Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
52
} Thiruvananthapuram,
No. Vol. VIII}
Tuesday
2019 ഡിസംബർ 31 31st December 2019 1195 ധനു 15 15th Dhanu 1195 1941 പൌഷം 10 10th Pousha 1941
PART III
Commissionerate of Land Revenue
31st DEC. 2019] COMMISSIONERATE OF LAND REVENUE 11746Idukki Taluk പരസ്യം
(1)
നമ്പർ എ3-10973/2019. 2019 ഒക്ടോബർ 11.
ഇടുക്കി താലൂക്കിൽ കട്ടപ്പന വില്ലേജിൽ വെള്ളയാംകുടി കരയിൽ ഞാലിപറമ്പിൽ വീട്ടിൽ ഫ്രാൻസിസ് 14-8-2019-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ലൗലി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചി ട്ടുള്ളതാണ്. ടി അപേക്ഷ കട്ടപ്പന വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ഫ്രാൻസിസ് 14-8-2019-ൽ മരിച്ചു പോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ലൗലി ഭാര്യ 47 2 അൽഫോൻസ ഫ്രാൻസിസ് മകൾ 22 3 അജിത്ത് ഫ്രാൻസിസ് മകൻ 19 4 അലൻ ഫ്രാൻസിസ്
പരേതനായ സന്തോഷ് എന്നയാളുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ള പക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠ താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(3)
നമ്പർ എ3-10681/2019. 2019 ഒക്ടോബർ 11.
ഇടുക്കി താലൂക്കിൽ കട്ടപ്പന വില്ലേജിൽ മുളകരമേട് കരയിൽ അമ്പലത്തുങ്കൽ വീട്ടിൽ സാമുവൽ സണ്ണി 20-12-2018-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ ലിസ്സി സണ്ണി ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കട്ടപ്പന വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി സാമുവൽ സണ്ണി 20-12-2008-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ്
,, 16
പരേതനായ ഫ്രാൻസിസ് എന്നയാളുടെ അനന്തരാ വകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(2)
നമ്പർ എ3-6640/2019. 2019 ഒക്ടോബർ 11.
ഇടുക്കി താലൂക്കിൽ കൊന്നത്തടി വില്ലേജിൽ പണിക്കൻകുടി കരയിൽ വെള്ളാങ്കൽ വീട്ടിൽ സന്തോഷ് 5-10-2016-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ മിനി സന്തോഷ് ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കൊന്നത്തടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി സന്തോഷ് 5-10-2016-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 മിനി സന്തോഷ് ഭാര്യ 47 2 സുമി സന്തോഷ് മകൾ 23 3 യദുകൃഷ്ണ, വി. എസ്. മകൻ 18 4 നളിനി ദിവാകരൻ മാതാവ് 73 നമ്പർ ബന്ധം
1 ലിസ്സി സണ്ണി ഭാര്യ 54 2 സിസ്സി മരിയ സണ്ണി മകൾ 32 3 സിറിൾ തോമസ് മകൻ 26 4 സിതിൻ തോമസ്
,, 25 പരേതനായ സാമുവൽ സണ്ണി എന്നയാളുടെ അനന്തരാ വകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(4)
നമ്പർ എ3-10881/2019. 2019 ഒക്ടോബർ 11.
ഇടുക്കി താലൂക്കിൽ കൊന്നത്തടി വില്ലേജിൽ പണിക്കൻകുടി കരയിൽ ഇളംകുറ്റിക്കാട്ടിൽ വീട്ടിൽ മോഹനൻ 12-7-2014-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാന്റെ ഭാര്യ കുഞ്ഞുമോൾ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കൊന്നത്തടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി മോഹനൻ 12-7-2014-ൽ മരിച്ചുപോയതായും അവകാശിയായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
പേര് പരേതനുമായുള്ള വയസ്
ബന്ധം
കുഞ്ഞുമോൾ ഭാര്യ 52 31st DEC. 2019] COMMISSIONERATE OF LAND REVENUE 11747 പരേതനായ മോഹനൻ എന്നയാളുടെ അനന്തര അവകാശി മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(5)
നമ്പർ എ3-10843/2019. 2019 ഒക്ടോബർ 11.
ഇടുക്കി താലൂക്കിൽ കൊന്നത്തടി വില്ലേജിൽ കൊമ്പൊടിഞ്ഞാൻ കരയിൽ പനയക്കുന്നേൽ വീട്ടിൽ കമലാക്ഷി 20-4-2000-ൽ മരിച്ചുപോയിട്ടുള്ളതാണെന്നും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുടെ മകന്റെ മകൻ റെജിമോൻ ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ കൊന്നത്തടി വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി കമലാക്ഷി 20-4-2000-ൽ മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം
1 രത്നമ്മ ബാലകൃഷ്ണൻ
ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം
1 റേച്ചൽ ചാക്കോ മകൾ 74 2 തങ്കമ്മ ,, 70 3 ജേക്കബ്, വി. ഇ. മകൻ 64 4 റൂബി ടി. ചാക്കോ ,, 62 പരേതരായ ഈശോ ചാക്കോ, പെണ്ണമ്മ ചാക്കോ എന്നിവരുടെ അനന്തരാവകാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(ഒപ്പ്) താലൂക്കാഫീസ്, ഇടുക്കി. തഹശീൽദാർ.
തിരുത്തൽ പരസ്യം
(1)
നമ്പർ എ3-1543/2019. 2019 ഒക്ടോബർ 21.
മരണപ്പെട്ട മകൻ
ബാലകൃഷ്ണന്റെ ഭാര്യ 69
2 റെജിമോൻ ,, മകൻ 50 3 രാജീവ് ,, ,, 47 പരേതയുടെ മകൻ ബാലകൃഷ്ണൻ, റ്റി. പി. 11-5-2015-ൽ മരണമടഞ്ഞിട്ടുള്ളതാണ്.
പരേതയായ കമലാക്ഷി എന്നവരുടെ അനന്തരാവ കാശികൾ മേൽ വിവരിച്ചവർ മാത്രമാണെന്ന് അറിവായ സാഹചര്യത്തിൽ അപേക്ഷപ്രകാരം അവകാശ സർട്ടിഫിക്കറ്റ് മേൽ വിവരിച്ചവർ പേരിൽ കൊടുക്കുന്നതിന് ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം കക്ഷികൾ ആയത് ഈ പരസ്യം കേരള ഗവൺമെന്റ ് ഗസറ്റിൽ പരസ്യപ്പെടുത്തി 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി രേഖാമൂലം ബോധിപ്പിക്കേ≠താണ്. കാലാവധി കഴിഞ്ഞതോ രേഖാമൂലം അല്ലാത്തതോ ആയ ആക്ഷേപങ്ങൾ പരിഗണനാർഹമല്ല.
(6)
നമ്പർ എ3-10680/2019. 2019 ഒക്ടോബർ 11.
ഇടുക്കി താലൂക്കിൽ അയ്യപ്പൻ കോവിൽ വില്ലേജിൽ പരപ്പ് കരയിൽ വാസ്തോലിൽ വീട്ടിൽ ഈശോ ചാക്കോ 1-9-2000-ലും ടിയാൻ ഭാര്യ പെണ്ണമ്മചാക്കോ 8-4-1998-ലും മരിച്ചുപോയിട്ടു ള്ള ത ാ െ ണ ന്ന ും വിവിധ ആവശ്യങ്ങൾക്ക് ഹാജരാക്കുന്നതിന് ഒരു അവകാശ സർട്ടിഫിക്കറ്റ് നൽകണമെന്നും കാണിച്ച് ടിയാളുകളുടെ മകൻ ജേക്കബ്, വി. ഇ. ഈ താലൂക്ക് കച്ചേരി മുമ്പാകെ അപേക്ഷ ബോധിപ്പിച്ചിട്ടുള്ളതാണ്. ടി അപേക്ഷ അയ്യപ്പൻ കോവിൽ വില്ലേജാഫീസർ മുഖേന അവകാശ വിചാരണ നടത്തിവന്ന റിക്കാർഡുകൾ പരിശോധിച്ചതിൽ ടി ഈശോ ചാക്കോ 1-9-2009-ലും ടിയാൻ ഭാര്യ പെണ്ണമ്മചാക്കോ 8-4-1998-ലും മരിച്ചുപോയതായും അവകാശികളായി താഴെ പറയുന്നവർ മാത്രമാണുള്ളതെന്നും അറിയുന്നു.
3-9-2019-ലെ കേരള ഗസറ്റ് നമ്പർ 36 (വാല്യം-8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 8072-ൽ ക്രമനമ്പർ (6) ആയി പ്രസിദ്ധീകരിച്ച എ3-1543/19-ാം നമ്പർ പരസ്യത്തിൽ പരേതന്റെ സ്ഥലം രേഖപ്പെടുത്തിയിരിക്കുന്നത് 'കൊച്ചുമൂങ്ങാപ്പാറ' എന്നത് 'മൂങ്ങാപ്പാറ' എന്ന് തിരുത്തി വായിക്കേ≠താണ്.
(2)
നമ്പർ എ3-4954/2019. 2019 ഒക്ടോബർ 21. 8-10-2019-ലെ കേരള ഗസറ്റ് നമ്പർ 40 (വാല്യം-8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 8981-ൽ ക്രമനമ്പർ (1) ആയി പ്രസിദ്ധീകരിച്ച എ3-4954/19-ാം നമ്പർ പരസ്യത്തിൽ അവകാശികളുടെ ലിസ്റ്റിൽ ക്രമനമ്പർ 1 തോമസ് ജോസഫ്, ക്രമനമ്പർ 2 ഏലിക്കുട്ടി തോമസ് എന്നിവരെ ഒഴിവാക്കി വായിക്കേ≠താണ്.
(3)
നമ്പർ എ3-4668/2018. 2019 ഒക്ടോബർ 29. 26-3-2019-ലെ കേരള ഗസറ്റ് നമ്പർ 13 (വാല്യം-8, പാർട്ട് III) കമ്മീഷണറേറ്റ് ഓഫ് ലാന്റ ് റവന്യൂ വിഭാഗത്തിൽ പേജ് നമ്പർ 3098-ൽ ക്രമനമ്പർ (2) ആയി പ്രസിദ്ധീകരിച്ച എ3-4668/18 നമ്പർ പരസ്യത്തിൽ അവകാശികളുടെ ലിസ്റ്റിൽ ക്രമനമ്പർ 9 ആയി ചേർത്തിരിക്കുന്ന അവകാശി ബോബിക്ക് പരേതനുമായുള്ള ബന്ധം 'മകൻ' എന്നതിനുപകരം 'മകൾ' എന്ന് തിരുത്തി വായിക്കേ≠താണ്.
(ഒപ്പ്) താലൂക്കാഫീസ്, ഇടുക്കി. തഹശീൽദാർ.