Servants of Knowledge
Kerala Gazette · Government of Kerala

Thodupuzha

Published 31 December 2019

Department
Idukki:
Part
PART III Notification by Head of Departments
Identifier
in.gazette.kerala_new.2019-12-31.part_3_clr_idukki_Thodupuzha
Languages
English, Malayalam
Published at
Original source ↗

click here for IIIF manifest

Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ

Reg. No. KL/TV(N)/634/2018-20 Government of Kerala

2019

കേരള ഗസററ്

KERALA GAZETTE

ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്

PUBLISHED BY AUTHORITY

വാല്യം 8

നമ്പർ തിരുവനന്തപുരം, ചൊവ്വ

52

} Thiruvananthapuram,

No. Vol. VIII}

Tuesday

2019 ഡിസംബർ 31 31st December 2019 1195 ധനു 15 15th Dhanu 1195 1941 പൌഷം 10 10th Pousha 1941

PART III

Commissionerate of Land Revenue

31st DEC. 2019] COMMISSIONERATE OF LAND REVENUE 11744

(3)

Thodupuzha Taluk

പരസ്യം

(1)

നമ്പർ എഫ്1-12144/2019. 2019 ഒക്ടോബർ 16.

തൊടുപുഴ താലൂക്കിൽ കരിമണ്ണൂർ വില്ലേജിൽ കൊച്ചുപുരയ്ക്കൽ വീട്ടിൽ ജോർ÷് ജോൺ 25-6-2019-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ ഭാര്യ മോളി ജോർ÷് സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി ജോർ÷് ജോൺ 25-6-2019-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 മോളി ജോർ÷് ഭാര്യ 59 2 രമ്യ ജോർ÷് മകൾ 34 3 സൗമ്യ ജോർ÷്

നമ്പർ എഫ്1-14051/2019. 2019 ഒക്ടോബർ 21.

തൊടുപുഴ താലൂക്കിൽ വണ്ണപ്പുറം വില്ലേജിൽ ചക്കമുറിയിൽ വീട്ടിൽ സി. വി. കുഞ്ഞപ്പൻ 29-4-2012-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ മകൻ പ്രദീപ്, സി. കെ. സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി സി. വി. കുഞ്ഞപ്പൻ 29-4-2012-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 റ്റി. എൻ. തങ്കമ്മ ഭാര്യ 68 2 പ്രദീപ്, സി. കെ. മകൻ 48 (പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്.)

,, 32

4 അഞ്ജു ജോർ÷്

,, 29

മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരുകാരണവശാലും സ്വീകരിക്കുന്നതല്ല.

(2)

നമ്പർ എഫ്1-8271/2019. 2019 ഒക്ടോബർ 21.

തൊടുപുഴ താലൂക്കിൽ ഉടുമ്പന്നൂർ വില്ലേജിൽ വാൽപറമ്പിൽ വീട്ടിൽ സുകുമാരൻ, വി. കെ. 11-6-2006-ലും ടിയിൽ ശാരദ സുകുമാരൻ 22-5-2003-ാം തീയതിയിലും മരിച്ചുപോയതിനാൽ പരേതരുടെ മകൻ ഷാജൻ സുകുമാരൻ സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി സുകുമാരൻ, വി. കെ. 11-6-2006-ലും ടിയിൽ ശാരദ സുകുമാരൻ 22-5-2003-ാം തീയതിയിലും മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതരുടെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതരുമായുള്ള വയസ് നമ്പർ ബന്ധം

1 ഷാജൻ, വി. എസ്. (സാജൻ) മകൻ 54 2 ഷീല മകൾ 51 (പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്.) മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരുകാരണവശാലും സ്വീകരിക്കുന്നതല്ല.

(4)

നമ്പർ എഫ്1-12854/2019. 2019 ഒക്ടോബർ 16.

തൊടുപുഴ താലൂക്കിൽ കാരിക്കോട് വില്ലേജിൽ കള്ളിക്കുന്നേൽ വീട്ടിൽ ബഷീർ, എം. കെ. 30-7-2019-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ മകൻ റഫ്സൽ ബഷീർ സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി ബഷീർ, എം. കെ. 30-7-2019-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ജമീല ബഷീർ ഭാര്യ 57 2 റിയാസ്, കെ ബി. മകൾ 36 3 റസീന, കെ. ബി.

,, 33 4 റഫ്സൽ ബഷീർ മകൻ 29 മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(5)

നമ്പർ എഫ്1-13921/2019. 2019 ഒക്ടോബർ 21.

മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരുകാരണവശാലും സ്വീകരിക്കുന്നതല്ല. തൊടുപുഴ താലൂക്കിൽ ആലക്കോട് വില്ലേജിൽ കോളാപ്പിള്ളിൽ വീട്ടിൽ കെ. കെ. ശ്രീധരൻ 14-12-2018-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ ഭാര്യ ഇന്ദു ശ്രീധരൻ സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി കെ. കെ. ശ്രീധരൻ 14-12-2018-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു. 96 31st DEC. 2019] COMMISSIONERATE OF LAND REVENUE 11745

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ഇന്ദു ശ്രീധരൻ ഭാര്യ 57 2 ഗാംഗോ കെ. ശ്രീധരൻ മകൻ 26 3 ശംഭു കെ. ശ്രീധരൻ ,, 19 4 അനന്ദു കെ. ശ്രീധരൻ ,, 17 (പരേതന്റെ മാതാപിതാക്കൾ മരണപ്പെട്ടുപോയിട്ടുള്ളതാണ്.) മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(6)

നമ്പർ എഫ്1-13749/2019. 2019 ഒക്ടോബർ 21.

തൊടുപുഴ താലൂക്കിൽ തൊടുപുഴ വില്ലേജിൽ നിർമ്മൽ വീട്ടിൽ എൻ. ഗോപിനാഥൻ 8-10-2018-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ മകൻ ശ്യാംനാഥ് സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി എൻ. ഗോപിനാഥൻ 8-10-2018-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ശ്യാംനാഥ് മകൻ 60 2 ദേവികാ റാണി മകൾ 55 (പരേതന്റെ ഭാര്യ 2-6-2014-ാം തീയതിയിലും മാതാപിതാക്കൾ മുൻപിനാലെയും മരണപ്പെട്ടുപോയിട്ടുള്ളതാണ്.) മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(7)

നമ്പർ എഫ്1-12946/2019. 2019 ഒക്ടോബർ 16.

തൊടുപുഴ താലൂക്കിൽ തൊടുപുഴ വില്ലേജിൽ πാംകൂട്ടത്തിൽ വീട്ടിൽ ജോയി പി. തോമസ് 30-10-2011-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ ഭാര്യ എൽസി ജോയി സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി ജോയി പി. തോമസ് 30-10-2011-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരു കാരണവശാലും സ്വീകരിക്കുന്നതല്ല.

(8)

നമ്പർ എഫ്1-13427/2019. 2019 ഒക്ടോബർ 16.

തൊടുപുഴ താലൂക്കിൽ കുമാരമംഗലം വില്ലേജിൽ അച്ചാ≠ി വീട്ടിൽ അൽഫോൻസാ സൈമൺ 10-6-2019-ാം തീയതി മരിച്ചുപോയതിനാൽ പരേതയുടെ ഭർത്താവ് സൈമൺ ആന്റണി സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി അൽഫോൻസാ സൈമൺ 10-6-2019-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതയുടെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതയുമായുള്ള വയസ് നമ്പർ ബന്ധം

1 സൈമൺ ആന്റണി ഭർത്താവ് 65 2 ടോണി സൈമൺ മകൻ 37 3 ജോബി സൈമൺ ,, 34 മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരുകാരണവശാലും സ്വീകരിക്കുന്നതല്ല.

(9)

നമ്പർ എഫ്1-12917/2019. 2019 ഒക്ടോബർ 16.

തൊടുപുഴ താലൂക്കിൽ കരിമണ്ണൂർ വില്ലേജിൽ കുന്നപ്പിള്ളിൽ വീട്ടിൽ ആൽബർട്ട് ജോസഫ് 31-8-2018-ാം തീയതി മരിച്ചുപോയതിനാൽ പരേതന്റെ ഭാര്യ ടെസി ആൽബർട്ട് സമർപ്പിച്ച അവകാശ സർട്ടിഫിക്കറ്റിനുള്ള അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ ടി ആൽബർട്ട് ജോസഫ് 31-8-2018-ാം തീയതി മരിച്ചതായും താഴെ പറയുന്നവർ മാത്രമാണ് പരേതന്റെ അവകാശികളെന്നും അറിവായിരിക്കുന്നു.

ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം

1 ടെസി ആൽബർട്ട് ഭാര്യ 50 2 സെബിൻ ആൽബർട്ട് മകൻ 19 3 ഫെബിൻ ആൽബർട്ട് ,, 181 എൽസി ജോയി ഭാര്യ 57 മേൽ വിവരിച്ചവർ മാത്രമാണ് അവകാശികളെന്ന് കാണിക്കുന്ന സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധീകരിച്ച് 30 ദിവസത്തിനകം ഈ ഓഫീസിൽ നേരിട്ട് ഹാജരായി സമർപ്പിക്കേ≠താണ്. താമസിച്ചോ തപാൽ മാർഗ്ഗമോ ലഭിക്കുന്ന പരാതികൾ യാതൊരുകാരണവശാലും സ്വീകരിക്കുന്നതല്ല. 2 ജോസിലി ജോയി മകൾ 30 3 ജെസ്ലി ജോയി ,, 27 (ഒപ്പ്) താലൂക്കാഫീസ്, തൊടുപുഴ. തഹശീൽദാർ. 4 ജോയൽ ജോയി തോമസ് മകൻ 25 97

Cite this issue. Kerala Gazette, Government of Kerala, 31 December 2019. Indian Gazettes, https://egazette.servantsofknowledge.in/details/in.gazette.kerala_new.2019-12-31.part_3_clr_idukki_Thodupuzha/. Archive identifier in.gazette.kerala_new.2019-12-31.part_3_clr_idukki_Thodupuzha.