Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
52
} Thiruvananthapuram,
No. Vol. VIII}
Tuesday
2019 ഡിസംബർ 31 31st December 2019 1195 ധനു 15 15th Dhanu 1195 1941 പൌഷം 10 10th Pousha 1941
PART III
Commissionerate of Land Revenue
31st DEC. 2019] COMMISSIONERATE OF LAND REVENUE 11725 (2) ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ സി1-10598/2019. 2019 ഒക്ടോബർ 25.1 വി. മോഹിനി ഭാര്യ 60 2 സീതാലക്ഷമിയമ്മ മാതാവ് 88 3 ആരതി ദേവരാജ് മകൾ 32 4 ആനന്ദ് ദേവരാജ് മകൻ 29 ഇതിൽ 2, 3, 4 കക്ഷികൾ തങ്ങളുടെ ടി അവകാശം 1-ാം കക്ഷിയുടെ പേർക്ക് ഒഴിഞ്ഞ് മൊഴി നൽകിയിട്ടുള്ളതിനാലും പരേതന്റെ പിതാവ് ജീവിച്ചിരിപ്പില്ലാത്തതിനാലും ടി പരേതന് അവിവാഹിതരായ സഹോദരങ്ങളില്ലാത്തതിനാലും ടി ആനുകൂല്യം കൈപ്പറ്റുന്നതിന് 1-ാം കക്ഷി വി. മോഹിനി ആണ് പരേതന്റെ അവകാശിയെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ചെങ്ങന്നൂർ തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽ മാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ചെങ്ങന്നൂർ. തഹശീൽദാർ.
മാവേലിക്കര താലൂക്കിൽ കറ്റാനം വില്ലേജിൽ കറ്റാനം മുറിയിൽ രാഗം വീട്ടിൽ എ. രാജൻ 3-8-2019-ൽ മരിച്ചുപോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ പി. എസ്. ലത ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ കറ്റാനം വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 പി. എസ്. ലത ഭാര്യ 54 2 ആർ. ശ്രീരാഗ് മകൻ 33 3 ആരതിരാജ് മകൾ 29 Mavelikkara Taluk
പരസ്യം
(1)
നമ്പർ സി1-9665/2019. 2019 ഒക്ടോബർ 25.
പരേതന്റെ മാതാപിതാക്കൾ ജീവിച്ചിരിപ്പില്ല. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് മുകളിൽ പറഞ്ഞ മൂന്നുപേരും ആണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് തെളിയിക്കുന്ന ഒരു സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യതീയതി മുതൽ 30 ദിവസത്തിനകം ഈ ആഫീസിൽ നേരിട്ട് ഹാജരാകേ≠താണ്. തപാൽമാർഗ്ഗമായും കാലാവധി കഴിഞ്ഞും ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, മാവേലിക്കര. തഹശീൽദാർ.
KOTTAYAM DISTRICT
മാവേലിക്കര താലൂക്കിൽ തൃപ്പെരുന്തുറ വില്ലേജിൽ തൃപ്പെരുന്തുറ മുറിയിൽ കോയിക്കലേത്ത് (തണ്ണിക്കശ്ശേരിൽ) കെ. കൃഷ്ണൻകുട്ടി നായർ 1-8-2019-ൽ മരിച്ചു പോയിട്ടുളളതിനാൽ അവകാശികളെ തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്ന് കാണിച്ച് പരേതന്റെ ഭാര്യ ടിയിൽ ഓമനയമ്മ ബോധിപ്പിച്ചുവന്ന അപേക്ഷയിൻമേൽ തൃപ്പെരുന്തുറ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തി വരുത്തിയ രേഖകൾ പരിശോധിച്ചതിൽ നിന്നും പരേതന്റെ നിയമപരമായ അവകാശികൾ താഴെ പറയുന്നവരാണെന്ന് കാണുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 കെ. ഓമനയമ്മ ഭാര്യ 72 2 ജയകുമാർ, കെ. മകൻ 48 3 ജയലക്ഷ്മി മകൾ 47
വി⁄ാപനം
No. DCKTM/9639/2019-B1 2019 നവംബർ 26.
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി താലൂക്കിന്റെ ജമാബന്തി ആഫീസറായി ഡെപ്യൂട്ടി കളക്ടർ (ആർ. ആർ.) കോട്ടയത്തെ ജില്ലാ കളക്ടർ നിയമിച്ചിട്ടുള്ളതാണ്. ടി സാഹചര്യത്തിൽ ചങ്ങനാശ്ശേരി താലൂക്കിന്റെ 2018-19 സാമ്പത്തിക വർഷത്തെ ജമാബന്തി പരിശോധന താഴെ നി›യിച്ചിരിക്കുന്ന പ്രകാരം നടത്തപ്പെടുന്നതാണ്.
ക്രമ വില്ലേജിന്റെ പേര് പരിശോധനാ തീയതികൾ നമ്പർ
(1) (2)
(3) 1 വാഴപ്പള്ളി പടിഞ്ഞാറ് 9-12-19 to 11-12-19 2 വാഴപ്പള്ളി കിഴക്ക് 5-12-19 to 7-12-19 3 കുറിച്ചി 2-12-19 to 4-12-19 4 ചങ്ങനാശ്ശേരി 12-12-19 to 13-12-19 &
16-12-19