Servants of Knowledge
Kerala Gazette · Government of Kerala

Moovattupuzha

Published 31 December 2019

Department
Ernakulam:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-31.part_3_clr_ernakulam_Moovattupuzha
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

52

} Thiruvananthapuram,

No. Vol. VIII}

Tuesday

2019 ഡിസംബർ 31 31st December 2019 1195 ധനു 15 15th Dhanu 1195 1941 പൌഷം 10 10th Pousha 1941

PART III

Commissionerate of Land Revenue

11767 31st DEC. 2019] COMMISSIONERATE OF LAND REVENUE (3) Moovattupuzha Taluk

പരസ്യം

(1)

നമ്പർ എ4-10736/2019. 2019 ഒക്ടോബർ 17.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, ആരക്കുഴ വില്ലേജ,് പ≠പ്പിള്ളി കരയിൽ, ജീസ് വില്ല വീട്ടിൽ ജോസഫ് സ്കറിയ, കെ. പി. 17-4-2017-ാം തീയതി മരണപ്പെട്ടി ട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാന്റെ ഭാര്യ മേരി സ്കറിയ സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മേരി സ്കറിയ ഭാര്യ 69 2 ജയന്തി ജെ. സ്കറിയ മകൾ 48 3 ജോർ÷് കുട്ടി സ്കറിയ മകൻ 44 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നു കാണിച്ച് അപേക്ഷ കയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠ താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(2)

നമ്പർ എ4-11238/2019. 2019 ഒക്ടോബർ 19.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, മുളവൂർ വില്ലേജ,് പേഴയ്ക്കാപ്പിള്ളി കരയിൽ, പൊട്ടയ്ക്കാമോളേൽ വീട്ടിൽ പി. എസ്. ബഷീർ 30-9-2017-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാന്റെ മകൻ ഷാഹുൽ, പി. ബി. സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഷാഹുൽ, പി. ബി. മകൻ 36 2 ഷാൻ, പി. ബി.

,, 38 3 നബീസ മാതാവ് 88 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നു കാണിച്ച് അപേക്ഷകന് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠ താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

നമ്പർ എ4-13696/2019. 2019 ഡിസംബർ 18.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, കല്ലൂർക്കാട് വില്ലേജ,് കലൂർ കരയിൽ കൊച്ചുകുടിയിൽ വീട്ടിൽ ജോർ÷് മാത്യു 24-1-2019-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണ മെന്ന് ആവശ്യപ്പെട്ട് ടിയാന്റെ മകൻ കെ. എം. ജോർ÷് സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതന്റെ നിയമാനുസൃത അവകാശികളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 കെ. എം. ജോർ÷് മകൻ 59 2 ബെറ്റി മാത്യു ഭാര്യ 80 3 കെ. എം. കുര്യാച്ചൻ മകൻ 57 4 ബീന മാത്യു മകൾ 55 5 കെ. എം. മാത്യു മകൻ 53 6 മേരിമ്മ മാത്യു മകൾ 52 7 ജോസ് മാത്യു മകൻ 51 9 ലേഖ മാത്യു മകൾ 49 മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതന്റെ നിയമാനുസൃത അവകാശികൾ എന്നു കാണിച്ച് അപേക്ഷകന്് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠ താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(4)

നമ്പർ എ4-11926/2019. 2019 ഡിസംബർ 9.

എറണാകുളം ജില്ല, മൂവാറ്റുപുഴ താലൂക്ക്, വാളകം വില്ലേജ,് കുന്നയ്ക്കാൽ കരയിൽ, കാരിക്കുഴിയിൽ വീട്ടിൽ ചീരമ്മ 29-9-2015-ാം തീയതി മരണപ്പെട്ടിട്ടുള്ളതാണ്. അവകാശികളെ കാണിക്കുന്ന ഒരു സാക്ഷ്യപത്രം നൽകണമെന്ന് ആവശ്യപ്പെട്ട് ടിയാളുടെ സഹോദരി കല്യാണി സമർപ്പിച്ച അപേക്ഷപ്രകാരം ബന്ധപ്പെട്ട വില്ലേജാഫീസർവഴി അവകാശ വിചാരണ നടത്തിയതിൽ താഴെ പറയുന്നവർ പരേതയുടെ നിയമാനുസൃത അവകാശി കളാണെന്ന് ബോദ്ധ്യപ്പെട്ടിട്ടുള്ളതാണ്.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 കല്യാണി സഹോദരി 78 2 സത്യൻ പരേതയായ സഹോദരി

കാളിക്കുട്ടിയുടെ മകൻ 44 3 മിനി

,, മകൾ 45 4 രഞ്ജിനി ,, ,, 37 5 സരിത ,, ,, 34 6 ദേവകി പരേതയായ സഹോദരി കാളിക്കുട്ടിയുടെ മകൻ പരേതനായ

മോഹനന്റെ ഭാര്യ 57Gaz. No. 52/2019/DTP (CLR). 119 11768 31st DEC. 2019] COMMISSIONERATE OF LAND REVENUE (2) നമ്പർ എ4-7854/2019. 2019 ഒക്ടോബർ 18. മുകളിൽ പറഞ്ഞിരിക്കുന്ന വ്യ‡ികളാണ് പരേതയുടെ നിയമാനുസൃത അവകാശികൾ എന്നു കാണിച്ച് അപേക്ഷ കയ്ക്ക് ഒരു സാക്ഷ്യപത്രം നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം മൂവാറ്റുപുഴ തഹശീൽദാർക്ക് രേഖാമൂലം നേരിട്ട് സമർപ്പിക്കേ≠ താണ്. നി›ിത തീയതിക്കുശേഷമോ തപാൽമാർഗ്ഗമോ മറ്റു വിധത്തിലോ ലഭിക്കുന്ന ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.

(ഒപ്പ്) താലൂക്കാഫീസ്, മൂവാറ്റുപുഴ. തഹശീൽദാർ.

തിരുത്തൽ പരസ്യം

നമ്പർ എ4-8117/2019. 2019 നവംബർ 26. 15-10-2019-ലെ കേരള ഗസറ്റ് നമ്പർ 41 (വാല്യം VIII, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 160-ൽ പ്രസിദ്ധീകരിച്ച നമ്പർ എ4-8117/2019 തീയതി 3-8-2019 പരസ്യത്തിൽ വീട്ടുപേര് മാത്യാപ്പിള്ളിൽ എന്നത് വാത്യാപ്പിള്ളിൽ എന്ന് തിരുത്തി വായിക്കേ≠താണ്.

(ഒപ്പ്) താലൂക്കാഫീസ്, മൂവാറ്റുപുഴ. തഹശീൽദാർ.

കോതമംഗലം താലൂക്കിൽ കോതമംഗലം വില്ലേജിൽ കള്ളാട് കരയിൽ സതിൽ വീട്ടിൽ വർക്കി മകൻ ചെറിയാൻ വി. സതിൽ എന്നയാൾ 16-10-2012-ലും ടിയാൻ ഭാര്യ അച്ചാമ്മ ചെറിയാൻ 15-7-2016-ലും മരണമടഞ്ഞി ട്ടുള്ളതാണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി പരേതരുടെ നിയമാനുസൃത അവകാശികൾ താഴെ പറയുന്ന വരാണെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നു കാണിച്ച് പരേതരുടെ മകൻ ജോർ÷് ചെറിയാൻ സതിൽ സമർപ്പിച്ച അപേക്ഷയിൻമേൽ കോതമംഗലം വില്ലേജാഫീസർ മുമ്പാകെ അവകാശവിചാരണ നടത്തിയതിൽ നിന്നും താഴെ പറയുന്നവരാണ് അവകാശികൾ എന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ജോർ÷് ചെറിയാൻ സതിൽ മകൻ 68 2 തോമസ് ചെറിയാൻ സതിൽ ,, 64 3 ആനി ചെറിയാൻ സതിൽ മകൾ 62 4 ജോസ് ചെറിയാൻ സതിൽ മകൻ 59 5 ജിമ്മി ചെറിയാൻ സതിൽ ,, 57 6 ചാൾസ് ചെറിയാൻ സതിൽ ,, 53 Kothamangalam Taluk

പരസ്യം

(1)

നമ്പർ എ4-7924/2019. 2019 ഒക്ടോബർ 19.

കോതമംഗലം താലൂക്കിൽ കോട്ടപ്പടി വില്ലേജിൽ πാമുടി കരയിൽ വട്ടേക്കാട്ട് വീട്ടിൽ നാരായണൻ മകൻ വി. എൻ. ശിവരാജൻ എന്നയാൾ 2-5-2016-ൽ മരണമടഞ്ഞിട്ടുള്ള താണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമാനുസൃത അവകാശികൾ താഴെ പറയുന്നവരാ ണെന്നു കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നു കാണിച്ച് പരേതന്റെ മകൻ ബിനീഷ്, വി. എസ്. സമർപ്പിച്ച അപേക്ഷയിൻമേൽ കോട്ടപ്പടി വില്ലേജാഫീസർ മുമ്പാകെ അവകാശവിചാരണ നടത്തിയതിൽ താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ബിനീഷ,് വി. എസ്. മകൻ 37 2 രാജമ്മ ശിവരാജൻ ഭാര്യ 65 3 രജീഷ്, വി. എസ്. മകൻ 38 (പരേതന്റെ മാതാപിതാക്കൾ നേരത്തേ മരണമടഞ്ഞിട്ടുള്ള താണ്.)

മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതന്റെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(പരേതരുടെ മാതാപിതാക്കൾ നേരത്തേ മരണമടഞ്ഞി ട്ടുള്ളതാണ്.)

മുകളിൽ പേര് ചേർത്തിട്ടുള്ളവരാണ് പരേതരുടെ നിയമാനുസൃത അവകാശികളെന്ന് കാണിച്ച് സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആക്ഷേപമുള്ളവർ ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം കോതമംഗലം തഹശീൽദാർ മുമ്പാകെ നേരിട്ട് ഹാജരായി ആക്ഷേപം രേഖാമൂലം സമർപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.

(3)

നമ്പർ എ4-10042/2019. 2019 ഡിസംബർ 10.

കോതമംഗലം താലൂക്കിൽ കോതമംഗലം വില്ലേജിൽ കുരൂർ കരയിൽ നടുക്കുടിയിൽ വീട്ടിൽ എൻ. സി. മത്തായി മകൻ റോയ് മാത്യു എന്നയാൾ 2-11-2019-ൽ മരണമടഞ്ഞിട്ടുള്ള താണ്. വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിനായി ടിയാന്റെ നിയമനുസൃത അവകാശികൾ താഴെ പറയുന്നവരാ ണെന്നു കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകണമെന്നു കാണിച്ച് പരേതന്റെ ഭാര്യ സിനിത റോയ് സമർപ്പിച്ച അപേക്ഷയിൻമേൽ കോതമംഗലം വില്ലേജാഫീസർ മുമ്പാകെ അവകാശവിചാരണ നടത്തിയതിൽ നിന്നും താഴെ പറയുന്നവരാണ് അവകാശികളെന്ന് അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 സിനിത റോയ് ഭാര്യ 53 2 സീത റോയ് മകൾ 27 3 സരിഗ റോയ്

,, 25120

Cite this issue. Kerala Gazette, Government of Kerala, 31 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-31.part_3_clr_ernakulam_Moovattupuzha/. Archive identifier in.gazette.kerala_new.2019-12-31.part_3_clr_ernakulam_Moovattupuzha.