya Bijosh Mohan Wife 39 2 Mahidev Bijosh Mohan Son 10 3 Vasanthy Amma Mother 73 മേൽപ്പറഞ്ഞിട്ടുള്ളവരാണ് പരേതന്റെ അനന്തരാവകാശികൾ എന്നുള്ളതിന് അനന്തരാവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം അമ്പലപ്പുഴ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല. 68

Cite this issue. Kerala Gazette, Government of Kerala, 31 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-31.part_3_clr_alappuzha_Karthikappally/. Archive identifier in.gazette.kerala_new.2019-12-31.part_3_clr_alappuzha_Karthikappally.