Regn. No. KERBIL/2012/45073 dated 5-9-2012 with RNI © കേരള സർക്കാർ
Reg. No. KL/TV(N)/634/2018-20 Government of Kerala
2019
കേരള ഗസററ്
KERALA GAZETTE
ആധികാരികമായി പ്രസിദ്ധപ്പെടുത്തുന്നത്
PUBLISHED BY AUTHORITY
വാല്യം 8
നമ്പർ തിരുവനന്തപുരം, ചൊവ്വ
52
} Thiruvananthapuram,
No. Vol. VIII}
Tuesday
2019 ഡിസംബർ 31 31st December 2019 1195 ധനു 15 15th Dhanu 1195 1941 പൌഷം 10 10th Pousha 1941
PART III
Commissionerate of Land Revenue
11876 31st DEC. 2019] COMMISSIONERATE OF LAND REVENUE (3) Thaliparamba Talukപരസ്യം
(1)
നമ്പർ ജി1-14527/2019. 2019 ഒക്ടോബർ 24.
തളിപ്പറമ്പ താലൂക്ക്, തളിപ്പറമ്പ അംശം, തളിപ്പറമ്പ ദേശത്ത് കുറുമാത്തൂരില്ലം വീട്ടിൽ കെ. കൃഷ്ണൻ നമ്പൂതിരി എന്നയാൾ 27-1-1986-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ മകൾ ഉഷ, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 3 (മൂന്ന്) പേരാണ് അനന്തരാവകാശി കളായിട്ടുള്ളതെന്നറിയുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 പാർവ്വതി അന്തർ÷നം ഭാര്യ 80 2 ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാട് മകൻ 60 3 ഉഷ, കെ. മകൾ 53 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെ ടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(2)
നമ്പർ ജി1-14459/2019. 2019 ഒക്ടോബർ 24.
തളിപ്പറമ്പ താലൂക്ക്, പരിയാരം അംശം, പരിയാരം ദേശത്ത് തച്ചൻ വീട്ടിൽ ടി. കെ. ദാവീദ് എന്നയാൾ 23-8-2011-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ മകൻ ജീനാസ്, ടി. ഡി.
സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 5 (അഞ്ച്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 റോസ, കെ. ഭാര്യ 63 2 ജീസ് ബാബു, ടി. ഡി. മകൻ 45 3 ജീനാസ്, ടി. ഡി.
,, 43 4 ജിൻസി മേരി മകൾ 37 5 ജിജോ, ടി. ഡി. മകൻ 34 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം നമ്പർ ജി1-14458/2019. 2019 ഒക്ടോബർ 24.
തളിപ്പറമ്പ താലൂക്ക്, പരിയാരം അംശം, പരിയാരം ദേശത്ത് മാടാളൻ വീട്ടിൽ കൊമ്മച്ചി ഹസ്സൻ എന്നയാൾ 29-1-1990-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ കദീജ, എം. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 7 (ഏഴ്) പേരാണ് അനന്തരാവകാശി കളായിട്ടുള്ളതെന്നറിയുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 കദീജ, എം. ഭാര്യ 64 2 ആയിഷ, എം. മകൾ 52 3 മുഹമ്മദ്കുഞ്ഞി മാടാളൻ മകൻ 49 4 അബ്ദുൾ നാസർ മാടാളൻ ,, 47 5 ഇബ്രാഹിംകുട്ടി എം. മാടാളൻ ,, 45 6 ഷറഫുദ്ദീൻ മാടാളൻ ,, 43 7 അബ്ദുൾ റഫീഖ്, എം. ,, 40 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(4)
നമ്പർ ജി1-14457/2019. 2019 ഒക്ടോബർ 24.
തളിപ്പറമ്പ താലൂക്ക്, പരിയാരം അംശം, ഇരിങ്ങൽ ദേശത്ത് കോക്കുന്നുമ്മൽ വീട്ടിൽ കല്ല്യാണി, കെ. എന്നവർ 21-12-2009-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതയുടെ ഭർത്താവ് നാരായണൻ, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 4 (നാല്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.
ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം
1 നാരായണൻ, കെ. ഭർത്താവ് 80 2 സതിമണി മകൾ 56 3 ദാമോദരൻ, കെ. മകൻ 55 4 ഉഷ, കെ. മകൾ 49 31st DEC. 2019] COMMISSIONERATE OF LAND REVENUE 11877 (5) (7) നമ്പർ ജി1-14456/2019. 2019 ഒക്ടോബർ 24.
തളിപ്പറമ്പ താലൂക്ക്, പരിയാരം അംശം, പരിയാരം ദേശത്ത് കീരന്റകത്ത് വീട്ടിൽ നഫീസ, കെ. എന്നവർ 21-12-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതയുടെ മകൻ മൂസ, കെ.
സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 3 (മൂന്ന്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.
ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം
1 മുസ്തഫ, കെ. മകൻ 54 2 ഷരീഫ, കെ. മകൾ 50 3 മൂസ, കെ. മകൻ 48 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യ പ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(6)
നമ്പർ ജി1-14330/2019. 2019 ഒക്ടോബർ 24.
തളിപ്പറമ്പ താലൂക്ക്, മലപ്പട്ടം അംശം, ചൂളിയാട് ദേശത്ത് ഉഷസ്സ് വീട്ടിൽ ടി. പി. പ്രഭാകരൻ എന്നയാൾ 29-7-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ വിജയശ്രീ, കെ. എം. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 4 (നാല്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 വിജയശ്രീ, കെ. എം. ഭാര്യ 44 2 ആതിര, കെ. എം. മകൾ 23 3 അഭിനവ്, എം. കെ. മകൻ 15 4 ടി. പി. പാർവ്വതി അമ്മ മാതാവ് 77 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം നമ്പർ ജി1-14528/2019. 2019 ഒക്ടോബർ 24.
തളിപ്പറമ്പ താലൂക്ക്, ചേലേരി അംശം, നൂഞ്ഞേരി ദേശത്ത് കുറുഓട്ടിൻച്ചാലിൽ വീട്ടിൽ കരക്കന്റവിട കുഞ്ഞിമൊയ്തീൻ എന്നയാൾ 26-5-2001-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ മകൻ വള്ളുവച്ചേരി അബ്ദുള്ളക്കുട്ടി സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 4 (നാല്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 വള്ളുവച്ചേരി അബ്ദുള്ളക്കുട്ടി മകൻ 59 2 നഫീസ, വി. പി. മകൾ 54 3 ഫാത്തിമ, വി. പി.
,, 54 4 മുനീർ, വി. പി. മകൻ 43 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യ പ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(8)
നമ്പർ ജി1-14384/2019. 2019 ഒക്ടോബർ 24.
തളിപ്പറമ്പ താലൂക്ക്, തളിപ്പറമ്പ അംശം, തൃഛംബരം ദേശത്ത് 'നാരായണ നിവാസ്' വീട്ടിൽ നാരായണൻ, കെ. എന്നയാൾ 21-8-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ മകൻ കെ. സുരേഷ് സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 2 (ര≠്) പേരാണ് അനന്തരാവകാശി കളായിട്ടുള്ളതെന്നറിയുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 എം. വി. കല്ല്യാണി ഭാര്യ 73 2 കെ. സുരേഷ് മകൻ 50 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം 31st DEC. 2019] COMMISSIONERATE OF LAND REVENUE 11878 (11) (9) നമ്പർ ജി1-12963/2019. 2019 ഒക്ടോബർ 26.
തളിപ്പറമ്പ താലൂക്ക്, കയരളം അംശം, നണിയൂർ നമ്പ്രം ദേശത്ത് വെള്ളക്കുടിയൻ വീട്ടിൽ വി. വേലായുധൻ എന്നയാൾ 5-7-1991-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ മകൻ ഉമ്മിത്തിരിയൻ സുജീവൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 3 (മൂന്ന്) പേരാണ് അനന്തരാ വകാശികളായിട്ടുള്ളതെന്നറിയുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 ഉമ്മിത്തിരിയൻ രമ മകൾ 40 2 ഉമ്മിത്തിരിയൻ വിജേഷ് മകൻ 37 3 ഉമ്മിത്തിരിയൻ സുജീവൻ ,, 33 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെ ടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(10)
നമ്പർ ജി1-12965/2019. 2019 ഒക്ടോബർ 26.
തളിപ്പറമ്പ താലൂക്ക്, കയരളം അംശം, നണിയൂർ നമ്പ്രം ദേശത്ത് ഉമ്മിത്തിരിയൻ വീട്ടിൽ നാരായണി എന്നവർ 17-12-2004-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതയുടെ മകൻ ഉമ്മിത്തിരിയൻ സുജീവൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 3 (മൂന്ന്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.
ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം
1 ഉമ്മിത്തിരിയൻ രമ മകൾ 40 2 ഉമ്മിത്തിരിയൻ വിജേഷ് മകൻ 37 3 ഉമ്മിത്തിരിയൻ സുജീവൻ ,, 33 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം നമ്പർ ജി1-14722/2019. 2019 ഒക്ടോബർ 26.
തളിപ്പറമ്പ താലൂക്ക്, കയരളം അംശം, കയരളം ദേശത്ത് കാരിയിൽ വീട്ടിൽ കൂഞ്ഞിരാമൻ എന്നയാൾ 11-12-2003-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ കാർത്ത്യായനി, പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 7 (ഏഴ്) പേരാണ് അനന്തരാവകാശി കളായിട്ടുള്ളതെന്നറിയുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 കാർത്ത്യായനി, പി. ഭാര്യ 74 2 സുശീല, കെ. മകൾ 56 3 ശോഭന, കെ.
,, 55 4 ശ്രീദേവി, കെ.
,, 49 5 ശൈലജ, കെ.
,, 47 6 ശശിധരൻ, കെ. മകൻ 44 7 സുകേഷ്, കെ.
,, 40 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെ ടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(12)
നമ്പർ ജി1-14684/2019. 2019 ഒക്ടോബർ 26.
തളിപ്പറമ്പ താലൂക്ക്, മയ്യിൽ അംശം, പെരുമാച്ചേരി ദേശത്ത് ചന്ദ്രത്തിൽ വീട്ടിൽ സി. പ്രേമരാജൻ എന്നയാൾ 17-12-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ സുഷാകുമാരി, എം. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 3 (മൂന്ന്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 സുഷാകുമാരി, എം. ഭാര്യ 58 2 ഷെറിൻ രാജ്, സി. മകൻ 23 3 ശരൺ രാജ്, സി.
,, 20 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം 31st DEC. 2019] COMMISSIONERATE OF LAND REVENUE 11879 (13) നമ്പർ ജി1-14685/2019. 2019 ഒക്ടോബർ 26.
തളിപ്പറമ്പ താലൂക്ക്, മയ്യിൽ അംശം, മയ്യിൽ ദേശത്ത് 'സാരംഗി' വീട്ടിൽ അനിൽകുമാർ, വി. വി. എന്നയാൾ 30-8-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശികളെ സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ എം. വി. റീനമോൾ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 4 (നാല്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 എം. വി. റീനമോൾ ഭാര്യ 36 2 സാരംഗ് അനിൽ മകൻ 12 3 നവരംഗ് അനിൽ ,, 10 4 വി. വി. കല്ല്യാണി അമ്മ മാതാവ് 69 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെ ടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(14)
നമ്പർ ജി1-14688/2019. 2019 ഒക്ടോബർ 26.
തളിപ്പറമ്പ താലൂക്ക്, മാണിയൂർ അംശം, മാണിയൂർ ദേശത്ത് പുറങ്ങോട്ട് വീട്ടിൽ മുരിക്കുള്ളക≠ി ഗോവിന്ദൻ എന്നയാൾ 14-2-2008-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ മകൻ രാഘവൻ, കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 10 (പത്ത്) പേരാണ് അനന്തരാ വകാശികളായിട്ടുള്ളതെന്നറിയുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 മാധവി കണിയത്ത് ഭാര്യ 88 2 രാഘവൻ, കെ. മകൻ 67 3 ശാന്ത, കെ. മകൾ 65 4 സതി, കെ.
,, 62 5 കമലാക്ഷി, കെ.
,, 55 6 ശോഭ, കെ.
,, 52 7 നാരായണൻ, കെ. മകൻ 45 8 റീന, എം. മരണപ്പെട്ട മകൻ
മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(15)
നമ്പർ ജി1-14689/2019. 2019 ഒക്ടോബർ 26.
തളിപ്പറമ്പ താലൂക്ക്, മാണിയൂർ അംശം, മാണിയൂർ ദേശത്ത് താഴെ വീട്ടിൽ ദേവി, ടി. വി. എന്നവർ 22-9-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശം സ്ഥാപിച്ചു കിട്ടുന്നതിനുവേ≠ി പരേതയുടെ മകൻ മോഹനൻ, ടി. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 5 (അഞ്ച്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.
ക്രമ പേര് മരിച്ചവരുമായുള്ള വയസ് നമ്പർ ബന്ധം
1 വിജയൻ, ടി. വി. മകൻ 63 2 മോഹനൻ, ടി. വി.
,, 60 3 വിനോദിനി, ടി. വി. മകൾ 54 4 ലതാകുമാരി, ടി. വി.
,, 52 5 ലീന, ടി. വി.
,, 51 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെ ടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(16)
നമ്പർ ജി1-14690/2019. 2019 ഒക്ടോബർ 26.
തളിപ്പറമ്പ താലൂക്ക്, മാണിയൂർ അംശം, മാണിയൂർ ദേശത്ത് വെള്ളുവ ഇടയക്കുന്നത്ത് വീട്ടിൽ നാരായണൻ, വി. എന്നയാൾ 22-8-2011-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ പങ്കജാക്ഷി, പി. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തി യതിൽ താഴെ പറയുന്ന 2 (ര≠്) പേരാണ് അനന്തരാവകാശി കളായിട്ടുള്ളതെന്നറിയുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 പങ്കജാക്ഷി, പി. വി. ഭാര്യ 56 2 അഞ്ജന, പി. വി. മകൾ 21 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം 11880 31st DEC. 2019] COMMISSIONERATE OF LAND REVENUE (17) ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം നമ്പർ ജി1-14691/2019. 2019 ഒക്ടോബർ 26.
തളിപ്പറമ്പ താലൂക്ക്, മാണിയൂർ അംശം, മാണിയൂർ ദേശത്ത് പിലാക്കൽ വീട്ടിൽ ഭാസ്ക്കരൻ, കെ. എന്നയാൾ 8-5-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ മകൻ വൈശാഖ്, വി. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 3 (മൂന്ന്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 പ്രമോദിനി, വി. കെ. ഭാര്യ 60 2 വൈശാഖ്, വി. കെ. മകൻ 28 3 വിവേക്, വി. കെ.
,, 26 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെ ടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(18)
നമ്പർ ജി1-14692/2019. 2019 ഒക്ടോബർ 26.
തളിപ്പറമ്പ താലൂക്ക്, മാണിയൂർ അംശം, മാണിയൂർ ദേശത്ത് പുതിയ പുരയിൽ വീട്ടിൽ പി. പി. അബൂബക്കർ എന്നയാൾ 17-3-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ സൗദത്ത്, കെ. കെ. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 3 (മൂന്ന്) പേരാണ് അനന്തരാ വകാശികളായിട്ടുള്ളതെന്നറിയുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 സൗദത്ത്, കെ. കെ. ഭാര്യ 41 2 മുഹ്സിൻ, കെ. കെ. മകൻ 25 3 മുഹമ്മദ് മുസ്താഖ്
,, 18 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യ പ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(19)
നമ്പർ ജി1-14617/2019. 2019 ഒക്ടോബർ 26.
തളിപ്പറമ്പ താലൂക്ക്, കൊളച്ചേരി അംശം, നണിയൂർ ദേശത്ത് അബ്ദുൾ അസീസ്, പൊന്നൻകൈ തൈക്ക≠ി എന്നയാൾ 19-6-2019-ൽ മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ ഭാര്യ ഫാത്തിമ, കെ. എം. പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തി യതിൽ താഴെ പറയുന്ന 5 (അഞ്ച്) പേരാണ് അനന്തരാവകാശി കളായിട്ടുള്ളതെന്നറിയുന്നു.
1 ഫാത്തിമ, കെ. എം. പി. ഭാര്യ 48 2 ഫായിസ, കെ. എം. പി. മകൾ 27 3 അസ്ഫിയ, കെ. എം. പി. ,, 22 4 ഫവാസ്, കെ. എം. പി. മകൻ 20 5 അഫ്രഹ, കെ. എം. പി. മകൾ 17 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെടുത്തേ≠താണ്. അവധി കഴിഞ്ഞു വരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(20)
നമ്പർ ജി1-14618/2019. 2019 ഒക്ടോബർ 26.
തളിപ്പറമ്പ താലൂക്ക്, കൊളച്ചേരി അംശം, നണിയൂർ ദേശത്ത് ശ്രേയസ്സ് വീട്ടിൽ കെ. ബാലകൃഷ്ണമാരാർ എന്നയാൾ 20-2-2017-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ മകൻ സതീശൻ, കെ. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 2 (ര≠്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 സുരേഷ്, കെ. വി. മകൻ 54 2 സതീശൻ, കെ. വി.
,, 51 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യ പ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(21)
നമ്പർ ജി1-14615/2019. 2019 ഒക്ടോബർ 26.
തളിപ്പറമ്പ താലൂക്ക്, കൊളച്ചേരി അംശം, നണിയൂർ ദേശത്ത് ശ്രേയസ്സ് വീട്ടിൽ സുനന്ദ, കെ. വി. എന്നവർ 28-3-2018-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതയുടെ മകൻ സതീശൻ, കെ. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 2 (ര≠്) പേരാണ് അനന്തരാവകാശികളായിട്ടുള്ളതെന്നറിയുന്നു.
ക്രമ പേര് മരിച്ചയാളുമായുള്ള വയസ് നമ്പർ ബന്ധം
1 സുരേഷ്, കെ. വി. മകൻ 54 2 സതീശൻ, കെ. വി.
,, 51 11881 31st DEC. 2019] COMMISSIONERATE OF LAND REVENUE
Iritty Taluk
മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യ പ്പെടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(22)
നമ്പർ ജി1-14616/2019. 2019 ഒക്ടോബർ 26.
തളിപ്പറമ്പ താലൂക്ക്, കൊളച്ചേരി അംശം, കൊളച്ചേരി ദേശത്ത് കുന്നുംപുറത്ത് വീട്ടിൽ ബൈജു, കെ. പി. എന്നയാൾ 23-8-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാന്റെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതന്റെ മാതാവ് ഓമന, കെ. പി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന ഒരാളാണ് അനന്തരാവകാശി യായിട്ടുള്ളതെന്നറിയുന്നു.
പരസ്യം
നമ്പർ ബി4-8978/2019. 2019 ഒക്ടോബർ 22.
കണ്ണൂർ ജില്ലയിൽ ഇരിട്ടി താലൂക്കിൽ അയ്യൻകുന്ന് വില്ലേജിൽ അയ്യൻകുന്ന് ദേശത്ത് മണ്ണൂർ വീട്ടിൽ ജോസഫ്, എം. ഡി. എന്നയാൾ മരണപ്പെട്ടുപോയെന്നും ടിയാന്റെ അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ കാതറൈൻ, ഇ. എം. സമർപ്പിച്ച അപേക്ഷ യിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർവഴി അന്വേഷണം നടത്തിയതിൽ ടിയാൻ 29-3-2019-ാം തീയതി മരണപ്പെട്ടു പോയെന്നും പരേതന്റെ അവകാശികളായി താഴെ പറയുന്ന 5 (അഞ്ച്) പേരാണുള്ളതെന്നും അറിവായിരിക്കുന്നു.
ക്രമ അവകാശികളുടെ പരേതനുമായുള്ള വയസ് നമ്പർ പേര് ബന്ധം
1 കാതറൈൻ, ഇ. എം. ഭാര്യ 68 2 സിബി ജോസഫ് മകൻ 46 3 ജൂബി ജോസഫ്
,, 44 പേര് മരിച്ചയാളുമായുള്ള വയസ്
ബന്ധം
ഓമന, കെ. പി. മാതാവ് 59 മേൽപ്പറഞ്ഞവരെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി ബോദ്ധ്യപ്പെ ടുത്തേ≠താണ്. അവധി കഴിഞ്ഞുവരുന്നതോ തപാലിൽ വരുന്നതോ ആയ ആക്ഷേപങ്ങൾ സ്വീകരിക്കുന്നതല്ല.
(23)
4 എബി ജോസഫ്
,, 42 5 മീര ജോസഫ് മകൾ 40 മേൽപ്പറഞ്ഞവരാണ് പരേതന്റെ അവകാശികളെന്നുള്ളതിന് അവകാശ സർട്ടിഫിക്കറ്റ് കൊടുക്കുന്നതിൽ ആർക്കെങ്കിലും ആക്ഷേപമുള്ളപക്ഷം ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധപ്പെടുത്തി 30 ദിവസത്തിനുള്ളിൽ രേഖാമൂലം ഇരിട്ടി തഹശീൽദാർ മുമ്പാകെ ഹാജരാകേ≠താണ്. കാലാവധി കഴിഞ്ഞോ തപാൽമാർഗ്ഗമായോ വരുന്ന ആക്ഷേപങ്ങൾ പരിഗണിക്കുന്നതല്ല.
(ഒപ്പ്) താലൂക്കാഫീസ്, ഇരിട്ടി. തഹശീൽദാർ.
Payyannur Taluk
നമ്പർ ജി1-14614/2019. 2019 ഒക്ടോബർ 26.
തളിപ്പറമ്പ താലൂക്ക്, കുറുമാത്തൂർ അംശം, കീരിയാട് ദേശത്ത് എരിഞ്ഞിക്കടവൻ വീട്ടിൽ എരിഞ്ഞിക്കടവൻ പാറു എന്നവർ 12-10-2006-ാം തീയതി മരണപ്പെട്ടിരിക്കുന്നു. ടിയാളുടെ അനന്തരാവകാശം സ്ഥാപിച്ചുകിട്ടുന്നതിനുവേ≠ി പരേതയുടെ മകൻ എ. കെ. ഭാസ്ക്കരൻ സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തി യതിൽ താഴെ പറയുന്ന ഒരാൾ മാത്രമാണ് അനന്തരാവകാശി യായിട്ടുള്ളതെന്നറിയുന്നു.
പരസ്യം
(1)
നമ്പർ ജി1-12888/2019. 2019 ഒക്ടോബർ 23.
പേര് മരിച്ചവരുമായുള്ള വയസ്
ബന്ധം
എ. കെ. ഭാസ്ക്കരൻ മകൻ 63 മേൽപ്പറഞ്ഞയാളെ ചേർത്ത് ഒരു പിൻതുടർച്ചാവകാശ സർട്ടിഫിക്കറ്റ് നൽകുന്നതിൽ ആർക്കെങ്കിലും ആക്ഷേപം ഉ≠െങ്കിൽ ആയത് ഈ പരസ്യം ഗസറ്റിൽ പ്രസിദ്ധ പ്പെടുത്തി 30 ദിവസത്തിനകം തഹശീൽദാരെ നേരിൽ എഴുതി പയ്യന്നൂർ താലൂക്കിൽ ചെറുതാഴം വില്ലേജിൽ ചെറുതാഴം ദേശത്ത് മുഹമ്മദ് കുഞ്ഞി, ആലിക്കവളപ്പിൽ കൊവ്വലിൽ എന്നയാൾ 25-8-2019-ാം തീയതി മരണപ്പെട്ടിരിക്കുന്നു. അനന്തരാവകാശ സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടുകൊ≠് പരേതന്റെ ഭാര്യ ജമീല, പി. വി. സമർപ്പിച്ച അപേക്ഷയിൻമേൽ ബന്ധപ്പെട്ട വില്ലേജാഫീസർ മുഖാന്തിരം അന്വേഷണം നടത്തിയതിൽ താഴെ പറയുന്ന 7 (ഏഴ്) പേരാണ് അനന്തരാ വകാശികളായിട്ടുള്ളതെന്ന് അറിയുന്നു.
ക്രമ പേര് പരേതനുമായുള്ള വയസ് നമ്പർ ബന്ധം
1 ജമീല, പി. വി. ഭാര്യ 58 2 ഫാത്തിമ പള്ളിവളപ്പിൽ മകൾ 14 3 അബ്ദുൾ റ"ാൻഹാജി, എ. വി. സഹോദരൻ 67 (ഒപ്പ്) താലൂക്കാഫീസ്, തളിപ്പറമ്പ. തഹശീൽദാർ.
7 ആലിക്കവളപ്പിൽ റംലത്ത് സഹോദരി 52